I love your family ഉമ്മയുടെ കബറിടം അള്ളാഹു സ്വർഗ്ഗ പൂന്തോപ്പിലാക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@jery3110 Жыл бұрын
പകരം വക്കാനില്ലാത്ത സുകൃതം ആണ് ഉമ്മ....ചുട്ടുപൊള്ളുന്ന മരുഭൂമിയെ പോലും കുഞ്ഞു സ്പർശനത്താൽ ഈറനണി യിക്കുന്ന ആർദ്രമാണ് ഉമ്മ.. തൊട്ടിലുണ്ടായിട്ടും നെഞ്ചിലിട്ട് ഉറക്കിയ ഉമ്മയെ കട്ടിലുണ്ടായിട്ടും തെരുവിലേക്ക് ഇറക്കി വിടുന്നവർ ഇനിയെങ്കിലും ഒന്നു കൺ തുറന്നിരുന്നുവെങ്കിൽ.... മരണപെട്ട ഉമ്മമാരുടെ കബറിടം നാഥൻ വിശാലമാക്കി കൊടുക്കട്ടെ... ജീവിച്ചിരിക്കുന്നവർക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ....
@sheherinsheri1378 Жыл бұрын
പറയാൻ വാക്കുകളില്ല, ഉമ്മയുടെ ഓർമ്മകൾ നിറഞ്ഞ ഈ വീഡിയോ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയ സ്പർശിയായ വീഡിയോ 🙏🏻🙏🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🤲🏻🤲🏻
@RifinaNasheeth Жыл бұрын
Aameen
@niyasmundasseri2860 Жыл бұрын
ഹൃദയത്തെ സ്പര്ശിക്കുന്ന ഉമ്മയെ കുറിച്ചുളള വിവരണം അതിമനോഹരം !! നാഥൻ തണൽ വിരിക്കട്ടെ
@salirinsi4151 Жыл бұрын
ഉമ്മാന്റെ കബർ ജീവിതം വിശാലമാക്കി കൊടുക്കണേ അല്ലാഹ്... നല്ല അവതരണം
@ayishariyas45756 ай бұрын
〕
@farshanapalakkat1732 Жыл бұрын
Allah. ..വീഡിയോ മുഴുവൻ കണ്ടപ്പോയെക് കണ്ണു നിറഞ്ഞു. .. ഉമ്മാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@sakeenagafoor200 Жыл бұрын
ഈ കഥ കേട്ടപ്പോൾ സത്യം പറയാ കണ്ണ് നിറഞ്ഞു പോയി ഉമ്മയുടെ കബർ വിശാല മാക്കികൊടുക്കട്ടെ 🤲🤲🤲🤲🤲
ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നാലും എന്റെ അടുത്താരെപോലെയോ ഞാൻസ്നേഹിച്ചു. ന്യൂസ്പേപ്പർ ൽ ഉമ്മാന്റെമരണവാർത്ത കണ്ടപ്പോൾ ഞാൻകുറേക്കരഞ്ഞുപോയി എനിക്ക് നേരിൽ ഒന്നുകാണാൻ പറ്റിയില്ലല്ലോ 😓 അല്ലാഹുവേ അവരുടെയും ഞങ്ങളുടെയും എല്ലാപാപങ്ങളും പൊരുതുതരണേ 🤲നിന്റെ സ്വർഗത്തിൽ ഞങ്ങളെ ചേർക്കേണമേ ആമീൻ 🤲😓ഞങ്ങളുടെമക്കൾക്ക് മതപരവും ബൗദ്ധികപരവുമായ ഉപകാരപ്രദവുമായ നല്ലഅറിവുനൽകേണമേ ആമീൻ 🤲
@saidalavisaid264 Жыл бұрын
ഉമ്മാക്ക് അളളാഹു സറഖം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@nasrinshareef4231 Жыл бұрын
ഉമ്മാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@thahirakc50 Жыл бұрын
ഉമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ എന്റെ ഉമ്മയെപ്പോലെ തന്നെ ..... ഉമ്മയുടെ കാര്യങ്ങളൊന്നും നോക്കാതെ മക്കളെ പഠിപ്പിക്കാനും മറ്റും മക്കൾക്കും ഉപ്പാക്കും വേണ്ടി മാത്രം ജീവിച്ച പ്രിയ ഉമ്മ .... 7 മക്കളെയും മരുമക്കളെയും പഠിപ്പിച്ച് സർക്കാർ ജോലിയിലെത്തിച്ചു..... ഇന്ന് ഞങ്ങളു ടെ കൂടെയില്ല..... ഉമ്മാന്റെ ഖബർ വിശാലമാക്കട്ടെ.....🤲🤲 സ്വർഗ പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടട്ടെ.....🤲🤲എന്റെ ജീവിതത്തിലെ ഏറ്റവും Powerful lady ഉമ്മ മാത്രം ......
@ansashihab6812 Жыл бұрын
🤲🤲🤲
@thasnialimon9560 Жыл бұрын
ഉമ്മാന്റെ ഖബർ വിശാലമാക്കി കൊടുക്കുക റബ്ബേ🤲
@rishu.muthutyvlog7429 Жыл бұрын
ഉമ്മാന്റെ കബർ വിശാലമാക്കണേ അള്ളാ ഞങ്ങളേയും അവരേയും സാർഗത്തിൽ ഒരുമിച്ച് കൂട്ടണ അള്ളാ🤲🤲🤲
@shahana686 Жыл бұрын
Ammen....After reading this, I feel proud of this mother🤲🥺
@riyas2910 Жыл бұрын
എന്തൊരു സ്നേഹമുള്ളവൾ റീഫിന..
@lifeofwar4522 Жыл бұрын
നിങ്ങൾ ഭാഗ്യവാന്മാരായ മക്കളാണ്. ഇങ്ങനെ ഒരുമ്മയുടെ പേരിൽ നിങ്ങൾക്കഭിമാനിക്കാം
ഉമ്മാന്റെ മരണശേഷവും ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കൾ.... ആ ഉമ്മാക്ക് ഇതിലും വലിയ ഭാഗ്യം മറ്റെന്തുണ്ട്?... അള്ളാഹു ഉമ്മാന്റെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ.
@ramlakt6164 Жыл бұрын
സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@RifinaNasheeth Жыл бұрын
Aameen
@shafiktp Жыл бұрын
Thank you Rifina for sharing wonderful story of your mother in law. May Allah grand her Jannah 🤲
പാവം ഉമ്മ മരിച്ചത് അറിഞ്ഞിട്ടില്ലായിരുന്നു ഉമ്മാന്റെ ഒരു വീഡിയോ ചെയ്തിരുന്നല്ലോ അത് കണ്ടിരുന്നു ഉമ്മാക്ക് എന്തായിരുന്നു അസുഖം ഉമ്മാന്റെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ🤲🤲🤲
@faharumubifaharu2011 Жыл бұрын
Itha innan njan arinjath umma maranapettath arinjath vallatha oru shokkayi poyi😭😔😔 ummante kabaridam vishalamaakki kodukkatte aameen😭🤲😓
ഇത്രയും പ്രാധാന്യമർഹിക്കുന്ന വ്യക്തിത്വത്തെ മുമ്പേ പരിചയപ്പെടുത്തി ഇരുന്നെങ്കിൽ.. ഉപ്പയുടെ കൂടെ ഒരു ഇൻ്റർവ്യൂ ചെയ്യാമോ,ചരിത്രം എല്ലാവർക്കും അറിയാമല്ലോ
@shanibahafees-hb3mu Жыл бұрын
വല്ലാത്ത സങ്കടം തോന്നി.. കല്യാണ വീഡിയോ യിൽ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു..
@Shameera-n3f2 ай бұрын
Ummaiyude Qabar Vishala Maa Ki Kudrat Dua cheya 🥹 ameen ameen Rubel Alamin 😢
@ayishajabbar724 Жыл бұрын
അറിഞ്ഞില്ല ഞാൻ 😞നാഥൻ കബറിടം വിശാലമാകട്ടെ ആമീൻ
@hafsafaisalkolanhath9467 Жыл бұрын
സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@femina2484 Жыл бұрын
എന്റെ ഭർത്താവിന്റെ നാടാണ് കടവത്തൂർ, ഉമ്മയുടെ കബറിടം അല്ലാഹു സ്വർഗ്ഗീയ പൂങ്കാവനം ആക്കി കൊടുക്കട്ടെ നമുക്കും അവർക്കും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shanibahafees-hb3mu Жыл бұрын
വല്ലാത്ത സങ്കടം തോന്നി.. കല്ല്യാണ വീഡിയോ യിൽ കണ്ടില്ലല്ലോ എന്ന് വിചാരിച്ച ഇരുന്നു
@babykhaira5554 Жыл бұрын
Masha Allah kanumbol ummaye vallade miss cheyyunnu 😢Allah kabaridam vishalamakki paralokavijayam nalkatte
@RifinaNasheeth Жыл бұрын
Aameen
@jamshisheheer6444 Жыл бұрын
Aameen
@najmusworld6779 Жыл бұрын
Aameen 🤲🏻
@AsHrAfAli-lj1fe Жыл бұрын
ഉമ്മയുടെ ഖബർ വിശാലമാക്കട്ടെ ആമീൻ 🤲🤲🤲
@arshadm251 Жыл бұрын
Iringannurayinno umma padichirinnath.ente nadinte adtha iringannur.i am from edacheri
@asyaev496 Жыл бұрын
Hamza mash ningalude uppa alle....ee teacher training school le poorva vidyaarthiyaaaa. ...njangal pala thavana maashine kaanaan avide vannittund interview cheyyaanum .......history chodichariyaanum ellam .......inn njaanum oru teacher aan tnx sis ithokke kaanichathin.....
Ummayude iee story ellarkum oru inspiration ahn... Allah ummayude kabar vishalamakki kodkkanee.... Ameen
@Only_one27 Жыл бұрын
Here I am from Sri Lanka 🇱🇰 I cannot understand properly what you are saying because of the language difficulties, But as far as I know, I can understand little May Allah grant her Jannathul Firdhows 🤲🏻 And keep your family stronger physically and mentally ❤
@yaseen2842 Жыл бұрын
Zeenath, അല്ലാഹ് ഉമ്മക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@niyasjiran2816 Жыл бұрын
Umma aaa thirakkinidayilum makkale padippichu ❤aa makkal ellarkkum employees aanenn ariyaaam avarude job koodi parayaamaayirunnu enn thonni poyi 🥰
ഞൻ വീഡിയോസ് orurunnuyi കാണുബോഴാണ് എല്ലാം അറിയുന്നത് മോന് ഉണ്ടായതു ഉമ്മ മാറിയതും എപ്പോഴാണ് അറിയുന്നത് ഒരു jenanam നടന്നു ഒരു മരണം നടന്നു അപ്പോൾ ഞൻ എത്രായി ഇത്താടെ വീഡിയോസ് കാണാതെ ഇരുന്നത് എന്ന് അറിയുന്നില്ല itha 🥺
@rizuandmoonu8122 Жыл бұрын
ഉമ്മാക് സ്വാർഗം നൽകട്ടെ 🤲🤲
@jaseerakodakkadan2626 Жыл бұрын
Rifna എന്റെ റിലേറ്റീവല്ല... ഫ്രണ്ടല്ല.... എന്റെ ആരുമല്ല... എന്നാലും വീഡിയോ കാണുമ്പോൾ ഞാനും നിന്റെ ആരോ ആണ്.... ഉമ്മയുടെ ഖബറിടം സ്വർഗപ്പൂന്തോപ്പാക്ക് റബ്ബേ... ഉപ്പയെ ഒറ്റപ്പെടുത്തരുത്... ഉമ്മയുടെ ആ വലിയ വിടവ് ഉപ്പാനെ അറിയിക്കല്ലേ....🔥