ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി യത് തന്നെ താങ്കളുടെ വീഡിയോ കണ്ടതിനുശേഷം ആണ്.2008 ഇല് 4 വീലർ ലൈസൻസ് എടുത്തു. വണ്ടിയും വാങ്ങി. ഡ്രൈവിംഗ് സ്കൂളിൽ നിന്നും ഇതുപോലെയുള്ള അറിവോന്നും എനിക്കു കിട്ടിയില്ല.മാഷ് എങ്ങിനെയോ H എടുപ്പി ച്ചു. നമ്മോടു എങ്ങിനെ പറഞ്ഞു മനസിലാക്കി തരണമെന്ന് താങ്കള്ക്ക് കൃത്യമായി അറിയാം. ഞാൻ കുറച്ചു കാലം മുൻപ് താങ്കളുടെ വീഡിയോ കണ്ടിരുന്നു. അന്നു കുറച്ചൊക്കെ ഓടിക്കുമായിരുന്ന്..എന്നാല് പേടി മുഴുവനായി മാറുന്നില്ല. ഇന്നലെ വീഡിയോ കണ്ട്. ഇന്ന് ഞാൻ തനിയെ 6.30 a.m nu പുറത്ത് പോയി.സമാധാനമായി ഓടിച്ചു 8.10 നു തിരിച്ചുവന്നു. സന്തോഷം. ഒരുപാട് നന്ദയുണ്ട്. താങ്കള്ക്ക് എല്ലാവിധ നന്മകളും നേരുന്നു.
@karikkoottu69993 жыл бұрын
Super❤
@abdunnasar-yk5sm Жыл бұрын
Last words nanda und annane
@johnantony72379 ай бұрын
അടിപൊളി അവതരണം പല കാർ റിവേഴ്‌സ് വീഡിയോ കണ്ടിട്ടുണ്ട്... പക്ഷെ ഈ വീഡിയോ പൊളിച്ചു...
@neenajoseph3611 Жыл бұрын
സജീഷ് , അഭിനന്ദനങ്ങൾ . താങ്കൾ വളരെ നല്ല ഒരു ഡ്രൈവിംഗ് ഗുരു ആണ് . നന്ദി
@radhanair73893 жыл бұрын
Thank yoy so much Sajeesh. ഒരുപാടു ഉപകാരം ആയി. എനിക്ക് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു റിവേഴ്‌സ് എടുകുമ്പോൾ stearing തിരിക്കുന്നത്. ഇപ്പോൾ നല്ലതുപോലെ മനസിലായി. So nicely explained. Thank you so much
@lachuzzworld78594 жыл бұрын
നിങ്ങൾ മുത്താണ് ഭായി ക്യാഷ് കൊടുത്തു പഠിക്കും അവർ എങ്ങനെ എങ്കിലും ലൈസൻസ് എടുത്ത് പറഞ്ഞു വിടും പിന്നെ ഓടിക്കാൻ പറ്റാതെ ലൈസൻസ് നോക്കി വീട്ടിൽ ഇരിക്കാം.. ബട്ട് ഈ വീഡിയോ എല്ലാം വളരെ ഹെല്പ് ആണ് ശരിക്കും ഡ്രൈവ് ചെയ്യാൻ ഉള്ള ധൈര്യം കിട്ടും ♥️♥️♥️😍😍😍😍😍😍
@Sudappinagaroor Жыл бұрын
സത്യം 👌👌👌
@ligijayan Жыл бұрын
Thank you Sajeesh for this video. You have explained it very well so that every one can easily understand the concept .
@nalinidevidas87644 жыл бұрын
Your discription about reverse was very informative simple and helpful.it cleared my long pending confusion.👍
@sofiyasofi9197 Жыл бұрын
Thanks sadeesh.very good information. Very happy..meny meny doubt clear 🎉🎉🎉🎉
@ղօօք4 жыл бұрын
ഡ്രൈവിംഗ് മാഷുമാർ ഇതൊന്നും പറയാറില്ല
@afnasafnas6763 жыл бұрын
Ethellam ariyavunna maashumar churukkam schoolile olli
Good info. അടുത്തുള്ള വണ്ടിയിൽ ആളിന് കയറാൻ പാകത്തിന് വാതിൽ തുറക്കാമോ എന്നു കൂടി പരിശോധിച്ച് പാർക്ക് ചെയ്യണം.😋
@musicsandhya49292 жыл бұрын
😁
@kirancc814 ай бұрын
Good theory class...❤
@brijeeshps6084 жыл бұрын
വളരെ സിംപിൾ ആയി ഡ്രൈവിംഗ് ടിപ്സ് അവതരിപ്പിക്കുന്നതിൽ താങ്കൾ വ്യത്യസ്തനാണ് .. തുടക്കക്കാരായ ഡ്രൈവർമാർക്ക് ഉപകാരപ്രദം തന്നെ
@kknair48184 жыл бұрын
താംഗൾ ഒരു book. എഴുതുന്ന ത് എല്ലാവർകും നല്ലതാണ്. ം
@azeezdost6034 жыл бұрын
Right ലേക്ക് പോണമെങ്കിൽ right ലേക്ക് ഒടിക്കണം, left ലേക്ക് പോണമെങ്കി left ലേക്ക് ഒടിക്കണം
@rejikumar62962 жыл бұрын
Your each and every videos are really very informative and helpful
@SAJEESHGOVINDAN2 жыл бұрын
Latest vlogs kanarundo
@SimiPinnanath3 жыл бұрын
Very clear .my doubt solved. Thanks a lot Sajeesh
@pushpaiyyalol46832 жыл бұрын
മുൻഭാഗം opposite ലേയ്ക്ക് പോകുമ്പോൾ അത് എങ്ങിനെയാണ് സാർ ലവൽ ആക്കേണ്ടത്.
@padmanabhantp36743 жыл бұрын
Dear Sajesh Govindan Your Driving Videos Very Simple Very much HELPFUL Actually inculcated a positive feeling in my mind Thank You so Much Now no tension While driving with Care
Sir backlotu vandi edukkumbol nere pokathu valanju thirinju pokan karanamenthanu
@rijujoseph87404 жыл бұрын
Thank you Sajeesh.. Parelel parking ഒരു വീഡിയോ ചെയ്യാമോ
@brijeeshps6084 жыл бұрын
ഞാനും ചോദിക്കാൻ വന്ന വിഷയമാണ് ..
@sajitham54402 жыл бұрын
Good presentation...,
@SAJEESHGOVINDAN2 жыл бұрын
Innathe vlog kandirunno
@balannair96874 жыл бұрын
Sajeesh .....Namasthe......your explanation is fine. Now I request u to explain the main things to follow while driving in a western country, where we must keep driving on the right side of the road. This is helpful to students wanted to get a foreign license easily. Because the fees they charge is 10 times above that of our place. U may also get valuable informatios from experts who drive cars in middle east or Europe.Thanks!
@ginglethomas53403 жыл бұрын
True
@neethususeelan74284 жыл бұрын
Chetta H test onnu vishadhamay paranjutharuvo
@neethususeelan74284 жыл бұрын
Evdeyoke eganeyokeya thirikendennu parayuvo
@Rithi_Rekha2 жыл бұрын
Reverse edukumbol front bhagam left ilott aanenkil lefilekk alle stearing.. Front bhagam right ilott aanenkil right ilekkalle Reverse edukumbol. Inn H started
@alleywilson18734 жыл бұрын
Your vedio is very useful.thanku....
@prabeeshprabi70843 жыл бұрын
വീഡിയോ സൂപ്പർ ആവുന്നുണ്ട്
@mariamathew46724 жыл бұрын
ചേട്ടാ, ഒരു താങ്ക്സ് പറഞ്ഞില്ല എങ്കിൽ അത് നന്ദികേട് ആകും, bc 22 വയസിൽ ഞാൻ ലൈസെൻസ് എടുത്തു, ഓടിക്കാൻ പേടിയായിരുന്നനു, ബട്ട് ചേട്ടന്റെ വിഎടിഒ ഒത്തിരി ഹെല്പ് ഫുൾ ആയി പേടി പോയി, താങ്ക്സ് BRO
@mohanakumar7624 жыл бұрын
നല്ല ഒരു അവതരണം നന്ദി.
@mariamathew46724 жыл бұрын
@@mohanakumar762 ഇപ്പോൾ വണ്ടി ഓടിക്കാൻ എനിക്ക് പേടിയില്ല, എന്ന് മാത്രം അല്ല, വണ്ടി ഞാൻ എടുക്കാൻ തുടങ്ങി
Back thattumo enn pediyaavunnu ath maaraaan enthenkilum trikkundo sir
@harikrishnanms52803 жыл бұрын
ഡ്രൈവിംഗിനെക്കുറിച്ചുളള തന്മേ ത്ത്വം ഉള്ള അറിവ് ... Nice ... 🎉😘
@shajithappparekkattil79674 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഹൃദയപൂർവ്വം
@lostoul69712 жыл бұрын
ഡ്രൈവിംഗ് സ്കൂൾ പറഞ്ഞു തന്നിരുനേൽ ഈ ബുദ്ധിമുട്ട് ഡ്രൈവ് ചെയ്തു നോക്കുന്ന സമയം പ്രശ്നം വരില്ല.ഞാൻ ഇപ്പൊ വീണ്ടും കാർ ഡ്രൈവ് പഠിക്കാൻ പോകുകയ.still the same result.
വേണ്ടി പാർക്ക് ചെയ്തു കഴിഞ്ഞു പിന്നെ നമ്മൾ വന്ദിയിന്നു ഇറങ്ങി വന്നു കാണുമ്പോ വേണ്ടി ചർഞു നില്കുന്നത് കാണാം. ഇത് avoid ചെയ്തു വേണ്ടി straight ആയിട്ടു പാർക്ക് ചെയ്യുന്നത് എങ്ങിനെ?
@lijimol12354 жыл бұрын
Very helpful 🙌
@StoriesbyVishnuMP4 жыл бұрын
Very good detailed video. Thank you sajeeshetta
@oblu434 жыл бұрын
Good and Informative
@sunilkallara24194 жыл бұрын
ലാസ്റ്റ് ഭാഗത്ത് പാർക് ചെയ്യുന്നത് correct aanu but driver ഉള്ളിൽ തന്നെ ഇരിക്കണം...വെളിയിൽ വരണം എങ്കിൽ എന്ത് ചെയ്യും
@bahaspulparambilmamu4 жыл бұрын
Mate carinte driver Vann car edukunnath vare driver adilirunnotte... 😂
@fayiz53924 жыл бұрын
ലാസ്റ്റ് പാർക്കിംഗ് ഡ്രൈവർ ഇറങ്ങരുത്
@SanthoshKumar-xy3zm4 жыл бұрын
nice information eta...Thanks alot
@azeezdost6034 жыл бұрын
കൺഫ്യൂഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കയായിരുന്നു 🤔
@sumathianilkumar1620 Жыл бұрын
Sajesh ഞാൻ വയനാട്ടു കാരിയാണ് റോഡിന്റെ ഘടന അറിയാമല്ലോ സർട്ടിഫിക്കറ്റ് കണ്ണൂർ RTO ഞാൻ govt employee aanu, വയനാട്ടിൽ നന്നായി ഓടിക്കാൻ കഴിഞ്ഞത് മാസ്റ്റർ പറഞ്ഞ ടിപ്സ് തന്നയാണ് thanks 🙏
@rukkusworld10473 жыл бұрын
Thank u so much for giving me these informations😊
@dreamergirl98374 жыл бұрын
Oruoadu thanks...epozha oru idea kitiye...
@murshidamurshi24633 жыл бұрын
H nde ക്ലാസ്സ് tharumo sir plz
@nishraghav4 жыл бұрын
Sajeesh സർ nte class എന്റെ driving മെച്ചപ്പെടുത്താൻ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്..❤️
@shafip4 жыл бұрын
Even though you are older, you must respect your teacher
@nishraghav4 жыл бұрын
@@shafip ok bro u r correct...sorry 🙏 ഞാൻ തിരുത്തിയിട്ടുണ്ട്..
@shafip4 жыл бұрын
@@nishraghav 👍👍
@nishraghav4 жыл бұрын
@@shafip 🤗
@jithu198420054 жыл бұрын
Hai Sir. Side Mirror engane proper aayitt adjust cheyaam ?
@deepthipaul1584 ай бұрын
Good thanks❤
@sandhyathankachan35162 жыл бұрын
വ്യക്തമായി മനസിലാകുന്നുണ്ട് 🙏
@kknair48184 жыл бұрын
ഇത് പോലെ ഡൈ്‌റവിങ് പഠിക്കാൻ പററുനന books വിങാൻ കിട്ടുമോ.
@Red_Salute-g7d4 жыл бұрын
Kitumaayrikum 😂😂
@veenasuresh624 жыл бұрын
Very helpful video ,thanks
@benhurjoseph6502 жыл бұрын
എനിക്ക് wagonr ന്റെ ഓയിൽ ചേഞ്ച് ഡീറ്റെയിൽസ് അറിയാൻ ആഗ്രഹിക്കുന്നു