Pastor Anil is a very knowledgeable person. May God continue to use him in his ministry.
@blessyz42864 жыл бұрын
Yes ofcourse, he is a knowledgeable man. But he is taking the man made concept with him ( Trinity) which is not a single word mentioned in the Bible. It is a man made concept.
@sunnyvc97023 жыл бұрын
@@blessyz4286 e'z
@barosebaby45953 жыл бұрын
@@blessyz4286 if trinity concept is not from bible then how will you take the ideas of jesus and lord Jehova in crusfication
@barosebaby45953 жыл бұрын
@@blessyz4286 Trinity dates back to early Christianity, there were no oneness teachings before 1914, or between the first century. If so,please name someone who was an oneness before 1914, there is no oneness teachings anywhere in the early Christian works or histories before 1914.
@ayyappankuttythadathil8344 жыл бұрын
സാധാരണക്കാരനായ വിശ്വാസിക്ക് വളരെ confusion ഉണ്ടാക്കിയ വിഷയമായിരുന്നു Trinity. സാർ തന്ന മറുപടി ഒരുപാട് സംശയങ്ങൾ മാറുവാൻ ഇടയാക്കി ഇപ്പോൾ ചില ന്യൂ ജനറേഷൻ ചർച്ചുകളിൽ പല പസ്റ്റ്റർമാരും പല രീതിയിലാണ് Trinity അവതരിപ്പിക്കുന്നത് Thak you pastor. ദൈവം അനു ഗ്രഹിക്കട്ടെ .
@santhoshvarghese93304 жыл бұрын
പ്രിയ അനിൽ സഹോദരൻ, താങ്കളോട് സംസാരിക്കുന്ന പാസ്റ്റർക്ക് ട്രിനിറ്റി അറിയില്ല എന്നു മനസിലാകുന്നു .
@abrahamvarghese31074 жыл бұрын
Wish you all the best for your Devine plan.
@MrLibna9ina4 жыл бұрын
Very helpful! God bless you both pastors!
@BEN-mm9ki4 жыл бұрын
How wonderful message god bless u greatly
@rajlakshmijose55524 жыл бұрын
കർത്താവ് ഏകൻ തന്നെ ദൈവത്തിന് ബഹുവചനം ഇല്ല
@aneesh73954 жыл бұрын
13 ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.
@pvedeos71954 жыл бұрын
43. 2 നിങ്ങളുടെ പിതാവും എൻ്റെ പിതാവും നിങ്ങളുടെ ദൈവവും എൻ്റെ ദൈവവും - യേശു ദൈവം വേറെ തന്നെ യേശു സാക്ഷി
@Sam-ex3nf4 жыл бұрын
എന്തായാലും 360-359 = ഏക ദൈവം അല്ലല്ലോ 😯
@elfin60664 жыл бұрын
@@Sam-ex3nf 👏👏👍😂
@jessyskaria52424 жыл бұрын
ഹോളി സ്പിരിറ്റ് ഇല്ലാതെ ദൈവവിഷയം സംബന്ധമായ ഒന്നും ഗ്രഹിക്കാൻ പറ്റില്ല മക്കളെ......
@shibuoommen31524 жыл бұрын
Pastor. You should make videos on all relevant topics which believers need to know.
@elfin60664 жыл бұрын
God Bless You
@bethelbabu58734 жыл бұрын
God blsd
@tittyratheesh83774 жыл бұрын
Praise the Lord🙏
@mathewvarghese20124 жыл бұрын
Pr.Mathew varghese columbia s.c son of god speaking to the father Father god saying this is my beloved son the spirit of god descending 3 persons one god at the cross jesus said father in to your hands I commit my spirit father god reached out his hand accepted his spirit
@shaijukumar8704 жыл бұрын
Very good debate.pls continue
@aboutallshameerali2014 жыл бұрын
മനുഷ്യരാൽ കൊല്ലപ്പെട്ടു.മൂന്ന് നാൾ കഴിഞ്ഞു ഉയിർത്തെഴുന്നേറ്റു. അപ്പോൾ ദൈവം മരിച്ചിട്ടും ലോകം നിലനിന്നു. അപ്പോൾ പറയും ദൈവം അവിടെയുണ്ട്.ഇത് ദൈവത്തിൻ്റെ അവതാരമാണെന്ന്. ഈ രീതിയിൽ പറഞ്ഞാൽ ഖുർ സത്യപ്പെടുത്തുന്നത് തന്നെ യാണ്ഏറ്റവും ശരിയായത്.അതായാത് ദൈവത്തിൻ്റെ മഹാപ്രവാകനായ യേശു (അദ്ദേഹത്തിന് രക്ഷയും സമാധാനവും ഉണ്ടാകട്ടെ. (ആമീൻ) അതായത് പ്രവാചകനായ യേശുവിനെ മൂന്നൂറ് കൊല്ലത്തിന് ശേഷം ദൈവമാക്കിയപ്പോൾ അതിനെ തിരുത്തി യേ മതിയാവു' യഹോവ ചെയ്യരുതെന്ന് പറഞ്ഞ വിഗ്രഹ ആരാധന ക്രിസ്തുമതത്തിൻ്റെ ഭാഗമായി.കള്ള് കുടി, നോ പ്രോബ്ളം' മറ്റുള്ളവരെ അകമഴിഞ്ഞ് സഹിയക്കണമെന്ന് പറഞ്ഞ യേശുവിൻ്റെ കല്പന ലംഘിച്ച് പലിശ വാങ്ങി സുഭിക്ഷമായി ജീവിക്കുന്നു - മ്ലേച്ചമായ പന്നിയിറച്ചി iതിന്നുന്നു. മദ്യം കുടിക്കുന്ന വന്ന് സ്വർഗ്ഗത്തിൽ കടക്കാൻ പറ്റുമോ? സ്വന്തം കൈകൊണ്ട് എഴുതി ഉണ്ടാക്കി ഇത് ദൈവ വചനം എന്ന് പറയുന്ന വെള്ള പൂശിയ ശവക്കല്ലറകൾക്ക് നാശം. ആരാ പറഞ്ഞത്. മഹാപ്രവാചകനായ യേശു. യഹോവയുടെ വചനനത്തെ സത്യപ്പെടുത്താ ൻ ദൈവം അയച്ച മുഹമ്മദ് നബിയെ എത്രമാത്രം വഷളത്തരങ്ങൾ അച്ഛന്മാരും, കുഞ്ഞാടുകളും പറയുന്നു. മുസ്ലീംങ്ങൾ ആരെങ്കിലും യേശുവിനെ മോശപ്പെടുത്തി സംസാരിച്ചിട്ടുണ്ടോ? ഇത് മൂലം നിങ്ങൾക്ക് വമ്പിച്ച നാശം വന്നു ഭവിക്കും. ദൈവത്തെ അനുസരിക്കുക. ദൈവത്തിൻ്റെ ശരിയായ വചനങ്ങളൾ കുഞ്ഞാടുകളെ പഠിപ്പിക്കുക. ജീവിതം വളരേ തുച്ഛം അത്യുന്നതനായ ദൈവത്തിന് സ്തുതി.ഭുമീ യിൽ സമധാനം ആർക്ക്? ദൈവ വചനത്തെ ശരിയായ രീതിൽ മനുഷ്യർക്ക് വിവരിച്ച് കൊടുക്കുന്നവർക്ക് 'സലാം
@thomaskd3154 жыл бұрын
Your question, why did Jesus take birth through Mary and why did not He come to this world in similar way He appeared before Abraham, such questions are not appropriate from a person like you. We cannot decide, how God should behave. Further, it is the fullfilment of the prophecy. God can decide in what form, when and how to appear before his children. So don't argue or question, why God is not coming to this world only in one form or way.
@mathewmadhu13454 жыл бұрын
Praise the Lord
@jessyskaria52424 жыл бұрын
John 3: 6, 7, 8. ജഡത്താൽ ജനിച്ചത് ജഡം ആകുന്നു., ആത്മവിനാൽ ജനിച്ചത് ആത്മാവാകുന്നു. നിങ്ങൾ പുതുതായി ജനിക്കണം എന്ന് ഞാൻ നിന്നോടു പറകയാൽ അശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളിടത്തേക്ക് ഊതുന്നു., അതിന്റെ ശബ്‌ദം നീ കേൾക്കുന്നു., എങ്കിലും അത് എവിടെ നിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല., ആത്മാവിൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു.
@sureshthankachan31734 жыл бұрын
ലുകോസ്24:25,44 എന്നീ വാക്യങ്ങളിൽ പറത്തിരി ക്കുന്ന ത് യേശുവിനെ കുറിച്ച പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നതല്ലേ . ഒന്നു വിശദീകരിക്കാമോ?
@athulyabenny2373 жыл бұрын
പ്രപഞ്ചത്തിൽ നിറഞ്ഞിരിക്കുന്ന ദൈവം ആ ദൈവത്തെ ചർച്ച ചെയ്തും തർക്കിച്ചും എങ്ങോട്ടെങ്കിലും കേന്ദ്രീകരിക്കാൻ ദൈവത്തിന്റെ തന്നെ സൃഷ്ടി ആയ മനുഷ്യന് കഴിയുമോ
Issue of Trinity or oneness concept is the problem of Pasters and not of ordinary believers.
@thelegithuman50454 жыл бұрын
യഹോവ നല്ലവൻ എന്ന് രുചിച്ച് അറിവീൻ യഹോവയെ പഠിപ്പിച്ചു അറിയാം എന്ന് വിചാരിക്കുന്നു
@akbarshajahanck6784 жыл бұрын
യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. ( യെശയ്യാവ് 44 : 6 )നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ( യെശയ്യാവ് 43 : 10 )... ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. ( യെശയ്യാവ് 43 : 11 )........ ഈ വചനങ്ങൾ പ്രകാരം ആദ്യം ദൈവമായി യഹോവ മാത്രമാണോ ഉണ്ടായിരുന്നത്,, അതോ ഈ ഘട്ടത്തിലും യഹോവക്ക് പുത്രനായ ഒരു വശവും,, പരിശുദ്ധാതമായ വശവും ഉണ്ടായിരുന്നോ???...... പഴയ നിയമ കാലത്തുള്ള . ജനങ്ങൾക്കും യേശുവിന്റെ കുരിശ്മരണത്തിലൂടെ മാത്രമേ വിടുതൽ ഉണ്ടായിരുന്നൊള്ളു,,,, അങ്ങനെയാണെങ്കിൽ ആ കാലഘട്ടത്തിലെ ജനങ്ങളോട് യേശുവിന്റെ കുരിശ്മരണത്തിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന് അന്നത്തെ പ്രവാചകന്മാർ ആരെങ്കിലും പറഞ്ഞിരുന്നോ,,, പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും. ( യെഹെസ്കേൽ 18 : 20 ).......
@elfin60664 жыл бұрын
ഉദ്ദേശിക്കുന്നതെന്ത്?
@jessyskaria52424 жыл бұрын
@@elfin6066 യഹോവ സാക്ഷി.... പോക്ക് കണ്ടാൽ അറിയില്ലേ....
@elfin60664 жыл бұрын
@@jessyskaria5242 ഏയ് അല്ല, ഇത് നമ്മന്റെ ആളാ , തള്ളാഹുവിനെ യാഹോവ ആക്കാനുള്ള മമ്മദിന്റെ തന്ത്രം, അതാണ് കാണുന്നത്. അടുത്ത കമന്റിൽ മമ്മദിനെ പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്ന ഭാഗത്ത് തിരുകി കയറ്റാൻ നോക്കുന്നുണ്ട്. തനി സുഡു .
@akbarshajahanck6784 жыл бұрын
@@elfin6066 നീ നല്ല ഒരു വിശ്വാസിയാ,,,, പരിശുദ്ധാതമാവിനാൽ പ്രചോദിതനായിട്ടായിരിക്കും അല്ലെ ഇങ്ങനെ പരിഹാസ രൂപത്തിൽ സംസാരിക്കുന്നത്,,,,
@elfin60664 жыл бұрын
@@akbarshajahanck678 സാത്താന്യത്തെ ക്കുറിച്ച് വിവരിക്കുമ്പോൾ മാന്യത ഒരു വിശ്വാസിക്ക് ചേർന്നതല്ല.
@heavenlyreturn93064 жыл бұрын
Why should read Bible continues. Jesus began with 40 days in fasting, prayer and meditation to bring body, spirit and intelligence as one. You start from there. The way to heaven is closer from there. If you go away from there then you need Bible, theology, philosophy, logic.
@rajendranseena1294 жыл бұрын
But, when John looked ,he saw only One person.
@ansuthadathil44344 жыл бұрын
What about the vision of stephen???
@akbarshajahanck6784 жыл бұрын
ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. ( യോഹന്നാൻ 16 : 12 )സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. ( യോഹന്നാൻ 16 : 13 )..... ഇതിൽ ആദ്യത്തെ വചനപ്രകാരം പുത്രന്റെ കടമ കഴിഞ്ഞിരിക്കുന്നു,, ഇനി സത്യത്തിന്റെ ആത്‌മാവ് വരും,,, അവൻ സ്വായം സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുമെന്ന് പറയുമ്പോൾ ആ ആത്‌മാവിന് ദൈവത്വമില്ല എന്നല്ലേ,,,, അല്ലെങ്കിൽ അദ്ദേഹത്തെ കേൾപ്പിക്കുന്നത് പിതാവോ അതോ പുത്രനോ,,,, വേറൊരു വചനത്തിൽ യേശുപറയുന്നു ഞാൻ പോകാഞ്ഞാൽ അവൻ വരില്ല , എന്ന്,,,, പക്ഷെ എത്രയോ തവണ പരിശുദ്ധാതമാവിന്റെ സാന്നിദ്ധ്യത്തെ കാണാൻ കഴിയുന്നുണ്ടല്ലോ,,,,
@ajohn83274 жыл бұрын
poo
@k.j.joseph63944 жыл бұрын
പരിശുദ്ധാത്മാവു ആരാധനയ്ക്കു യോഗ്യനാണോ? ഇതിനെക്കുറിച്ചു ഒന്ന് വിശദീകരിക്കണം സർ?
@moviescenes55294 жыл бұрын
"എബ്രായർ 2-9" മറക്കരുത്.
@sureshthankachan31734 жыл бұрын
1cori,10,.1…4 ഇവിടെ പറഞ്ഞിരിക്കുന്ന പാറ. ക്രിസ്തു എന്നു പറഞ്ഞിരിക്കുന്നു. ഇത് എങ്ങനെ വിശ്കരിക്കാം. പറഞ്ഞാല
@blessyz42864 жыл бұрын
Mr. Anil, as there is no word as trinity mentioned in the Bible then you people were creating new concept as trinity. Say God , the only God as mentioned in the Bible. God is one. Don't use the word trinity which many can consider it as 3 gods. Say One God as in the Bible. Please don't take the man made concept.
@openmindedchristian2 жыл бұрын
Trinity is Bible based. We believe in One God who exist as 3 Persons.
@openmindedchristian2 жыл бұрын
Trinity is Bible based. We believe in One God who exist as 3 Persons.
@IAMJ1B9 ай бұрын
Father is the only god 🤔-@@openmindedchristian
@pvedeos71954 жыл бұрын
പരിശു ഭരിക്കുന്നിപ്പോൾ പിതാവ് Rtd life ?
@ponnusdumbiesadikarilla32324 жыл бұрын
നിന്റെ ഈസ അല്ല ഞങ്ങളുടെ യേശു. നിന്റെ ഈച്ച അഹറോന്റെ സഹോദരിയും ഇമ്രാന്റെ മകളും ആയ മിറിയത്തിന്റെ മകൻ ആണ്. യേശുവിന്റെ അമ്മയായ മറിയ ഇമ്രാന്റെ മകൾ അല്ല. അതുകൊണ്ട് നിങ്ങളുടെ കൂറാനിലെ ഈച്ചയും ആയി വന്ന് ഇവിടെ മെഴുകണ്ട
@pvedeos71954 жыл бұрын
@@ponnusdumbiesadikarilla3232 അമ്രാൻ. മോശ അഹറോൻ മിറിയം ഇമ്രാൻ മറിയ യേശു വേറെ
@Sam-ex3nf4 жыл бұрын
@@ponnusdumbiesadikarilla3232 👏👏
@pvedeos71954 жыл бұрын
18. 39 പുത്രൻ മരിക്കാൻ വന്നതാ പ്രശ്നം അത് ദൈവത്തിനു യോജിക്കില്ല കുരിശ് യാദൃശ്ചികം മാത്രം യേശു പ്രാർത്ഥിച്ചു രക്ഷിക്കപ്പെട്ടു (കൊന്നില്ല. കുരിശേറിയില്ല)
@samuelvarghese56494 жыл бұрын
പുത്രൻ മരിക്കാൻ വന്നതാണ് സുവിശേഷത്തിന്റെ കാതൽ ആയ വിഷയം അതു ഒരു പ്രശ്നമല്ല, മറിച്ചു അതാണ് സത്യം ദൈവം മനുഷ്യന് വേണ്ടി പരിഹാരം ആകുന്ന ദൈവീക പദ്ധതി. ദൈവം മരിച്ചതാണോ വിഷയം. പുത്രനായ ദൈവം മരിച്ചപ്പോൾ .ദൈവം ജീവനോടെ ഇല്ലായിരുന്നുവോ?.എങ്കിൽ ലൂസിഫർന് ആ സമയം കൊണ്ട് സർവ ജീവജാലത്തെയും നശിപ്പിക്കാമായിരുന്നുവല്ലോ? അങ്ങനെ എന്തു കൊണ്ട് സംഭവിച്ചില്ല.ദൈവം മരണമില്ലാത്തവനായത് കൊണ്ടുമാത്രം.ഇവിടെ മരിച്ചത് ദൈവത്തിന്റെ മനുഷ്യനായി വെളിപ്പെട്ട ദാവീദ് പുത്രൻ ആണ്. ഇനി യേശു മരിച്ചില്ലേ? യേശു മരിച്ചില്ല എന്നു യഹൂദർ പോലുമന്ന് പറഞ്ഞിരുന്നില്ല. മത്തായി 28:12 അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു; 28:13 അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടു പോയി എന്നു പറവിൻ. .............മരിച്ച യേശുവിന്റെ ശരീരം ഉയർത്തില്ല കട്ടുകൊണ്ട് പോയി എന്ന് യഹൂദർ അന്ന് പ്രചരിപ്പിച്ചിരിക്കാം. യേശു വിന്റെ കൂടെയുണ്ടായിരുന്ന ശി ശ്യ ഗണവും റോമൻ അധികാരികളും യേശുവിന്റെ മരണം കണ്ടു. മത്തായി 27:54 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. എന്നാൽ 600 വർഷം കഴിഞ്ഞു അന്യദേശമായമ അറബി നാട്ടിൽ ഒരറബി കണ്ടു പിടിച്ചു ,യേശു മരിച്ചില്ല, സ്വർഗത്തിലേക്ക്പോയി എന്ന് .സാമാന്യ ബുദ്ധിയുള്ള ഒരുവന് ഈ വിഡ്ഢിത്തം വിശ്വസിക്കാൻ കഴിയുമോ?
@elfin60664 жыл бұрын
ആ കാട്ടറബിയുടെ സംഖ്യ 666, ഖുറാനിലെ ആയത്തിന്റെ എണ്ണം 6666 , എതിർക്രിസ്തുവിന്റെ സംഖ്യ = 666.👿👹👿👹👿👹👻👻☠️💀
@kurian64484 жыл бұрын
Critiani...thami....thally....thirum
@manuelscaria Жыл бұрын
But you couldn't explain trinity. Or you didn't. Blah blah blah only.Waste of time.
@blessyz42864 жыл бұрын
Keep your head weight aside agree trinity is just a man made concept. Trinity arum padikenda... Athu BIBLE il ILLA
@myinnermanjesus17144 жыл бұрын
ദേഹ൦ ദേഹി ആത്മാവ് എന്ന മൂന്ന് വ്യക്തികൾ കൂടി ചേ൪ന്ന് ഒന്നാണ് ഒരു മനുഷ്യ൯....ആ ഒരു മനുഷ്യനിലെ മൂന്ന് വ്യക്തികൾ ദൈവത്തെ സ൦ബന്ധിച്ച് ജഡമനുഷ്യ൯,ജഡീകമനുഷ്യ൯,ആത്മമനുഷ്യ൯ എന്ന് പറയുന്നു.... ഇവിടെ ഒരു മനുഷ്യനെ ദൈവവചനപ്രകാര൦ മൂന്നായി divide ചെയ്യുബോൾ ജഡ👉മനുഷ്യ൯, ജഡീക👉മനുഷ്യ൯, ആത്മീത👉മനുഷ്യ൯ മനുഷ്യ൯ എന്ന് എടുത്തു പറയുന്നു..എന്നതിനാൽ മാനുഷികകാഴ്ചപ്രകാര൦ അത് മൂന്ന് മനുഷ്യരാകുന്നില്ല.ഒരു മനുഷ്യ൯ എന്നായി കണക്കാക്കുന്നു...... എന്നത് പോലെ ദൈവവു൦ യഹോവയായ ദൈവ൦ ഒന്നേയുള്ളൂ പക്ഷേ യഹോവയിലു൦ മനുഷ്യനെപോലെ മൂന്ന് ആളത്വഗൾ ഉണ്ട്.. പിതാവായ👉ദൈവ൦ പുത്രനായ👉ദൈവ൦ പരിശുദ്ധാത്മാവാ൦👉ദൈവ൦ ഇവിടെ മൂന്നിടത്തു൦ ദൈവ൦ എന്ന് എടുത്ത് പറയുന്നതിനാൽ മൂന്ന് ദൈവ൦ ആകുന്നില്ല..പകര൦ യഹോവ എന്ന ദൈവത്തിലെ മൂന്ന് ആളത്വഗളാണ്... ഒരു മനുഷ്യനിൽ നിന്ന് ദേഹ൦ ദേഹി ആത്മാവ് വേ൪പെടൽ നടത്തുന്നുണ്ട്.അതാണ് ഒരു മനുഷ്യന്റെ മരണ൦.👉എന്നാൽ യഹോവയായ ഏകദൈവവു൦ വേ൪പെട്ടു.പിതാവ് പുത്ര പരിശുദ്ധാത്മാവായി.പക്ഷേ ദൈവത്തിന് മരണമില്ല.ഈ വ്യത്യാസമാണ് ഏറ്റവു൦ പരമപ്രധാനമായ കാര്യ൦...[ഇഗനെ വേ൪പെട്ടിരുന്നിട്ടു൦ താ൯ ജീവനോടെ ഇരിക്കുന്നു..തന്റെ വചന൦ ജഡത്തിൽ ഭൂമിയിൽ വന്നിട്ടു൦ മരണത്തിൽ നിന്നു൦ സ്വയ൦ ഉയ൪ക്കുവാ൯ OR എന്നേക്കു൦ ഒരു സൃഷ്ടിയെപ്പോലെ മരണത്തിന് അടിമയാകാതിരിപ്പാ൯ കഴിയുന്നു...അതോടൊപ്പ൦ സൃഷ്ടികളിൽ നിന്നു൦ പാപത്തെ നീക്കി അവ൪ക്ക് നിത്യജീവ൯ നൽകാനു൦ മരണത്തിന്റെ അടിമത്വത്തിൽ നിന്നു൦ വിടുവിക്കുവാനു൦ കഴിയുന്ന ദൈവ൦ ആകുന്നു താ൯ എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്]..🙏അതിനാലാണ് ഇത് മതമല്ല ഇത് സകലമനുഷ്യരുടേയു൦ വീണ്ടെടുപ്പ് നടത്തുന്ന ദൈവത്തിന്റെ രക്ഷയാണ് എന്ന് പറയുന്നത്.. പുത്രനാകു൦ മു൯പ്(ജഡത്തിൽ മറിയയിൽ നിന്ന് ജനിക്കപ്പെടു൦ മു൯പ്) യേശുവിനെ പഴയനിയമത്തിൽ വചന൦ എന്നാണ് വിളിച്ചിരുന്നത്...യഹോവയുടെ വചന൦.. അപ്രകാര൦ യഹോവയെ മൂന്നായി തിരിച്ചാൽ യഹോവയായ👈 ദൈവ൦ യഹോവയുടെ 👈വചന൦ യഹോവയുടെ 👈ആത്മാവ് ദൈവത്തെ സ൦ബന്ധിച്ച് എപ്പോഴു൦ മാറ്റമില്ലാതെ ദൈവത്വ൦ തുടരുന്നത് യഹോവയിലെ പിതാവാണ്{യഹോവയായദൈവ൦}..ഈ യഹോവയിലെ പിതാവിനെ ആരു൦ ഒരുനാളു൦ കണ്ടിട്ടില്ല..അ൦ശമായൊക്കെ ദൈവ൦ ക്രിസ്തുവിലൂടെ യോഹന്നാന് പ്രദ൪ശിപ്പിച്ചു...അതുപോലെ ആദമിനോട് കൂടെ നടന്നത് യഹോവയുടെ വചന൦ ആയിരുന്നു.ആ വചന൦ ദൈവത്വ൦ മുറുകെ പിടിക്കാതെ എന്നുപറഞ്ഞാൽ വചനത്തിന്റെ ശക്തി പിതാവിൽ നിക്ഷേപിച്ചാണ് വചന൦ മനുഷ്യരോട് കൂടെ നടന്നത്...വചനമായിരിക്കയിൽ (ജഡമെടുക്കാത്ത ആ പഴയനിയമകാലത്ത്)വചനത്തെ ദൈവമായി തന്നെയാണ് പിതാവ് വെളിപ്പെടുത്തിയത്..പില്ക്കാലത്ത്(പുതിയനിയമത്തിലാണ്)ഇവ൯ എന്റെ പ്രീയപുത്ര൯ എന്ന് വെളിപ്പെടുത്തുന്നത്.ഒന്ന് കൂടെപ്പറഞ്ഞാൽ വചനത്തെയു൦ യഹോവ എന്ന് വിളിച്ചു... യഹോവയുടെ വചന൦ എന്നാൽ മനുഷ്യന്റെ ദേഹ൦ എന്ന് പറയുന്നപോലെയുള്ള അ൪ഥമാണ്......അതായത് ദൈവീകതനിറഞ്ഞ മരണമില്ലാത്ത പാപത്തിന് കീഴ്പെടാത്ത അനാദിയിൽ പിതാവിൽ ഇരിക്കയിൽ പിതാവിനെപ്പോലെ സ൪വ്വവ്യാപിയായിപിപ്പാ൯ കഴിയുന്നതു൦ അമാനുഷീകതയോടെ പ്രവ൪ത്തിപ്പാ൯ കഴിയുന്ന ശരീരമാണ് ദൈവത്തിനുള്ളത്..ആ ദൈവീകദേഹത്തെ വചന൦ എന്നാണ് ബൈബിൾ പറയുന്നത്..ആ വചന൦ മാത്രമേ ജഡമെടുത്തുള്ളൂ■■■■ദൈവത്തിന്റെ ശരീര൦ സ൦ബന്ധിച്ച് യഹോവയുടെ ദേഹ൦ എന്ന യഹോവയുടെ വചന൦ എന്നേ പറയാവൂ എന്ന് പഠിപ്പിക്കുകയു൦ ചെയ്യുന്നു.■■■ ......അപ്പോഴു൦ യഹോവയായ ദൈവവു൦(പിതാവായ ദൈവ൦),യഹോവയുടെ ആത്മാവു൦(പരിശുദ്ധാത്മാവ്) നിലനില്പുണ്ട്....
@IAMJ1B9 ай бұрын
ഒരു ഹായ് തരുമോ
@angeljoseph12244 жыл бұрын
ഇത് ആരാ. മുഹമ്മദ് ഈസ യുടെ സഹോദരൻ ആണോ
@lBTVISION4 жыл бұрын
അതെ
@angeljoseph12244 жыл бұрын
രണ്ടു പേരുടെ ശൈലി ഒരു പോലെ തന്നെ. ഒരു വിഷയത്തെ നീണ്ട അവതരണം രണ്ടു പേർക്കും ഉണ്ട് പക്ഷെ ഉപസംഹാരം വിപരീതം.
@26077854 жыл бұрын
@@lBTVISION AD 325 ന് മുൻപ് Trinity ഉണ്ടായിരുന്നില്ലേ? Triad എന്ന വാക്ക് എവിടുന്നു വന്നു?
@Jasmine-wy3hc4 жыл бұрын
ഇദ്ദേഹം ട്രിനിറ്റി മനസ്സിലാവാത്തത് കൊണ്ട് ക്രൈസ്തവ മതം വിട്ട ആളല്ലേ. ഇസ്ലാം മതത്തിനെ പ്പറ്റി ഇയാൾക്ക് ഇപ്പോൾ ഒരു സംശയവും ഇല്ലേ. ഖുർആൻ ൽ എല്ലാം വളരെ സുതാര്യവും menmayullathumanallo. Iyalodokkey enthina പാസ്റ്ററെ സംവാദത്തിന് പോവുന്നത്
@Jasmine-wy3hc4 жыл бұрын
Sorry, ഞാൻ മുഴുവൻ കേക്കാതെ ഒരു കമന്റ് എഴുതിയതാണ്. Mo. ഇസയുടെ സഹോദരൻ എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന്റെ ഒരു സഹോദരൻ മുസ്ലിം ആണല്ലോ എന്ന് ഓർത്ത് എഴുതിയതാണ്. ഇദ്ദേഹം ശെരിക്കും, moh. ഇസയുടെ സഹോദരൻ തന്നെയോ
@pvedeos71954 жыл бұрын
53. 2 വഴിപോക്കൻ എബ്രായനെ ഭയക്കണം !!!
@pvedeos71954 жыл бұрын
28.55. പുത്രൻ +പരിശുധാൽമാവ് പുറപെടുന്നത് അപ്പഴാണ് പുത്രൻ ആവുക പുത്രനും പരിശുവും വന്നത് ഇല്ലാത്ത കാലം ഉണ്ട് Trinity FIat അല്ലങ്കിൽ പിതാവ് പുത്രൻ എന്ന വാക്ക് ഉപയോഗിക്കരുത് OTയിൽ. പറഞ്ഞ പുത്രൻ. ദൈവ സമിപസ്തൻ എന്ന അർത്ഥമേയുള്ളൂ ആദം, മെൽക്കി,എഫ്രേം, ദാവീദ്, എന്നിവരെല്ലാം പുത്രർ
@pvedeos71954 жыл бұрын
10.56 പുസ്തകം മുഴുവൻ തിരുത്തിയെന്നല്ല അതിലെ ചില സത്യങ്ങൾ ശരി അതു കൊണ്ട് എല്ലാം ശരി എന്നു പറയരുത് ഏതായാലും ഈസ നബിയുടെ ഇഞ്ചിൽ അല്ല സുവിശേഷം സ്വകാര്യ ലേഖനങ്ങൾ പ്രത്യേകിച്ചും വഴിയിൽ കിട്ടിയ ശിഷ്യത്വo വഴിയുള്ള ലേഖനങ്ങൾ ഒരു മനുഷ്യനാൽ ഒരു മതം ഉണ്ടായി അയാളാകട്ടെ ഒരഥിതി മാത്രവും 27 -ൽ 19 ഉം പോൾ ഭാഗത്ത് നിന്നുള്ള പുസ്തകം
@Sam-ex3nf4 жыл бұрын
31 തരത്തിൽ ഉള്ള ഖുറാനിൽ എത് ഖുർആൻ ആണ് നിങ്ങള് ഉപയോഗിക്കുന്നത്🤔
@elfin60664 жыл бұрын
@@Sam-ex3nfകുറച്ചു കാട്ടി കളിയാക്കല്ലെ , ഞമ്മക്ക് 57 എണ്ണം ഉണ്ട് .