Joshua 24:15 ഞാനും എൻ്റെ കുടുംബവും ഓ, ഞങൾ യേഹോവ യെ. വിക്കും.
@anarysaji2 жыл бұрын
അതെ അവര്‍ വഹിക്കും
@standfortruth333 Жыл бұрын
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
@thomaslonappan10822 жыл бұрын
ഈ വ്യവസായത്തിന് 10 പൈസ മുതൽ മുടക്കില്ല പാച്ചർ മാരുടെ സമയമാത്രമാണ് ഇതിനുള്ള മുതൽമുടക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാവുന്ന ബിസിനസ് ആണ് ഇത് ഇവരെ തുറങ്കിലടച്ച് രാജ്യത്തെ രക്ഷപ്പെടുത്തുക
@standfortruth333 Жыл бұрын
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
@JohnsonKJJohn Жыл бұрын
@@standfortruth333 no auditing no accounting no income tax returns. No investments no risk no licence nothing. Everything is profit
@rinuthomas67542 жыл бұрын
ബ്രദർ അനിൽ കൊടിത്തോട്ടം ഈ വചന പറഞ്ഞു പൈസ മേടിക്കുന്ന സകല ചേട്ടന്മാരെയും പണ്ടേ പഞ്ഞിക്കിട്ടതാണ്. പക്ഷെ അദ്ദേഹത്തിന് ആ കാര്യത്തിൽ സപ്പോർട്ട് ചെയ്യാൻ സോഷ്യൽ മീഡിയയിൽ ആൾക്കാർ കുറവായിരുന്നു
@sunojsr1912 Жыл бұрын
തോമസേ വചനം പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണമെന്ന് പറയുന്നതോ? ???
@solideogloreaglorea3787 Жыл бұрын
@@sunojsr1912അത് യഥാർത്ഥ ദൈവദാസന്മാർക്ക്..... ഇത്തരം കള്ളന്മാർക്കല്ല....
@sunojsr1912 Жыл бұрын
@@solideogloreaglorea3787 യേശു പറഞ്ഞു ഒരുത്തൻ പോലും നല്ലവരില്ല എന്ന് അങ്ങനെ യേശു പറയുകയാണെങ്കിൽ മറ്റുളളവരെ കളളൻ എന്ന് വിധിക്കുന്ന താങ്കൾ യേശുവിന് മുമ്പാകെ നല്ലവനാണോ? ? ? ? ? ? അങ്ങനെ അല്ലായെങ്കിൽ ദൈവത്തിന്റ് കണക്ക് പുസ്തകത്തിൽ താങ്കൾക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരും
@solideogloreaglorea3787 Жыл бұрын
വിധിക്കാൻ ആർക്കും അവകാശം ഇല്ല പക്ഷെ ഉള്ളത് ഉള്ളത് പോലെ വിളിച്ചു പറയാനും തെറ്റുകൾ ചൂണ്ടി കാണിക്കാനും ഉള്ള ധാർമിക ചുമതല എല്ലാവർക്കും ഉണ്ട്..... ഉള്ളത് പറയുമ്പോൾ ചിലർക്ക് പൊള്ളും....
@sunojsr1912 Жыл бұрын
@@solideogloreaglorea3787 കുറ്റം പറയുവാൻ യേശു പഠിപ്പിച്ചത് മത്തായി 18____15,16,17,18 കുറ്റം പറയുവാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് രഹസ്യത്തിൽ കേട്ടില്ല എങ്കിൽ രണ്ടോ മൂന്നോ പേരോട് കൂടി വീട്ടിലേക്ക് രഹസ്യത്തിൽ കേട്ടില്ല എങ്കിൽ സഭയെ അറിയിക്ക. ബാക്കി സംസാരിക്കുവാൻ യേശു താങ്കളോട് പറയുന്നില്ല അതിനവകാശം ദൈവത്തിന് മറിച്ചായാൽ പൈശാചിക പ്രവൃത്തി.
@su84713 Жыл бұрын
കുടുംബ ബന്ധനം , തലമുറകളുടെ ബന്ധനം, ശാപം, മന്ത്രവാദം, നെഗറ്റീവ് എനർജി , വരത്ത് പോക്ക്, കെട്ട്, എതിർ പ്രാർത്ഥന ... ഇതൊക്കെ ഉണ്ട് . എന്നാലും എപ്പോഴും ഇതും പറഞ്ഞ് കേറി വരുന്നവരെ ഇറക്കി വിട്ടു ക .... അപ്പനും അമ്മയും മക്കളും ചേർന്ന് ഒരു രാത്രി മെനക്കെട്ടിരുന്ന് ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ മാറാത്ത ഒരു കെട്ടും ബന്ധനവും ഇല്ല അനുഭവം ഉള്ളത് കൊണ്ട് പറയുന്നു .... ഒരു രൂപ പോലും വാങ്ങിക്കാതെ പ്രാർത്ഥിച്ച് വിടുതൽ ശുശ്രൂഷ ചെയ്യുന്ന ഒത്തിരി ദൈവദാസൻ മാർ ഉണ്ട് അവരെയും ഓർക്കുന്നു... വിശ്വാസികൾക്ക് ദൈവത്തിലും ദൈവ വചനത്തിലും വിശ്വാസം വർദ്ധിക്കട്ടെ ... പിശാചിനെയും മന്ത്രവാദത്തെയും പേടിക്കാതിരിക്കട്ടെ അപ്പോൾ എല്ലാം ശരിയാകും
@islayandyoudontbitc..h Жыл бұрын
True
@ealiastharayil88502 жыл бұрын
ചോദിപ്പിൻ എന്നാൽ ലഭിക്കും. ഇവർ ജനത്തോട് ചോദിക്കുന്നു ജനം അവർക്ക് കൊടുക്കുന്നു.
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
@valsammakuriakose4636 Жыл бұрын
😜😂🤣😅🙏🏻
@johnmathewss Жыл бұрын
Very valuable info. This brother is right. It’s all light and sound show that mesmerises the audience. Municipality is all paid and they will never put any restrictions
@suvani-p5f Жыл бұрын
The best online channel 👌💐👍.
@RavijiRome2 жыл бұрын
🤔... പുലിവരുന്നേ .. പുലി വരുന്നേ.. എന്ന് പ്ലാച്ചന്മാർ അലറിവിളിച്ചു ! എന്നിട്ട് വന്നതോ ? ഈ സുനിൽ ബ്രദർ ! 🤭...✌️😂...👍
@shinejohnjohn14992 жыл бұрын
സുനിൽ ബ്രദർ വെറും ഒരു പട്ടി ആണ്. ജവഹർ നഗറിലെ ഒരു വീട്ടിലെ സ്റ്റുഡിയോയിൽ ഇരുന്നു മാത്രം കുരയ്ക്കുന്ന പേ പട്ടി.... 😂😂😂
@RavijiRome2 жыл бұрын
@@shinejohnjohn1499... ആയിരം പുലയടന്മാർക്ക്,. ഒരു സുനിൽ എന്നാണ് കണക്ക്! 😂😂😂
@shinejohnjohn14992 жыл бұрын
@@RavijiRome സുനിൽ പേപ്പട്ടി വെറുതെ കിടന്നു കുരച്ചിട്ടു ഒരു കാര്യവും ഇല്ല. 😂😂😂😂
@RavijiRome2 жыл бұрын
@@shinejohnjohn1499... തുടക്കം എന്നും പന്ത്രണ്ട് പേരിൽ ആണല്ലോ? ✌️😂👍
@shinejohnjohn14992 жыл бұрын
@@RavijiRome പക്ഷെ ഒടുക്കം അങ്ങനെ അല്ലല്ലോ കുഞ്ഞേ... 😂😂😂
@mathewgeorge3153 Жыл бұрын
Sunil is doing good work for the people
@revvtkurian45662 жыл бұрын
EXPOSE ALL SPIRITUAL THIEFS
@JohnFRambo2 жыл бұрын
ലോഹയിട്ട കോണകം ഇട്ട പെണ്ണുപിടിയൻ കള്ളന്മാരെ തട്ടിയിട്ടു നടക്കാൻ മേല 🫤 എത്ര കുടുംബങ്ങളിൽ കയറി കള്ളവെടി 🤮!അന്തസ്സുണ്ടെങ്കിൽ ആ വെള്ളകോണകം വലിച്ചെറിഞ്ഞിട്ട് മാന്യമായി ജീവിക്കുക!
@sonavincent6435 Жыл бұрын
Amen praise the lord 🙏🙏🙏
@sajanjohn6808 Жыл бұрын
Exactly correct 💯
@mathewvarghese42342 жыл бұрын
I appreciate MR. Sunil Mathew for your great job.
@standfortruth333 Жыл бұрын
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
@FreedomAndDignity2 жыл бұрын
May truth prevail. As Jesus said, THE TRUTH WILL SET YOU FREE. JESUS ALONE IS THE TRUTH.
@Mark-ll2bj2 жыл бұрын
well said!
@veekay2254 Жыл бұрын
Dear Sunil, please continue this
@sijuwergis Жыл бұрын
Well said👍👍
@fathifem37022 жыл бұрын
Right 100%
@mariamsunny4371 Жыл бұрын
ദൈവത്തെയും വചനത്തെയും കാൾ ഉപരി മനുഷ്യരെ പിന്തുടരുന്നതാണ് പ്രശ്നം .തലയ്ക്ക് മീതെ ദൈവം മാത്രം മതി മനുഷ്യൻ ഉണ്ടാകരുത് .
@sheebaac81222 жыл бұрын
Very very good motivation speec h and awerness toking 100% truth thank you your program is very very nice and good tank,s of god ammen ammen god bless you.(◍•ᴗ•◍)❤
@standfortruth333 Жыл бұрын
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
North Indiail oruthanum pokilla .kashtathaynu avide...dollar Ella .three star hotel kittilla ...adiyum kittum.....
@reemasiju5834 Жыл бұрын
നന്നായി...I really appreciate you..
@mathewmjohn53042 жыл бұрын
ഉപവാസം തീരുമ്പോൾ സുഭിക്ഷമായ 7* ശാപ്പാട് ഉണ്ടല്ലോ അതിനാണ് ഉപവാസം ഓരോ ദിവസത്തെയും ശാപ്പാടിന് ചിലവ് രൂപ 10,000. കൈക്കൂലി ഓരോ പ്ലാസ്റ്റർക്കും 2000 രൂപ വച്ച് 15 പേർക് 30,000. വീട്ടുകാരന്റെ ലാഭം.
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
@standfortruth333 Жыл бұрын
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
@varghesemathew28472 жыл бұрын
It is only a zero investment business.

@siddyjoseph90592 жыл бұрын
You right brother 🙏🙏🙏
@seemadixon1643 Жыл бұрын
സൂപ്പർ ചാനൽ ഗോഡ് ബ്ലെസ് you
@johnmathai87202 жыл бұрын
ഇവനൊക്കെ വല്ലവന്റെയും വിയർപ്പിന്റെ അപ്പം ഭക്ഷിക്കാതെ പണിയെടുത്ത് ജീവിച്ചു കൂടെ നല്ലആരോഗ്യം ഉണ്ടല്ലോ കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
@anarysaji2 жыл бұрын
ഉണ്ടല്ലോ!!!!! അത് വല്ലവന്റെം ഭാര്യേടെ അകത്തു തീര്‍ക്കണം 😁😆😅😆😄😄😄ഇല്ലെങ്കില്‍ ഒരു ചെറിയ മനസമാധാനക്കേട്
@kunjumonkunjachan48192 жыл бұрын
ഇതിലും ഭേദം പോയി തെണ്ടി തിന്നുന്നതാ. ചെറ്റകൾ.
@su84713 Жыл бұрын
അവരും നല്ലോണം വിയർക്കുന്നുണ്ട് സ്റ്റേജിൽ തുള്ളിച്ചാടുമ്പോൾ .. തൊണ്ട പൊട്ടുന്ന മാതിരി അലറി വിളിക്കുമ്പോൾ വിയർക്കുന്നില്ലേ ? ഇതൊക്കെയല്ലേ വിയർപ്പു കൊണ്ട് അപ്പം തിന്നുന്നത് ... ദശാംശം കൊടുക്കലും ഇത് പോലത്തെ വൃത്തികേട് കാണിക്കുന്ന വർക്കും കൊടുക്കുന്നതും നിർത്തലാക്കുക
@sunojsr1912 Жыл бұрын
@@su84713 പരിശുദ്ധാത്മാവ് ഒരുവനിൽ വരുമ്പോൾ തുളളലൊക്കെ വരും
@sunojsr1912 Жыл бұрын
@@su84713 വചനം പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണമെന്നുണ്ട്. താങ്കൾ ബൈബിൾ വായിക്കാറില്ലേ? ? ? ? ? ? ? ?
@elsyjohn9392 Жыл бұрын
In my opinion, we should not criticise any God's servant. If you are willing to give money for God's ministry, give. Or nobody is forcing to give. If anyone is doing wrong in the name of Jesus Christ, they will be punished from God, it's his choice. We are unable to go and do God's ministry, why we should blame anyone.
@vargheseet73511 ай бұрын
എല്ലാവരെയും ഒരുപോലെ കാണുന്നതു ശരിയല്ല. യഥാർത്ഥമായി സുവിശേഷം അറിയിക്കുന്നവരുമുണ്ട്. വിമർശിക്കുന്നവർ ദൈവത്തെയും ദൈവവചനത്തെയും എത്രമാത്രം അറിയാം എന്ന് പരിശോധിക്കുന്നതു നന്നായിരിക്കും.
@TheHeyree2 жыл бұрын
The pastors use psychology of fear and phobia...money is easily sucked,from the followers
@kuruvillaabraham6986 Жыл бұрын
For sound pollution legal remedy is possible as follows. 1. From the Kerala State Pollution Control Board get copies of the authorised records specifying the noise level limits to be maintained in all the gatherings . 2.Based on the authorised records approach the concerned Court of Law through a reputable lawyer and get a court direction for the organiser to strictly maintain the noise level within the government specified limit in all their gatherings. 3.Make sure through valid proofs beyond all doubts that the noise level is properly maintained in the gathering. If violated the judge should be informed of the violation beyond all doubts for him to take serious action. 4.If the judge is convinced beyond all doubts that the organiser had violated the Court order he will be punished and go to jail for contempt of Court, a serious offence under Law. LET ALL THE VICTIMS JOIN TOGETHER AND MAKE SURE THAT ONE OF THE VIOLATORS IS JAILED. IT WILL BE A GREAT LESSON FOR ALL THE REST AND A PERMANENT SOLUTION TO THE MENACE.
@Gracy_d736 ай бұрын
ഞാൻ ഒരു പ്രാർത്ഥനക്കു ചെന്ന് മനുമേനോൻ തലയിൽ കൈവെച്ചു നെറ്റിക്ക് പിടിച്ചു പുറകോടുതള്ളുന്നു എല്ലാവരേം പുറകോടുവീഴുമ്പോൾ അവരുടെ ആൾകാർ വന്നു വീഴുന്നവരെ തങ്ങുന്നു എന്നെ തലയിൽപിടിച്ചു പുറകോട്ടു തള്ളി ഞാൻ ഇരട്ടിശക്തിയോടെ ആ പാസ്റ്റർ തള്ളി ഞാൻ വീണില്ല കാരണം അയാളെക്കാൾ നേരത്തെ ഞാൻ ദൈവത്തെ kandatha
@samkurisinmoottil2451 Жыл бұрын
Sunil. As he requested. Start campaign.
@sgoldenline88 Жыл бұрын
മിസ്റ്റർ ജോർജ് നിങ്ങൾക്ക് എന്ത് നഷ്ടമാണ് വരുന്നത്. നിങ്ങളും ഈ ഗ്രൂപ്പിൽ ഉള്ളവരാണോ അതാണ് നിങ്ങൾക്ക് നഷ്ടം എന്ന് പറയുന്നത്.. ഒരു 40 വർഷത്തിനു മുമ്പ് നല്ല സഭയുണ്ടായിരുന്നു നല്ല പാസ്റ്റർമാർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല നടക്കുന്നത്. ഇവന്മാരൊക്കെ ദൈവത്തിന്റെ പേരും പറഞ്ഞു ഒരു ആത്മീയ വ്യഭിചാരമാണ് നടത്തുന്നത്. വിശ്വാസികൾക്ക് കഷ്ടമാണെങ്കിൽ പ്രാർത്ഥനയിൽ കൂടെ നമുക്ക് വാങ്ങിക്കാം എന്ന്😘😘 പറയും എന്നാൽ അവർക്ക് കഷ്ടം വന്നാൽ അവർ ബൈബിളിൽ നിന്ന് ഒരു വാക്യം പറയും മലാക്കിയുടെ പുസ്തകം മൂന്നാം അധികാരത്തിൽ ഇങ്ങനെ പറയുന്നു എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും പണ്ടാരത്തിലേക്ക് കൊണ്ടുവരുവിൻ ഞാൻ നിങ്ങൾക്ക് ആകാശത്തിലെ കിളി വാതിലുകൾ തുറന്ന് സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേൽ അനുഗ്രഹം പകരുകയില്ലയോ ഇത് മലാക്കി മൂന്നിന്റെ പത്താം വാക്യമാണ് ഞാൻ പറഞ്ഞത്. മൂന്നാം അധികാരത്തിന്റെ എട്ടാം വാക്യം കൂടി ഞാൻ പറയാം മനുഷ്യന് ദൈവത്തെ തോൽപ്പിക്കാമോ എങ്കിലും നിങ്ങൾ എന്നെ തോൽപ്പിക്കുന്നു എന്നാൽ നിങ്ങൾ ഏതിൽ ഞങ്ങൾ നിന്നെ തോൽപ്പിക്കുന്നു എന്ന് ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ. നിങ്ങൾ ഈ ജാതി മുഴുവനും തന്നെ എന്നെ തോൽപ്പിക്കുന്നത് കൊണ്ട് നിങ്ങൾ ശാപഗസ്ഥരാകുന്നു. ഇങ്ങനെ വിശ്വാസികളെ ഭയപ്പെടുത്തി ദൈവത്തിന്റെ ശാപം നിങ്ങൾക്കുണ്ടാകും എന്ന് പറഞ്ഞ് അവരുടെ കൈവശമുള്ളതെല്ലാം നാടകീയമായി പിടിച്ചു വാങ്ങിക്കുന്നു.
@sgoldenline88 Жыл бұрын
മിസ്റ്റർ ജോർജ് പറയുന്നതുപോലെ നല്ല സുവിശേഷകരും നല്ല ദൈവവേല ചെയ്യുന്നവരും ഒരു അഞ്ചു ശതമാനത്തിനുള്ളിലേ ഉള്ളൂ. അല്ലാതെ നിങ്ങൾ പറയുന്ന പോലെ ഒരുപാട് ഒന്നുമില്ല. ഇത് വെളിച്ചത്തു കൊണ്ടുവന്ന ഐടിഐക്ക് അഭിനന്ദനങ്ങൾ. 40 വർഷമായി ഞാൻ ബാംഗ്ലൂരിൽ ഉള്ള ആളാണ്. ഇതുപോലെ ഇവിടെയും അനേകരുണ്ട്. അവരെ കൂടി വെളിച്ചത്തു കൊണ്ടുവരാൻ i 2 i ക്കു സാധിച്ചാൽ വളരെ നല്ലത്
@rrrgg2093 Жыл бұрын
Yes stop sound inside and outside the churches. Pls Govt of India
@TheHeyree2 жыл бұрын
A handful of spiritual scoundrels are damaging the credibility of real evangelists
@varghesethomas47912 жыл бұрын
your Pocket to my Pocket ശുശ്രുഷ
@rejivarghese52612 жыл бұрын
SUPER
@jancymathew9232 жыл бұрын
ഈ സുവിശേഷം കർ എല്ലാം പണം ഉള്ള വര് ഡ സഥലം ത്തും മാത്രം സു. വെഷശം .
@sreekuttychimbu54692 жыл бұрын
പാസ്റ്റർ പ്രസാദിന്റെ മോളുടെ നഗ്ന ശരീരം വിൽക്കണം ആ പെ മോൻ അനുഭവിക്കണം ഒരു കുടുംബത്തിന്റെ പ്രാർത്ഥനയും കണ്ണിരും ആണ് അവൻ പീഡിപ്പിച്ചവൻ ആണ് കടിയൻ മാപ്പിള
@varghesemm17982 жыл бұрын
Ellayidathum gandhigi yude thalakanu important..
@siju7451 Жыл бұрын
👍👍👍
@suvani-p5f Жыл бұрын
God's channel.
@suvani-p5f Жыл бұрын
God's own channel.
@elizabethzachariah63332 жыл бұрын
High decible is noise pollution. Many states have restricted it
@abrahamvarghese4020 Жыл бұрын
Jesus prayed to God the Father for the unification of all the Christians; but not happened so far. Then,how the prayers of humans will be accepted by God.
@sonavincent6435 Жыл бұрын
100 correct 🙄
@renjiththomas8955 Жыл бұрын
സാർ നിങ്ങൾ പറയുന്നു ഇവന്മാരെ എല്ലാം ജയിലിൽ കൊണ്ട് 10ദിവസം അടക്കാൻ നിങ്ങൾക്ക് പറ്റുമോ ? അവിടെയും, ഇവിടെയും ഇരുന്നു ചുമ്മാ പറഞ്ഞട്ട് കാര്യം ഇല്ല
@TheHeyree2 жыл бұрын
Nagampadom is now vacant...like a Ghost Field
@standfortruth333 Жыл бұрын
സ്തോത്ര കാഴ്ചയുടെ പേരിൽ കാശ് പിരിക്കാൻ വേണ്ടിയാണ് Heavenly Feast 31st Decemberൽ Nehru Stadium Meeting നടത്തുന്നത്. new year മീറ്ററിംഗിൽ പാവങ്ങളെ 2 തവണ സ്തോത്ര കാഴ്ചയെടുത്തു ഞെക്കി പിഴിയുകയാണ് ചെയ്യുന്നത് . അതുകൂടാതെ പുതിയ വർഷത്തേക്കുള്ള വിതയാണെന്നു പറഞ്ഞു ഓരോ envelop കൂടി കൊടുക്കുന്നു. ഏകദേശം ഒരു ലക്ഷം പേർ അവിടെ കൂടാറുണ്ട്.ഒരാൾ 1000 രൂപ വീതം ഇട്ടാൽ തന്നെ (Rs 1000 x 100000 = 10 കോടി രൂപാ) 10 കോടി ഒരു ദിവസത്തെ വരുമാനം. നാഗമ്പടം സ്റേഡിയത്തിനു വാടക 1 ലക്ഷം രൂപയിൽ താഴെയാണ്.... Stage, light and sound system maximum 10 ലക്ഷം ആയേക്കാം. അന്നത്തെ മുഴുവൻ ചെലവ് 50 ലക്ഷം ആയാൽ പോലും. ബാക്കി 9.50 കോടി Br. തങ്കുവിന്റെ വരുമാനം... 🙄 ഇതിൽ കൂടുതൽ വരുമാനമുള്ള BUSINESS വേറെ എന്താണുള്ളത്.
Why can't somebody check with the Pollution Control Board and get a copy of the authentic limit of the noise level that should be maintained in a public programme. Approach a reputed lawyer and get a direction from the concerned Court of law to be served to the organiser of the programme prior to the programme date. This direction from the Court of law will strictly specify the noise level to be maintained. The noise level of the programme should be carefully and correctly checked from different location points. If violation occured present these evidences at the Court of law. Make sure that the organiser will not challege these evidences of the noise level violation and escape from the punishment. Any violation by the organiser will attract a contempt of Court , a serious offence of the organiser punishable under the law. lf the issue is well managed the culprit can be jailed.
@thomasabraham64542 жыл бұрын
Correctly said. Noise pollution is a serious issue which can be curbed through court direction only because there's no use if one approaches police / or any government agencies in the present political scenario.
@sosamma46876 ай бұрын
In t.pm. church there is no òfferings.if u want u can give tieth otherwise no collection.
@johnvarghese1062 Жыл бұрын
Folks, don't fall pray to temptations or unnecessary fear that these spiritual people give. U have only one life, be a good human being and don't worry about the rest, something nobody is sure about.
@abrahamvarghese4020 Жыл бұрын
Bible says that God is all powerful. Then God can remove all the poverty if God wishes so. Why the"Balaheenan" humans should take steps to remove poverty.
@Av-pt6yq Жыл бұрын
സങ്കീർത്തനങ്ങൾ 1:4 ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ. 1:5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നുനില്ക്കുകയില്ല. 1:6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
@josephgeorge53562 жыл бұрын
എന്താണ് നല്ല രീതിയിലുള്ള സുവിശേഷം?
@Binu05052 жыл бұрын
Read bible
@apostles40722 жыл бұрын
സുനിൽ ബ്രോ ഗുഡ്.
@jbem45222 жыл бұрын
Muncipality please restrict sound system..
@kichuy3190 Жыл бұрын
100./. True
@sabure38352 жыл бұрын
Sunil sir, please look into M A Varghese and son's 1st he creates fears that not say anything against pastors and than says all the garbage and it's biggest mallus church in India
@AG-jm8ez2 жыл бұрын
കർത്താവ് നമുക്ക് നൽകിയിരിക്കുന്നത് ദ്യാസ്യത്തിന്റെ ആത്മാവിനെ അല്ലാ പുത്രത്തിന്റെ ആത്മാവിനെ ആണ് അപ്പോൾ ആ പുത്രൻ പിതാവിനോട് ചോദിക്കുന്നത് പോലെ കർത്താവിനോട് ചോദിച്ചാൽ ദൈവത്തിനു ഹിതം ഉണ്ട് എങ്കിൽ കിട്ടും എല്ലാത്തിനും ഉപരി നിത്യജീവൻ ആണ് ആഗ്രഹിക്കുന്നത് അപ്പോൾ ഈ മാതിരി ഉടായിപ്പു ആൾകാർ പുറകെ പോകുകയില്ല ക്രിസ്തുവിനെ പിന്തുടർന്നാൽ ജടീക സുഖം സമ്പത് ഒന്നും പറഞ്ഞിട്ടില്ല തനിയെ ബൈബിൾ വായിച്ചാൽ മതി വേണ്ടുന്ന മനസമാധാനം കിട്ടും ബാക്കി എല്ലാം തട്ടിപ്പ് ആണ് എന്നും മനസിലാക്കുക (വാലല്ല തലയാക്കും രോഗശാന്തി കിട്ടും വീട് കിട്ടും സമ്പത് കൂടും വിദേശ രാജ്യത്തു പോകും ആഡംബര കാ റുകൾ കിട്ടും സുഖ സൗകര്യങ്ങൾ കിട്ടും എന്നൊന്നും ഇല്ലാ യഥാർത്ഥമായി ക്രിസ്തുവിനെ പിൻപറ്റിയാൽ ഈ ലോക സുഖ സൗകര്യം കുറയുകയേ ഉള്ളൂ
@jayankaripal156 Жыл бұрын
അഭ്യാസത്തിന്റെ ആത്മാവിനെ അല്ല.... 🤣
@thomascrown00782 жыл бұрын
But bro athinum kaziv venam
@babu-sn9hc Жыл бұрын
സ്തോത്രക്കാഴ്ച പേഴ്സിലെ ഏറ്റവും വലിയ നോട്ടിടണം ദശാംശം ക്രിത്യമായി കൊടുക്കണം എല്ലാ പിരിവുകളും നൽകണം ബക്കറ്റുകൾ എല്ലാം നിറച്ചു കിട്ടണം ഈ വരുമാന കണ്ട് കൂടെ നിയ്ക്കുന്നവന്മാര് തെറ്റി പിരിഞ്ഞു പുതിയ സഭ രൂപികരിക്കും പരസ്പരം പാര പണിയും 👺 ഉള്ളിൽ ക്രിസ്തുവല്ല ദൃവ്യഗ്രഹമാണിരിക്കുന്നത്👺👺👺👺
@elizabethgeorge5340 Жыл бұрын
Horrible looting these pastors
@thomaslonappan10822 жыл бұрын
ഞങ്ങൾക്ക് വചനം ആവശ്യമില്ല ആഴ്ചയിൽ ഒരിക്കൽ ഞായറാഴ്ച ദിവ്യബലി ഇടയ്ക്ക വചനം മാത്രമാണ് ഞങ്ങൾക്കാവശ്യം വർഷത്തിൽ വലിയ നോമ്പുകാലത്ത് മൂന്നുദിവസത്തെ ധ്യാനം കൂടി മതി അതുപോലെ ആണ്ടിലൊരിക്കലും കുമ്പസാരവും ഇത്രയേ നമുക്ക് ആവശ്യമുള്ളൂ ബാക്കിയുള്ള വചനപ്രഘോഷണങ്ങൾ നിർത്തൽ ചെയ്യണം ജനങ്ങളെ സംരക്ഷിക്കണം
@godbless1147 Жыл бұрын
We must find out why God sends pandemic situations continuously for years. Lord may not want people to listen cult messages any more.! It is written in Old Testament about what is to be done when calamities, like sword of judgement or plague or famine come upon people. Only God can save them from these situations. Not any cult pastors
@josephgeorge53562 жыл бұрын
കൃസ്തുവും ബൈബിളും തന്നെ ആത്മീയ കച്ചവടത്തിൻ്റെ മൂലധനമാണ്, പിന്നെയും ഈ ബൈബിളും കൃസ്തുവിനെയും വിളിച്ച് ആശ്വാസം കൊള്ളുന്നതാണ് ഏറ്റവും വലിയ തമാശയാണ്! വിദേശികൾ കൊണ്ടുവന്ന ഈ ദൈവവും ബൈബിളും അവർ ഉപേക്ഷിച്ചു കഴിഞ്ഞു. കള്ളത്തരം ചെയ്യുന്നത് - ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും അധികവും പിടിക്കപ്പെടും. ഈ പറഞ്ഞ ആളും ഒരു പാസ്റ്റർ ശൈലിയിലാണ് പ്രസംഗിക്കുന്നത്!
@rinuthomas67542 жыл бұрын
ലോകം മുഴുവനും പൊട്ടിത്തെറിക്കാൻ പോയാലോ 🤔
@Betsy29 Жыл бұрын
ഉപവാസം സ്വന്തമായി എടുക്കുക...ആരെയും കൂട്ടേണ്ട. സഭയില്‍ അച്ഛന്‍ മാരും ഉണ്ട് fraud....
@Betsy29 Жыл бұрын
ഇത് തന്നെ ആണ് catholics, orthodox, jacobite,, evangelics, എല്ലാം. പൈസ പിരിക്കാതേ ദൈവത്തെ വിളിക്കാമോ.
@TheHeyree2 жыл бұрын
They throw the Bread over the waters...it comes back
@TheHeyree2 жыл бұрын
Let them learn truth ,who have " You Tube "
@sukumarapillai7667 Жыл бұрын
Athayath രാഷ്ട്രീയക്കാരും ഇത് പോലെ തന്നെയല്ലേ ചെയ്യുന്നത് ?
@suvani-p5f Жыл бұрын
Spiritual mafia business industry with huge profit.
@raju45722 жыл бұрын
You re against jesus speaking how you know selling jesus wat it is written in the Bible please read .. 🙏
@abrahamkoshy1598 Жыл бұрын
Sunil sir❤️❤️❤️❤️❤️❤️
@alwayssmile40022 жыл бұрын
Daivam ee kallanmare aalayathil ninnum purathakkan thudangi.
@rajum.george3432 Жыл бұрын
Why you are looking at the Pastors n Pentacostal churches?? Other denominations are also doing the same thing but method is diffrent. Do free service n Gospel. Follow Jesus n his gospel. Follow Ten Commandments. No need of churches, Padries. Pls refer Acts 17:24-25, Exodus chapter 20.
@bijugeorge62042 жыл бұрын
These pigs are like Narcotic Drugs smugglers, Once you get trapped you will never comeout.
@sukumarapillai7667 Жыл бұрын
Paradooshanam oru sukhamanalle ?
@massmass4932 жыл бұрын
എന്നാ പിണാക്കാടേ ഈ പറയുന്നതു. സ്ഥിര ബോധം നഷ്ടപ്പെട്ട.... മാന്യരേ.
mathew sir, onnu poi koithunokku appol ariyam aalmiya kachodam.rashtreeyam alla, yesuvinte parisudhalmave aanu ivare nadathuka.ippol manasilai pallikkarude paniyanu ithennu.thamasikkathe ariyam.iniyenkilum ee pavangale parayunnathu nirthuka.viswasikale monna ennu vilichal than athilum valiyatha.mathew thuniyillathe aano nadakkunnathathu.mathewsine adichu odikkan karthave varum.varunnundu covid appol ee pavangal mathrame ulloo prarthikkan. joli cheithal kooli vanganam.
@thampyjohnjohn9122 жыл бұрын
Vittu kondirikkunnu.varuveen ,vamguveen free free for us only common
@JP-uz3nk2 жыл бұрын
നിങ്ങളുടെ വീടിന്റെ മുകളില്‍ കൂടി ഒരു ബാധ പോകുന്നുണ്ട് 😎🤓🤓😎🤓😎😁😁😁🤣🤣😆😆😆🤣😂 നിങ്ങളുടെ വീട് ഇരിക്കുന്നത് ബാധ യുടെ സഞ്ചാര പാതയില്‍ ആണ്! അതുകൊണ്ട് സൂക്ഷിക്കണം... ചിലരുടെ വീട് അമ്പലത്തിന്റെ നേരെ ആണ് ഇരിക്കുന്നത് അവിടെ നിന്നും വരുന്ന ബാധ നിങ്ങളെ ചവിട്ടി ആണ് പോകുന്നത് 😂🤣🤣😂🤣😆😆😁😁😆😎🤓😎😎😆😆😂😁😁😁 ഉപവാസം എടുക്കണം.... അല്ലെങ്കിൽ ഈ ജാതി നീങ്ങി പോകത്തില്ല! 😎🤓😆😆😂😁 യേശു പറയുന്നു "ഞാന്‍ നിങ്ങളെ അറിയുന്നില്ല"!
@sheejaaittyipe9985 Жыл бұрын
Kottayam thirunakkara temble ulsava time avar cheyyunnu broadcast kandittu para thiruvalla appacha. Fake news phone ittittu podo
@anarysaji2 жыл бұрын
സത്യമായും, പള്ളിയും അമ്പലവും ഒന്നും വേണ്ടാ ,ഞങ്ങള്‍ക്ക്, മനസമാധാനമായി ഒന്ന് കിടന്നുറങ്ങിയാല്‍ മതി ഇത് അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്