Рет қаралды 9,327
ഈ rgb കണ്ട്രോൾ ഉപയോഗിച്ച് drl ഉള്ള ഏത് വണ്ടിയിലും ഇതേ പോലെ സെറ്റ് ചെയ്യാം,
ഇതിനുവേണ്ടി ഒരു അപ്ലിക്കേഷൻ kude und MAGIC HOME ഇത് നമ്മുക്ക് പ്ലെയ്സ്റ്റോറിൽ അവൈലബിൾ ആണ്,
RGB MODULE ആമസോണിൽ ഉണ്ട് അതിനു 1200 rs വില വരുന്നുണ്ട
#ktm #duke#duke390 #duke250 #rgblighting #modified #modification #bike #headlight #ktmmotorcycles #ktmmodification