ഏരിപിടിക്കാൻ ഏറ്റവും നല്ലസ്ഥലം ഇതാണ്

  Рет қаралды 7,948

shibus HANGOUT

shibus HANGOUT

2 ай бұрын

#shibushangout #fishingkerala #fishingmalayalam
#fishing #fishing_video #fishingfreakz #fish #fishingtackle #fishingvideos
Subscribe my channel..
ചെമ്മീൻ ഇട്ട് നാടൻ കറുപ്പിനെ പിടിക്കാം.
• ചെമ്മീൻ കെട്ടിൽ ഒരു പൂ...
ആദ്യ മഴയിൽ കിട്ടിയ മീൻ.
• ഒറ്റ മഴയത്ത് കിട്ടിയ മ...
കോഴി തീറ്റ ഉപയോഗിച്ച് വഴുത പിടുത്തം.
• കോഴി തീറ്റ ഉപയോഗിച്ച് ...
എളുപ്പത്തിൽ നച്ചറ പിടിക്കാം.
• കരിമീൻ്റെ ഡ്യൂപ്പോ / N...
കിണറിൽ ചൂണ്ട ഇട്ടപ്പോൾ കിട്ടിയ മീൻ.
• Best Fishing Video | ക...
പരൽ പിടിക്കാൻ പറ്റിയ ഏറ്റവും നല്ല തീറ്റ.
• Best Fishing Video / പ...
ഇറങ്ങിപ്പോയ മീനുകളെ തിരിച്ച് പിടിച്ച് കുളത്തിൽ ഇട്ടു.
• Best fishing video ഇറങ...
അറിയാൻ പാടില്ലാത്തവർ ബിരിയാണി ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും..
• Best Cooking Video ബിര...
ചലഞ്ച് ഏറ്റെടുത്ത് വരാലിനെ പിടിച്ചു.
• CHALLENGE ACCEPTED ചലഞ...
ചെറിയ മീനെ കൊണ്ട് വീട്ടിൽ ചെന്നാലുള്ള ഒരു Angler ടെ അവസ്ഥ
• Paral fishing / ചെറിയ ...
6 മണിക്കൂർ ചുണ്ട ഇട്ട് കിട്ടിയ മീനുകൾ
• 6 മണിക്കൂർ ചൂണ്ട ഇട്ട്...
100 ചുണ്ട ഉണ്ടാക്കി
• 100 choonda | നൂറ് ചൂണ...
വരാൽ ഹണ്ടിംഗ് പാർട്ട് 2
• Varal Catching Part 2
ഗ്രിൽ ചിക്കൻ ഓവനിൽ ഉണ്ടാക്കാം
• How to Make Grilled Ch...
പ്രോഗ്ഗി വാര്യർ ചേറോൻ VS വരാൽ
• Proggy Warrior vs Vara...
ചേറോൻ
• Cheron ചേറോൻ
പൈക്ക് കോംഗർ ഈൽ
• Pike Conger Eel l eel ...

Пікірлер: 43
@anooppr8982
@anooppr8982 Ай бұрын
ചെല്ലാനത്ത്...നിന്നും ഒന്നര കിലോമീറ്റർ ..കണ്ണമാലി പോകുന്ന വഴി വേളാങ്കണ്ണി... പള്ളിയുടെ.. സൈഡിൽ......
@shibusHANGOUT
@shibusHANGOUT Ай бұрын
🔥🥰😍
@user-uk7fg3bh3w
@user-uk7fg3bh3w 2 ай бұрын
സൂപ്പർ....
@ajmnvlog664
@ajmnvlog664 2 ай бұрын
അടിപൊളി, പുതിയ tetrapodil വൈറ്റ് സിമെൻ്റ് അടിച്ചിട്ടുണ്ടാകും അതും പ്രശ്നമാണ് ഒട്ടും ഗ്രിപ്പ് കിട്ടില്ല
@shibusHANGOUT
@shibusHANGOUT 2 ай бұрын
അതെ..
@MEENKOTHIYAN
@MEENKOTHIYAN 2 ай бұрын
Poli👌
@ullnadanfishingvlogg1637
@ullnadanfishingvlogg1637 2 ай бұрын
Adipoli ❤❤❤
@WALKWITHJAMJAS
@WALKWITHJAMJAS 2 ай бұрын
👍
@AchayanSVlogZ
@AchayanSVlogZ 2 ай бұрын
🐟👌👏👏👏👍
@Vvineet90
@Vvineet90 2 ай бұрын
👍🏻
@mineeshbabukp2337
@mineeshbabukp2337 Ай бұрын
മഞ്ഞ ഏരി
@mariajoseph6333
@mariajoseph6333 Ай бұрын
👌👌👌👌
@teamleaderspotless7610
@teamleaderspotless7610 2 ай бұрын
@darkweB333
@darkweB333 2 ай бұрын
Kallanji ,Chembeli pole ulla meen adikkan chance undo evidannu....?????
@shibusHANGOUT
@shibusHANGOUT 2 ай бұрын
ചാൻസ് ഉണ്ട്.. അതിലും നല്ലത് ചെല്ലാനം പുലിമുട്ട്, അല്ലെങ്കിൽ കണ്ണമാലി ചെറിയെ പുലിമുട്ട് അവിടെ കൂടുതൽ ചാൻസ് ഉണ്ട്
@maneshlalpanikkar3559
@maneshlalpanikkar3559 2 ай бұрын
ഇത് ഏറ്റം ആണോ ഇറക്കം ആണോ
@shibusHANGOUT
@shibusHANGOUT 2 ай бұрын
വലിയ ഏരികിട്ടിയത് ഏറ്റം തുടങ്ങുന്നതിന് തൊട്ട് മുമ്പായിരുന്നു🥰
@renjithmr6215
@renjithmr6215 2 ай бұрын
Place evida
@shibusHANGOUT
@shibusHANGOUT 2 ай бұрын
വീഡിയോ ഫുൾ കണ്ടില്ല അല്ലേ..വീഡിയോയിൽ പറയുന്നുണ്ട്🤭🥰
@soulsvlog524
@soulsvlog524 2 ай бұрын
ചെപ്പേരി
@pratheeshpd1504
@pratheeshpd1504 Ай бұрын
ഏരി സീസൺ ആണോ
@shibusHANGOUT
@shibusHANGOUT Ай бұрын
അതെ...🥰
@duker_3988
@duker_3988 2 ай бұрын
Eda sopt parayanillallo ? Vdoyill enthuvadeiii
@shibusHANGOUT
@shibusHANGOUT 2 ай бұрын
ഞാൻ ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് സ്ഥലത്തിൻ്റെ യഥാർത്ഥ പേര് അറിയില്ലെന്നും എന്നാൽ ഇന്ന സ്ഥലം തൊട്ട് ഇന്ന സ്ഥലം വരെ എവിടെ ഇട്ടാലും കിട്ടുമെന്ന്... സ്കിപ് ചെയ്യുന്നതിനിടയിൽ അത് കേട്ടു കാണില്ല🥰
@duker_3988
@duker_3988 2 ай бұрын
Ethano nee parayunnath sthalam ariyillannu 😂kollam moneeii
@shibusHANGOUT
@shibusHANGOUT 2 ай бұрын
@@duker_3988 സ്ഥലത്തിൻ്റെ യഥാർത്ഥ പേര് അറിയില്ലന്നേ ഉള്ളു എന്നാ ആ സ്ഥലം എവിടെയാണെന്ന് വ്യക്തമായി പറയുന്നുണ്ട് ബ്രോ
@duker_3988
@duker_3988 2 ай бұрын
Onnu msg ettu parayamo 🙏
@ottayaan4738
@ottayaan4738 2 ай бұрын
Kannamali to chellanam harbour
@naseemasees
@naseemasees 2 ай бұрын
Ithu enna kittiye
@shibusHANGOUT
@shibusHANGOUT 2 ай бұрын
Ippo 1 week aayyi
@naseemasees
@naseemasees 2 ай бұрын
Ok
@naseemasees
@naseemasees 2 ай бұрын
Aameen kitunundo
@shibusHANGOUT
@shibusHANGOUT 2 ай бұрын
@@naseemasees ഇപ്പോ തിര കൂടുതലാണ്.. അടുത്ത ആഴ്ച കുഴപ്പം ഉണ്ടാകില്ല
@naseemasees
@naseemasees 2 ай бұрын
Ok
@nitheeshvly8784
@nitheeshvly8784 2 ай бұрын
ഇത് ചെപ്പേരി അല്ലെ 🤔
@raheemc7879
@raheemc7879 2 ай бұрын
Yes
@raheemc7879
@raheemc7879 2 ай бұрын
Yes
@shibusHANGOUT
@shibusHANGOUT 2 ай бұрын
ഇത് ചെപ്പേരി എന്നും കല്ലേരി എന്നും പറയുന്നുണ്ട്...🥰
@rasalabhar2576
@rasalabhar2576 Ай бұрын
കളാഞ്ചി അല്ലെ അത്
@shibusHANGOUT
@shibusHANGOUT Ай бұрын
🤔😱
@mechanicoman1235
@mechanicoman1235 2 ай бұрын
നിങ്ങൾ എല്ലാ കാര്യം ok... പിടിച്ച മീന്കെല്ലി... കയറു കെട്ടി വെള്ളെത്തിൽ.. ഇട്ടുവെച്ചാൽ.. മീൻ ഇങ്ങനെ വടി പോലെ.. നില്കുല്ലായിരുന്നു
@shibusHANGOUT
@shibusHANGOUT 2 ай бұрын
നെറ്റ് ഉണ്ടായിരുന്നു പക്ഷെ കയറിന് നീട്ടം കുറവായിരുന്നു അതാ പറ്റിയത്🥰
@snehaginu6580
@snehaginu6580 Ай бұрын
Shibu chetta number onn tharamo
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 77 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 142 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
WATER MAN / eari fishing , emperor fish fishing
22:35
WATER MAN
Рет қаралды 112 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 77 МЛН