Silent ayit erikkumbol status ഇടാവോ? Opposit ഉള്ള ആൾ നോക്കിയാലും ഇല്ലെങ്കിലും 🤔അല്ലെങ്കിൽ status block cheyano...?അതുപോലെ അവരുടെ status നോക്കണോ 🤔
@beenajuliet69079 ай бұрын
I ❤U nimmi എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ട്ടോ 🙏സ്വന്തമായി ഒരു വീട് അതെന്റെ ഒരു സ്വപ്നമാണ് 🙏എല്ലാരുമുണ്ട് പക്ഷെ ഞാനും എന്റെ മോളും ഒറ്റക്കായി husband മരിച്ചു, പ്രാർത്ഥിക്കണേ 🙏
@jovannaandrions717418 күн бұрын
God bless you
@jyothiko24048 ай бұрын
ശരിയാണ് നിശബ്ദതയ്ക്ക് ഭയങ്കര ശക്തിയാണ്. എൻ്റെ ജീവിതത്തിൽ ഞാൻ മിക്കവാറും ചെയ്യാറുള്ളതാണ്. അപ്പോഴാണ് നമ്മുടെ മനസ്സിൻ്റെ കൂടെ ഒരു പാട് സമയം ചെലവഴിക്കാൻ കഴിയുന്നത്. മനസ്സിൻ്റെ ഭാരം കുറഞ്ഞ് തൂവൽ പോലിരിക്കും ആ സമയങ്ങളിൽ. Thank you so much Nimmi ❤
@beenajuliet69079 ай бұрын
നിമ്മിയിലൂടെ എല്ലാവരും സന്തോഷിക്കട്ടെ, രക്ഷപെടട്ടെ 🙏
@rajasreesuresh3306 Жыл бұрын
സൈലൻസിന് ഇത്രയും പവർ ണ്ട് ന്നു മനസ്സിലാക്കി തന്നതിന് നന്ദി... Nimmi ❤
@geethageetha5488 Жыл бұрын
ഒരുപാട് ഗുണമുള്ള ക്ലാസ്സ് thank you mam ❤️❤️❤️❤️🙏🙏🙏🙏🙏🙏
@Aliyabash23 Жыл бұрын
Thank you mam ഒത്തിരി അറിവ് കിട്ടി. ഒരുപാട് ചിന്തിക്കാൻ കഴിഞ്ഞു എത്രത്തോളം പവർ ആണ് സൈലൻസ് ന് എന്ന്. meditation ചെയ്യുമ്പോൾ എനിക്ക് ഇപ്പോഴും mind control ചെയ്യാൻ കഴിയുന്നില്ല ഞാൻ meditation ചെയ്യുന്നത് meditation song വെച്ച് ആണ് ഇതുവരെ Mam nte ക്ലാസ്സ് ന് ജോയിൻ cheithittilla എത്രയും പെട്ടെന്ന് ജോയിൻ ചെയ്തു ആ ഒരു ഫീൽ എനിക്കും കിട്ടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤
@minivenugopal9679 Жыл бұрын
Silence is a best weapon for happiness 🎉🎉
@resmisujith87883 ай бұрын
നമ്മുടെ മനസ്സിന് വിഷമം അയിന്നും അത് എന്തു ചിന്തിച്ചിട്ട് ആണെന്നും opposite ഉള്ള ആൾക്ക് പറയാതെ മനസ്സിലാവണം എന്നില്ലല്ലോ. അത് പറഞ്ഞാൽ അല്ലെ അവർക്കു മനസ്സിലാക്കാനും solution കാണാനും പറ്റു. ഒരു പക്ഷെ അവർ ആ രീതിയിൽ ചിന്തിച്ചു കാണില്ല. അപ്പോൾ open talk അല്ലെ നല്ലത്
@maryann97059 ай бұрын
Thank Universe eniku ente mentor ayittu Nimmiye thannathinu...Thank you Nimmi oru malakaye pole ente life leku vannathinu...Love you so much...ummmmaaa...❤
@majithamajitha8607 Жыл бұрын
വളരെ പോസറ്റിവ് ക്ലാസ്സ് ആയി നിമ്മീ.. മനസ്സിന് സമാധാനം.. Thank you, thank you, thankyou 🫂❤
@hemalathakt5693 Жыл бұрын
I claim positive energy thank you universe
@ashishck5760 Жыл бұрын
Thank you Universe Thank you God Thank you Angels Thank you Divine Thank you Nimmi Thank you Thank you Thank you❤🙏🏿