ഹരേ കൃഷ്ണാ 🙏🏻❤️...... എനിക്ക് അവിശ്വസനീയമായി തോന്നിയ ഒരനുഭവം ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു . എന്റെ മകന് 26 വയസ്സ്. Psc പഠനം നടത്തുകയാണ്. Rank list ൽ ഉണ്ട്. പക്ഷെ ജോലി കിട്ടാൻ അഞ്ചാറുമാസം കൂടി കാത്തിരിക്കേണ്ടിവരും. പഠനം നിർത്തി എന്തെങ്കിലും ജോലിക്ക് പോകാൻ ആലോചിച്ചു. പക്ഷെ ഏതെങ്കിലും ഷോപ്പിലോ മറ്റു സ്ഥാപനങ്ങളിലോ നിന്നാൽ agreement ഒപ്പിട്ട കാലാവധി പൂർത്തീക്കേണ്ടി വരുമല്ലോ. Rank list ൽ നിന്നും അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നാൽ പോകേണ്ടതല്ലേ.. ഞാൻ ഗുരുവായൂരപ്പനെ വിളിച്ചു സങ്കടം പറയാത്ത ദിവസങ്ങൾ ഇല്ല. അങ്ങനെ ഇരിക്കെ അവൻ അവസാന psc എക്സാം എഴുതി വന്ന ദിവസം ( പഠനം നിർത്താൻ തീരുമാനിച്ചിരുന്നു ). അന്നും ഞാൻ ഗുരുവായൂരപ്പനോട് സങ്കടം പറഞ്ഞിരുന്നു. അവൻ exam കഴിഞ്ഞു വന്ന അന്നുതന്നെ തന്റെ ഫ്രണ്ടിനെ വിളിച്ചു , അവന്റ ഓഫീസിൽ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിച്ചു. അപ്പോൾ അവന്റെ ഫ്രണ്ട് പറഞ്ഞു ഒരു ഒഴിവ് ഉണ്ട്, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന ദിവസം. എന്റെ മകൻ അപ്പോൾ തന്നെ അപേക്ഷിച്ചു . 4 ദിവസത്തിന് ശേഷം അവൻ ജോലിയിൽ പ്രവേശിച്ചു. എന്റെ മകന് ഏറ്റവും താല്പര്യം ഉള്ള ജോലിയാണ് അവിടെ കിട്ടിയത്. അത്ഭുതം അല്ലാതെ എന്ത് പറയാൻ , ഗുരുവായൂരപ്പൻ തന്നെയല്ലേ എന്റെ മകനെ കൊണ്ട് ആ ജോലിക്ക് അപേക്ഷിക്കാനായി തോന്നിപ്പിച്ചത്. 🙏🏻🙏🏻🙏🏻
@anjups14873 сағат бұрын
Hare Krishna guruvaayoorappa.
@ManeshKumar-u2f17 минут бұрын
ഹരേ കൃഷ്ണാ..............❤❤❤❤❤❤❤
@revathiwydСағат бұрын
ഹരേ കൃഷ്ണ 🙏❤️🌹കാത്തോളണേ 🙏❤️
@PonnammaRaju-fd4on29 минут бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 എന്റെ മക്കൾക്കു നല്ല ജോലി കിട്ടുവാൻ അനുഗ്രെഹം തരണേ ഗുരുവായൂരപ്പാ
@geethadevi5014 сағат бұрын
കൃഷ്ണാ....... 🙏🏻🙏🏻🙏🏻🙏🏻
@mayanair70Сағат бұрын
Hare Krishna🙏🙏🙏❤
@thankamnair12333 сағат бұрын
ഹരേ കൃഷ്ണാ🙏❤. ഇന്നത്തെ അനുഭവം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. തന്റെ ഭക്തനെ എത്ര വിഷമത്തിൽ നിന്നു൦ ഭഗവാൻ കരകയറ്റു൦🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
@Krishnarpanam_3 сағат бұрын
Hare krishna 🙏
@anandababu8654 сағат бұрын
Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾
@rajammav37644 сағат бұрын
🙏🏻രാധേ കൃഷ്ണ 🙏🏻ഓം നമോ നാരായണായ നമഃ 🙏🏻
@vineethak29433 сағат бұрын
ഹരേ കൃഷ്ണാ... 🙏🙏🙏 ഭഗവാനെ അങ്ങ് എത്ര വലിയവൻ ആണ്. അദ്ദേഹത്തിന്റെ ഭക്തിയും വേണ്ടപ്പെട്ടവരുടെ പ്രാർത്ഥനയും ആവാം ആ ജീവൻ രക്ഷിക്കാനിടയായ വിളി കേട്ടത്. എല്ലാവരെയും ഭഗവാൻ കാത്തുരക്ഷിക്കട്ടെ... 🙏
@sonusoman19955 сағат бұрын
ന്റെ കണ്ണാ.. എനിക്ക് വേണ്ടി നീ പറയുന്നത് ആണ് ഈ കഥ.. 🙏🙏
@Krishnarpanam_5 сағат бұрын
Hare krishna 🙏
@SumeshPrajila-pm2hm4 сағат бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@Santhi-q3v3 сағат бұрын
Ente unnikanna anugrahikane🙏🙏
@seethalseethal33174 сағат бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം ❤🙏
@nivedithaap75024 сағат бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂർ അപ്പാ 🙏🏻🙏🏻🙏🏻ഈ അവസ്ഥ തന്നെ ആണു എന്റെ തു
ഹരേ കൃഷ്ണാ. അത് ഗുരുവായൂരപ്പനല്ലാതെ മറ്റാരാണ് ?ആ ഭക്തനെ രക്ഷിക്കാൻ അവിടുന്ന് തന്നെ വന്നതാണ്. കൃഷ്ണാ രക്ഷിക്കണേ ഭഗവാനെ!
@adwaithsahadevan49614 сағат бұрын
Hare krishna super story sir😊🙏
@anonymousx29752 сағат бұрын
❤🙏Ente Kanna 🙏❤
@UshaThankappan-oj7dm4 сағат бұрын
ഹരേ കൃഷ്ണ 🙏🏻
@Sreedevi-k9y4 сағат бұрын
Kannaaa🙏🙏🙏
@sailajasasimenon4 сағат бұрын
ഹരേ കൃഷ്ണാ 🙏🏻❤️ഭഗവാന്റെ ഹിതം എന്താണോ അതേ നടക്കൂ 🙏🏻. എല്ലാം ഭഗവാന്റെ ഇച്ഛ 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@aravind78413 сағат бұрын
Aa vili ketitt thirinju nokiyitum 3,4 mqnikoor nokiyittum aa vykthiye kanathath vere onum kondala. Aa vili vanath vere evide ninum alla adhehathinte ullil ninnum anu manasil. Ninum aa paramathmachaidhanyathinte vili anu ath. Guruavyoorapan, sreekeishnan avide anu vasikunath. ❤️❤️❤️
@dr.sreedevit.g.54532 сағат бұрын
Krishna Guruvayoorappa avidunnAllade എനിക്ക് മറ്റൊരു ശരണം ഇല്ല ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@nandinimuraleedharan33092 сағат бұрын
🙏🙏❤🙏🙏
@ajinanimon8182 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@v_creationz3272Сағат бұрын
Ente kanna saranam
@raveendranc68934 сағат бұрын
Hare Krishna.. Gopaalan gokkale maathramallaa paalikkunnadhu sakala jeevaraasiyudryum paalakanum niyanthraavumaanu.. Krishnaaya vaasudhevaaya haraye paramaalmane pranitha klesa naasaaya govindhaaya namo namah