Speak English like a PRO | 8 Secret steps nobody tells you ! kzbin.info/www/bejne/h3vHnXt5ereEp7M
@shahinashan931910 ай бұрын
Ith kanunna tym thanne ithokke sambavikkunund 😮👀
@shijuthomasspeaking10 ай бұрын
😀😀😀
@hadurizu8426 Жыл бұрын
മറ്റ് English teaching KZbinrs നെ അപേക്ഷിച്ച് മികച്ച അവതരണം ... congratulations sir 👏 👏👏❤
@shijuthomasspeaking Жыл бұрын
Thank you
@binduvinodbinduvinod-of5prАй бұрын
@@shijuthomasspeakingHii
@sriram-nj9sd Жыл бұрын
Keralam vittu vere ethengilum state il poyi verum 1maasam താമസിച്ചാൽ mathi English vayikkanum manassilakkanum അറിയാവുന്നവർക്ക് easy aayi സംസാരിക്കാൻ പറ്റും.ഇവിടത്തെ ഒരു prob എന്തെന്നാൽ മറ്റുള്ളവരെ കളിയാക്കി അവൻ്റെ ഉള്ള confidence koodi ഇല്ലാതാക്കും
@shijuthomasspeaking Жыл бұрын
Great 👍🏼
@ready_study_go0 Жыл бұрын
I'm standing in front of my house.I just closed my eyes and i can hear some sounds like,water falling from the roof, birds chirping, someone passed through bike in front of my house, murmurings of my neighborhood, a baby crying there, someone watching movie.. 👍🏽
@sunnypjohn243611 ай бұрын
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ഇംഗ്ലീഷിൽ സംസാരിക്കുവാൻ കഴിയുന്ന ത് pente cost, brothren, baptist christian community യിൽ പെട്ട bible seminary യിൽ പഠിച്ചിറങ്ങിയ വരാണ്. ഒരു മൂന്നു വർഷം BTH എന്ന ഒരു degree course ചെയ്തു കഴിയുമ്പോൾ ഇംഗ്ലീഷിൽ fluent ആയിട്ട് സംസാരിക്കുവാനും പ്രെസംഗിക്കുവാനും കഴിവ് നേടുന്നു.
@shijuthomasspeaking11 ай бұрын
All the very best
@prbabugeorgepathanapuram8179Ай бұрын
Yes, it true
@VISHNUKUMAR-390 Жыл бұрын
എന്നിക് ഇംഗ്ലീഷ് കേട്ടാലെല്ലാം word by word sentence by sentence മനസിലാകും പക്ഷെ തിരിച്ചു പറയാൻ words കിട്ടാറിയില്ല
@nishasajeer5710 Жыл бұрын
എനിക്കും
@mansurmansur3078 Жыл бұрын
Ikkum
@suhanaet7078 Жыл бұрын
Same to you
@fks8800 Жыл бұрын
Majority യും അങ്ങനെയുള്ളവരാണ് ബ്രോ
@sunilbabu8049 Жыл бұрын
അതിനാണല്ലോ ഇത്
@ReehaDiaries Жыл бұрын
Chetta...Aadyamayanu ningale chnl kaanunnath.its very useful❤️english padikan nalla agraham und,So ithupolulla videos iniyum idanam😊katta support indavum👍🏻
@shijuthomasspeaking Жыл бұрын
Sure
@jeny_cd Жыл бұрын
മകനെ നിന്റെ സംസാരം കേട്ടിരിക്കാൻ മനസ്സിന് നല്ല സുഖമുണ്ട്
@shijuthomasspeaking Жыл бұрын
ഒരുപാടു സന്തോഷം
@vineshkumar34 Жыл бұрын
ഞാൻ ഫിലിപ്പിനോ, കെനിയ രാജ്യ കാരുടെ കൂടെ ജോലി ചെയുന്ന വ്യക്തി യാണ്, അവർ പറയുന്നത് മനസിലാകും പക്ഷെ പെട്ടെന്ന് അതിനു മറുപടി പറയാൻ പറ്റുന്നില്ല, കാരണം ഞാൻ പറയുന്നതിൽ എന്തെങ്കിലും ഗ്രാമർ മിസ്റ്റേക്ക് ഉണ്ടാകുമോ എന്നൊരു പേടി... അതു കൊണ്ടു കൂടുതൽ അവരുമായി സംസാരിക്കാൻ പോകാറില്ല 😔
@shijuthomasspeaking Жыл бұрын
അവരു പറയുന്നത് ശ്രദ്ധിച്ചാൽ മനസിലാകും അതിലൊക്കെ ഒരുപാടു mistakes ഉണ്ടെന്നു പക്ഷെ അവരു അതൊന്നും ആലോജിക്കുന്നില്ല .അതുപോലെ നമ്മളും പറയാനുള്ളത് പേടിക്കാതെ പറയുക ബാക്കി പിന്നെ നോക്കാം
@sabithapk8918 Жыл бұрын
എന്റെ കൂടെ ഒരു philiphino യുണ്ട് അവൾ ക്ക് ഗ്രാമറെ യില്ല, പോകുന്നു, പോയി ഇതിനൊക്കെ go ന്ന പറയുന്നേ പറയുക, പറഞ്ഞു ഇതിനൊക്കെ tell അതുകൊണ്ട് അവളോട് സംസാരിച്ചു പഠിക്കാൻ പറ്റുമോന്നു തോന്നുന്നില്ല, എന്നാലും കുറച്ചു എനിക്ക് അറിയാം fluent അല്ല
@Mahan.80 Жыл бұрын
വളരെ നല്ലത്
@NewburyOntario Жыл бұрын
Hmm...there you failed. You have to speak, or else how will you get a confidence to speak whenever it's become absolutely necessary?
@jainpeter6522 Жыл бұрын
നിങ്ങൾ ക്ക് ഇതുപോലുള്ള അവസരം കിട്ടിയത് തന്നെ ഭാഗ്യം...
@aswathysanu55942 ай бұрын
Cheta enikk english ippol easy ayi thank you
@shijuthomasspeaking2 ай бұрын
Superb
@jubyohfantasticgoaheadther9317 Жыл бұрын
I liked your vedio. I am waiting for your help. Your idea is suprerb.
@shijuthomasspeaking Жыл бұрын
Thank you 😊
@-wc9hr3 ай бұрын
5/10/24 Sir 9thill ann ഇപോഴും എനിക്ക് english എഴുതാൻ parayan arilla 80/34 mark ann എനിക്ക് kittiyath ente കൂടെ ullavark നല്ല mark kitty but enik oru question kittiyal ath malayalamthil nalla sentence kittum ath translate cheythu edukan pattilla🥺 😢😢 ഇനിയും ഇതേപോലത്തെ methods parayunathin thanks 🥰
@MargretFrancis-vb3ie3 ай бұрын
Set avum bro. -be consistent
@asmizworld8659 Жыл бұрын
It's night It's raining Sound of fan Breathing sound of my baby who is sleeping... Mother is watching videos Sound of cricket 🦗 Thnk u for this wonderful method sir❤
@AmeenAhsan1239 ай бұрын
Tyyyuui
@abidhariyas9548 Жыл бұрын
Good. Video kandappol thanne english padikkanulla oru agraham😊
@Sree-jh2zo Жыл бұрын
ഒരു മിനിട്ട് കൊണ്ട് പഠിച്ച ഇംഗ്ലീഷ് കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാ ....
@shijuthomasspeaking Жыл бұрын
😀😀😀😀
@annreads5218 Жыл бұрын
🤪🤪🤪😂😂
@abilabil2744 Жыл бұрын
😂
@snigdharamachandran5167 Жыл бұрын
😂😂
@malaikaamooz2994 Жыл бұрын
Sound of fan Father is calling someone Mom is talking Crow is making sound Carpenters working from neighbourhood(machine sound) Kids making sound from neighbourhood Some other birds are chirping A bike is passing through the road Sombody is talking from neighbourhood (eldors) wind making sound( മരങ്ങൾ ഇളകുന്നു.. something is falling on the yard) It's also relaxed my mind and this is the first time am listening to nature this much carefully..thnks a lot sir
@shijuthomasspeaking Жыл бұрын
അടിപൊളി
@MDmusic996 Жыл бұрын
👍🏻👍🏻👍🏻
@soyasworld2549 Жыл бұрын
Good
@divyaanto416 Жыл бұрын
You’re a good listener
@sabith9096 Жыл бұрын
Nee thenne kontupoyi
@JobinJobinJoseph-nc5vk10 ай бұрын
ചേട്ടാ എനിക്കും ആഗ്രഹം ഉണ്ട്
@shijuthomasspeaking10 ай бұрын
All the very best
@mundethallhomegarden7162 Жыл бұрын
ഇത് വളരെ യൂസ്ഫുൾ ആണ് സുഹൃത്തെ...👍👍👍
@shijuthomasspeaking Жыл бұрын
ഒരുപാടു സന്തോഷം
@redrosessanusha6091 Жыл бұрын
Fansound, auto sound, bike sound, printing സൗണ്ട്, മൊബൈൽ സൌണ്ട്
@Writeup786 Жыл бұрын
First time watching your video, i think it's working. Fan sound Types of birds sounds Mom voice Carpenters sound from near home
I am sitting in my bed.i am eating peanuts. My baby sitting is near me.i can hear some sound around me like vehicle,mixi etc.when i looked out side isaw some butterflies, they drink honey from the flowers, birds make noise.
My mother teaching quran to sister ... Same time i heard there is a noise from outside ... My neighbour scolded their childrends.... I can't understand what is the reason about ...
@shijuthomasspeaking Жыл бұрын
Superb
@sarithamanojp845311 ай бұрын
അവതരണം സൂപ്പർ ❤
@shijuthomasspeaking11 ай бұрын
Thank you 😊
@Anjali-sb1qy11 ай бұрын
മില്ലിലെ യന്ത്രം പ്രവർത്തിക്കുന്ന ശബ്ദം, അതിൽ ജനൽകമ്പികൾ vibrate ചെയ്യുന്ന ശബ്ദം, കാർ പോകുന്നു, ടെറസ്സിൽ ആരോ നടക്കുന്നു, മണി കിലുങ്ങുന്നു, ഓട്ടോറിക്ഷ പോകുന്നു- 3 തവണ, കാക്ക കരയുന്നു, അടുത്ത വീട്ടിൽ വാതിൽ തുറക്കുന്നു, നടക്കുന്ന ശബ്ദം, Horn അടി ശബ്ദം, Clock ലെ സൂചി ചലിക്കുന്ന ശബ്ദം. Brother, ഇത്രയും PAUSE അടിച്ചു കേട്ടു.😊
@shijuthomasspeaking11 ай бұрын
Superb
@Anjali-sb1qy11 ай бұрын
@@shijuthomasspeaking Thank you 🙏
@stellamaria7182 Жыл бұрын
The method is fabulous. I am an English language teacher myself. It definitely works
@shijuthomasspeaking Жыл бұрын
Thank you much for your great words . Really appreciate
@shortglance1308 ай бұрын
Hi mam
@Sudhakaran-sk3on Жыл бұрын
Use full ആണ്,then what can i do
@sarathvs439 Жыл бұрын
Listening skill good improve .This methord day to day life very helpful bro
I hear fan sound . Bus moving on the road Car horn. Other roommates are moving chair. Some are talking near the flat . Trolly moving sound. Some are watching videos . Bike sound. Some are touching plastic cover . Some are walking on the corridor .
എനിയ്ക്ക് ഇംഗ്ലീഷ് കവിത തന്നിട്ട് അതിൽ നിന്ന് ചോദ്യം വരുമ്പോൾ എന്താണ് എഴുതണ്ടെതെന്ന് മനസ്സിലാവില്ല😢 പിന്നെ ആ കവിതയുടെ ആശയം എന്താണെന്നും മനസ്സിലാവില്ല😭
@shijuthomasspeakingАй бұрын
കവിത മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ട് കാണും കാരണം അത് സാഹിത്യം അല്ലേ ? ഒരുപാട് കവിതകൾ വായിച്ചു പ്രാക്ടീസ് ചെയ്ത് നോക്കൂ ശരിയാകും
@elzamma_elzajacob Жыл бұрын
4:54 sounds of fan, mummy is cutting vegetables,passing so many vehicle on the road, birds sound, horn sound on the vehicle
@shijuthomasspeaking Жыл бұрын
Superb
@soyasworld2549 Жыл бұрын
Good idea....Thanku
@sreejagopinath656019 күн бұрын
അടിപൊളി 👏👏
@shijuthomasspeaking18 күн бұрын
Most welcome
@ziyans3560 Жыл бұрын
Eghane ezhuthum english arinjoodallo penem pepparumeduthu... Vechu.. Pettu.. 😀.. Pls help
@aneetapr833311 ай бұрын
It's night, heard the Sound of fan, television telecasting sound, door opening sound, a plastic cup falling down the floor sound, neighbours etc
@Marydasanlopez Жыл бұрын
നന്നായിട്ടുണ്ട് അടുത്തതുമതൽ കൂടുതൽ കേൾക്കാനും പഠിക്കാനും താൽപര്യം ഒണ്ടു bro.🙏
@shijuthomasspeaking Жыл бұрын
Thank you 😊
@neethujentin5060 Жыл бұрын
I am live in uk but i don't have anymore freinds in school because i am born in india and i only now malayalam I am very sad😪😪😪😪😪
@shijuthomasspeaking Жыл бұрын
Stay positive, you're in the UK. Keep persevering, you can find your voice.
@marykuttymini-ji7rh Жыл бұрын
നല്ലതാണ് കേട്ടോ മനസ്സിലാകുന്നുണ്ട് സൂപ്പർ അടിപൊളി
@shijuthomasspeaking Жыл бұрын
Thank you 😊
@afiyashafeek88778 ай бұрын
My son is watching t.v, I'm slowly walk to the garden and picking up flowers... Thereafter I'am having a tea,
@shijuthomasspeaking8 ай бұрын
Superb
@jinanthankappan8689 Жыл бұрын
💥💥💥🎈🎈 U ട്യൂബിൽ ഇപ്പോൾ വന്ന താണ്,ഈ വീഡിയോ...! പറഞ്ഞ കാര്യങ്ങ ൾ ശ്രദ്ധിക്കും ! Self study യാണ് ലക്ഷ്യം! വീഡി-കൾ follow ചെയ്യും!ആശംസകൾ!🖐️
@shijuthomasspeaking Жыл бұрын
Adipoli
@synobhanudas2771 Жыл бұрын
mixi sound, car sound, door sound,, tv sound, clock sound, vegitable cutting sound
@shijuthomasspeaking Жыл бұрын
Adipoli
@bijujoseph5797 Жыл бұрын
Sound of hen Mom is cuting fish Door is closed sound of refrigerator Sound of wind sound of Manjo is falling down Sounds of some birds Sounds of cat, dog,coww etc In neibor sound of cuting tree
@sumatony32029 ай бұрын
Sound of fan ,door is closed,sound of other mobile,sound of wind, sound of bird,sound of horn
@divyachunda7 ай бұрын
Hi bro, for the first time i watch your video. Thanku so much because i don't know how was listening, but this method i can achieve my listening. I close my eyes, i heard fan's sound, fridge sound, chettayi talk to children, sound of mother washing the vessels. THANKU SO MUCH
@shijuthomasspeaking7 ай бұрын
Superb 👍🏼
@sumithrasumi65586 ай бұрын
ഞാൻ ചെറുപ്പം മുതലേ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിച്ചിരുന്നു ഇപ്പോൾ എനിക്ക് 35 വയസ്സായി പത്താം ക്ലാസുവരെ പഠിച്ചിട്ടുണ്ട് കുറച്ചൊക്കെ അറിയാം അർത്ഥങ്ങൾ അറിയില്ല എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ ഞാൻ എന്ത് ചെയ്യണം
@shijuthomasspeaking6 ай бұрын
പുതിയ വാക്കുകൾ എവിടെ കേട്ടാലും ഓർത്തുവച്ചു പഠിച്ചെടുക്കുക ചെറിയ ചെറിയ വാചകങ്ങൾ കാണാപാഠം പഠിച്ചെടുക്കുക സാധിക്കുമ്പോളൊക്കെ ഇംഗ്ലീഷും മലയാളവും കൂട്ടിച്ചേർത്ത സംസാരിക്കുക ഒരുപാട് ഇംഗ്ലീഷ് കേൾക്കുക ഇതൊക്കെ ചെയ്യാം
@anushaajayanandan6 ай бұрын
Hey
@anushaajayanandan5 ай бұрын
@@sreelakshmisreelakshmip Hey..
@irfafaizu3861 Жыл бұрын
Yes... .sound of fan Vellam ozhikkunna sound Dress alakkunna sound Kuttikal kalikkunnathinte...
@shijuthomasspeaking Жыл бұрын
Super
@ponnoosvlog10618 ай бұрын
ഞാൻ കണ്ണടച്ചുനോക്കി എന്റെ ഉമ്മാന്റെ പാട്ടാ ഞാൻ കേട്ട് 😂❤️❤️❤️
Sound of fan .sound of car, bike,auto sound of making dog. sounds of insects, door closed sound, song, breathing sound,
@anargabaiju1865 Жыл бұрын
Fan is running Voice of calendar that moves Sound of mixi Switch of the light
@shijuthomasspeaking Жыл бұрын
Superb
@prashanthv7786 Жыл бұрын
You are a good teacher. Teaching method Superb.
@shijuthomasspeaking Жыл бұрын
Thank you 😊
@Dhanya770 Жыл бұрын
This is super class I like it 😊
@VishnuS-fs6dt6 ай бұрын
Sir njaan ippo +2 kayinju . Enikk English eyuthaan valare bhudhimuttaa, njaan classinokke pokumbo pedichitta pova. English sir classil varumbo thanne pediya, enikk valatha tention aa. Eni njaan nthaakkum. Eyuthaal Arilla😢😢😢,
@shijuthomasspeaking6 ай бұрын
ടെൻഷൻ ആവണ്ട മോനെ, പതിയെ പഠിച്ചു എടുത്താൽ മതി. ഇംഗ്ലീഷ് വെറും ഒരു ഭാഷ മാത്രമാണ്. അതിനെ പേടിക്കേണ്ട കാര്യമൊന്നും ഇല്ല
@VishnuS-fs6dt6 ай бұрын
🥹💖💖
@anushaajayanandan6 ай бұрын
@VishnuS-fs6dt ..... hey..
@blacksoul8299 Жыл бұрын
Sound of music in somewhere Crow sound Fan rotating sound😁
@shijuthomasspeaking Жыл бұрын
Superb
@aksaaneesha898711 ай бұрын
The screaming of dogs... My neighborhood Tv sounds i can hear.. My mother is working in kitchen from there i can hear some dounds like the boiling sounds of something and the sounds of vessels
bird's sound children's sound Dog barking sound vessel washing sound stone broken sound i have tried 👍🏼
@shijuthomasspeaking9 ай бұрын
Superb
@ajithkumarr7285 Жыл бұрын
Self surround listening method
@shanushanshanu1668 Жыл бұрын
ഇജ്ജ് സുലൈമാൻ അല്ലെടാ ഹനുമാനാ ഹനുമാൻ 😊😊😊👌👍👍
@shijuthomasspeaking Жыл бұрын
😀😀😀😀😀
@SujaSyamghosh11 ай бұрын
Njan kuruviyude sounds kettu Fan karangunna sound Music sounds. car horn Kitchen sound adutha vtl ola keerunnathinte sound 0
@shijuthomasspeaking11 ай бұрын
Superb
@anandamthykkandy357 Жыл бұрын
Ok. Sir. I will try this method. 👍
@shijuthomasspeaking Жыл бұрын
Sure take your time
@ramshadramshi9253 Жыл бұрын
sir njn inn mutual english films kanan thudangi 40 minutes kandu but roomil irunn Tv sound athpole fan sound kettpol koodthal mindilkk varunila oru enarjit kitti kandpol sir motivation super
@sudhanamboothiri822 Жыл бұрын
Mobile sound, Mike sound, auto,bike and scooti sounds, childrens sound, whistle sound, mixi sound, music from temple, harvesting machine sound, that's all.
It’s night 1 Mom is listening to the class on the phone 2. Children's voices in the house beyond 3 A dog barks from the road inn front of the house
@shijuthomasspeaking Жыл бұрын
Superb bro
@sabnavt5638 Жыл бұрын
I am cooking biryani the same time I am watching your video so I can hear onion frying sound, Exhaust sound, Washing machine sounds, Vehicle horn sound, Water Falling sound, AC s Sound, Watching cartoon Sound, My typing sound
@shijuthomasspeaking Жыл бұрын
Adipoli
@iamaleyy11 ай бұрын
Fabulous way of teaching brother.. Keep going ❤️
@shijuthomasspeaking11 ай бұрын
Thank you, I will
@ajayanpk6800 Жыл бұрын
എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ലരുന്നു കുറെ സൗണ്ട് കേട്ടപ്പോൾ നന്നയി ഇഗ്ലീഷ് സംസരിക്കാൻ തുടങ്ങി
Cyecle bell Kada vlikuna sound motherssound Birds sound Song Chapal sound Combi valikuna sound Outo sound Cuting sound Botil sound
@shijuthomasspeaking Жыл бұрын
Thank you
@praseedaantony3337 Жыл бұрын
@@shijuthomasspeaking English samsarikan eshtama but pattunila
@janakikey33 Жыл бұрын
.Sis goes to the bathroom .A goat is burnt there in the church .A child walks with chilanga on her feet .aneesh calling his brother . Pond chicken is barking . rinesh talking in mobile phone . Sneha doing Water fills .Sneha hums . Birds singing .night Bird singing .sister turn on the motor .The car is going away .Tamil song playing in temple .The bird is cooing .Kotti howling .auto Going along the road .visil sound . brother playing the song oru maali ila veyil neram .Vegetable seller carting his products .Nila baby is crying 🙂 Innu theerum thonin ila
@shijuthomasspeaking Жыл бұрын
Superb
@abi7410 Жыл бұрын
While i was sitting outside, i listened to the chirping sounds made by birds and i also pay attention to the small sound made by my neighbour's AC and at that time a courier was delivered by a delivery boy which i ordered a week ago... These all happened in just five minutes of time 😇
@shijuthomasspeaking Жыл бұрын
Adipoli
@Thahirkadavathur Жыл бұрын
fan and ac also
@ismailmadakkal8693 Жыл бұрын
Hy dear 1st thanks.. I see your video.. I will tray your mew methods.. Good super
@shijuthomasspeaking Жыл бұрын
Thank you so much
@Deva1aaa Жыл бұрын
Thank you so much brother 💙
@shijuthomasspeaking Жыл бұрын
Always welcome
@anieum2092 Жыл бұрын
Enikk anel English oru kunthavum ariyathilla pakshe engane ayalum ithonn padicheduthe pattu
@shijuthomasspeaking Жыл бұрын
All the very best
@shijuthomasspeaking Жыл бұрын
Plz watch the next method kzbin.info/www/bejne/n3ecpWqKabanqJYsi=L0kRqP-41_Mn6Mdu
@Raheemchungath10 ай бұрын
❤❤
@jeevanjeevan9606 Жыл бұрын
Sound of the fan.... Sir koorkm valiykunna sound eginae ya parayuka
@shijuthomasspeaking Жыл бұрын
Superb
@rosemarypf7228 Жыл бұрын
Very good presentation
@shijuthomasspeaking Жыл бұрын
Thank you
@heven3103 ай бұрын
Super presentation
@shijuthomasspeaking2 ай бұрын
Thank you
@akhilaakku3112 Жыл бұрын
Bike is starting sound Sound of birds Road side the paasing man is talking The children talking Passing car sound Got crying sound
@shijuthomasspeaking Жыл бұрын
thank you for your comment. It has been an absolute pleasure to engage in this exchange with you. Should you have any further insights or thoughts, I would be delighted to hear them.
@mohammed_fouzudheen3 ай бұрын
Shiju sir enikk english nannayi manassilakim nannayi ezhuthanum vayikkanum ariyam but samsarikkan pediyan
@shijuthomasspeaking2 ай бұрын
Keep trying
@bijianil9113 Жыл бұрын
Variety class👍
@shijuthomasspeaking Жыл бұрын
Thank you
@shemiabbas965 Жыл бұрын
Use full vdo, I want more
@shijuthomasspeaking Жыл бұрын
Sure
@baboob1460 Жыл бұрын
ആ പ്ലെയിനിന്റെ സൗണ്ട് സൂപ്പർ👌👌
@shijuthomasspeaking Жыл бұрын
😀😀😀😀
@modgamer9489 Жыл бұрын
Father is calling A bike is going 15 meters away Water is pouring from the house on the outskirts A vehicle is leaving from the furniture shop
@shijuthomasspeaking Жыл бұрын
Superb
@ashacn2691 Жыл бұрын
I heard the sounds of birds Barking sound of dog Playing children Sound of passing vehicles Running sound of train on rails Voice of neighbours
@pushpajakuriyan54909 ай бұрын
I am sitting in front of the porch I heard different sounds Firstupall ribose talking Then bird sounds waterfall sounds
@shijuthomasspeaking9 ай бұрын
Superb
@johnsonpijohnson9934 Жыл бұрын
Chirping of birds Sound of TV from neighbors house Sound of Washing clothes Mother is walking through the metal Sound of passing a vehicle Conversation of father and mother Sound of a boy who playing football
@jaicybiju686611 ай бұрын
Good method for teaching english i like very much the process
@shijuthomasspeaking11 ай бұрын
Keep watching
@shivanirachit892 Жыл бұрын
Fan sound in the room Bike riding sound Car horn sound Masqioto sound Snoring sound Noise from Upstairs Kids playing sound Mobile notification sound Someone is opening the gate Bike is passing Interesting video. Adipoli avatharanam. 👌