Reproduction in plants - Sacred fig - അരയാലിന്റെ പ്രത്യുൽപാദന രീതി അത്ഭുതപ്പെടുത്തും.

  Рет қаралды 6,832

N T N Shanu Vlog

5 жыл бұрын

ഈ വീഡിയോയിൽ അരയാൽ മരത്തിന്റെ അത്ഭുതപ്പെടുത്തുന്ന പ്രത്യുൽപാദന പ്രക്രിയയും മറ്റു വിശേഷങ്ങളും...
പ്രകൃതി,യാത്ര. അറിവ്...
Nature,
travel and
knowledge...
N T N Shanu Vlog
Subscribe My Channel...
# Reproduction in plants.
# Sacred fig.
# Sacred fig tree.
# Sacred fig beauty bar.
മറ്റു വീഡിയോകളുടെ ലിങ്ക് താഴെ..
ദിനോസറും ഈന്ത് മരവും തമ്മിൽ
എന്താണ് ബന്ധം?
ജീവിക്കുന്ന പോസിൽ എന്നറിയപ്പെടുന്ന
ഈന്ത് മരത്തിന്റെ വിശേഷങ്ങൾ...
kzbin.info/www/bejne/r3Pcg2qEbJ2DpJY
കോഴിക്കോടിന്റെ മീശപ്പുലിമല, ചീക്കിലോട്ടെ പൊക്കുന്ന് മലയുടെ കാഴ്ചകളും വിശേഷങ്ങളും...
kzbin.info/www/bejne/a2LFmXqwhLiMqqc
താഴെ തട്ടിലെ സാമ്പത്തിക പ്രതിസന്ധി.
economic crisis in india
kzbin.info/www/bejne/rpfHdpuehZiXfMU
നാം മാറേണ്ട കാലം എന്നോ അതിക്രമിച്ചു,
നമ്മുടെ ശുചിത്വത്തെക്കുറിച്ച്..
kzbin.info/www/bejne/fJXEY6tuls2CZpY
പ്രകൃതിക്കെന്ത് പ്രതികാരം.
പ്രകൃതിദുരന്തം, ചില ചിന്തകൾ...
kzbin.info/www/bejne/fpS8i5acqt6ohsk

Пікірлер: 27
@sajupayarummoodu8885
@sajupayarummoodu8885 3 жыл бұрын
വിലയേറിയ വിവരങ്ങൾ തന്നതിന് നന്ദി. നിരവധി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks 😍😍🙏🙏
@rajahdoha
@rajahdoha 3 жыл бұрын
ഡീറ്റൈൽ ആയി അരയാൽ മരം അവതരണം, നന്ദി നമസ്കാരം
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@nazeerahmed3858
@nazeerahmed3858 5 жыл бұрын
Super. sarva sadaranam.paksha vilapetta arivum
@niyaskingkerala2444
@niyaskingkerala2444 Жыл бұрын
ഞാൻ ആൽമരം ബോൺസായി ആയി ചെയ്തു കൊടുക്കുന്നുണ്ട്
@ramyapp4268
@ramyapp4268 3 жыл бұрын
എനിക്കിതൊരു പുതിയ അറിവാണ്. നന്ദി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@kutteerihouse8355
@kutteerihouse8355 2 жыл бұрын
Nalla akshara sudhi ulla malayala bhasha
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks ❤️❤️❤️🙏🙏
@Samanyuskumar-t6z
@Samanyuskumar-t6z 6 күн бұрын
എന്റെ വീട്ടിലു ഉണ്ട്
@NTNShanuVlog
@NTNShanuVlog 3 күн бұрын
❤️❤️
@kutteerihouse8355
@kutteerihouse8355 2 жыл бұрын
Peraall bodhi vriksham . Peraalum arayalum randalle. Prop root valarunnathalle peral Arayaalinu prop root illa
@NTNShanuVlog
@NTNShanuVlog 2 жыл бұрын
അതെ,,❤️❤️❤️❤️❤️
@AbduRaheemkallengal
@AbduRaheemkallengal 6 ай бұрын
Peraal,arayal,bodhi Eva moonnum moonnan moonninum prop root undavum
@blackbeatz2339
@blackbeatz2339 3 жыл бұрын
കമ്പ് നട്ടാൽ കിളിക്കുമോ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ഇല്ലെന്നാണ് അറിവ്,,❤️❤️❤️
@leenadaya7243
@leenadaya7243 3 жыл бұрын
Yes
@leenadaya7243
@leenadaya7243 3 жыл бұрын
Kilirkkum
@rcnair7694
@rcnair7694 11 ай бұрын
ആലിനെപ്പറ്റി ഇത്ര മാത്രം വിവരങ്ങൾ പറഞ്ഞുതന്നതിന് വളരെ നന്ദി. നമസ്കാരം
@rcnair7694
@rcnair7694 11 ай бұрын
ആൽ മരം തുറസ്സായ സ്ഥലങ്ങളിൽ കാണിക്കാറില്ല.മറ്റ് മര,ങ്ങളുടെ പൊത്തുകൾ കെട്ടിട ങ്ങളുടെ വിള്ളലുകൾ എന്നിവടങ്ങളിലാണ് കിളിർത്തുകാണുക. ഈവൃക്ഷത്തിന് ഇടിമിന്നല്‍ ഏല്കാറില്ല. വേറെ പല പാര്‍പാഴ്ചെടികളും ആൾ മരത്തിൽ വളരും. അങ്ങനെ ഒട്ടേറെ നന്മ കൾ ഈവൃക്ഷത്തിനണ്ട്
@arjunnk4174
@arjunnk4174 2 жыл бұрын
Sir എന്റെ vtl ഇങ്ങനെ ആണെന്ന് അറിയില്ല ആൽ മുളച്ചു ഞാൻ എടുത്ത് gro ബാഗിൽ നട്ടു ഇനി ഇതെന്ത് ചെയ്യും
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ഇനി ബോൺസായി ആയി വളർത്താം പരന്ന ചെടിച്ചട്ടിയിൽ വെച്ചാൽ മതി,,,❤️❤️❤️
@arjunnk4174
@arjunnk4174 2 жыл бұрын
@@NTNShanuVlog അതുകൊണ്ട് വല്ല ദോഷം ഉണ്ടോ
@NTNShanuVlog
@NTNShanuVlog 2 жыл бұрын
@@arjunnk4174 ഒരു ദോശവും ഇല്ല,
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 30 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН