അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. - mark:11:24
@syammohan59544 жыл бұрын
U are right..this is the base of all technique
@sreelakshmi74765 жыл бұрын
എനിക്ക് അവശ്യമുള്ളതിനെ തേടി ഞാൻ ഇനി ഒരിക്കലും പുറകെ നടക്കയില്ല..... അതു എന്താണേലും അതിനെ സ്നേഹിക്കും,കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കും,അത് കൈവശം വയ്ക്കാനുള്ള അർഹത എനിക്ക് ഉണ്ടെന്ന് അടിയുറച്ചു വിശ്വസിക്കും,ഒരിക്കലും പരാജയം വന്നാലും പിന്തിരിയില്ല.......ഒരു നാൾ അത് എന്നെ തേടി വരും..... നന്ദി.....
@midhunmidhu70845 жыл бұрын
Super... 👏👏👏
@sreelakshmi74765 жыл бұрын
🙏
@manassinterahasyangal5 жыл бұрын
നല്ല തീരുമാനം.
@manassinterahasyangal5 жыл бұрын
നല്ല കാര്യമാണ്... ഈ ചിന്താഗതി നിങ്ങൾക്കാവശ്യമുള്ളതൊക്കെ നിങ്ങളിലേക്കെത്തിക്കും....
@princyvarghese57965 жыл бұрын
ഈ വാക്കുകൾ ഞാൻ കടമെടുക്കുകയാണ്... നന്ദി
@shajisteephen34645 жыл бұрын
ഇത്രയും വിശദീകരിക്കുന്ന ഒരു വീഡിയോ ഞാൻ കേട്ടിട്ടില്ല.. ഒരുപാട് നന്നിയുണ്ട്., വീണ്ടും പ്രതീക്ഷിക്കുന്നു..
@abdurahimankunjimon99905 жыл бұрын
എനിക്ക് ഈ ചാനൽ ഇഷ്ടപ്പെട്ടു എല്ലാ ഗ്രൂപ്പിലേക്കും ഇന്നെലെയും ഇന്നും അയച്ചു കൊടുത്തു
I am sorry, please forgive me, thanks you, I love you
@rajeevpurush83995 жыл бұрын
To funny.. ur saying Hindu Cristian ..budha sick...ect ... pls avoid man made devotional books reference .. little knowledge...then u'll get more respect...and that is noticed ur religious maybe...pls avoid stupidity...u program don't be connected to waisting time
@manassinterahasyangal5 жыл бұрын
Religious concepts are not stupidity. If you have any knowledge about such concepts of religions, definitly you wouldn't make a comment like this
@vjfilms025 жыл бұрын
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ.എന്നാൽ ആകാശത്തിൽ ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും എന്നു ഖുറാനിൽ ഏത് അധ്യായത്തിലാണ് പറയുന്നത്.എനിക്കൊന്നു വായിക്കാനാ.റെഫറെൻസ് കമന്റ് ചെയ്യാമോ
@manassinterahasyangal5 жыл бұрын
ക്ഷമിക്കണം... അത് ഖുർആനിലല്ല... അത് നബി വചനമാണ്... ഹദീസ്... ഖുറാനിൽ എന്ന് പ്രസ്താവിച്ചതിൽ ക്ഷമാപണം നടത്തുന്നു !
@vjfilms025 жыл бұрын
@@manassinterahasyangal ഹദീസ് റെഫറെൻസ് തരാമോ
@MedLife7864 жыл бұрын
ഇത് ഇസ്ലാമിക പണ്ഡിതരോട് ചോദിക്കേണ്ടി വരും.
@I_am_Trillionaire2 жыл бұрын
@@vjfilms02 ഇത്രയേ ഉള്ളൂ സുഡാപ്പികളുടെ കാര്യം.
@shameer_shoukath5 жыл бұрын
ഇതിന്റെ ഇടയിൽ ad കൊണ്ടിടരുത്. Viewers hate this, 1st and last മതി.
@sujeeshrajan76535 жыл бұрын
Ads is his earnings bro just support him for his useful works