ഈ വിദ്യ ഒന്ന് ചെയ്‌ത്‌ നോക്കൂ ഒരൊറ്റ ശല്യ ജീവികൾ വീടിൻ്റെ പരിസരത്തു വരില്ല | Salt hacks at home|Tips

  Рет қаралды 167,408

Resmees Curry World

Resmees Curry World

Күн бұрын

Пікірлер
@pichipoo7652
@pichipoo7652 Ай бұрын
ശല്യം ഉണ്ടാക്കുന്ന ജീവികൾ വരാതിരിക്കാനുള്ള tip കൊള്ളാം തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്
@sabeenac.i4077
@sabeenac.i4077 Ай бұрын
ഉപ്പുകൊണ്ട് ഇത്ര അധികം ഉപകാരങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു.. എന്തായാലും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു
@rukkiyakadanchery
@rukkiyakadanchery Ай бұрын
Y
@navyapinky9830
@navyapinky9830 Ай бұрын
salt kondulla soothrangal kollalo very useful tricks dainamdina jeevithathil valare upakarappedunna tricks iniyum ithupolulla videos pratheekshikkunnu
@koshydaniel2887
@koshydaniel2887 Ай бұрын
നല്ല ഇൻഫർമേഷൻ 👍
@sailendrakumar8147
@sailendrakumar8147 Ай бұрын
വളരെ നല്ല tips താങ്ക്സ്
@arithottamneelakandan4364
@arithottamneelakandan4364 Ай бұрын
വളരെ ഉപകാരം
@HASEENAHASEENA-f5k
@HASEENAHASEENA-f5k Ай бұрын
ഉപകാരപ്രദമായ വിഡിയൊ
@Nadeera-b8z
@Nadeera-b8z Ай бұрын
Super Tips...❤❤❤❤❤
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
Thanks a lot
@bindunv5609
@bindunv5609 Ай бұрын
uppu kondu ithrayum upakarangalundennu ariyillayirunnu very useful uses nalla avatharanam great share
@livedreams333
@livedreams333 Ай бұрын
ഉപ്പ് കൊണ്ടുളള ടിപ്സ് ഒക്കെ സൂപ്പർ. എലിയെ ഓടിക്കാൻ ഉള്ളത് തീർച്ചയായും ചെയ്തു നോക്കണം.ഇവിടെ എലി ശല്യം കൊണ്ട് പൊറുതി മുട്ടി.. മറ്റു ടിപ്സ് എല്ലാം സൂപ്പർ.. Useful video
@Sininambiar
@Sininambiar Ай бұрын
Yes, salt can be used in various ways like this 👌👌👌👌
@ResmeesCurryWorld
@ResmeesCurryWorld 29 күн бұрын
Yes 😊
@Sharmiszedsvlog
@Sharmiszedsvlog Ай бұрын
Nalla nalla tip anallo kanichath malli podi mulak podiyokkey store cheyyunnsth ishtayi iniyum tip pratheekshikkunnu
@sulthanahakeem9609
@sulthanahakeem9609 Ай бұрын
Uppukondulla sutrangal valare nannayittund sherikkum upakarappedunna nalloru video
@JosephE.D-zj7ut
@JosephE.D-zj7ut Ай бұрын
Good infn. Thanks
@ResmeesCurryWorld
@ResmeesCurryWorld 29 күн бұрын
Thank you
@diyakumar1770
@diyakumar1770 Ай бұрын
Uppu kondulla tips kollato...etrayum uses undannu ariyila aayrunnu..try cheytu nokum
@lifeismykitchen4399
@lifeismykitchen4399 Ай бұрын
Uppu kond orupad upakaram undalle ..nalla avatharanam. Great sharing this tips
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ഗാന്ധിജി ഉപ്പുസത്യാഗ്രഹം ചെയ്തത് ഇത്കൊണ്ടാണ്...🇮🇳
@jemshiharis7104
@jemshiharis7104 Ай бұрын
Tips എല്ലാം അടിപൊളി ആണുട്ടോ... അധികം ഉപകാരപ്രദമായ വീഡിയോ
@yessayJay
@yessayJay Ай бұрын
വീട്ടമ്മ ഒരു കാര്യം ശ്രദ്ധിക്കണം. അതായത് . ചൂടുവെള്ളം വാഷ് ബേസിൽ ഒഴിച്ചാൽ വെള്ളം പാസ്റ്റിക് പൈപ്പ് ചൂടുകൊണ്ട് ചുരുങ്ങും പിന്നെ വെള്ളം ബ്ലോക്കാകും
@geethakumari771
@geethakumari771 Ай бұрын
Very good
@ResmeesCurryWorld
@ResmeesCurryWorld 29 күн бұрын
Thank you 😊
@olavumtheeravum6109
@olavumtheeravum6109 Ай бұрын
Useful video 👌🏻
@lubnajasim4812
@lubnajasim4812 Ай бұрын
salt kondullala ee tips ellam valare useful aanutto,thank yu for sharing this video
@adhishbiju2563
@adhishbiju2563 Ай бұрын
Valere upakarapradhamaya tips aannu theerchayaum cheythu nokkunnund
@nashmianoureenc
@nashmianoureenc Ай бұрын
Udumbnde shalym illadhvn endha cheyyn
@vilasinie6434
@vilasinie6434 Ай бұрын
Useful tibs
@Vijay-ls9eq
@Vijay-ls9eq Ай бұрын
Eli shalyam anu ellayidathum eppol engane oru vedio ellavarkkum valare useful anu try cheyato ethupole
@manjushama372
@manjushama372 Ай бұрын
Super
@gigglest8701
@gigglest8701 Ай бұрын
Uppukondulla e soothrangal serikkum useful anu valare nallareethiyil ellam clear akkithannu ningalude ella tips um follow cheyyarundu nalla result kittarundu thanks
@VijayaLakshmi-ct4tc
@VijayaLakshmi-ct4tc Ай бұрын
Madam, നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമായി, കാരണം എല്ലാരും എലിയെ ക ല്ലാനുള്ള തെ പറയാറുള്ളൂ. Madam മാത്രം എന്നെ പോലെ എലിയെ കൊല്ലാൻ ഇഷ്ടമില്ലാത്ത ഒരു tip തന്നു. വളരെ സന്തോഷം. എലി നമ്മൾക്ക് ഒരുപാടു ബുദ്ദിമുട്ടു തരുന്നതാണ് എങ്കിലും അതും ഒരു ജീവി അല്ലെ. അതിനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട്‌.അതിലെ ഓട്ടിച്ചാൽ മതിയല്ലോ, കൊല്ലേ ണ്ടലോ. Thanks
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
Thanks maam❤️
@Ramiz7766
@Ramiz7766 Ай бұрын
എലിക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അതു കൊണ്ടു വീട്ടിൽ ശല്യം ചെയ്യുന്ന എലിയേ ഓടിക്കാനും അവകാശമില്ല അവരുടെ ആഹാരം തടയാനുള്ള അവകാശവുമില്ല. അതു കൊണ്ടു എലിയെ ചേച്ചി ഓടിച്ചാൽ ഞാൻ മൃഗ സംരക്ഷണ വകുപ്പിൽ പരാതി കൊടുക്കും. വീട്ടിൽ കയറാനും. ശല്യം ചെയ്യാനും അവക്ക് അവകാശമുണ്ട്
@shijipramod7856
@shijipramod7856 Ай бұрын
കൊള്ളാം നല്ല വീഡിയോ 🙏🏻
@minnurs4373
@minnurs4373 Ай бұрын
ഉപ്പു കൊണ്ടുള്ള എല്ലാ ടിപ്സുകളും വീട്ടമ്മമാർക്ക് വളരെയധികം ഉപയോഗം ഉള്ളതായിരുന്നു
@Unique_style_71
@Unique_style_71 Ай бұрын
കൊള്ളാലോ ഉപ്പ് ന്റെ ഐഡിയ
@RasiyaBeegum-p7w
@RasiyaBeegum-p7w 25 күн бұрын
Kalluppu thanne upayogikkano
@BinshadKottathodi
@BinshadKottathodi Ай бұрын
👍👍👍👍
@alee3174
@alee3174 Ай бұрын
ഉപ്പു കൊണ്ടുള്ള എല്ലാ ടിപ്സും വളരെ നന്നായിട്ടുണ്ട് ശരിക്കും ഇത് വീട്ടമ്മമാരുടെ കുറെ പ്രശ്നങ്ങൾ തന്നെയാണ് ചില സമയങ്ങളിൽ ചില ജീവികളെ കൊണ്ട് ഭയങ്കര ശല്യം തന്നെയാണ് ഇതുപോലെ ഉപ്പുകൊണ്ട് ചെയ്തു നോക്കട്ടെ ഇനി
@rijysmitheshwe2210
@rijysmitheshwe2210 Ай бұрын
Ithu sarikkum ellarkkum valare useful aayitulla tips aanu, uppu kondu orupaadu uses undalle, enthayalum ithupole try cheiythu nokkundu
@jasminegeorge2396
@jasminegeorge2396 Ай бұрын
Ella tipssum kollato...othiri puthiya karangal ariyan sadhichu...
@sulochanabhaskar1222
@sulochanabhaskar1222 Ай бұрын
Thanks a lot
@SHAMNASKITCHENMAGICAshamnas
@SHAMNASKITCHENMAGICAshamnas Ай бұрын
e vidhya poliyaunu kto .njan try cheyyhunokittu comt paratto.nangalude kadayil evattakaludea shaliyam kuduthala
@sheemak8418
@sheemak8418 Ай бұрын
very informative and useful video... wonderful presentation as well... will try out these tips... thank you for sharing
@ishaspassion766
@ishaspassion766 Ай бұрын
hacks kollaatto...helpful share...vl try...great share
@bbvv7951
@bbvv7951 Ай бұрын
Eli shalyam ozhuvakkanulla tips valare useful anu ellavarkkum upakarapedum oru vedio try cheyato ethupole
@ayishasidheek9922
@ayishasidheek9922 Ай бұрын
Eliye thurathanulla nalloru tipan kanichu thannathu. Ithupole cheythu nokkanam.
@najiaslam6132
@najiaslam6132 Ай бұрын
uppu vechittulla tips valare upakarapettu upp vechu ithu vare cheythu nokkittilla
@mydreamz1751
@mydreamz1751 Ай бұрын
ഉപ്പ് കൊണ്ട് കുറേ നല്ല ഗുണങ്ങൾ ഉണ്ടല്ലേ. എല്ലാ വീട്ടമ്മമാർക്കും ഉപക്കർപ്പെടുന്ന ടിപ്സ് ആയിരുന്നു എല്ലാം.ഇതുപോലെ ഒക്കെ ചെയ്തു നോക്കണം
@priyarajan4790
@priyarajan4790 Ай бұрын
Cockraoach shalyam ozhivakkan effective tips paranju tharamo
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
വീഡിയോകൾ നേരത്തേ ഇട്ടിട്ടുണ്ട്
@priyarajan4790
@priyarajan4790 29 күн бұрын
@ResmeesCurryWorld pls tag it.
@FathimaFathima-yq2dp
@FathimaFathima-yq2dp Ай бұрын
Podiyupp upayogikkan pattille..
@renimol9412
@renimol9412 Ай бұрын
ഉപ്പു കൊണ്ടുള്ളഎല്ലാ ടിപ്സുകളും വളരെ ഉപകാരം ഉള്ളതായിരുന്നു
@sivaprasadv.s4180
@sivaprasadv.s4180 Ай бұрын
വെരി കറക്റ്റ് ഇന്നലെ ഒരു പെരുച്ചാഴി വൈകിട്ട് തല കല്ലിൽ ഇട്ട് രണ്ടു പ്രാവശ്യം അടിച്ചിട്ട് ഓടിപോകുന്നത് കണ്ടു അപ്പോഴേ മനസിലായlayThu
@sudhakarankkn5591
@sudhakarankkn5591 Ай бұрын
😊😊
@aneeshvarghese3321
@aneeshvarghese3321 Ай бұрын
😄😄😄😄😄😄
@ramlathp-bh6iy
@ramlathp-bh6iy Ай бұрын
😂😂😂😂😂
@SharfuRs
@SharfuRs Ай бұрын
😂😂
@nishithapk4595
@nishithapk4595 Ай бұрын
😂
@rajanka3171
@rajanka3171 Ай бұрын
3:46 3:48
@akhilasharma4156
@akhilasharma4156 Ай бұрын
മെ ഷർ മെന്റിന്റെ കാര്യം പറഞ്ഞല്ലോ വെളുത്തുള്ളിയുടെ നീളം വണ്ണം ഒന്നു പറയാമൊ
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
ചുമ്മാ ആക്കാൻ വരേണ്ട. .
@lissykitchenlissycl2083
@lissykitchenlissycl2083 Ай бұрын
😂😂😂🎉🎉👌
@ShareefNp-rs3ng
@ShareefNp-rs3ng Ай бұрын
തവള യെ ഓടിക്കാൻ ബെസ്റ്റ് ആണ് ഉപ്പ്
@Devi-m1d
@Devi-m1d Ай бұрын
Ayoo ഒച്ചിൻ്റെ മുകളിൽ ഉപ്പ് ഇടരുത് അതിനു പൊള്ളും എടുത്ത് ദൂരെ kalayoo
@radhakunnath5765
@radhakunnath5765 Ай бұрын
പൊള്ളുകയല്ല ചത്തുപോകും ഒച്ചിനെ കൊല്ലാൻ ഉപ്പു മാത്രേ പറ്റുള്ളൂ അല്ലെങ്കിൽ പെറ്റുപെരുകും
@susanmeenu4772
@susanmeenu4772 Ай бұрын
ഞാൻ വർഷങ്ങളായിട്ട് ഇങ്ങനെ ആണ് കഴുക്കുന്നത്
@joyjoseph3976
@joyjoseph3976 Ай бұрын
ഓരോരോ അടിപൊളി ഉടയിപ്പ് തട്ടിപ്പ് ഇനിയും pradeeshikkunnu 😅
@izraichuus7998
@izraichuus7998 Ай бұрын
Adipoli tips
@Thankamani-hq6xl
@Thankamani-hq6xl Ай бұрын
👍🏻
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 580 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН