ഹായ് റിമി ചേച്ചി & റിങ്കു ചേട്ടാ നമസ്കാരം എന്റെ പേര് ദീപക്, റിമി ചേച്ചിയുടെ കട്ട കട്ട കട്ട ഫാൻ ആണ് ഞാൻ, പല ബ്ലോഗുകളും കണ്ടിട്ടുണ്ടെങ്കിലും ഇതൊരു ഡിഫറെന്റ് എക്സ്പീരിയൻസ് ആണ് കാണുന്ന ഞങ്ങൾക്ക്, ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ ഞങ്ങളും കൂടെയുള്ള പോലെ, വളരെ നാച്ചുറലായി വീഡിയോ ചെയ്യുന്നതുകൊണ്ടാണ് ഞങ്ങൾക്കും കൂടുതൽ ഇഷ്ടം തോന്നുന്നത്, ഇനിയും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും,
@Rimiofficial4 жыл бұрын
🙏🥰🥰🥰❤️
@sanjusivaji4 жыл бұрын
Camera man ഇരിക്കട്ടെ ഒരു കുതിരപ്പവൻ🌹🥰
@abim.s34193 жыл бұрын
Nallath rimik cherunnu.njan vlogs kandukondirikunnu.ente name abi 💞💕❣
@shanishani56244 жыл бұрын
ചേച്ചിയുടെ കൂടെ വന്ന് , ഓടി നടന്ന് വീഡിയോ പിടിക്കുന്ന റിങ്കു ഇഷ്ടം..😍😍 , അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു റിമീ..
@raniyafathima39934 жыл бұрын
റിമിയെ പോലെ ഓരോ വ്ലോഗും അടിപൊളിയാണ്.റിമിയുടെ കുട്ടിത്തം ഇതു വരെ മാറിയിട്ടില്ല. അത് നന്നായി. ആ സംസാരമെല്ലാം സൂപ്പർ ആണ്.രാജസ്ഥാനിൽ നിന്ന് വാങ്ങിയ dressum, തലപ്പാവും സൂപ്പർ. ഫോട്ടോസെല്ലാം സൂപ്പർ. ആ ചുരിദാർ നന്നായി ചേരുന്നുണ്ട്.
@Rimiofficial4 жыл бұрын
Thanks dear
@adarshkv56544 жыл бұрын
റിമി ചേച്ചി ഇഷ്ട്ടം❤️ ഇങ്ങനെ ഒക്കെ തന്നെ അല്ലേ എല്ലാവരും tour പോയാൽ. എല്ലാത്തിനോടും ഒരു കൗതുകം ആണ്. അത് കൊണ്ട് തന്നെ ഇത് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്❤️❤️❤️
@Rimiofficial4 жыл бұрын
😄
@remysiril91444 жыл бұрын
എന്റെ പേര് റെമി..ഞാൻ റിമിയുടെ കട്ട ഫാൻ ആണ്..എല്ലാ വ്ലോഗ്സും കാണാറുണ്ട്..ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക് ഇതുപോലെയുള്ള സ്ഥലങ്ങൾ കാണുവാൻ ആഗ്രഹം ഉണ്ട്..റിമിയുടെ വ്ലോഗിലൂടെയെങ്കിലും കാണാൻപറ്റിയതിൽ ഒരുപാട് സന്തോഷം..ഇനിയും നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു...love u too..😍🥰🥰😍
പൊഖ്‌റാനിലെ വസന്തകാല പറവകൾക് കോഴി വസന്ത യോ... 😁 എനിക്ക് ഈ വരിയ ആദ്യം ഓർമ വന്നേ 😝
@jainylins76034 жыл бұрын
റിമി ചേച്ചിടെ സംസാരം കേട്ടോണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. ഭയങ്കര പോസിറ്റീവ് energy ആണു love you chechi 😍
@Rimiofficial4 жыл бұрын
Thank you
@satidevi82604 жыл бұрын
Sathi Nambiar. Very good informations & very nice vedio
@sujiths49034 жыл бұрын
Kidu video..
@angelrose4774 жыл бұрын
Kazhchakaluda niravasanthavum Manoharamaya paatukalumai athunna Rimi chachi... U r greatttt.......
@Hasiubaid1974 жыл бұрын
റിമി വെയിറ്റ് ചെയ്യാണ്.... വ്ലോഗിന്... എല്ലാം പറഞ്ഞു തരുന്നുണ്ടല്ലോ .റിമി പാട്ട് 👌ഇടക്കൊക്കെ പാട്ടും ആവാം 👍👍👍റിമി ന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാ ... എന്നും സന്തോഷത്തോടെ ഇരിക്കട്ടെ...😍💕
@homiewood56704 жыл бұрын
റിമി ചേച്ചി = positive energy എല്ലാ വീഡിയോസും അടിപൊളി 💞💞💞
@sobhasatheesan46884 жыл бұрын
Rimi valare innocent anu.orupadishtam. ❤️❤️❤️
@shyniharidas68944 жыл бұрын
Rimi means positive energy ❤️
@Rimiofficial4 жыл бұрын
Thanks dear
@roshinipa29204 жыл бұрын
റിമിയുടെ സംസാരവും ഇടക്കിടെയുള്ള പാട്ടും എല്ലാം നല്ല രസം, ഇതുപോലെ എന്നും ടൃവൽ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤️
@Sushashiva4 жыл бұрын
Woooww super.....
@safooyayasar43314 жыл бұрын
Hiii chechiii🤚 കുറെ ദിവസമായി ഞാൻ😥 പനിയായിട്ട് കിടക്കുയായിരുന്ന തീരെ സുഖമില്ലാത്ത ഈ situational enik chechiyude ഈ രാജസ്ഥാൻ vlogs എന്റെ മനസിന് നല്ലൊരു ഫീൽ ഉണ്ടാകുന്നുണ്ട്. Chechide posative energy and smile enik orupad ishtanne..
@pvr9934 жыл бұрын
Rimichechi ishttammm
@binumathew60424 жыл бұрын
Super.....RIMI & RINKU....ENJOY...HAPPY AND SAFE JOURNEY......
@anumol64074 жыл бұрын
റിമി ഒരുപാട് ഇഷ്ടമാണ്. നല്ല രസമുണ്ട് സംസാരം കേൾക്കാൻ. ഇനിയും ഇതുപോലെ ചെയ്യണം. Full suport video കാണാൻ wait ചെയ്യുന്നു.
@akhinabalu55424 жыл бұрын
U are blessed for having such a lovely brother with u as a right hand.. 😍
@jeeja7644 жыл бұрын
റിമി ഒരുപാട് ഇഷ്ടം. ഒത്തിരി സന്തോഷം ഞങ്ങളെയും രാജസ്ഥാനിൽ എത്തിച്ചതുപോലെ. ഇതുപോലെ നല്ല നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 🥰
@amruthagopinath28234 жыл бұрын
കളിയും ചിരിയും നിറഞ്ഞ വ്ലോഗിനായി ഓരോ ദിവസവും കാത്തിരിക്കുന്നു.... ഞങ്ങൾ പോയി കണ്ടത് പോലെയുണ്ട്....
@resmiraju66454 жыл бұрын
റിങ്കു ചേട്ടന് ഇവിടെ like....
@Rimiofficial4 жыл бұрын
😊
@hasisvlog1714 жыл бұрын
Waiting for your videos..🤩. chechide big fan anuto...Ellam videos powli aanu..🥰🥰
Really waiting for your videos...tc and stay safe...
@arundhathyg38304 жыл бұрын
Rimi ചേച്ചി dresses എല്ലാം വളരെ ഭംഗി ആയിട്ടുണ്ട്. ചേച്ചി എല്ലാം കാര്യങ്ങളും വിശദീകരിക്കുന്നത് വളരെ സുന്ദരമായിട്ടാണ് 😍
@anjuaniyan26454 жыл бұрын
Ravile muthal waiting aanu rimichechide video kanan, enthoru positive energy aanennariyo chechide pattum samsarom kettirikkan, love u chechi ❤️ u so much 😘😘😘😘
@keerthyabhilash51964 жыл бұрын
Chechy u are gorgeous in rajastan traditional dress.. amazing vlog... Thank you so much ❤️ chechyyyyyyyuyyyyyy❤️katta katta waiting for next video ... Please vegam upload cheyyane 👍
@Hasiubaid1974 жыл бұрын
പിങ്ക് ചുരിദാർ പൊളി...👌👌👌
@Rimiofficial4 жыл бұрын
👍
@Becca-Vijoy4 жыл бұрын
Super vlog keep it up
@mariyablessy3854 жыл бұрын
സ്ഥലം കാണുന്നതിലും ചേച്ചിടെ സംസാരം കേൾക്കാനാണ് ഇഷ്ടം. സൂപ്പർ ആയിട്ടുണ്ട് ചേച്ചി. Love you..
@asmaali4994 жыл бұрын
Haaai rimi 🙋♀️ rimiye kaanumbo thanne manassil oru sandoshamaa ❤❤❤ vlog ellaam super 👏👏👏👏👍👍👍👍
അച്ചുവേട്ടൻ്റെ വീട് പൊളി...... അടിച്ചുപൊളി എപ്പിസോഡ് ആയിരുന്നു' പ്രേതഗാനം പൊളി 24.40 ഈ ടൈം റിമിയുടെ എക്സ്പ്രഷൻ എൻ്റെ അമ്മോ തകർത്തു ...
@Rimiofficial4 жыл бұрын
🥰🥰🥰
@KRISHNAPRIYA_SINGER_OFFICIAL4 жыл бұрын
Rajasthan dresses...ornaments...I like evrythng❤️Nce vlog 👍👍
@sradhaseco51304 жыл бұрын
Thank you rimichechi. Athe polulla vlog iniyum cheyanam. Oro vlogum kathirunn kanum. Chechi kanan enik agrahamund. Ennakilum kanan pattumen jan viswasikunnu. Rimichechi😘😘😘😘
@aneeshababu12474 жыл бұрын
Uchak muthal waiting ayirunnu
@jery82234 жыл бұрын
Njanum🤗
@aneettajoshy24574 жыл бұрын
Chechi superaa😍🤗love you rimichechi🤩😘😘
@soumyasa63243 жыл бұрын
ഇങ്ങനെങ്കിലും ആ place ഒക്കെ ഒന്ന് കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷം റിമി ചേച്ചി ❤❤
@dhiyaanddanie78884 жыл бұрын
Beautiful. Vlog 🌹🌹❤
@Anusha-q6e4 жыл бұрын
Super video
@mujahidazim57783 жыл бұрын
Adipoli
@navaneethmohan52264 жыл бұрын
Super tto yatra vivaranangal💜💜💜💜💜💜💖💖💖
@sandrasajeendran97804 жыл бұрын
Chechi waiting for ur videos.. Nalla rasama kandirikan😘
@vismayavasudevan37824 жыл бұрын
ഇപ്പോൾ എല്ലാ ദിവസവും രാജസ്ഥാൻ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്നുണ്ട്.🤩. അതിന് റിമി ചേച്ചിക്കാണ് നന്ദി.❤❤ഓരോ വ്ലോഗ്ഗുകളിലും റിമി ചേച്ചിയുടെ എനർജി കൂടിയാകുമ്പോൾ അത് പ്രത്യേക വൈബ് തന്നെയാ 🤩🤩
ചേച്ചിക്ക് വരുന്ന എല്ലാ commentsum ചേച്ചി വായിക്കുന്നുണ്ട് എന്ന് മനസിലായി. Chechiiii chechi pwliyaaaa😍 vere level aaanu😎
@sunilSunil-je8kn4 жыл бұрын
daily katta waiting aa chechide vedio kanan , notification varunundonne KZbin il edakke check cheyyum ... super ayittunde chechiiiiii💖💕💕🎉
@arundev82084 жыл бұрын
I was waiting for this video . 2nd to 5th part innala Anu kandathu ( 1st neruthe kandarunnu 😝).was awesome 😍
@MaryBibin234 жыл бұрын
Superb Rimi.. waiting for next episode dear.. ippo next time naatil varumbo Rajasthan kandaal mathi ennayi.. athrem nalla avatharanam.. Rimide samsaram epozhumpole super😍😍👌👌
@leonshajan66354 жыл бұрын
Kaathirippinte oru sugham😂💖🔥 rimi love❤️
@shamlanaseer4 жыл бұрын
Super video parayan vakukal ellea🤩
@shijithk62384 жыл бұрын
Innathe presentation sarikkum cute anu.... Lv u soo much..... Rimi, vidhi, jothsna, afsal .... Ellavarum koodi kozhikode malabar maholsavathinu vannu kandirunnu.... I think 16 years bak... So anchering singing acting ellam suerb anu.... Judgement also....
@dhaniasumith48654 жыл бұрын
Really very good experience, Waiting next episode,,,
@shyjavarghese48294 жыл бұрын
Beautiful journey with amazing places👌👌👍👍
@leenuvarkey41544 жыл бұрын
Waiting the next episode....super Rimi....
@simijenson16664 жыл бұрын
Super vedio..❤❤❤❤
@alkhaasha35464 жыл бұрын
Innu Rimiye kaanan eannethekkalum bangi aarunnu.. Chundhari aayittund aa dressil❤
@ambslee65664 жыл бұрын
Beautiful travel vlogs...such interesting and entertaining travelogue...keep going...
@marwaslittlehearts15794 жыл бұрын
അയ്യൊ waiting ആണ് ഓരോ എപ്പിസോഡിനും പൊളി യല്ലേ റിമിക്കുട്ടീ 🥰
@NirmalaNirmala-nh1bm4 жыл бұрын
Ente rimi keattittupolum ellatha place kanichuthannathil thanks .orupadu orupadu thanks waiting for next volg .
@Rimiofficial4 жыл бұрын
🥰🥰🥰
@sakeenarasheed97974 жыл бұрын
Waiting next 😍
@nishapraveen21194 жыл бұрын
Really enjoyed. Rajastani costume of Rimi is superb Songs apt to each situation Achuvetandae veedu thought really made me laugh. Thank you Rimi to make us happy and laugh. Stay blessed.
@Rimiofficial4 жыл бұрын
😁😁🥰
@jayakannan83954 жыл бұрын
റിമി എന്താ സൂപ്പർ ട്ടോ. എല്ലാം നന്നായിട്ടുണ്ട് കാണാൻ പറ്റാത്തോർക്ക് കാണാൻ🙏👍🥰🥰🥰
@seethal14604 жыл бұрын
Eppo thottu video vannonnu nokki iripaanu Rimi😍
@shyamalamenon18814 жыл бұрын
Your travel vlog gives the feeling that i am also travelling with you. Your sense of humour, Nightingale voice, Innocence in your expressions... Everything about your charisma compels me to watch all your travel vlogs. Blessings
Video kandu.... Enthoru detailing ayit aan ee video cheythirikunath..... Rajasthani dress ittapol correct Rajasthani pennkutiye pole yund... Njn kazhina videos elaam kandapol chothyknam en vicharichathan pics onnum itt kandilalo en ... Ee video yil angna oru type cheyth ath nannayitund .. pina bgm um kollarnu.... Tnx chechi daivam anugrahikateh 💕😘
Oooo god, achuvetante veedu, eeeee diologe keetitt chiri vannath enikk maathramanooo🤣🤣🤣🤣🤣 u r toooooooooo funny and innocent chechi
@kuttis78174 жыл бұрын
Thank u rimi.Njan madhyapradeshilanu nerathe work cheythirunnathu.Rajasthan kandappol pazhaya ormakalokke vannu.Ivideyum aviduthapolathe culture asnu eakadesham.Nalla rasamundu kanan.
@Rimiofficial4 жыл бұрын
Anoooo❤️❤️❤️❤️🙏
@kuttis78174 жыл бұрын
Yes
@binukk72364 жыл бұрын
Nalethe video ku ..vediii oru kathirupu ...😊😊
@jessygeorge80974 жыл бұрын
Hi Rimy I like your energy , humble and simple talk!Thank you for showing the beautiful Rajasthan sights. I feel like come and visit one time. I am from US and a big fan of yours!! Keep it up and waiting for more interesting vlogs!!!
@Rimiofficial4 жыл бұрын
🥰❤️
@sapthasappu67564 жыл бұрын
nxt vlog katta wting😍😍😍😍😍😍😍😍😍
@sheekannu26464 жыл бұрын
Hi rimu...super experience...jaipur poyittund... rajsthan traveling vlog nu apt aya costumes....so aa visual s nodu nannayi chernnu pokunnuu.....very nice video dear rimu😍😍
@vijeshviswanath5834 жыл бұрын
Rimi super ayitundu edaku patu kode vannapol super aye ❤️
@anjukumar6954 жыл бұрын
Chechi vlog cheyyumbo bhayankara naturality aane nammalokke evidelum poyal oronne kananulla oru curiosity okke elle athe chechide aduthunne nallonam feel cheyyanunde chechine orupad ishttane love u....