നല്ല നാടൻ അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് വിഭവങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍 naturaltohome.com/
@naithikap60952 ай бұрын
❤❤❤
@Bagshadhi2 жыл бұрын
ഞാൻ ഉണ്ടാക്കി... Sprrr.... 11:30 ക്ക് ആണ് ഉണ്ടാക്കാൻ തുടങ്ങിയത്. ഉച്ചക്ക് ഭക്ഷണത്തിന് കൂടെ കഴിക്കാൻ പറ്റി... അമ്മച്ചി പറഞ്ഞ പോലെ തന്നെ ആവിയിൽ വേവിച്ചപ്പോ കൊറേ ദിവസം മുന്നേ ഉണ്ടാക്കിയത് പോലെ പാകമായിണ് ...😍😍
@claracherian192 жыл бұрын
പുതിയ ഒരു രീതി മനസ്സിൽ ആക്കാൻ സാധിച്ചു. Thank you ചേടത്തി.
@lalithas796 Жыл бұрын
അമ്മയുടെ അച്ചാർ ഞാനുണ്ടാക്കി അടിപൊളി. 👌👌👌👌👌👌👌🌹🙏
@sindhuv92742 жыл бұрын
naranga athu reethiyil idanem ennu alochichapol aanu ammachiyude alupathil ulla achar kandath thank u amma
@smithathomas54303 жыл бұрын
നല്ല anchor...Ammachi മാത്രം മതിയാരുന്നു... അമ്മച്ചി അടിപൊളി അവതരണം
@chandrikadevi69583 жыл бұрын
ഞാൻ ഉണ്ടാക്കി അമ്മച്ചിയുടെ നാരങ്ങ അച്ചാർ.super taste.a variety. 👌👌
@fathima14243 жыл бұрын
Kayppund
@kamalatp59103 жыл бұрын
അമ്മച്ചിയെ എനിക്ക് നല്ല ഇഷ്ടമാണ് അമ്മച്ചിയുടെ പാചകവും നല്ല അവതരണം
കലർപ്പില്ലാത്ത നല്ല അവതരണം കൈപുണ്യമുള്ള രാജകീയ പാചകം നന്നായി അമ്മേ👍🏻🔥🔥🔥🔥
@ramamoorthy64732 жыл бұрын
Achar super
@HridhyaHridhi2 ай бұрын
😅
@Alfincathy073 жыл бұрын
Ammachiiii special.....ammachi achar ഉണ്ടാക്കുന്നത് കണ്ടിട്ട് തന്നെ... കൊതിവരുന്നു അപ്പോൾ കഴിക്കുമ്പോൾ enthayirikkum.......
@jessybenny95533 жыл бұрын
ആദ്യം ആയിട്ട് ആണ് ഇങ്ങെനെ ഇടുന്നത് കണ്ടത്... കൊള്ളാം 🙏
@sumathichangaragath6464 Жыл бұрын
Amma... Super Achartto.Try cheyyanum.
@sreenairnair72663 жыл бұрын
ഞാൻ നാരങ്ങ വെള്ളത്തിൽ പുഴുങ്ങിയാണ് അച്ചാർ ഉണ്ടാക്കുന്നത്. അത് പെട്ടെന്ന് കേടാകുകയും ചെയ്യും.ഇനി ഇങ്ങനെ ഉണ്ടാക്കും. താങ്ക്സ് അമ്മച്ചി 👍
@powerfullindia54293 жыл бұрын
അമ്മച്ചി സൂപ്പർ നാടൻ അമ്മച്ചി, നാടൻ പാചകം ♥️♥️വേറെ ലെവൽ ടേസ്റ്റി 😊
@sudheerajayaprakash36223 жыл бұрын
👌👌
@sujathak35723 жыл бұрын
അച്ചാർ ഉണ്ടാക്കാനറിയാതെ ഇരിക്കുവായിരുന്നു ഞാൻ.കണ്ടു. പഠിച്ചു.താങ്ക് യു അമ്മെ നല്ല കൈപ്പുണ്യം സൂപ്പർ🙏🙏
@mufi84183 жыл бұрын
സൂപ്പർ
@steephenp.m4767 Жыл бұрын
Super Thanks Ammachy
@JayalakshmiKodakattil29 күн бұрын
അടിപൊളി അമ്മച്ചി നല്ലടേസ്റ്റ് വാവു
@kunjumoljohnson48393 жыл бұрын
ആദ്യമായി കാണുന്നത് സൂപ്പർ 👍🏻❤️❤️
@sofidabeevi70992 жыл бұрын
അടുക്കും ചിട്ടയും വൃത്തിയും ഉള്ള അടിപൊളി അമ്മച്ചി ചക്കര യുമ്മ 💕
@abhisheksabu22343 жыл бұрын
Ammachi nalla speed and active aanu👏👏👏👏👏
@sheejavinod31602 жыл бұрын
അടിപൊളി അമ്മച്ചി super 🥰ഞാനും ഉണ്ടാക്കിനോക്കട്ടെ 👍
@anilanair71452 жыл бұрын
അമ്മച്ചീ നമസ്ക്കാരം ഞാൻ സ്ഥിരമായിട്ട് ഇങ്ങനെയാണ് അച്ചാർ ഉണ്ടാക്കാറ്. വാഴയിലകൊണ്ടാണ് മൂടിക്കെട്ടാറ്. Mixed veg pickle ഇങ്ങനെ തന്നെ ചെയ്തു. ഒട്ടും എണ്ണ ഉപയോഗിച്ചില്ല. ഒരു മാസത്തിനു മുകളിൽ വച്ച് ഉപയോഗിച്ചു. ഒരു കകേടും പറ്റിയില്ല. നല്ല രുചിയുമാണ്.
@commentred64133 жыл бұрын
എനിക്ക് പാചകത്തേക്കാൾ ഇഷ്ടം അമ്മച്ചിയുടെ വാചകമാണ്
@dianajohnson39753 жыл бұрын
Super explanation ammachy, I likedvery much, kooduthal items venam
@FORKandSMOKE3 жыл бұрын
അമ്മച്ചിയെ വലിയ ഇഷ്മായി. പ്രായത്തെ വെല്ലുന്ന സ്മാർട്ട് ആണ് അമ്മച്ചി. അച്ചാർ ഉണ്ടാക്കിയ രീതി വളരെ ഇഷടപ്പെട്ടു. ഇതു പോലെ പുതിയ വിഡിയോകളുമായി അമ്മച്ചി വീണ്ടും വരണം കേട്ടോ!!
@lekhabiju22243 жыл бұрын
ആദ്യമായി ആണ് ഈ ഒര് രീതിയിൽ കണ്ടത്, ഇന്ന് തന്നെ ട്രൈ ചെയ്യും... Thanks a lot 😍🙏
@JayaKumari-xd2wp3 жыл бұрын
Super.👌👌👌
@zioncatering2943 жыл бұрын
ഇനി സദ്യക്ക് ഇങ്ങനെ തയ്യാറാക്കും 👍👍👍👍👍👍👍
@sobhanair81492 жыл бұрын
Njangal first lemon steam cheyyth pinneyani Arki jiyun athe
@geethamenon82552 жыл бұрын
അമ്മ ച്ചി ഇഷ്ടം മായി സൂപ്പർ👍
@raghuragavan67213 жыл бұрын
അമ്മച്ചി, ഞങ്ങൾ പ്രവാസികളുടെ നിലനിൽപ്പുതന്നെ അച്ചാറിലാണ്.. നാട്ടിൽ നിന്നും പോരുമ്പോൾ പലതരം അച്ചാറുകൾ കൊണ്ടുപോരും. ഇനി അമ്മച്ചി യുടെ റെസിപ്പി യിൽ തയ്യാറാക്കി കൊണ്ടുപോകും
@lillyjose71623 жыл бұрын
Adipoli Achaar Thaks Ammachy
@thayisthaha52423 жыл бұрын
നല്ല സൂപ്പർ achar njan try cheydhu super പറയാന്‍ വാക്കുകള്‍ ella
Swaumyanayi ninnalum super ayi avatharippikkam ennu manassilayi kollam
@sophymathew10342 жыл бұрын
Nice presentation and smart ammachi
@JayantiArvind Жыл бұрын
Very good Ammachi.
@rajeenaalias96693 жыл бұрын
Super idea. One year cut down to 20 minutes.👍
@alicemathew13223 жыл бұрын
First time I am seeing this kind of lemon pickle, I will definitely try to make it like this way. Thank you
@salseb87263 жыл бұрын
Dont make it. I made like this. Skin is same as fresh lemon and with severe bitter taste
@athi4822 жыл бұрын
Instead of doing like this boil whole lemon and then cut it off and mix with salt and keep for a night. Next day cook it. Will be good and bitter taste wil not be there
@sarahalexander39142 жыл бұрын
Ammamma ,Very nice recipe🥰 ..My mother makes it in similar ways which stays for one year kearnt from friends snd grandparents. Will certainly try
@sindhup85083 жыл бұрын
Hi Ammachi naraga achar supet nan undakinokam
@anaghavinod49813 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആണ് 🤤🤤😍
@aneeshiaanu24133 жыл бұрын
Shopil ninum kitunapole ayino akit?
@subairaloor2563 жыл бұрын
കയ്പ്പ് ഉണ്ടോ
@noushadkakkd90713 жыл бұрын
കയ്പ്പ് ഉണ്ടായിരുന്നോ . Pls reply
@noushadkakkd90713 жыл бұрын
ഞാൻ ഉണ്ടാക്കിയിട്ട് കയ്പ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ചോദിച്ചത്. ഞാൻ ആദ്യമായിട്ടാണ് അച്ചാർ ട്രൈ ചെയ്യുന്നത്.😔
@donthomasbinoy81053 жыл бұрын
Ente amma undakkunn 🍋🍋 achar vera level ahnu😎😎😎😎
@kkris94709 ай бұрын
Tasty pickle recipe. Thanks for sharing ❤
@marykunjujose93782 жыл бұрын
Super Mary ammachi👍👍👍👍
@ponnus88953 жыл бұрын
Smart ammachi 👍🏻👍🏻👍🏻👍🏻
@rameshgopi74533 жыл бұрын
അടിപൊളി. ഉണ്ടാക്കി. നോക്കാട്ടോ
@anithags11292 жыл бұрын
ഇത് കണ്ടാൽ തന്നെ ഇഷ്ടപ്പെടും
@samuelyohannan5431 Жыл бұрын
Nalla preparation
@jessysarahkoshy10682 жыл бұрын
Sure will try. Thank you Amchy. Measurements koode parangal new Gen veettammamarykku sahayamakum.
@subhadrag67313 жыл бұрын
Njan emgineyanu achar undakkunnathu🌹🌹
@shamlaayoob42702 жыл бұрын
ഞാൻ ഇണ്ടാക്കി അമ്മച്ചി സൂപ്പർ
@dhanalakshmi1702 жыл бұрын
നാരങ്ങ ഒന്ന് ആവി കയറ്റി കൈപുരസം പൊക്കിയിട്ടല്ലേ അച്ചാർ ഇടുക.... ഇങ്ങിനെ ചെയ്യുമ്പോൾ കൈപുരസം വരുന്നുണ്ടോ
Superb achaar aunty... Will try for sure. Thank you so much 🙏
@Bagshadhi2 жыл бұрын
അമ്മച്ചി നല്ല ഇംഗ്ലീഷ് 😄❤️
@raihanathirfan53363 жыл бұрын
Achaar spr ammachiyum spr😍
@mercyjaison11083 жыл бұрын
Ammamme, i tried your lemon pickle recipe. It was wonderful,so tasty and superb.My husband appreciated me for making that.Thank you ammamme for sharing this recipe.
@devikavlogs2832 жыл бұрын
Super Amma
@sheejavinod31602 жыл бұрын
വിനാഗിരി വേണ്ടേ ഫ്രിഡ്ജിൽ വെക്കേണ്ടി വരുമോ സൂപ്പർ
@glorybai8864 Жыл бұрын
സൂപ്പർ അച്ഛാർ 👌👌🙏🙏
@sobhanamohan61952 жыл бұрын
അമ്മ പൊളിച്ചു അമച്ചിയേ കണ്ടുപഠിച്ചു ഉണ്ടാക്കിട്ട് തന്നേ കാര്യം
@AngelinsFamily Жыл бұрын
Adutha annammachedathi and sachin ano?😂😂enthayalum ammachiye pattichit pokalleee….ammachi kidu
@shajipk803 жыл бұрын
അമ്മമ്മയുടെ അത്മാർത്ഥ good.
@navasnavasdhilu11462 жыл бұрын
അമ്മച്ചിയും ചേട്ടനും അടിപ്പൊളി 👍ഉണക്ക മീൻ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണ് അമ്മച്ചീ
@shanybaijuaugustine17362 жыл бұрын
Avathaarakan is clueless, oru jeevanilla.😜 Ammachi kidu 🙏
@alphamathspoint62863 жыл бұрын
Mary aunty....lemon pickle soooper. Added little sugar also
@pushpaajith83993 ай бұрын
കർത്താവ് അനുഗ്രഹിക്കട്ടെ അമ്മച്ചിനെ
@georgekp96843 жыл бұрын
Uluvapodi must aanu. Athupayogichittilla.
@PATTUMURI3 жыл бұрын
അവതാരകൻ അധികപ്പറ്റായി തോന്നി
@danikurian33163 жыл бұрын
Ammachi ethu kollattooo👌
@priyathankam80713 жыл бұрын
എന്റെ ഫേവറേറ് അച്ചാർ. അമ്മച്ചി ഓൾ ടീം താങ്ക് യൂ. അമ്മച്ചി ♥️♥️♥️♥️🥰🥰
അമ്മച്ചിയെ എനിക്ക് ഇഷ്ട്ടപെട്ടു എനിക്ക് പപ്പയുടെ മമ്മിയുടെ അമ്മച്ചി hus അമ്മച്ചി ഉണ്ടായിരുന്നു ഇതുപോലെ ചട്ട ഇട്ട അമ്മച്ചിമാര് ഇപ്പോൾ അവര് ഇല്ല എല്ലാരും പോയി. അമ്മച്ചിക്ക് ദൈവം ആയുസ്സ് തരട്ടെ. എന്റെ umma🥰
@sunnyabraham51583 жыл бұрын
ഈ അച്ചാർ തകർത്തു അമ്മച്ചി 👌 മലയാളികളുടെ പ്രിയ അച്ചറാണ് നാരങ്ങ 👍
@jayasreepallikkal65132 жыл бұрын
Naranga aaviyil vaatti eduthittu achar ittalum same taste thanney alley