സത്യം പറഞ്ഞ റിഷാദിന്റെ ടിക് ടോക് വീഡിയോസ് ഒന്നും ഇഷ്ട്ടം അല്ലായിരുന്നു,,പക്ഷെ ഈ ആൽബം പൊളിച്ചു ഒത്തിരി ഇഷ്ട്ടായി എത്ര കണ്ടാലും മതിയാവുന്നില്ല💞Expecialy ഇതിന്റെ വരികളും ഇത് പാടിയ ബ്രോയും വല്ലാത്ത ഒരു ഇഷ്ട്ടം...🎈🎈🎈
@sredhakarthu16684 жыл бұрын
ayo daaaaaa pavam....
@sreeragr4853 жыл бұрын
Same bro
@safavlogktpm12413 жыл бұрын
@@sreeragr485 sz,xxsqa, ex
@udaifv44782 жыл бұрын
റിഷാദ് സൂപ്പർ 👍🏻
@murshikafeel95293 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@snp-zya4 жыл бұрын
ലോക്ക്ഡൗണിലും ഇൗ പാട്ട് കേൾക്കുന്നവർ ഉണ്ടാകും, ഉറപ്പ്😍 പൊളി സാനം മക്കളേ!
@sahidasahidaabdulla86304 жыл бұрын
Correctt
@abdulmuthalefnkd7174 жыл бұрын
Good song
@naseebashyjal51264 жыл бұрын
💕💕
@mamba17464 жыл бұрын
Evde ചെന്നാലും നീ ആണല്ലോടാ
@haseenahaseena54704 жыл бұрын
ഞാൻ ഉണ്ടോ
@hellooohaiii4 жыл бұрын
റിഷാദ് എന്ത് മൊഞ്ചൻ ആണല്ലേ ശെരിക് 🥰🥰🥰
@alifappu82653 жыл бұрын
Penna 😕
@ayishathmehra97412 жыл бұрын
@@alifappu8265 asooyappettitt karyamilla
@AslamM-wy8vt3 ай бұрын
@@ayishathmehra9741ഇതിൽ ഒറിജിനൽ ആണോ കുണ്ണേ
@reshmars34215 жыл бұрын
Voice oru rakshayilla.. nice song orupadu ishtapettu... rishad polichutta😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@SULFIMAHIN4 жыл бұрын
💝💝💝💝💝
@naseehanaseeha41103 жыл бұрын
👌
@marcopolo2.0-cj6vk3 ай бұрын
Wow what a song, am Telugu guy I didn't understand this language, but I love this song ❣️
@jaleelmkjaleelmk70374 жыл бұрын
Rishadhine isttamullavar like adi 😍😍😍
@rayanhuz50554 жыл бұрын
E songile guitar njn cheytheth aaanu😍😍😍 Othiri santhosham ind...ith ithrem hit aayathil❤❤❤ Athil oru baghm aavn kazhnjathilum santhoshikunnu❤❤
@shahinshahi17314 жыл бұрын
അയിന്
@shahinshahi17314 жыл бұрын
Endhayalm nannayind
@rayanhuz50554 жыл бұрын
@@shahinshahi1731 thankyou❤❤
@rayanhuz50554 жыл бұрын
@@fenazsidheek582 😘😘❤❤
@Shafeeqkarad4 жыл бұрын
♥
@thanseerkoothuparambaofficial5 жыл бұрын
Polichu Nice Work ❤️❤️❤️❤️❤️❤️
@Shafeeqkarad5 жыл бұрын
Thnk uh Thansikka... ♥
@jamsheeramak18074 жыл бұрын
Please do these type of works Dear, it's class awasome
@nishadalambattil38734 жыл бұрын
എവിടെയാണ് വീട്
@hussainkollam2924 жыл бұрын
😘
@nishadalambattil38734 жыл бұрын
Please പറയുമോ
@mahendranmahendran12993 жыл бұрын
நான் ஒரு தமிழன் இந்த பாடலை ஆயிரம் முறை கேட்டுவிட்டேன் எனினும் கேட்க கேட்க கேட்டுக்கொண்டே இருக்கத்தோன்றுகிறது. உலகம் அழியும் வரை இந்த பாடலின் வரிகளும் இசையும் நடிகர்களின் அர்பணிப்பான நடிப்பு திறமையும் காட்சியமைப்பும் கலைவடிவமும் என்றும் இந்த பாடலை கேட்ட எல்லோர் மனதிலும் நிலைத்து நிற்கும் பாராட்டுகளும் நெஞ்சார்ந்த நன்றிகளும் இப்பாடல் அணியினருக்கு சமர்ப்பணம் 😍😍💐❤👍👍👌👌💯💯💯💯💯🎊🎊
@mahendranmahendran12993 жыл бұрын
லைக்போட்டவர் யாரென்று நான் தெரிந்துகொள்ளலாமா? 🤔😊
@sinnukasrodofficial17425 жыл бұрын
പാട്ട് ഇഷ്ട്ടമായവർ ഒന്ന് LIKE അടിച്ചേ ✌ Muhsin good voice muthey👌👌 Lyircs supper ✌✌ Shafeeqa direction ✌✌ Nisamka camera✌✌ ALL THE BEST TEAMS & ESSAR MEDIA
@babulkick57965 жыл бұрын
Babul Kick
@ponnuponnu16145 жыл бұрын
Ss song super aanu ttaa
@crictalk54445 жыл бұрын
Ennalum nrishadine parayaruth😜
@muhasfts51915 жыл бұрын
Polichu
@sinnukasrodofficial17425 жыл бұрын
@@MuhsinBinRasheed ha karluu
@muhammedabidkt21175 жыл бұрын
*ടിക്ടോക്കിൽ നിരന്തരം ആക്ഷേപിക്കപ്പെട്ട റിഷാദ് NK താൻ ചില്ലറക്കാരനല്ല എന്ന് അഭിനയത്തിലൂടെ തെളിയിച്ചു കാണിച്ചു...* ❣️❣️❣️👍
@shahanaaneesshanaanees60755 жыл бұрын
😆
@modniyas28045 жыл бұрын
muhammed abid kt ട്രോളിയതാണോ മോനെ 😅
@shaykhashayma53195 жыл бұрын
🙄 ithendha short aaki ezhthikkoode
@safi89535 жыл бұрын
👍👍
@amrshf90005 жыл бұрын
😂😂😂😂
@Pikachu-ki4gm4 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ??
@jalvasworld7253 жыл бұрын
Und
@sajeerarasheed92883 жыл бұрын
Ys
@abdullas52513 жыл бұрын
Yes. Nd
@hafishafis23573 жыл бұрын
Pinnllade
@majeedpanayi88303 жыл бұрын
ഉണ്ടെന്‍കില്‍🤣
@SafnasLifetime4 жыл бұрын
റിഷാദിനെ ഈ പാട്ടോടെ ഞാൻ മാത്രമാണോ fan ആയി മാറിയെ😍😍
@shuhaibshb58514 жыл бұрын
SAFNA'S COOKING WORLD അതെ
@SUSMI-y5e4 жыл бұрын
Athetto ningal maathram
@muhammedpp99854 жыл бұрын
Only you
@nisanabanu39174 жыл бұрын
No nigal maathramonnumalla njan und koode.............. Tiktok chayyumbol fan aaayirunnu but ippo katta fan aaaanu katta....... Ijju powli alle...............
@guppyhobbyist21924 жыл бұрын
Only you
@saheershahi2235 жыл бұрын
ഒന്നും പറയാനില്ല shafeekka അടിപൊളി Rishad acting poli അടിപൊളി making
@farsusworld29923 жыл бұрын
എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തെന്നെ അറിയില്ല..... പാടിയവർ സൂപ്പർ....... അഭിനയിച്ചവർ അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു...... കോളേജ് കാലം ഓർമ വന്നു....💕💕💕🌹🌹🌹🌹❤❤❤❤❤💞💞💞💞💞💞
@aswzzaswazz53142 жыл бұрын
Nijanum
@aslamaslu97915 жыл бұрын
Nyz song 😍 കണ്ട് തുടങ്ങിയായപ്പോ പെട്ടന്ന് തീർന്നു കുറച്ചു കൂടി വേണം എന്ന് തോന്നി പോയി ബ്യൂട്ടിഫുൾ ❤️❤️ഈ കോമ്പിനേഷൻ തകർക്കും റിഷാദ് 💯😍
@shaabz91025 жыл бұрын
Rishaaദിനെ അപമാനിക്കുന്ന തരത്തിലുള്ള കമ്മെന്റ്സൊന്നും കണ്ടില്ല..സന്തോഷായി..,,tiktok വീടിയൊയെക്കാളും ഒരുപാട് നന്നായിട്ട് ചൈതു,,congrats broiii,,,🤝🤝😻
@_micky_mouse._-xd8hz4 жыл бұрын
അതാണ്
@ismayilolikal75944 жыл бұрын
😍
@youtubddd43254 жыл бұрын
shaana Aaash but enikkeee commentsellam avane apamanikkunna poleya thoniyeeeee
@shaabz91024 жыл бұрын
Youtub Ddd/432 അത് ഇയാൾ അവന്റെ ബാക്കിയുള്ള വീഡിയൊസിന്റെ കമ്മന്റ് വയിക്കാത്തോണ്ടാണ്😝
@shaabz91024 жыл бұрын
Ashiq nk Ashiq0924 avan endh cheidhin iyaale ,,pidich kadicha🙄🙄
@ramseenaram53844 жыл бұрын
ഈ സോങ് ഇഷ്ട്ടം ഉള്ളവർ ലൈക് അടിക്കു
@buddingknowledge32844 жыл бұрын
👍
@jalal2984 жыл бұрын
Adichu
@alikuttyalikutty15254 жыл бұрын
💝💝💝💝💝💖💖
@Fathima-wt4gd3 жыл бұрын
♥️
@soumyasunny19982 жыл бұрын
Super song♥️♥️
@Sadilahmed5 жыл бұрын
Pwoliyaaan Muhsin bro 😍😍😍😍😍😍😍😍visual team pwolich...
@Muhabbathinte_sulaimani5 жыл бұрын
തന്നെ ഇത്രയേറെ തെറി പറഞ്ഞിട്ടും ട്രോളിയിട്ടും അവയൊന്നും മൈണ്ടാകാതെയും ഒന്നിനും പ്രതികരിക്കാതെയും നിറഞ്ഞ ചിരിയോടെ മുന്നേറുന്ന Rishad NK അല്ലെ tiktokile ശരിക്കുമുള്ള ഹീറോകളിൽ ഫസ്റ്റ് 😍💐💐💐👍🏻
@adhil4614 жыл бұрын
Athe
@shahrak63064 жыл бұрын
Corrct bro✌️💥
@hadiyasaleem37274 жыл бұрын
Sheriya..... enne kaliyaki...trolli ennonnum paranj bakki palarem pole onninum nikkathe avante vazhik avan ellam cheyth ponund... nannayi varatte
@munjimolu48214 жыл бұрын
Alllaaaaa
@Muhabbathinte_sulaimani4 жыл бұрын
Munji Molu ന്ത് അല്ലാന്ന് 🙁🙁
@nishuzzznishuzzz81284 жыл бұрын
Ee patt njaan kelkatha oru divasam polum illa Video aanu oru paad ishttam songum ishtta Ee ithayeyum ikkayeyum Orupaad ishttaaa❤️😘😍
@sirajfantasy6775 жыл бұрын
സന്തോഷം മലയാള ആൽബം മീഡിയയിൽ നിന്നും മനോഹരമായ ഗാനവും ദൃശ്യവും സമ്മാനിച്ച ഇതിന്റെ അണിയറ പ്രവർത്തകരായ ഷഫീഖ് കാരാട്, മുഹ്‌സിൻ, റിഷാദ്, ശിൽപ, എസ്സാർ സത്താർ, നിസാം സൂപ്പി, എനിക്ക് പേരറിയാത്ത സംഗീതവും, രചനയും നിർവ്വഹിച്ച സുഹൃത്ത്, നവാസ് തിരൂർ എല്ലാവർക്കും അഭിനന്ദനങ്ങൾ.... അടിപൊളി work
@Shafeeqkarad5 жыл бұрын
Thnk uh Sir... Thnx ur valuable comment.. Thaangale pole ithrem valiya oraalil ninnum nalla vaakkukal kelkkaan saadhichathil orupaad santosham..
@modniyas28045 жыл бұрын
ആദ്യ നോട്ടത്തിൽ തന്നെ അവളോട് ഇഷ്ടം തോന്നിപോയ നായകൻ 😍 ആദ്യം മുതലേ അവൾക്കു ഇഷ്ടം ഉണ്ടായിരുന്നു പിന്നെ ഇത്തിരി ജാഡ ഇട്ടില്ലെങ്കിൽ അവനു എന്നെ കുറിച്ച് എന്ത് വിചാരിക്കും എന്നോർത്തും കുറച്ചു പിന്നാലെ നടത്തി അങ്ങനെ അവളോട് ഇഷ്ടം തുറന്നു പറയുകയാണ് അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 😇😇😇😍
@Aliyarvellamunda5 жыл бұрын
അതേ സുർത്തുകളെ
@rincystipsandtalks99115 жыл бұрын
Ante padachoneee🤭🤭🤭
@kochuzanu26965 жыл бұрын
Aano
@shibilashajahan32935 жыл бұрын
Athey athey
@abdulvahide70305 жыл бұрын
Mod niyas jjjj ivadim ndooo😆😆
@risufaisal32534 жыл бұрын
എത്ര troll കിട്ടിയ vdo ആണ് But ഈ song എനിക്ക് ഒത്തിരി ഇഷ്ട്ടാണ്.. റിഷാദ് നല്ല ആക്ടർ ആണ്, 👍😍
@shahnaazshanu68144 жыл бұрын
ആ പെണ്ണ് ഒടുക്കത്തെ expression ഇട്ട് ചാവാണല്ലോ.. Ejjathy 🤣🤣🤣🤣
@AkbarAkzz4 жыл бұрын
Nice aanallo😇🤗
@lakshadweepiangirl104 жыл бұрын
എനിക്കും തോന്നി
@fareedhudheenmannani22664 жыл бұрын
സത്യം
@shilpasivadas40554 жыл бұрын
Njanaaa
@bushrapulikkodan61284 жыл бұрын
Sathyam.... enikk pidichilla
@jamshi075 жыл бұрын
റിഷാദിന്റെ കട്ട ഹേറ്റേഴ്‌സ് ആയിരുന്നു ഞാൻ അത് ടിക് ടോക്കിലെ കാട്ടിക്കൂട്ടൽ കാരണം പക്ഷെ ആൽബത്തിൽ ഇജ് പൊളിയാ അവളും സ്കൂൾ ലൈഫും :🥰🥰🥰❤️ സ്കൂൾ ലൈഫിലേക്ക് അങ് കുറച്ച് നേരം പോകേണ്ടി വന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇത് പോലെയുള്ള നല്ല ആൽബം ചെയ്യാൻ ഭാഗ്യം കിട്ടട്ടെ ❤️
@shihabshihab21562 жыл бұрын
😍ഈ pattum അതിൽ അഭിനയിക്കുന്നവരെ വളരെ ഇഷ്ട്ടമാണ്. 😘😘😘😘😘
@siddiquerb4 жыл бұрын
RISHAD ante hair style um smile um cute aan tooo....
@anchuzarshi91975 жыл бұрын
ഈ പാട്ടിന്റെ ആദ്യ വരിയിൽ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഗാന രചയിതാവിനു കഴിഞ്ഞു ✌🏻 കേൾക്കാൻ ഒരു ഇമ്ബമുണ്ട് 😍🥰🥰
@shifanasiraj4784 жыл бұрын
Sathyamm
@nammudenaadu95693 жыл бұрын
@shanoof ulikkal
@fidhafathima51143 жыл бұрын
ഇന്റെ ഒരു ഫ്രണ്ട് ഉണ്ട് അവളോട് ഞാൻ 3moths ആയി താമസം തുടങിയിട്ട് എന്നും എപ്പോഴും ഇത് തന്നെ ഓൾ കേക്കുന്നെ കേട്ട് കേട്ട് എനിക്കും ഇത് നല്ല ലൈക് ആയി ❤
@MuhsinBinRasheed3 жыл бұрын
Thankyou
@anshifmtanshifanshif8194 жыл бұрын
Rishadikka oru rakshem illa.. 😘😘😘
@anuhanna50774 жыл бұрын
ഇത് നേരത്തെ കേട്ട പാട്ട് ആണ് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് അറിയുമോ എന്നിട്ടും മതിവരുന്നില്ല എത്ര നല്ല സോങ്ങ് ആണ് സൂപ്പർ
@shehaharis38984 жыл бұрын
ഓഗസ്റ് 20 ശേഷം കാണുന്നവർ ഉണ്ടോ 🤩ഒന്ന് ലൈക്കിയേച്ചു പോണേ 😁😁👇
@hamzakoya65144 жыл бұрын
👌👌👌👌👌
@jamnizartndcraft42884 жыл бұрын
@@hamzakoya6514 dec.. ✌
@kadeejam9784 жыл бұрын
Adhendhe prethekham Aug 20
@buddingknowledge32844 жыл бұрын
🙂
@Shiru-zc7hw2 жыл бұрын
A😊😆😁🙄😉😄💋👄👆😍😍👌👍🥰❤️😘👏💋💋💋💋💋💋💋💋💋👄👄👄💋💋
@noufalmunna50735 жыл бұрын
പ്രദീക്ഷയിലും അപ്പുറം 😍. മുഹ്സിൻ . റിഷാദ്. ഫനാസ്. ഷനുഫ്. ഷഫീഖ്. Zuppy. Essar. എല്ലാവരും പൊളിച്ചു . കിസ്മത്ത് All teamz... 🥰👌🏻👌🏻
@aloveroftravel..vlogs..47825 жыл бұрын
പൊളിച്ചു.... 👌👌👌👍👍👍👍
@shahanasmediachannel37595 жыл бұрын
I love to rishad
@JAZZMEDIAtubi5 жыл бұрын
Alllah സൂപ്പർ പൗളിച് എന്നാ ലുക്ക് ആണ് rinshad n k All the best SHAFEEK KARAD🤝 and team
@noushadalinoushad7005 Жыл бұрын
നല്ല വോയിസ് നല്ല വരികൾ പാട്ട് പാടിയ എന്റെ സഹോദരി പുത്രൻ മുഹ്സിൻ വളാഞ്ചേരി ഒരു രക്ഷയും ഇല്ല 👍🏻👍🏻
@Mushroom_Entertainment5 жыл бұрын
ഈ ഒരു ആൽബം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍 സംവിദാനവും എഡിറ്റിങ്ങും 😍👌ഷഫീഖ് കാരാട് പോളിച്ചു ഒന്നും പറയാനില്ല കിടിലൻ മുഹ്സി നീ തകർത്ത് പാടി 👌🥰 നിസാം മുത്തെ ക്യാമറ സിംഹമേ നീ മാസ്സ് ആണ്😂 സത്താർക്കാ ഇത് നിങ്ങളുടെ വിജയം ആണ് 🥰 എസ്സാർ മീഡിയയ്ക്ക് ഒരുപാട് അഭിനന്ദങ്ങൾ 💐
@baijuadoor8445 жыл бұрын
Ee song Oru pravashyathil kuduthal kettavar like cheythe
@airamariyam68174 жыл бұрын
കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണോ.....ഇതൊന്ന് കേൾക്കണെ kzbin.info/www/bejne/fZbPm4qXo9h8ibc
@shahala-sworld26464 жыл бұрын
Superhitsong
@hanasabu54164 жыл бұрын
Kekan pattiya or paat🤢or pravashyam polm kaanan pattanilla appzhan
@afsalafsal87134 жыл бұрын
Sharikkum
@shabanaph87404 жыл бұрын
Baiju Adoor if
@bhasiuyir57444 жыл бұрын
2020 il eee song kelkkunnavar like adiiiii
@mallumusic54404 жыл бұрын
Daily kelkunnu❤️
@bhasiuyir57444 жыл бұрын
@Neeraj K mm
@galeenagalna91774 жыл бұрын
@Neeraj K 😂
@galeenagalna91774 жыл бұрын
😇
@psradhul16024 жыл бұрын
കോപ്പേ
@badurudeenadka23975 жыл бұрын
ആദ്യത്തെ നോട്ടം😍😍 Allah.... ഈ റിഷാദിക്ക ഒരു സംഭവം തന്നെയാണ്.കിടുക്കി കലക്കി super All the best ഇക്ക😘👌100% super
@ashikhashikh78455 жыл бұрын
Supr
@afsaladkam35155 жыл бұрын
👍👍spr
@rahimshameena86085 жыл бұрын
Waitingil aayirunnu ee videok. Masha allah 👍rishad😘.. ith onnil athigam kandavar ivide liku👍
@noufalnoufal42434 жыл бұрын
മക്കളെ ഉമ്മ ഉപ്പ ഇ വരെ സ്‌നേഹി ക്കുകസംരക്ഷിക്കുക.
@musiclovesongishtam12614 жыл бұрын
👍
@fathimabayana33454 жыл бұрын
Correct bro
@sahirpinju20564 жыл бұрын
Ath athrollu
@sajnaky59864 жыл бұрын
Pinnallah
@buddingknowledge32844 жыл бұрын
👍👍
@shahanashanu11495 жыл бұрын
Rishadikkaa ingal poliyattoo.. 😍😍😍👌👌👌👌smile oru rakshemillaa 😍😍👌👌👌👌
@Stranger-t3f5 жыл бұрын
ഇപ്പോ ഇറങ്ങുന്ന ആൽബം സോങ്സ്ന് ഒക്കെ ഒരു സ്റ്റാൻഡേർഡ് ണ്ട്.. 😍❤️👍👍.. keep it up..
@rahmanrachu31105 жыл бұрын
Good opinion
@SKmusic-iq7uo5 жыл бұрын
Hi
@jishadjishad38585 жыл бұрын
bûťťéř fłý pand ayirunnu standard ipo ellam koora oru vaka koprayangal. Nee paalkuppiya
"മക്കനയിട്ട പെണ്ണ്,മൊഞ്ചേറും മിഴികൾ കണ്ട്,മറ്റാരും കണ്ണ് വെക്കല്ലേ....... എന്റെ റൂഹോട് ചേരും കിസ്മത്ത്".ആഹഹാ എന്റെ നല്ല ഫീലിംഗ്!!!!!!!എന്റെ മൊഞ്ചത്തിപ്പെണ്ണിനെ മറ്റാർക്കും കൊടുക്കാതെ എനിക്ക് തന്നെ തരണേ അള്ളാഹ്.......🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹😊😊😊😊😊😊😊😍😍😍😍😍😍😍😘😘😘😘😘😘😘💌💘💝💖💗💔❣️❤️💕💞💓
@buddingknowledge32844 жыл бұрын
Aameen 😂👍👍
@sredhakarthu16684 жыл бұрын
anno ayo daa pavam?........
@Ishkinte_Jinn4 жыл бұрын
@@sredhakarthu1668 😁😁😁
@sredhakarthu16684 жыл бұрын
@@Ishkinte_Jinn oooooooooooo tnx........ bro
@anjima.t25294 жыл бұрын
Ameen🤲🤲🥰
@_micky_mouse._-xd8hz4 жыл бұрын
മറ്റുള്ളവരെ വെറുപ്പിക്കാതെ പൊളിച്ചടുക്കി
@rinshadrinu48955 жыл бұрын
പൊളിച്ചു 😍😍 ഒരുപാട് നാളുകൾക്കു ശേഷം മനസ്സിൽ തട്ടിയ ഒരു ആൽബം സോങ് കേട്ടു 💞💞💞
@sharafupattambi65174 жыл бұрын
നല്ല ശബ്ദത്തിനുടമ ... സിമ്പിൾ വരികൾ .... ഇഷ്ടായി ... ട്രോൾ കണ്ടാണ് സത്യത്തിൽ ഈ പാട്ട് മുഴുവൻ കാണാൻ തോന്നിയത് ... എല്ലാവർക്കും നന്ദി
@mallupubgboy42564 жыл бұрын
Ee videyo 25 kudthal kadavr undo😘 😘😘 love filling varund eth kanubol Rishad bro polichtund
@Stranger-t3f5 жыл бұрын
Rishad ne kand vannavarundo😍❤️.. 😄😆
@noushadsuharbaan52205 жыл бұрын
Durandham
@haseebakram6965 жыл бұрын
Avanaaru. Padachavano....
@shassaloon33674 жыл бұрын
Uff അടിപൊളി ഒരു രക്ഷേം ഇല്ല. അടിപൊളി മ്യുസിക് . 😍💞💕💞💕💞💞💞💞🌷🌷🌷🌷🌷🌷
@sinujasinu37425 жыл бұрын
സൂപ്പർ വർക്ക്. മുഹ്സിൻക്കന്റെ വോയിസ് ഒരു രക്ഷയും ഇല്ല. കലക്കി. വരികളും അഭിനയവും ഡയറക്ഷനും ക്യാമറയും എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിട്ടുണ്ട്. Best wishes for all team Sinuja shanoof
@safesiddu39065 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു ആൽബം സമ്മാനിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@shahithashanish9255 Жыл бұрын
2023 ലും കാണുന്നവരുണ്ടോ?? ❤❤
@salmanulfarise5 жыл бұрын
മികച്ച visual,സംവിധാനം, ആക്ടിങ്,സിംഗിംഗ് എല്ലാം കൊണ്ട് ആൽബം കളർഫുൾ
@raisrichuksd34234 жыл бұрын
അണിയറ പ്രവർത്തകർ 🔥❤️👍👍👍👍
@fousiyanaseer65353 жыл бұрын
Poli Album vearai level ekka polichu ✌️🤩 song oru rakshayum illa 🤭 adupairum thakarthu..
@jaisaltirur18465 жыл бұрын
തുടക്കത്തിൽ ആനന്ദം ഫിലിം ആയോ എന്നൊരു സംശയം 🤦♂️
@nooranishan97135 жыл бұрын
Enikkum thonniyirunnu
@zubairwafyzubairwafy91745 жыл бұрын
nikkum thonni
@rinurinuuus85795 жыл бұрын
നിക്കും തോന്നി.....ആരും കമന്റ് ഇട്ടിട്ടില്ലെങ്കിൽ എഴുതാൻ വരാർന്നു...😆😆😆😆😆 പക്ഷെ മൊത്തത്തിൽ കൊള്ളാം... ഒരു ഫീൽ ഉണ്ട് ....😍😍😍
@jaisaltirur18465 жыл бұрын
വർക്ക് ഉഷാറാണ്, ഒന്നും പറയാനില്ല
@m4m4355 жыл бұрын
Yess
@theavenger62535 жыл бұрын
ഞാൻ നിന്റെ ഹേറ്റർ ആയിരുന്നു ബ്രോ..ബട്ട്..പോളി ഐറ്റം ബ്രോ...കുടുക്കി...♥️♥️
@SaheerKichu4 жыл бұрын
ഈ ഹമുക്ക് ഏതു ടൈപ്പ് ഡ്രസ്സ് ഇട്ടാലും ഒടുക്കത്തെ മാച്ച് ആണ് ✌️ നമ്മൾക്കൊന്നും ആ മാച്ച് കിട്ടിയില്ല 😐 ചെക്കൻ പൊളി തന്നെ ആണ് ❣️
@rishanariyasriyas14383 жыл бұрын
ഫ്സ്‌ബിക്ക് M
@sulaimankanganam63532 жыл бұрын
Masha allah
@masthani66045 жыл бұрын
♥️Seppinte Drctn....🥰Muhsinte Voice....😘Richunte Act.....😍Ellam Chernitambo Pwoliyaa😘Bst of luck Qalbz....
@arshaarshuu44015 жыл бұрын
😊😍
@yeonjunniee_xx2 жыл бұрын
പെൺകുട്ടിയെ കണ്ടിട്ട് നമ്മുടെ റെബേക്ക ചേച്ചിയെ പോലെ തോന്നിയവരുണ്ടോ 😌നല്ല മൊഞ്ചത്തി കുട്ടി 😚💗
@ashithac.a25124 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല what a romantic song ❤️❤️❤️❤️
@ayishaop83494 жыл бұрын
Anikum
@jamnizartndcraft42884 жыл бұрын
@@ayishaop8349 meahh too❤✌✌
@rahoofjasi5 жыл бұрын
പൊളിച്ചു മക്കളെ വർക്ക് ഇതുപോലൊരു കിസ്മത്ത് ഈ ദുനിയാവിൽ ഉണ്ടാവില്ല നല്ല എഴുതിയ വരികളും പാടിയ ശബ്ദവും അതിൻറെ ദൃശ്യവിരുന്നു ഒരുക്കിയ എസ്സാർ മീഡിയ വ്യത്യസ്തമാർന്ന ഡയറക്ഷൻ കഴിവുതെളിയിച്ച എൻറെ പ്രിയ സുഹൃത്ത് ഷെഫീക്ക് ക്യാമറ നിസാം സൂപ്പി മുഹ്സിൻ fanas എല്ലാവരും പൊളിച്ചടക്കി വർക്ക് സ്നേഹത്തോടെ റഹൂഫ് മാറഞ്ചേരി
സുബോളം മാറിൽ ചായാൻ വാ ആ രണ്ടുവരി its realy 🤝👏🏻എഴുതി സംഗീതം നൽകിയ ആൾക്കുള്ള ഒരടിപൊളി hi ബാക്കി എല്ലാവരികളും top singer also maas
@saidalavipk81185 жыл бұрын
Rishad look annu rishad fans like😊😊
@nasihaptmaalootti3944 жыл бұрын
Kandalum kettalum pinnem pinnem kanan thonniya oru album I like't😘😘😍😍
@wolfenight14364 жыл бұрын
Song ഒരു രക്ഷയും ഇല്ല Rinshad acting super Feeling ഇവിടെ നെഞ്ചിൽ ❤️തട്ടുന്നു 😍🤗🤗🤗
@MNMMediaMNMMEDIA5 жыл бұрын
ആദ്യഗാനം തന്നെ സൂപ്പർ ഹിറ്റാക്കിയ fenaz sidheek😍ന്റെ മനോഹരമായ രചനയും സംഗീതവും. പുതുമുഖ ഗായകൻ മുഹ്‌സിന്റെ😘 ആലാപനവും പിന്നെ തൊട്ടതെല്ലാം പൊന്നാക്കിയ shafeeq karad😎ന്റെ സംവിധാനവും..പിന്നെ കൈ വിരലുകൾ കൊണ്ട് വിസ്മയം തീർക്കുന്ന nizam zuppy🤩 ന്റെ dop. ചിരി കൊണ്ട് ജനമനസ്സിൽ താരമായ tiktok star- rishad nk കൂടെ shilpa യും കൂടി വന്നപ്പൊ കൂടുതൽ കളറായി.....😍🥳🤩🥰 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്😘🥰🤝🏻
@fasnamhz95825 жыл бұрын
Ikkaa super song😍😍😍
@thahirmk70935 жыл бұрын
Shad bhaii adipoli ayitto
@MNMMediaMNMMEDIA5 жыл бұрын
FENAZ SIDHEEK welcome sir😝😍😘😘
@MNMMediaMNMMEDIA5 жыл бұрын
fasna Mhz ❤😍
@MNMMediaMNMMEDIA5 жыл бұрын
Thahir Mk 😻😻
@MubarakLive5 жыл бұрын
നല്ല ശബ്ദം . ഗായകനൊരു ബിഗ് സലൂട്ട് . നല്ല ക്ലാസ്സായി make ചെയ്യുകയും ചെയ്തിട്ടുണ്ട്
@adiyaadiya87304 жыл бұрын
Rishadinte fans like adi ❤️😍
@wick78104 жыл бұрын
രണ്ട് ആൾ 😆😆😆😆
@ckdramas84534 жыл бұрын
Sg
@sahirpinju20564 жыл бұрын
Kurachu anghattu maari iri
@shaikhahenna95304 жыл бұрын
👌👌👌👌👌
@ramseenaramsi42744 жыл бұрын
Masha allah😍Polichu muthe👌👌👌💖💕
@kunnumonmon15614 жыл бұрын
Rshadika polich
@fathimafathima86975 жыл бұрын
Nta padachone ntha feel. 😍😍😍maasha Allah 😊😍. Ithu polle nalla songs inniyum prethikshikkunu.
@fathimafathima86975 жыл бұрын
FENAZ SIDHEEK 😊
@itzz_me_akhil_raj95964 жыл бұрын
Eante ponno powlich. Tik tokil verutha payyana rishath. Ithil powlich adukki kiddu. Next album waiting brooiii
ഈ ഗാനം ആദ്യം കേട്ട ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ.. ഇന്നും ഇപ്പഴും ഇത് കേൾക്കുന്നുണ്ട്... 🔥❤️ MUHSIKKA🥰
@rimzanrmz75295 жыл бұрын
Rishuka ....endhoru monjaaa😍 Masha Allah 😘😘
@daydreamer48155 жыл бұрын
Masha allah super sound Enikk patt orupaaaaad ishtaayi ende like aa singer n💖
@musthafarasmina30875 жыл бұрын
Ennik ishtaayi super sound
@shamilashamila44314 жыл бұрын
Rishad fans like adicholilm😘😘💞
@EastAbbai4 жыл бұрын
Love from Telugu ♥️
@farsanafarsuu98015 жыл бұрын
Shilpa and rishadnk polichu muthee iniyum paattukal prathishikkunnu😘😘😘😘
@cvcp37444 жыл бұрын
Adipoli song ♥️ enikku bayagaramayi ishttamayi 😍😍😘
@noufalsulfikar84125 жыл бұрын
മുഹ്സി മുത്തേ സത്താർ ഇക്കോ and all team തകർത്തു, തിമിർത്തു pwolichu 💞💞💞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@saneerasanu72104 жыл бұрын
Rishad ishtam🌸❤🌸
@ramzu6704 жыл бұрын
Oru Rakshyamilla Kidu song🎶🎶🎶🎶 Lyrics kollam ... Padiya chettanoru big salute
@Helllyeahhhh4 жыл бұрын
Rishad oru rakhayum illa 🥰🥰🥰😍😍😘😘
@imthiyaskhan94804 жыл бұрын
E song ishttmullavar ividy like adi 👍👍👍👍💝👌👌👌
@jamnizartndcraft42884 жыл бұрын
#Imthiyas_kan ❤✌
@imthiyaskhan94804 жыл бұрын
@@jamnizartndcraft4288 💚💚💚
@anmarazza75154 жыл бұрын
Eee video song valare adhigam istaman...Oru paad pravashyan kanditund 😍
@seenathkareem33455 жыл бұрын
Rishad polichh katta fan pattum kiduuu katta waiting aarnnn songin vendiii hostalinn vann kanunnath jhan mathranoo rabbbe polichhhh kiduuttaaaa album oru rakshilla voice poliiii onnum parayanilla
@REALMEDIAPRODUCTION9165 жыл бұрын
എസ്സാർ മീഡിയക്ക് വീണ്ടും ഒരു പൊൻതൂവൽ 😘😘😘💯💯
@fathimanidhay89474 жыл бұрын
Suprrrrrr🤩🤩🤩
@r4m_iizz3 жыл бұрын
എനിക്ക് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല പോളി പാട്ട്💞😇
@SumaidSumaid-m8b Жыл бұрын
സത്യം 💞💞💞അത്രയും ഇഷ്ടം ഇഷ്ടം ആയി എനിക്ക് ഈ song 💞💞
@sharanya84925 жыл бұрын
Rishu ikka fans hit like here ☺️☺️🙂
@nashwaniyas16143 жыл бұрын
KZbinil നിന്ന് ഈ വീഡിയോ ഫോണിൽകി സേവ് ചെയ്യാൻ pattumo
@nihalthodupuzha5 жыл бұрын
🤩🤩ഐവ ഇഷ്ട്ടായി... nice work... ഓവർ ആക്കാതെ അഭിനയിച്ചു രണ്ടാളും.... കെമിസ്ട്രി വർക്ക് ആയി നന്നായിട്ട്... വിഷ്വൽസ് സൂപ്പർ ..... 👏👏 best of team RCK
@vincyjithin67354 жыл бұрын
ഞാൻ ട്രോൾ കണ്ട് വന്നത... വേറെ ആരെങ്കിലും ഉണ്ടോ???
@shanoorb12784 жыл бұрын
ഞാനും
@ponnusaru2164 жыл бұрын
ഞാനും ഉണ്ടേ 😍😜
@vincyjithin67354 жыл бұрын
@@shanoorb1278 🤗
@vincyjithin67354 жыл бұрын
@@ponnusaru216 🤗
@ponnusinu7804 жыл бұрын
Njanum. trolile name kandittu e video nokkiyatha😜
@shaheerthaqwa75724 жыл бұрын
Nice lyrics rishad action polichu full teem good work masha Allah yellam kondum supper😘😘😘
@hiba75645 жыл бұрын
Katta waiting aayirunnu eee songin vendii.....spr pwolich😍😍😍😍😍😍😍😍😍😍😍😍