clear as crystal. ഈ chapter ഇത്രയും വ്യക്തമായി ലളിതമായി പഠിപ്പിക്കാൻ സാറിനേ പറ്റൂ. എല്ലാ സ്കൂളിലും ഇത്തരം ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് ഒത്തിരി ഉപകാരമായേനേ 🤗👌👌👌👌 ക്ലാസ്സ് ❤❤❤❤❤😊
@sreenakarakkandy7200 Жыл бұрын
Pin ചെയ്യാമോ🤗
@Shamnadh_Shah Жыл бұрын
@@sreenakarakkandy7200 📌 ഇന്നാ കൊണ്ട് പോയി കുത്ത്
@aps3816 Жыл бұрын
Shariya spr
@basil6361 Жыл бұрын
Correct
@neethusurendran169710 ай бұрын
എൻ്റെ ബയോളജി ടീച്ചർക്ക് ഈ പാഠഭാഗം എടുത്ത് തരാൻ മടി ആയിരുന്നു. ബാക്കി എല്ലാ പാഠവും എടുത്തിട്ട് ഇത് വീട്ടിൽ പോയി വായിച്ച് മനസ്സിലാക്കാൻ പറഞ്ഞു. ഒരു നിമിഷം ഞാൻ അത് ഓർത്ത് പോയി. Sir nte class കണ്ടപ്പോഴാണ് ഏതോ സിനിമയിൽ പറഞ്ഞ പോലെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്😆. Sir nte effort.. ഒന്നും പറയാൻ ഇല്ല. ഒരുപാട് ഇഷ്ടമായി thank you ❤️❤️❤️
@CelinLijina10 ай бұрын
ഇത്ര നന്നായിട്ട് മനസ്സിലാകുന്ന മറ്റൊരു ക്ലാസ് മുൻപ് എവിടെയും കണ്ടിട്ടില്ല
@roshnik3306 Жыл бұрын
എന്തൊരു super ക്ലാസ്സ്.... Scert സയൻസ് ക്ലാസുകൾ സാറിന്റെ അത്രയും നന്നായി വേറെ ആരെടുത്താലും മനസ്സിലാകില്ല.... Thanku സാർ...... Wait for next ക്ലാസ്സ്
@Vptpsc Жыл бұрын
Thank You 🤗
@bijihareesh8763 Жыл бұрын
Correct.... Sir അത്രയ്ക്കും detailes ആയി പറഞ്ഞു തരുന്നുണ്ട്..... Thank you sooo much sir
@abhijithlalss1762 Жыл бұрын
Sir class super anu
@paru327510 ай бұрын
ഈ sir nte രക്ത പര്യയന വ്യവസ്ഥ എന്ന ഒരു ക്ലാസ്സ് ഞാൻ കണ്ടിരുന്നു.... അന്ന് മനസിലായി sir adipoli anennn
@AanjanayaDas Жыл бұрын
സ്കൂളിൽ പഠിപ്പിച്ചില്ല എല്ലാർക്കും എന്തോ മടി ആണ് ഇത് എടുക്കാൻ സർ അടിപൊളി ആയിട്ട് പറഞ്ഞു തന്നു ഒറ്റത്തവണ കണ്ട് മനസിലായി thanku sir❤🔥
@veenasreenivasan508 Жыл бұрын
Scert പഠിക്കാൻ ആദ്യം തിരയുന്ന ചാനൽ ❤❤❤❤❤ Good class sir🔥🔥
@Vptpsc Жыл бұрын
Thank You 🤗
@saranyadeepu625310 ай бұрын
Upsa, പരീക്ഷയ്ക്കു സിലബസിലെ സയൻസ്, സാറിന്റെ ക്ലാസ് ആണ് ഞാൻ കാണുന്നത്, നല്ല ക്ലാസ്സ്🙏🙏🙏
@shiyaz3886 Жыл бұрын
ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ട ക്ലാസ്സ്😁🤩 , ഒരു രക്ഷയുമില്ല , super 👍👍
@Vptpsc Жыл бұрын
Thank You 🤗
@SulabhashijuАй бұрын
Njan padichu ..sir oru pad thanks ❤🎉😊
@anoop654-z1q10 ай бұрын
വലിയ കാര്യങ്ങൾ ഏറ്റവും എളുപ്പമാക്കി പറഞ്ഞു തരുന്ന sirnu ഒരു ബിഗ് സല്യൂട്ട് 😊
@shahins1406 Жыл бұрын
Ente kk ചെറുപ്പത്തിൽ ടീച്ചർമാർ പഠിപ്പിക്കാതെ പോകുന്ന chapter.enn ഇത്രയും detail ayi മനസ്സിലാക്കാൻ പറ്റി
@Vptpsc Жыл бұрын
Thank You 🤗
@Salmakuppanathkottala11 ай бұрын
Very useful🎉 1:31
@najmabasheer7676 Жыл бұрын
ഇത്രയും സിംപിൾ ആക്കിയതിന് നന്ദി 🎉
@shemnar8614 Жыл бұрын
ക്ലാസുകൾ ഇനിയും അപ്‌ലോഡ് ചെയ്യണേ 🙏വെയ്റ്റിങ് for ur ക്ലാസ്സ് 🙏🙏🙏
@SulabhashijuАй бұрын
❤❤❤❤❤❤❤❤❤❤
@indurajesh71468 ай бұрын
I saw your class today.It's well explained.Keep it up sir
@rajithav.s86768 ай бұрын
വളരെ നന്നായി പറഞ്ഞു തന്നു. നന്ദി 🙏
@Rahnamunna-r8g6 ай бұрын
Super presentation 🎉
@Vptpsc6 ай бұрын
Thank You 🤗
@PMManojPerakathu7 ай бұрын
Super.crystal clear.thanks
@Krishna-em7pz Жыл бұрын
Super class ayirunnu. Sirne pole school timel class edukan arelum undairunne science subject anne ishttapettu padichene.
@Vptpsc Жыл бұрын
Thank You 🤗
@sheebaanoop290911 ай бұрын
Still watching. Adipoli🥰
@priyankakp97809 ай бұрын
Thank you sir...Sprb class❤
@anoop654-z1q10 ай бұрын
സൂപ്പർ ക്ലാസ്സ്.....
@Himanivedhkrishna96725 ай бұрын
Superb cls♥
@nizarudeen35967 ай бұрын
Thankyou sirrrrrrr🥰🥰🥰❤️❤️❤️❤️
@lijisenglishguru1915 Жыл бұрын
ഇതിലും നല്ല ക്ലാസ്സ് swapnangalil മാത്രം ❣️❣️❣️
@sumijaleel44328 ай бұрын
സൂപ്പർ 👍🏼👍🏼
@ramyapr31177 ай бұрын
Thank you sir
@Luckeyboys-j2d5 ай бұрын
Good class
@himasalam607711 ай бұрын
Talented teacher 🦅...go one.....🔥
@saheerashafi58810 ай бұрын
ആദ്യം ക്ലാസ്സ് കാണും പിന്നെ just ബുക്ക് വായിക്കും. Set
@fathimanajiya80708 ай бұрын
Adipoli sett class,,, ithrayum nannayi edukkunnathinu,,,🎉🎉🎉🎉♥️♥️
Reproduction enna topic le THE BEST EVER CLASS IN MY LIFE.
@Vptpsc Жыл бұрын
😍😍Thank You 🤗
@DasanPsc-zk5xz11 ай бұрын
Kidilan class🔥🔥🔥
@akshayat139111 ай бұрын
♥️♥️♥️♥️super class
@aishwaryapa5332 Жыл бұрын
Onnum parayanilla sprb class 🤗
@Vptpsc Жыл бұрын
Thank You 🤗
@samra_vlog10 ай бұрын
സർ സൂപ്പർ ആണ് ❤❤❤
@ddrv655610 ай бұрын
Air kayariyo ennu nokkan vanna njan...sir ne pole sir mathram.
@noorsalam7350 Жыл бұрын
sirnte science classes pwoli aan👌
@niharankish Жыл бұрын
Thank you sir 🙏
@Vptpsc Жыл бұрын
Thank You 🤗
@sajithasaji905 Жыл бұрын
Super class aanu👍🏻
@smithadas7958 Жыл бұрын
No words...👌🏻👌🏻👌🏻❤❤
@Vptpsc Жыл бұрын
Thank You 🤗
@shahnazmalu Жыл бұрын
Thank you so much sir for excellent class
@vidyaev7995 Жыл бұрын
Supppppeeer . Thank u so much sir..
@Vptpsc Жыл бұрын
Thank You 🤗
@sujisujithac2415 Жыл бұрын
Thank u sir......good class
@Vptpsc Жыл бұрын
Thank You 🤗
@jamshiyaashraf199510 ай бұрын
Spr cls sir❤
@autohut7445 Жыл бұрын
Adipoli class ❤❤❤
@sonyfrancokanjirathingal9422 Жыл бұрын
Super. Class's....thank u😊
@Vptpsc Жыл бұрын
Thank You 🤗
@sujathac2358 Жыл бұрын
Sir. A pair of overy ile Apo 2 ovum undakathath entha per month ? Adhupole a pair of kidney ile Apo one day purify cheyuna blood nte alav two kidney cheyunathano adho one o? Kure nalayula dobt Anu .
@vinithavijayan4805 ай бұрын
Oro masavum oro andashayathil ninnum oru andam mathram varum.one month right ayal next month left. Kidney totally 127 ml /min.rendum cherthulla alavanathu.Oru kidney nashtamayalum ,oru kidney ee alvu maintain cheyyan kazhivullathagum.
@ismailsumees6005 Жыл бұрын
Super class sir 🙏🙏
@dhwaniar9331 Жыл бұрын
അടിപൊളി ക്ലാസ്സ് 🥰🥰
@Vptpsc Жыл бұрын
Thank You 🤗
@neethusivan1186 Жыл бұрын
Thankyuuuuuuuuu
@Vptpsc Жыл бұрын
Thank You 🤗
@lijisuresh11968 ай бұрын
Thank you sir , chemistry 20 chapters cheyyumo
@vazhivilakk9137 Жыл бұрын
Super class
@Vptpsc Жыл бұрын
Thank You 🤗
@fathimathnajiya2336 Жыл бұрын
Good class
@Vptpsc Жыл бұрын
Thank You 🤗
@mahaaalxmi Жыл бұрын
സയൻസ് ക്ലാസ്സ് 👍🏻👍🏻👍🏻👍🏻👍🏻
@Vptpsc Жыл бұрын
Thank You 🤗
@reshmams5136 Жыл бұрын
Gud class sir👍🏻
@Vptpsc Жыл бұрын
Thank You 🤗
@priyankasyam3711 Жыл бұрын
Super
@vichithrak.k16677 ай бұрын
🎉🎉
@akshayat13917 ай бұрын
❤adipoli class❤🩹
@midhuna5907 Жыл бұрын
Good class super
@Vptpsc Жыл бұрын
Thank You 🤗
@stephysunny7025 Жыл бұрын
👍👍
@saheerashafi58810 ай бұрын
👌👌👌👌👌👌👌👌👌
@bismiquranrecitation7112 Жыл бұрын
ഇത്രയും നല്ല രീതിയിൽ ക്ലാസെടുക്കുന്ന ഒരാളും യൂ ട്യൂബിൽ ഇല്ല
@Vptpsc Жыл бұрын
Thank You 🤗
@sandeep.sudakar9155 Жыл бұрын
🥰🥰
@shimnadbasheer9694 Жыл бұрын
👏👏👏
@Vptpsc Жыл бұрын
Thank You 🤗
@abdulsamadkv4844 Жыл бұрын
sir thank you for your effort ...waiting for next class