Revealing our Smartphone Collections 😮😮😮

  Рет қаралды 348,789

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 1 000
@harikrishnan1515
@harikrishnan1515 Жыл бұрын
90's kids ആവും ഒട്ടുമിക്ക ഫോണുകളും ഉപയോഗിച്ചത്😂❤️
@Ithalsworld546
@Ithalsworld546 Жыл бұрын
Sathyam
@Tarzen-oq2gi
@Tarzen-oq2gi Жыл бұрын
Ipo ammavanmar ayi 🤣
@harikrishnan1515
@harikrishnan1515 Жыл бұрын
@@Ithalsworld546 🤩😍
@harikrishnan1515
@harikrishnan1515 Жыл бұрын
@@Tarzen-oq2gi എന്താടാ അങ്ങനെ ഒരു ടോൾക്😒
@ON-IN-MY-WAY
@ON-IN-MY-WAY Жыл бұрын
@@harikrishnan1515 appol ningal 90's aanalle 🤣😂
@shanvideoskL10
@shanvideoskL10 Жыл бұрын
2006 ൽ ആണ് ഞാൻ ആദ്യമായി Nokia torch 🔦ള്ള mobile വാങ്ങിയത്. വലിയ നേരം പോക്ക് അതിലെ game തവളയെ വിഴുങ്ങുന്ന പാമ്പ്🪱 അന്ന് മുതൽ ഓരോ items.. ഇന്ന് 3 വർഷമായി realme x 50 pro 5 കഴിഞ്ഞ ദിവസംwife ന്നു Redmi note 12 pro 5 വാങ്ങി...
@sulfikkarkssulfikkar5091
@sulfikkarkssulfikkar5091 Жыл бұрын
പ്രണയം കൂടി കൂടി ഒരു മൊബൈൽ ഫോൺ രാജാവായി jayarajettan👍👍👍
@Amaldev047
@Amaldev047 Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
@Mubari_
@Mubari_ Жыл бұрын
@@Amaldev047 ഇല്ലടാ നിന്നെ ശപ്പോട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ല ണീ പോയി കരഞ്ഞോ 👋🏻
@NarutoUzumakiking
@NarutoUzumakiking Жыл бұрын
@@Amaldev047 poyi vedio id 🤣🤣
@kichu8532
@kichu8532 Жыл бұрын
E phone okk giveaway kkoduthu da 🙃😅
@renjithbalakrishnan804
@renjithbalakrishnan804 Жыл бұрын
അത് പൊളിച്ചു😊😊😊😊
@rashidmanu.7025
@rashidmanu.7025 Жыл бұрын
Nokia C5 /Nokia Express music Nokia Classic 2700 / Nokia C1 ഇതൊക്കെ ഉപയോഗിക്കാന്‍ ഭാഗ്യം കിട്ടി. വേറെ ലെവല്‍ ഫോൺ ആയിരുന്നു ഒരുപാട് സന്തോഷം ഉണ്ട്‌ കുറേ... നല്ല ഓര്‍മകള്‍ വീണ്ടും ഒരു വീഡിയോ യിലൂടെ കാണാന്‍ സാധിച്ചതില്‍
@seenujs807
@seenujs807 Жыл бұрын
ഒരു ഫോൺ എനിക്ക് തരുവോ.. പുതിയത് മേടിക്കാൻ cash ഇല്ല ഇപ്പോ use ചെയുന്നത് 5 yrs കഴിഞ്ഞു.. ഫുൾ hang.. 😔😔
@wrench_in
@wrench_in Жыл бұрын
Panikk podo
@ghberlin7911
@ghberlin7911 Жыл бұрын
Panik po.part time enkilum
@KuzanAokiji2005
@KuzanAokiji2005 Жыл бұрын
​@@wrench_in😂
@traxidfx
@traxidfx Жыл бұрын
vallo panikkum poyii vedikee kashtamm
@seenujs807
@seenujs807 Жыл бұрын
@@traxidfx onnu pode.. Ninnod chodichillelo.. Evidunellum kayari vannolum.. Ninte phone allello njn chodichath.. Pode
@bavamt9986
@bavamt9986 Жыл бұрын
താങ്കളുടെ you tube വരുമാനം താങ്കളുടെ subscribers ആണ്...ഒരു ഫോൺ മേടിക്കാൻ കഴിയാത്ത ഒരുപാട് viewers താങ്കൾക്ക് ഉണ്ടാവാം. അവർക്കൊക്കെ ഇടക്ക് ഒരു giveaway കൊടുത്തൂടെ....
@arunaugustine6919
@arunaugustine6919 Жыл бұрын
ഇവർക്കു ഓക്കേ subcribersum viewsum മാത്രം മതി 😏
@MrKNSJ
@MrKNSJ Жыл бұрын
2019 നിങ്ങൾ വാങ്ങിയ അതേ ഫോണാണ് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത്.. അന്ന് നിങ്ങളുടെ റിവ്യൂ കണ്ട് വാങ്ങിയതാ... 👍💐
@CraZzyMaX
@CraZzyMaX Жыл бұрын
Aah anthas. A trip down the memory lane. I miss these phones and timelines.
@johnsnow9224
@johnsnow9224 Жыл бұрын
അച്ഛൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ആയിരുന്നു വീട്ടിൽ ആദ്യമായി മൊബൈൽ ഫോൺ എത്തിയത് 1998 ൽ. അത് ഒരു motorola ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. അച്ഛൻ തിരിച്ചു പോകുമ്പോൾ അത് മാമന് കൊടുത്തിട്ട് പോയതും മാമൻ അത് കോളേജിൽ കൊണ്ട്പോയി സ്റ്റാർ ആയതും ഒക്കെ ഇന്നും ഓർക്കുന്നു 😅. അന്ന് എസ്കോട്ടൽ ആയിരുന്നു സിം.
@diljithtjenu3029
@diljithtjenu3029 Жыл бұрын
ജയരാജേട്ടന്റെ ഇതുപോലൊരു video വേണമെന്ന് ആഗ്രഹിച്ചിരുന്നു. ❤️ സന്തോഷം വളരെ അധികം ഇഷ്ട്ടപ്പെട്ട video ❤️❤️❤️❤️
@SadikhP
@SadikhP Жыл бұрын
2008, 2009 ഇൽ Nokia 6680, N70 ഇവയിലൊക്കെ സെൽഫി ക്യാമറ ഉണ്ടായിരുന്നല്ലോ...
@OnlyoneWorldKing
@OnlyoneWorldKing Жыл бұрын
താങ്കളെ തേടി വരുന്നത് ... താങ്കളുടെ ആ അവതരണ മഹിമ കൊണ്ട് തന്നെയാണ് സഹോ .... keep it up ❤❤❤
@maheshpj1984
@maheshpj1984 Жыл бұрын
Reliance CDMA എന്റെ ചേട്ടൻ എടുത്തിരുന്നു... അതിലെ R World ആയിരുന്നു അന്നത്തെ multimedia 👍🙂
@fifa5071
@fifa5071 Жыл бұрын
Ayn
@maheshpj1984
@maheshpj1984 Жыл бұрын
@@fifa5071 ആമ്പൽ ഇഷ്ടമാണ്....
@teamxthalha1056
@teamxthalha1056 Жыл бұрын
@@fifa5071 inganeyum kore prehasanam. 😬
@teamxthalha1056
@teamxthalha1056 Жыл бұрын
Nostalgia ❤️
@Amaldev047
@Amaldev047 Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍
@sangeethkumar3783
@sangeethkumar3783 Жыл бұрын
താങ്കളുടെ ഇതുവരെ കണ്ടിട്ടുള്ള വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ🥰
@shiyas5889
@shiyas5889 Жыл бұрын
Yes...ഞാനും first use ചെയ്ത ഫോൺ ആയിരുന്നു.... incoming call ന് cash പോകും..sim ESCOTEL
@rajazmuhammed6615
@rajazmuhammed6615 Жыл бұрын
2012 മുതലാണ് സ്വന്തമായി മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയത്. 1-Nokia 2630 2-Nokia 1200 3-Nokia 2700 4-Nokia 3710 fold 5-Nokia C201 6-Samsung J2 7-Samsung S duos 2 8-honor 6x 9-Vivo V15 pro 10-Samsung S23 Ultra (Coming soon) ഇതിൽ സ്വന്തം പൈസ കൊണ്ട് വാങ്ങിയത് vivo v15 pro യും ഇനി വാങ്ങാൻ പോകുന്ന S23 ultra മാത്രം. ബാക്കിയൊക്കെ uppa വാങ്ങി തന്നത് 😂.
@midhunmkd
@midhunmkd Жыл бұрын
Sony-Ericsson w200i-> Nokia 3110 c-> Samsung s duos -> mi note 3-> Honor 8x -> Samsung m51- > IQOO 11
@FaWaz-kj6zf
@FaWaz-kj6zf Жыл бұрын
മികച്ച ഒരു ക്ലിക്ക് bait thumbnail
@saikamalsnair
@saikamalsnair Жыл бұрын
പതിവിൽ നിന്ന് വിപരീതമായി ചേട്ടനെ relate ചെയ്തുള്ള ഇത്തരം variety videos ആണ് ജയരാജേട്ടനിൽ നിന്ന് എപ്പോഴും ഞാൻ ഒരുപാട് ആഗ്രഹിക്കുന്നത്. Thanks ജയരാജേട്ടാ 🙏🏻🥰😍 എന്ത് തന്നെ ആയാലും Alcatel ൽ ഉപയോഗം തുടങ്ങി ഇപ്പൊ S22 ultra il എത്തി നില്‍ക്കുന്ന ജയരാജേട്ടന് ഇനിയും ഒരുപാട് ഒരുപാട് കിടിലൻ ഫോണുകൾ ഉപയോഗിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പിന്നെ തുടക്കത്തിൽ പറഞ്ഞ ആ smartphone and gadget love എനിക്കും ഒരുപാടുണ്ട്. ആ കാര്യത്തിൽ നമ്മൾ ഒരേ തൂവൽപക്ഷികളാണ് 😀❤💙
@Satehub
@Satehub Жыл бұрын
എന്തോ പണ്ട് keepad phone use ചെയ്തത് ഓർക്കുന്നു ഒരു വല്ലാത്ത ഫീൽ ❤😍
@VISHNUMRTVM
@VISHNUMRTVM Жыл бұрын
Nostu adichu Anna.... Palathum kandu kothippichu kadannu kalanjathanu..... Thank you for the sweet memories ❤️ 💖 💕
@prabhathtt
@prabhathtt Жыл бұрын
1999-il njan first use cheythe connection skycell with motorola T120, those days out going 8rs/min and incoming 6rs/min. Angane orupadu phone use cheythu. innu iphone 14 pro max and oneplus Nord 2 5g
@Vishnucpk
@Vishnucpk Жыл бұрын
2009 ൽ നോക്കിയ E63 വാങ്ങിച്ചു എന്ന് കേട്ടപ്പോൾ ഒരു രോമാഞ്ചം ♥️
@Rtechs2255
@Rtechs2255 Жыл бұрын
Galaxy s5. എന്റെ ഒരു friend ന് അന്ന് ഉണ്ടായിരുന്നു..First time ir blaster കണ്ടത് ഈ ഫോണിൽ ആണ്. Heart rate sensor, finger print, water proof with removable battery.. ഒരിക്കൽ tourist bus ൽ ഒരു കല്യാണത്തിന് പോയപ്പോൾ bus ൽ പാട്ട് ഇടാതെ സിനിമ ഇട്ട്.. അപ്പോൾ ഞങ്ങൾ s5 വച്ച് അന്ന് tv off ആക്കി.... ഫോണിൽ remote ഒക്കെ അന്ന് വല്യ അത്ഭുതം ആയിരുന്നു.. 😅
@Brigh5dosê
@Brigh5dosê Жыл бұрын
@RealJayarajGNathits reall?😮
@jasirjasu8801
@jasirjasu8801 Жыл бұрын
Nokia N8. ഒര് കാലത്തെ എന്റെ ഡ്രീം ഫോൺ.. അതൊക്കെ ഒര് കാലം.. We want Nokia back to track. Nokia fans ✌️✌️✌️
@fahadfahad2476
@fahadfahad2476 Жыл бұрын
വീഡിയോ കാണുന്നതിന് മുമ്പ് ഞാൻ like ചെയ്യും ജയരാജേട്ടൻ ഉഇരാണ്
@ajmal5383
@ajmal5383 Жыл бұрын
Passion without working hard is nothing.Nothing is more important than passion. ❤️
@Mhdjasxl
@Mhdjasxl Жыл бұрын
@RealJayarajGNath okk bie
@ajaykrishnab415
@ajaykrishnab415 Жыл бұрын
Recharge card....uff..... nostalgia 🥰🥰🥰🥰
@highpingyt4733
@highpingyt4733 Жыл бұрын
Avasanam theee motivation Hoo follow your passion 👍🏽❤️
@gr--world2255
@gr--world2255 Жыл бұрын
ഞാൻ ആദ്യം എടുത്ത ഫോൺ ഇപ്പോഴും ഉപയോകിക്കുന്നുണ്ട് 1100 nokia... പുലി...6000₹രൂപ 😄😄😄😄
@haritharv9790
@haritharv9790 Жыл бұрын
Blackberry is the king of that time..I also buy Nokia E63...really gone back to nostalgia.I am using redmi note 7 pro now.
@violin_stringzzz
@violin_stringzzz Жыл бұрын
work untill your signature become an autograph... അല്ലെ ജയരാജേട്ടാ... ❤️
@risilfarhan
@risilfarhan Жыл бұрын
രാജേട്ടന്റെ പഴയ lookil നിന്നും പുതിയ lookilekk മാറിയപ്പോ 😂❤️
@RamboXGaming
@RamboXGaming Жыл бұрын
Jetta oru doubt und. Review cheytha phone kal company kku thanne thirichu kodukkano? Or vitil store cheythano vekkarullath? 😁
@zubaircoorg2228
@zubaircoorg2228 Жыл бұрын
ജയരാജേട്ടൻ പൊളി ഈ ഉയർച്ചയുടെ പിന്നിൽ ഒരുപാട് വർഷങ്ങളുടെ പ്രയത്നം ഉണ്ടല്ലേ എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ
@evinvarghese15
@evinvarghese15 Жыл бұрын
മൂന്നാം ക്ലാസ്സിൽ nokia ഫോണിൽ ഗെയിംസ് കളിച്ചും use ചെയ്ത് കൂടുതൽ അറിയാൻ ഉള്ള ആകാംഷ ഉണ്ടായി. a-z കാര്യങ്ങൾ പഠിക്കണം എന്നായി. അതാണ് എന്നെ ഒരു ഫോൺ പ്രേമിയാക്കി മാറ്റിയത്💓😍.used and first smartphone in 2018 lyf wind 1 with 1gb ram (മുടിഞ്ഞ ലാഗും പിന്നെ ബാറ്ററി അധികം ഒന്നും നിൽക്കില്ല🥵).(first phone that supports jio sim at time on our place). ഒരു വർഷം ആവാറായി software update വന്നോ എന്ന് പല തവണ നോക്കിയപ്പോളാണ് എനിക്ക് മനസിലായത് ആ കമ്പനി പൂട്ടി പോയെന്നു😹💯.ഒന്നര വർഷം ഉപയോഗിച്ചു പിന്നീട് ബാറ്ററി മാറി മാറി മടുത്തപ്പോൾ പിന്നെ അത് മേശക്കകത്തു വച്ചു പൂട്ടി ഇപ്പോഴും വച്ചിരിക്കുന്നു. ഇടയ്ക്കു നൊസ്റ്റാൾജിയ വരുമ്പോൾ ഞാൻ അതൊന്നു എടുത്തു നോക്കും 🤭. Since 2021 august 1 using oppo a54 with 6 gb ram🙂
@dls1589
@dls1589 Жыл бұрын
ഞാനും ആദ്യം വാങ്ങിയ ഫോൺ നോക്കിയ ആയിരുന്നു..2002ൽ ചാലക്കുടിയിൽ വച്ച് അതും ഒരു സെക്കൻഡ്ഹാൻഡ് ഫോൺ,ലക്കി3 ലോട്ടോ അടിച്ചപ്പോൾ വാങ്ങിയത്. ആദ്യം ഉപയോഗിച്ച സിം എസ്‌കോട്ടൽ.. ഇൻകോമിങിനും ഔട്ട്ഗോയിങ്ങിനും പൈസ പോകും..അവിടുന്ന് പോന്നപ്പോൾ ഫോൺ അവിടെ തന്നെ കൊടുക്കുകയും ചെയ്തു...കാരണം എന്റെ നാട്ടിൽ അതിനു റേഞ്ച് ഉണ്ടായിരുന്നില്ല..😢 ചാലക്കുടി ഓർമകളിൽ ഇതും.
@nazal2997
@nazal2997 Жыл бұрын
Pure Passion🖤💯
@Abhijith_K_Cheriyappath
@Abhijith_K_Cheriyappath Жыл бұрын
2019 ൽ വാങ്ങിയ Mi A2 ഇപ്പോഴും ഉപയോഗിക്കുന്നു... 🔥❤️
@Black-hr4hv
@Black-hr4hv Жыл бұрын
2019il vangiya one plus 7pro ipozum njan upayogikkunnu😊
@achuachuz6773
@achuachuz6773 Жыл бұрын
PoCo use ..😂
@sandheepkrishna6256
@sandheepkrishna6256 Жыл бұрын
Note 5 pro 1st day medicha njan 🔥 nattilu valiya perayirunnu enik annu 😁
@bhaskarankannadivalloli7267
@bhaskarankannadivalloli7267 Жыл бұрын
നല്ല വീഡിയോ.. താങ്കൾ അവസാനം പറഞ്ഞത് സൂപ്പർ.. Always chase your Passion....then your passion will follow you...👍
@fazilkp272
@fazilkp272 Жыл бұрын
ജയരാജേട്ടന് ഇനി ഒരു ഫോൺ ഉണ്ടാക്കേണ്ട കുറവമത്രമുള്ളു. എല്ലാഫോണുകളും കയ്യിലുണ്ടല്ലോ 😋
@shanvideoskL10
@shanvideoskL10 Жыл бұрын
Your story is interesting... Me also mobile biggest nostalgia....💁
@sulfikkarkssulfikkar5091
@sulfikkarkssulfikkar5091 Жыл бұрын
പണ്ടേ ഫോൺ പ്രേമിയായിരുന്നല്ലേ 😄😄😄❤️❤️❤️
@gamerdude8092
@gamerdude8092 Жыл бұрын
Yes
@derilalappat
@derilalappat Жыл бұрын
എനിക്കൊരു Honor Holly 4 ഉണ്ടായിരുന്നു... Metallic build, battery was worst. But build quality 💗
@thelonewolf8812
@thelonewolf8812 Жыл бұрын
Tata Indicom motorola nokia sony ericcson athoke oru kalam.... Nostu🥰🥰🥰
@favazau5166
@favazau5166 Жыл бұрын
Still using mi A2 Charge ozhichal baaki ellam🔥🔥🔥
@siddik4162
@siddik4162 Жыл бұрын
Good...An Motivational Video...
@gaminggamer2266
@gaminggamer2266 Жыл бұрын
Wow🤩😍 Phones 🔥❤❤
@Satehub
@Satehub Жыл бұрын
ഫോണിന്റെ വിലയും കൂടെ പറയാമായിരുന്നു
@mohanvj8390
@mohanvj8390 Жыл бұрын
Not CDMA , it's WLL ( wireless in local loop)
@Cm_ravanan
@Cm_ravanan Жыл бұрын
Jayaraj chettan ❤❤❤
@ansmeeran3958
@ansmeeran3958 Жыл бұрын
Nostalgia,❤
@frcreations6956
@frcreations6956 Жыл бұрын
For me=sony ericson e5,j2,redmi note 5 4,Samsung dos2,vivo, realme 3,realme 3pro, m21
@naveenjm6833
@naveenjm6833 Жыл бұрын
Ellarudeyum first Smartphone Samsung anu ☺️
@wint1837
@wint1837 Жыл бұрын
Compny അയച്ചു തന്ന എല്ലാ ഫോണും വിറ്റോ??അതോ അതിൽ വല്ലതും കമ്പനിക്ക് തിരിച്ചു കൊടുക്കേണ്ടി വന്നോ??
@wabisabi2246
@wabisabi2246 Жыл бұрын
Nokia N70 okke 2008 ile ullath alley With Selfie camera
@gokulranjith2943
@gokulranjith2943 Жыл бұрын
HTC ulpeduthanjath Sheri ayila😄
@sachy256
@sachy256 Жыл бұрын
ഈ വീഡിയോക്ക് വേണ്ടി ആയിരുന്നു ഇത്രേം കാത്തിരുന്നത് 😻💖
@omanakuttanpillaij6666
@omanakuttanpillaij6666 Жыл бұрын
Informations TRUE 100%
@vinodb8915
@vinodb8915 Жыл бұрын
ജയരാജേട്ടൻ ഒരു മൊബൈൽ ഷോപ്പ് തുടങ്ങിയാൽ സ്മാർട്ട്ഫോൺ കമ്പനിക്കാർ തമ്മിൽ മത്സരം ആയിരിക്കും ആ ഷോപ്പിലേക്ക് ആദ്യം നമ്മുടെ ഫോൺ ആയിരിക്കണം എത്തേണ്ടതും, വിൽക്കേണ്ടതും.എന്ന്..
@hakkeemchowattu6928
@hakkeemchowattu6928 Жыл бұрын
അയ്യേ.... N72 ഉപയോഗിച്ചിട്ടില്ല. അല്ലെ.. അതാണ് ഡോൾബി സിസ്റ്റം ഫോൺ ഡബിൾ സൈഡ് സ്പീക്കർ ഉള്ള ഫോൺ. ❤
@shiyass6667
@shiyass6667 Жыл бұрын
Nostalgia ❤️
@gyromictechy
@gyromictechy Жыл бұрын
16:50 true 👑⚡
@Gs_Samhara
@Gs_Samhara Жыл бұрын
Note 7pro nan orkkunu coz nangal 10 pass aavunna yr ahn.... Color features okke orkkunnu.... For me dark year 😂😂
@skullemote3609
@skullemote3609 Жыл бұрын
Uff. അവസാന 2 minit 😍💥
@naruto_army-1
@naruto_army-1 Жыл бұрын
Iniyum ee luck undavatte 💯👍🤝
@sabaritricks1870
@sabaritricks1870 Жыл бұрын
എനിക്ക് 2005 ആണ് അച്ഛൻ ഒരു ഫോൺ വാങ്ങി തരുന്നത് Nokia 3310 മോഡൽ ഫോൺ പിന്നെ 2010 ൽ Nokia C1 ഫോൺ പിന്നെ 2015 ൽ സാംസങ് ഫോൺ ഇപ്പോൾ 2023 ൽ redmi 9 power ഫോൺ...❤️ Walkman കസാറ്റ്സ്റ്റീരിയോ സെറ്റിൽ ഓഡിയോ ഗാനം കേൾക്കുന്നത് ഒരു നൊസ്റ്റാൾജിയ തന്നെയായിരുന്നു ആ കാലത്ത് ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം
@world-jq7sh
@world-jq7sh Жыл бұрын
Keep going chetta❤️❤️❤️❤️❤️❤️❤️👍
@majeedkottakkal876
@majeedkottakkal876 Жыл бұрын
ആ സോണീഫോണ്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട് കുറേകാലം കിടു ഫോണായിരുന്നൂൂ
@vigneshvijayan3728
@vigneshvijayan3728 Жыл бұрын
അണ്ണാ ഇത്രയും ഫോൺ എന്തിനാ.. കുറച്ചു പാവങ്ങൾക്ക് കൊടുക്ക് 😄😄😍😍😍😍
@anandgeorge7077
@anandgeorge7077 Жыл бұрын
Panasonic G50, Nokia c101, nokia c200, nokia supernova, nokia x2, nokia E71, E72, nokia E5, GFive nte oru 2,3 phones 😂, zen Mobile, samsung galaxy Y, samsung guru, nokia express music, Sony experia M, Sony experia C5 Ultra, iPhone 5s, Asus Zenfone 2 laser, Lenovo k6 power, honor holly 3, Lenovo k8 plus, redmi 9 power, honor 8x, redmi note 8 pro, pixel 4a, Mi 11 lite NE . Ithil Ipo iPhone 5s um Pixel 4A um njn use cheyunu.. 😌
@pranavkp3873
@pranavkp3873 Жыл бұрын
Avasanam motivation 👍🔥🔥🔥
@anotherEarth.17yearsago
@anotherEarth.17yearsago Жыл бұрын
@Jayaraj_G_Nath_on_teligrem kond po avante oru ND😏
@footbll3
@footbll3 Жыл бұрын
16:33 true words💯
@ass-jv7pw
@ass-jv7pw Жыл бұрын
നോക്കിയ N8 പരമമായ സത്യം ക്യാമറ ഞാൻ ടൂർ പോയപ്പോൾ കൊണ്ടുപോയത് എടുത്ത ഫോട്ടോ മുഴുവൻ ഇപ്പോഴും എന്റെ കയ്യിൽ ഫുൾ ക്ലാരിറ്റിയിൽ ഉണ്ട്‌ 👌👌
@s_in_an_5038
@s_in_an_5038 Жыл бұрын
Motivating🔥
@tk__a_v
@tk__a_v Жыл бұрын
Nokia c101 ❤️
@mulampolliyavan
@mulampolliyavan Жыл бұрын
400 ഫോണും free ആയിട്ട് കിട്ടിയതാണോ 😳
@Dreamer-ls6kh
@Dreamer-ls6kh Жыл бұрын
LG Rd 2030 Njanum upyogichitunde ente father nte phone ayirunnu nostalgia
@black.888
@black.888 Жыл бұрын
Chetta ....₹16000 rupaku better camera ,5g, 6/8 gb ram,(snapdragon 690,...media tech...), Led/lcd .... display.... medium level game experience...., editing,... building quality 💯💯💯....no bug issues....💥💥💯💯.. smooth for 5 / 4 years ....stoke Android ayirunalum mathi.....ethellam kittunna phone onda.....(mi Venda full bug ee ollu)......onnu replay tharo....elangil oru vedio cheyoooo... please chetta....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥alarodum chothichu but arum replay polum thanilla.....alarum 20k 30k phone oke yannu vedio edunne ...........😢😢.........{from...TVM...(Atham home made cakes)..}......help cheyanne .....chetta....😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@ghberlin7911
@ghberlin7911 Жыл бұрын
Moto g62 5g Best option💯 Camera mathram average . Sd 695 processor 120hz lcd display Smooth an
@ajayjoseph8240
@ajayjoseph8240 Жыл бұрын
ഞാൻ lg സാധാരണ ഫോൺ, പിന്നെ nokia c2.00, പിന്നെ റെഡ്മി 4, റെഡ്മി note 8
@sulfikkarkssulfikkar5091
@sulfikkarkssulfikkar5091 Жыл бұрын
Jayarahettan power 😍😍😍
@Jerrinjoyyy372
@Jerrinjoyyy372 Жыл бұрын
2016-17 LYF ന്റെ ഫോൺ. 2017- 18 honor 2018-19 homtom 🥲 2019- 22 infinix 2022-23 inifnix note 10 pro
@Aravbrohh
@Aravbrohh Жыл бұрын
Infinix note 10 pro engana ind performance
@pennummasonu3678
@pennummasonu3678 Жыл бұрын
Nostalgia 😊
@AllenAslam22
@AllenAslam22 Жыл бұрын
Father, motherum upayokich kayinjaan enik aa phone kittunnath.... Nokia flip, slide phone, java, samsung, motrola,tab,lenovo, alcatel pixi4,vivo ........ Ithaayirunnu ente journey....... 🙂age-16
@KamaruAk
@KamaruAk Жыл бұрын
Uff nostalgia ❤️❤️❤️
@adhil4348
@adhil4348 Жыл бұрын
Jaya eeetta kayyumengil thire mobil illatha mobile vangan vayi illatha aaalkkarkku koduthude Njan paranje thettu aaane sorry
@djworks4700
@djworks4700 Жыл бұрын
This man❤️
@vipinvictor2409
@vipinvictor2409 Жыл бұрын
🥳🥳phone collections😍😍
@musthaqcp7026
@musthaqcp7026 Жыл бұрын
അവസാനത്തെ motivation 🔥🔥👍
@shyjuaugustine9527
@shyjuaugustine9527 Жыл бұрын
സൂപ്പർ വീഡിയോ
@iamjyram4068
@iamjyram4068 Жыл бұрын
Eppozl use chyuna allaa gadgets, phone, lap ke vache oru video chyian sramikoo ❤️
@jithusravi918
@jithusravi918 Жыл бұрын
🖤Nokia N8 💥അതൊരു ഒന്നൊന്നര മുതലായിരുന്ന്... ഒരുപാട് മോഹിച്ച് നടന്നതാരുന്ന്😍.... ഇപ്പോൾ കാണാൻ പോലും ഇല്ല.. 🙂
@novauyir
@novauyir Жыл бұрын
Oru mobile repair padikkunna njan ethu കാണുമ്പോൾ *Ambada jinjinnakidi* 😂😂
@riyasrichu6404
@riyasrichu6404 Жыл бұрын
Nostalgia 💝👌
@epicrocky1109
@epicrocky1109 Жыл бұрын
N8 Was✨️🥺
@sayyidmuhsin8514
@sayyidmuhsin8514 Жыл бұрын
ബ്രോ AMOLED and SUPER AMOLED തമ്മിൽ എന്താണ് വ്യത്യാസം?
@viewersjm_5950
@viewersjm_5950 Жыл бұрын
Same an bro superamoled samsung vilikuna per an
@viewersjm_5950
@viewersjm_5950 Жыл бұрын
OnePlus anenkil fluid amoled ann parayum
@abhinav6557
@abhinav6557 Жыл бұрын
Chase your passion💖
@renjithbalakrishnan804
@renjithbalakrishnan804 Жыл бұрын
ആ ഒരു കാലം മറക്കാൻ പറ്റുമോ .......... ഇതിൽ മിക്ക ഫോണും ഉപയോഗിച്ചും വിട്ടും നടന്ന ഞാൻ🥺🥺
@shibinasa1258
@shibinasa1258 Жыл бұрын
നോക്കിയ 6233, N73 മ്യൂസിക് എഡിഷൻ,6300 നോക്കിയ,,,,,, പിന്നെ, samsung, S2, S3, A5 മറക്കില്ലൊരിക്കലും 💞💞💞💞💞
@learnwithanas6952
@learnwithanas6952 Жыл бұрын
Note 7 pro യിൽ ഇത് കാണുന്ന ഞാൻ. Sooooper phone till now👌🏻
ഭീകരൻ || ASUS ROG 5s⚡ Malayalam Unboxing
9:21
Jayaraj G Nath
Рет қаралды 160 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
I tested every Celebrity Tech product!
27:15
Mrwhosetheboss
Рет қаралды 730 М.
12000 രൂപ കൊടുത്ത് 😳 Snakehead fishing #fishing
16:11
Abdul Samad Kuttur
Рет қаралды 1,5 МЛН
ഇതാ ഒരു പൊട്ടാത്ത ഫോൺ !!
9:50
Jayaraj G Nath
Рет қаралды 84 М.
Apple iPad Pro ( 2024 ) | Unboxing & First Impression | Malayalam with ENG SUB
10:37