Рет қаралды 41,551
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം, മത്സര പരീക്ഷകളിലെ വളരെ പ്രധാാനപ്പെട്ട ഒരു ടോപിക്കാണു. മുൻ വർഷങ്ങളിലെ ചോദ്യങ്ങളും ഒപ്പം ഇനി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അവ ഓർത്തിരിക്കാനുള്ള ചെപ്പടി വിദ്യകളും ഉൾപ്പെടുത്തി 10 മിനുട്ട് മാത്രം ദൈർഘ്യം ഉള്ള ഒരു ചെറു ക്യാപ്സ്യൂൾ.
മൽസര പരീക്ഷകളിലെ പ്രധാനപ്പെട്ട കോൺഗ്രസ് സെഷൻസിനെ പറ്റി അറിയാൻ-
kzbin.info/www/bejne/j2LPl2yrg5WEqbs
മൽസര പരീക്ഷകളിലെ ബംഗാൾ വിഭജനത്തെ പറ്റി അറിയാൻ-
kzbin.info/www/bejne/bqfdY3-rls2ra9E
മുസ്ലിം ലീഗിനെ പറ്റി അറിയാൻ-
-kzbin.info/www/bejne/gYfHl4mYfb2fjM0