ആരിഫ് ഖാന് കേരളത്തിന്റെ "യാത്രയയപ്പ്" | ഇതില്പരം തിരിച്ചടി ആരിഫ് ഖാന് കിട്ടാനില്ല

  Рет қаралды 130,335

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 230
@rajanvabraham627
@rajanvabraham627 2 ай бұрын
വാഹനത്തിന് വേഗത കുറക്കാൻ സ്പീഡ് ഗവർണർ, സംസ്ഥാന സർക്കാരിനെ ചലിക്കാൻ പോലും അനുവദിക്കാതിരിക്കാൻ കേരള ഗവർണർ എന്നതായിരുന്നു ആരിഫ് ഗവർണരുടെ ലക്ഷ്യം. അത് നടന്നില്ല.
@ayyappanps9399
@ayyappanps9399 2 ай бұрын
അവനവൻ തന്നെ അവനവന്റെ കുഴി തൊണ്ടുക എന്നുള്ളതിനുള്ള ഒരു ഉദാഹരണം മാത്രമാണ് ആരിഫ്മുഹമ്മത്ഖൻ
@Sukumaran-f7m
@Sukumaran-f7m 2 ай бұрын
പിണറായി ആകേ ഉലഞ്ഞു പോയി , വെള്ളം കുടിച്ചു പോയി....... പാഠം പഠിച്ചു. ആരും ചെയ്യാത്ത ലോകയുക്ത ബില്ല് മറക്കരുത്.... 😭😭😭
@Sukumaran-f7m
@Sukumaran-f7m 2 ай бұрын
കാലാവധി നീട്ടിക്കൊടുക്കും തീർച്ച 👍👍👍
@jamesphilippose6279
@jamesphilippose6279 2 ай бұрын
അയാളെ നാട്ടുകാർ ഇനിയും കല്ലെറിയും. അത് കൂടി നിങ്ങൾ സംഘി കൂട്ടം കാണും
@georgekuttym.v8792
@georgekuttym.v8792 2 ай бұрын
@PadmanabhanPappn-jw3fh
@PadmanabhanPappn-jw3fh 2 ай бұрын
0:24 ഹലുവ കൊടുക്കാൻ മറക്കരുത്
@SasidharanSasidharanu
@SasidharanSasidharanu 2 ай бұрын
പിണറായി. സർക്കാർ ന്. അഭിനന്ദനങ്ങൾ ❤️❤️❤️❤️👍👍👍👍👌👌👌👌👌
@Rajan-sd5oe
@Rajan-sd5oe 2 ай бұрын
കോഴിക്കോടൻ അലുവക്കും കൈപ്പു രുചിയോ? 😄😄😄😄😄😄
@mathews5577
@mathews5577 2 ай бұрын
അദ്ദേഹം ഓട്ടൻതുള്ളൽ പഠിക്കട്ടെ. നിലമേൽ ജഠഗ്ഷനിൽ ഒരു പരിപാടി നടത്തിയതാണല്ലോ
@rajendranrahendran9437
@rajendranrahendran9437 2 ай бұрын
ആ ഓട്ടം തുള്ളലിനെ ഭാഗമായി സദാനന്ദപുരം ഔദ്യോഗ ശ്രമത്തിൽ ഇന്നലെ രാത്രി സന്യാസിയെ ഈ നരാധമന്മാർ കയറി മർദ്ദിച്ചു.. ഈ ആശ്രമത്തിലെ ആഘോഷത്തിൽ പങ്കെടുക്കാൻ വരുമ്പോഴായിരുന്നു പ്രസ്തുത ഓട്ടൻതുള്ളൽ..
@syamalakumari1673
@syamalakumari1673 2 ай бұрын
ആരിഫ് ഖാനേ കേരളത്തിലെ ആളുകൾക്ക് ഇത്തിരി വിവരം കൂടിപ്പോയി. അതുകൊണ്ടാ അവരിങ്ങനെ ആയിപ്പോകുന്നത്.
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 ай бұрын
ഈ ഗവർണറെ ഞാൻ മുസംഗി എന്ന് വിളിച്ചോട്ടെ
@khanvava6000
@khanvava6000 2 ай бұрын
Venda .ayalku .muslimumayi .oru.bendavumilla .athinal .ayale .verum .chanakasangiyennuthanne .vilichalmathi .
@gopalakrishnankuttappan3924
@gopalakrishnankuttappan3924 2 ай бұрын
​@@khanvava6000very correct
@ramanandaprabhu6218
@ramanandaprabhu6218 2 ай бұрын
എല്ലാത്തിനും ഒരോ സമയം ഉണ്ട് ദാസാ
@mohangs1578
@mohangs1578 2 ай бұрын
അദ്ദേഹം അർഹിച്ചത് കിട്ടി. ഒരു രാഷ്ട്രീയ ചാഞ്ചാട്ടക്കാരന് ഇതൊക്കെ ധാരാളം !
@baburajik3327
@baburajik3327 2 ай бұрын
ഇയാൾ കേരളത്തിൻറെ ഗവർണർ അല്ല ബിജെപിയുടെ ഗവർണർ ആണ് അയാൾക്ക് കേരളത്തിൻറെ മനസ്സ് എന്താണെന്ന് പിടികിട്ടിയിട്ടില്ല അത് മനസ്സിലാക്കണമെങ്കിൽ സ്വന്തം മനസ്സിൽ അല്പമെങ്കിലും നന്മ വേണം ഇന്നുവരെയും ഗവർണർ സ്വാർത്ഥത താൽപര്യങ്ങൾക്കുവേണ്ടി മാത്രം നിലനിൽക്കുന്ന ആളാണ് ഇങ്ങനെ ഒരു ഗവർണർ ഉണ്ടായി പോയതിൽ കേരളം ദുഃഖിക്കുന്നു എത്രയോ പ്രാവശ്യം ഹൈക്കോടതിയിൽ നിന്നും ശക്തമായ തിരിച്ചടികൾ ഉണ്ടായിരിക്കുന്ന എന്നിട്ടും പാഠം പഠിക്കാത്ത ഗവർണർ കാക്ക കണ്ടറിയും കൊക്ക് കൊണ്ടേ അറിയൂ
@hamsaak2893
@hamsaak2893 2 ай бұрын
കേരളത്തിൽ വന്ന നല്ല ഗവർണർ സതാശിവൻ
@SoumitranckSmith
@SoumitranckSmith 2 ай бұрын
Sri. Arif Muhammed khan is the most ablest powerful govrrnor of Kerala.It was the CPM who really destroyed the reputation of Arif ji. What is SFI it is the most brutal student union in the world Is this SFI really a student UNION? Is it Arsho,the leader of your SFI who won universi ty exam in 100%mark without appearing it. Who attacked Principals of some of the co lleges of kerala. It was not San gaparivar and RSS who trying to make bigotic mentality in educational institutions. But this terrorist pro-jihadi student union is creating chaotic situ ation in educational institutiins of kerala. Fools still why you boasts about your terrorist SFI.?
@asi-um6ce
@asi-um6ce 2 ай бұрын
സംഗിപരിപ്പിന്പറ്റിയവെള്ളമല്ലകേരളത്തിലെന്ന്മാത്റം
@asi-um6ce
@asi-um6ce 2 ай бұрын
മുഖംകണ്ടാലെഹൈനയാണെന്ന്തോന്നും
@SasidharanSasidharanu
@SasidharanSasidharanu 2 ай бұрын
ഗുഡ്. ജിസ്റ്റ്. സാധശിവം സാർ. ❤️❤️👍👌👌👌
@mnr21584
@mnr21584 2 ай бұрын
ഇദ്ദേഹം കേരളത്തിന്റെ ശത്രു ആയിരുന്നു, കേരള വിരുദ്ധൻ, എന്തെല്ലാം നാണംകെട്ട പണികൾ ഇയാൾ ചെയ്തു കൂട്ടി,
@roymartin6110
@roymartin6110 2 ай бұрын
നാണമില്ലാത്തവന്റെ ആസനത്തിൽ.........
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
ഇവിടെ ഇങ്ങനെയാണ് ഭായ്.. ഇതാണ് കേരളം .ഇതുകൊണ്ടൊക്കെയാണ് കേരളത്തെ കണ്ട് പഠിക്കാൻ മറ്റു സംസ്ഥാനങ്ങളോട് പറയുന്നത്
@RmohananAchari
@RmohananAchari 2 ай бұрын
അയ്യോ കേരളത്തെ കണ്ടു പഠിച്ചാലും മതി sfi യുടെ കോമാളിത്തരം ആരിഫ് മുഹമ്മദ് ഖാൻന്റെ അടുത്തു നടക്കില്ല മോനെ പിണുങ്ങാണ്ടി പരനാറി യിൽ നിന്നും അവതാരകന്എത്ര കിട്ടി ഇത്രയ്ക്കു മോങ്ങാൻ
@meharji6260
@meharji6260 2 ай бұрын
എസ് ഫ് ഐ കുട്ടികൾ റോഡിലൂടെ ഓടിച്ച ഏക ഗവർണർ
@MuhammadKadeeja
@MuhammadKadeeja 2 ай бұрын
പരനാറി പോട്ടെ
@haridasam1281
@haridasam1281 2 ай бұрын
SFl.യെവിറപ്പിച്ചഏകഗവ൪ണ൪
@AshrafPR-w2b
@AshrafPR-w2b 2 ай бұрын
Erinhodikkukayaanu vendath
@anathiest1307
@anathiest1307 2 ай бұрын
വഴിയോരത്തു കുത്തിയിരിക്കേണ്ടിവന്ന ഊള ഗവർണർ
@chandrankm433
@chandrankm433 2 ай бұрын
ഇനി അയാൾ നിന്നാൽ ഞരമ്പ് പൊട്ടി ചാവും. വിവരദോഷി ​@@haridasam1281
@vasu-od5rb
@vasu-od5rb 2 ай бұрын
Very good 👍👍👍
@salimnalloor8324
@salimnalloor8324 2 ай бұрын
എന്തേരായാലും ഇത്രയൊക്കെ ആയ സീതിക്കു ഒരു വരവു കൂടി വരണ്ടി വരും.. കേരളം മൊടകള് എത്ര കണ്ടിരിക്കുന്നു ഇനി എത്ര കാണാൻ കെടക്കുന്നു
@balanp1844
@balanp1844 2 ай бұрын
കുളം എത്ര *കു* കണ്ടിരിക്കുന്നു;* കു* എത്ര കുളം കണ്ടിരിക്കുന്നു?
@sunnyverghese2315
@sunnyverghese2315 2 ай бұрын
The greatest villain that the country has seen.
@ajidavid6149
@ajidavid6149 2 ай бұрын
കേരളത്തിൽ BJP ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കാൻ വേണ്ടി വന്ന മഹാൻ.
@babuak1565
@babuak1565 2 ай бұрын
Kadathum
@ajayanb2024
@ajayanb2024 2 ай бұрын
ഇയാളെപോലൊരു കീടത്തിനെ ഗവർണ്ണർ എന്ന് വിളിക്കുന്നവരോട്...സഹതാപം മാത്രം 😝😝😝😝😭😭😭😭
@bhaskarankk8569
@bhaskarankk8569 2 ай бұрын
Very correct
@georgimathew
@georgimathew 2 ай бұрын
Chetta chanakam
@mohanadasan6391
@mohanadasan6391 2 ай бұрын
കുറച്ചു "തമ്പാക് " കിട്ടിയിരുന്നെങ്കിൽ.... അദ്ദേഹത്തിന് സമ്മാനമായി കൊടുക്കാമായിരുന്നു!
@BavuPuthussery
@BavuPuthussery 2 ай бұрын
കേരളത്തിൽ ഇതേ മാതിരി ഒരു ഗവർണർ ഇന്ത്യയിൽ തന്നെ ശരിക്കും BJP പറയുന്ന മാതിരി നടപ്പിലാക്കാൻ വളരെ അതികം ത്യാഗം ചെയ്ത ഒരു ഗവർണർ ഇന്ത്യയിൽ തന്നെ അപൂർവം ഒരു ഗവർണർ ഇന്ത്യയിൽ തന്നെ ശരിക്കും ഒരു കപ്പ് കേരളം കൊടുക്കണം പോകുമ്പോൾ
@abdullahtk5805
@abdullahtk5805 2 ай бұрын
ആരിഫ്ഗാൻ േപായാ ൽ കേരളം രക്ഷപട്ടു😂
@binoy.m.j2506
@binoy.m.j2506 2 ай бұрын
ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി കേരളത്തിൽ വന്ന ആദ്യ ഗവർണർ
@shefeeqnooh1329
@shefeeqnooh1329 2 ай бұрын
പാൻ ഖാൻ
@premanpp8868
@premanpp8868 2 ай бұрын
അടുത്ത മാരണം ആരായിരിക്കും
@bavak1567
@bavak1567 2 ай бұрын
ഇദ്ദേഹത്തെ കേരളം ചെണ്ടകൊട്ടി യാത്രയയപ്പ് നൽകണം
@Abdulmajeed-q2g
@Abdulmajeed-q2g 2 ай бұрын
അങ്ങനെ ഒരു ദുരന്തം ഒഴിവായി കിട്ടി
@mohandas3748
@mohandas3748 2 ай бұрын
സന്തോഷം കണ്ണീരിൽ കുതിർന്ന യാത്രയായി നിൽക്കുന്നു ഞാൻ ഇനി ആ ശല്യം ഉണ്ടാവില്ലല്ലോ
@bharathanck8592
@bharathanck8592 2 ай бұрын
ഗവർണ്ണർ എന്നാൽ എന്താണെന്ന് അങ്ങേർക്ക് അറിയില്ല,പോട്ടെ
@subhashs8307
@subhashs8307 2 ай бұрын
കേരളത്തിന് ആവശ്യം മില്ല താങ്കളുടെ സേവനം മതിയായി സംഘ🎉
@devadaskp6329
@devadaskp6329 2 ай бұрын
കുറച്ചുദിവസമായി ഖാൻ ജീ മര്യാതരാമനായി നടക്കുന്നതു ഈ വിവരംഅറിഞ്ഞതു കൊണ്ടായിരക്കും
@JudeThadevuspullickal
@JudeThadevuspullickal 2 ай бұрын
വണ്ടി പോട്ടെ,,,, പോട്ടെ പോട്ടെ,, വടക്കോട്ട് പോട്ടെ,,,
@suvadakumari6344
@suvadakumari6344 2 ай бұрын
കേരളത്തിന്റെ ഗവർണർ അല്ല, ബിജെപി ഗവർണർ എന്നു പറയൂ. ചിലപ്പോൾ ഇവിടെത്തന്നെ തുടർന്ന് മലയാളിയെ കൊഞ്ഞനംകുത്താൻ അവസരം കൊടുക്കും.
@gangadharapanicker6521
@gangadharapanicker6521 2 ай бұрын
യാത്രയയപ്പ് എന്നു കണ്ടപ്പോൾ ആശ്വാസം തോന്നി.എന്നാൽ പോകുന്നമട്ടില്ല എന്നു പറഞ്ഞപ്പോൾ നിരാശ തോന്നി.
@ramakrishnanka7797
@ramakrishnanka7797 2 ай бұрын
ആരിഫ് പിമ്പ് ഖാൻ .
@johnpk8982
@johnpk8982 2 ай бұрын
പാൻ ധാരാളം കൊടുക്കണം.
@Chandran.k-u5d
@Chandran.k-u5d 2 ай бұрын
പോകാൻ പറ, ഒരു യാത്ര അയപ്പും വേണ്ട. ഇയാളെ അന്നേ പറഞ്ഞു വിട്ടു.
@DileepKumar-jm2wc
@DileepKumar-jm2wc 2 ай бұрын
ലോയൽ salute ടോ our ആരിഫജി. Ur are our leader. Ur fight against injustice prevailed in p.Vijaysns party and govt
@alitm1843
@alitm1843 2 ай бұрын
എന്ത് ഗവർണർ?
@nvnarayan9160
@nvnarayan9160 2 ай бұрын
വൈസ് ചാൻസലർ സ്ഥാനം ഗവർണർ എന്ന പദവിയിൽ കിട്ടിയതല്ല , നിയമസഭ നല്കിയ അധികാരമാണ്. പുതിയ ഗവർണർക്ക് ഈ അധികാരം നിയമസഭ കൊടുക്കാതിരുന്നാൽ പോരേ ... മറ്റൊരാളെ വൈസ് ചാൻസലറെ തെരെഞ്ഞെടുക്കാൻ മറ്റൊരു നിയമനിർമ്മാണം നടത്തിയാൽ പോരേ... കേന്ദ്ര സർക്കാറിന്റേയോ യു ജി സി യുടേയോ വിലക്കുണ്ടോ ....?
@Rajan-sd5oe
@Rajan-sd5oe 2 ай бұрын
ആ നിയമത്തിലും ഒപ്പിടെണ്ടത് അങ്ങൊരു തന്നെയല്ലേ? ആ ബില്ലും എടുത്തു ചന്തിക്കടിയിൽ വെച്ചാലോ?പിന്നെന്തു ചെയ്യും!😄😄😄😄😄
@hussainakkerala4111
@hussainakkerala4111 2 ай бұрын
👌👍❤️
@sureshkumar9137
@sureshkumar9137 2 ай бұрын
Arif Mohammad Khan is a gem of person.
@sasidharana716
@sasidharana716 2 ай бұрын
സംഘി ഖാന് അദ്ദേഹത്തിന് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു യാത്ര അയപ്പ് തന്നെ കൊടുക്കണം.അത് കേരള ജനത ഏതായാലും ഒരുമിച്ചിരുന്ന് തന്നെ കൊടുക്കണം. അദ്ദേഹത്തിന് കേരളം ഏന്ത് ആണ് എന്ന് സംഘി ഖാന് മനസിലാവണം.
@saljashajahan6133
@saljashajahan6133 2 ай бұрын
ആരിഫ് ആരാണെന്ന് ചോദിച്ചാൽ ആരിഫി നൂ പോലും അറിയില്ല അത്ര വിവരം ഇല്ലാത്തവൻ
@saudisupplies6011
@saudisupplies6011 2 ай бұрын
❤❤❤❤❤❤
@rajanpi2474
@rajanpi2474 2 ай бұрын
🙏
@RaviKumar-mg4yz
@RaviKumar-mg4yz 2 ай бұрын
Very good
@johnyjoseparampi431
@johnyjoseparampi431 2 ай бұрын
👍
@rajanpi2474
@rajanpi2474 2 ай бұрын
🙏🥰
@Muhammedhaneef-r4i
@Muhammedhaneef-r4i 2 ай бұрын
ബിജെപി ഗവൺമെൻറിൻറെ ടിവി അനുസരിച്ചു നോക്കിയാൽ ഇന്ന് പാർലമെൻറിൽ ഒരു മുസൽമാൻ പോലും ഇല്ല എന്നുള്ള പിന്നെ എങ്ങനെ ഈ ഗവർണറെ മുസൽമാനായി ഈ ബിജെപിയിൽ എടുക്കുന്നു അദ്ദേഹത്തെ സംബന്ധിച്ച് ഒരു ഗുണവും ഉള്ള ഒരാളല്ല വെറും ചാണകം തൊണ്ട എന്ന് വേണമെങ്കിൽ പറയാം കാരണം അടിച്ചാൽ അടിക്കും അനാഥൻ ചോറ് പോയിക്കഴിഞ്ഞാൽ പിന്നെ ചകിരി ആയി മാറുന്ന ഒരു തരം കെട്ട് മനുഷ്യനാണ് ലോകത്തെവിടെ പോയാലും അദ്ദേഹത്തിന് യാതൊരു ഗതി ഉണ്ടാകില്ല കേരളത്തിൽ ആയതുകൊണ്ട് എല്ലാ മനുഷ്യരും അദ്ദേഹത്തെക്കുറിച്ച് ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ അയാളുടെ കയ്യിലിരിക്കുന്ന മുഴുവൻ ജനപ്രതിനിധിയാണ് എന്നുള്ള ലെവലാണ് അദ്ദേഹത്തിൻറെ പോക്ക് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ബിജെപിയിലേക്ക് ആ പാർലമെൻറിലേക്ക് ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ അദ്ദേഹം വെറുമൊരു കീഴെയായി മാറിയേനെ ഒരു സംശയവുമില്ല എത്രയും പെട്ടെന്ന് അദ്ദേഹത്തെ ബിജെപിയെ എടുത്തു കളഞ്ഞില്ലെങ്കിൽ ബിജെപിക്ക് ഇതുപോലുള്ള വലിയ വലിയ തിരിച്ചടികൾ ഉണ്ടാകാൻ 100% സാധ്യതയാണ്
@HariHari-ul7vw
@HariHari-ul7vw 2 ай бұрын
കേരളത്തിന്റെ ശനി ഒഴിയും കോടികൾ ലാഭം ഉണ്ടാകും കേരളം വെളിച്ചത്തിലേക്ക് മുന്നോട്ട് പോകും കൂടുതൽ ശക്തമായി അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
@thewild1445
@thewild1445 2 ай бұрын
ആ അലവലാതി നായ്ൻ്റെ മോൻ്റെ യാത്രയയപ്പിന് പിണറായി പോകരുത്
@RamakrihnanRamakrishnan-gk9ps
@RamakrihnanRamakrishnan-gk9ps 2 ай бұрын
👍🌹
@pankajakshanep37
@pankajakshanep37 2 ай бұрын
രാഷ്‌ട്ര സ്നേഹികളെ എല്ലായിടത്തും ഉണ്ടാകണം, അല്ലെങ്കിൽ യൂണിവേഴ്സിറ്റികൾ കുത്തഴ്ഞ്ഞു ദേശ വിരുദ്ധരുടെ, വിളനിയങ്ങൾ ആകും.. തമ്മാടി കൂട്ടങ്ങൾ ചില പ്രത്യേക സംഘടന യിലും, ഈ അവതാരകന്റെ മനോനിലവാരത്തിൽ ഉള്ളവരും കയ്യടക്കും. ജയ്‌ഹിന്ദ്‌.
@chandrasekharann5302
@chandrasekharann5302 2 ай бұрын
ഗവർണർ എന്ന് വിളിക്കാൻ തികച്ചും അർഹൻ ആയ വ്യക്തി ആരിഫ് മൊഹ്മദ് ഖാൻ തന്നെ എന്നത് കേരളത്തിലെ പൊതു ജനങ്ങൾക്ക് ബോധ്യപെട്ടിട്ടുള്ളതാണ്. ഏതിനും ഫൈനൽ തീരുമാനം വരട്ടെ.അതിന് മുമ്പ് തന്നെ യാത്ര അയപ്പ് വേണോ?
@ashtamanmgu8945
@ashtamanmgu8945 2 ай бұрын
ചാൻസിലർ യൂണിവേഴ്സിറ്റികളെ തുറന്ന മനസ്സോടെ ഒരു വിദ്യഭ്യാസ വിജീഷണൻ്റെ രീതിയിൽ സമീപിച്ചിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ സ്ഥാനം എവിടെ ആയിരുന്നേനെ! സംഘിയായതിനാൽ അദ്ദേഹത്തിന് അത് സാധിക്കില്ല..
@chandrane5320
@chandrane5320 2 ай бұрын
KHAAN KERALA DHURANTHAM
@SureshKumar-xc8up
@SureshKumar-xc8up 2 ай бұрын
Never seen such a political governer
@sinilv.s7715
@sinilv.s7715 2 ай бұрын
ഗവർണർ ചില മാറ്റങ്ങൾക്കു ശ്രമിച്ചാൽ അതെല്ലാം രാഷ്ട്രീയമാണ് എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢിയാക്കാതെ സുഹൃത്തേ,
@mohammedpt3005
@mohammedpt3005 2 ай бұрын
ഇയാൾ പോയി പണി നോക്കട്ടെ.
@abhilashtp5883
@abhilashtp5883 2 ай бұрын
ചണം ഖാൻ
@gopalanthamaran4205
@gopalanthamaran4205 2 ай бұрын
👌👍
@rajum.george3432
@rajum.george3432 2 ай бұрын
Its very sad news.... If its true it will be a great set back for Kerala Institutions n Parents. Now you can procure doctorate in Corruption from these Instiutions.
@JacobGeorge-uz9th
@JacobGeorge-uz9th 2 ай бұрын
ആദ്യം താങ്കൾ ഒന്നെടുത്ത് കാണിച്ചുതരാൻ മറക്കല്ലേ👍
@asadhulsinan2579
@asadhulsinan2579 2 ай бұрын
daa.arife.ithanda.keralam.manushyanundaayaverkellam.nanny
@sinthiyaraju9239
@sinthiyaraju9239 2 ай бұрын
👏👏👏👌👌👌👏👏👍👍👍🚩🚩🚩🚩🚩
@RajeevKumar-zc5qn
@RajeevKumar-zc5qn 2 ай бұрын
പദവികൾ ദുരുപയോഗം ചെയ്തു.
@SujathanKt
@SujathanKt 2 ай бұрын
റെഡ് ഫെയർവെൽ ടു closet khaan.
@AshrafPR-w2b
@AshrafPR-w2b 2 ай бұрын
Do not give any extension for Arif Khan. No benefit from Arif khan for Kerala
@chandrannambath3982
@chandrannambath3982 2 ай бұрын
Before governor doing this ruling party was doing this. So who is better?
@KarthikeyanK-m1z
@KarthikeyanK-m1z 2 ай бұрын
A A Kahim Principal നെ കൊടുത്ത ഒന്നാര കൊടുക്കരുതേ!
@krishnaiyere.v.2285
@krishnaiyere.v.2285 2 ай бұрын
ningal enthu paranjaalum kerala janatha ishtappetunnathu governanre aanu, mukhiya manthriyekkalum !! karanam addehathinte perumattam thanne....
@visalakshymallissery869
@visalakshymallissery869 2 ай бұрын
LDF sarkkarenu abinandanangal ❤️🙏
@MohanDas-t1u
@MohanDas-t1u 2 ай бұрын
സർവകലാശലകൾ ചുവപ്പ് വത്കരിക്കുക മാത്രം ചെയ്യുക 😜
@musthafakunnampara
@musthafakunnampara 2 ай бұрын
ത്ര്ശൂരിലെ സങ്കിച്ചേചിയെ ഗവർണറാക്കുമൊ ആവൊ
@babuguide2001
@babuguide2001 2 ай бұрын
സംഗീശൻ ഇതെങ്ങനെ സഹിക്കും 😂😂😂😂
@abdulkaderk6252
@abdulkaderk6252 2 ай бұрын
കാര്യമാത്ര പ്രസക്തമായ വിഷയങ്ങൾ പരമാവധി ഷോർട്ടാക്കി പറയാൻ ശ്രമിക്കുക വീഡിയോ നീളം കൂടുന്തോറും വ്യൂവേഴ്സ് കുറയും അതോണ്ട് ഡെക്കറേഷൻ കുറക്കുക 👍🏼
@mathaikalappurakkal2964
@mathaikalappurakkal2964 2 ай бұрын
Very good-letaipoi-potade
@erayipradeep5521
@erayipradeep5521 2 ай бұрын
Sakhakkal mathram mathiyo university yil ??
@SHINUTS1978
@SHINUTS1978 2 ай бұрын
തുടക്കത്തിൽ എന്താന്നു പറയടോ അല്ലാതെ ആരുകാണാൻ ക്ലോസ്ഡ്
@abdulgafoorkp7813
@abdulgafoorkp7813 2 ай бұрын
അവനെ കോർണറിൽ ആക്കി😂
@harih6567
@harih6567 2 ай бұрын
Thambakk😄
@NarayananMarar
@NarayananMarar 2 ай бұрын
You are talking for whose appeasement?
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 ай бұрын
മുട്ടായി. തെരുവിൽ. ഹലുവ. കട. Beter (
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 ай бұрын
തമ്പാക്കു ഭയ്യ പോയി?
@balagopalav851
@balagopalav851 2 ай бұрын
Narry Mon
@karunakarannarayanan3258
@karunakarannarayanan3258 2 ай бұрын
Anju
@babyjoseph431
@babyjoseph431 2 ай бұрын
❤❤❤😂😂😂
@kasimm4677
@kasimm4677 2 ай бұрын
What he Done for Kerala?
@sudhanair6018
@sudhanair6018 2 ай бұрын
Who has done anything for Kerala. What is Naari Chief Minister has done for the dev.of Kerala.Stolen the whole finance of Kerala sfunds.you were listing the achievements of Kerala Universities.,forgetting the fact that all these happened when Shri. Arif Mohammed Khan was the Governor of Kerala.
@aboobakarkannur2862
@aboobakarkannur2862 2 ай бұрын
Wynad issue he united vth us even if future political gain for bjp
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 2 ай бұрын
Go soon. Arife. ? Before Signatures
@sathianathankuniyil5821
@sathianathankuniyil5821 2 ай бұрын
He tried to make it efficient fool
@salimpi196500
@salimpi196500 2 ай бұрын
Adutha governor shoba ammachi
@MohanDas-t1u
@MohanDas-t1u 2 ай бұрын
Cpm മാത്രം സർവകലാശാല ഭരിച്ചാൽ മതിയോ.. Cpm മാത്രം ഭരിച്ചാൽ നിങ്ങള്ക്ക് സന്തോഷം.. 😜
@chandrankm433
@chandrankm433 2 ай бұрын
ആരും ഭരിച്ചോട്ടെ കഴിവുള്ളവർ വരട്ടെ അല്ലാതെ അയാൾ മാത്രം തീരുമാനിച്ചാൽ സമ്മതിക്കില്ല
@rajanm5824
@rajanm5824 2 ай бұрын
😂😂😂😂
@Thankappan.K.KMuttukad
@Thankappan.K.KMuttukad 2 ай бұрын
അങ്ങനെ ഒരു ദുരന്തം ഒഴിഞ്ഞു
@johnsondavid3867
@johnsondavid3867 2 ай бұрын
There is not much to hype on the subject. It is a constitutional matter. What is great in Kerala Universities figure in 20th or 80 th position. Our universities should have been in first five. There is no point in this hype. Our students are not getting descent employment in our state. Then what is the use of these sponsored hype. People studying in Karnataka or Maharashtra are getting decent jobs there. Kerala is producing only gundas. Only political pumps can survive here. This you tuber looks to be a sponsored channel who yell for freebies from the corrupt smugglers
@yohannanvareedmyppan9344
@yohannanvareedmyppan9344 2 ай бұрын
Oh bro sanka parivar alla Sanda parivar ???purinjacha bro
@babymp23
@babymp23 2 ай бұрын
Attar waste
@bhaskaranpillai8
@bhaskaranpillai8 2 ай бұрын
Shame on these facts. We are .helpless.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 86 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 90 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 86 МЛН