No video

Rishi's First Unboxing Video, Special Gifts from Popees !!

  Рет қаралды 494,184

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

3 жыл бұрын

Rishi's First Unboxing Video, Special Gifts from Popees Baby Care, Edappal #techtraveleat
പോപീസിന്റെ എല്ലാ ഐറ്റംസും ഓൾ ഇന്ത്യ ഹോം ഡെലിവറി ലഭ്യമാണ്. അതിനുവേണ്ടി പോപീസിന്റെ വാട്സ്ആപ്പ് നമ്പറിൽ ഒരു ഹായ് അയച്ചാൽ നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാട്സ്ആപ്പ് വഴി പർച്ചേസ് ചെയ്യാവുന്നതാണ്. വളരെ സുരക്ഷിതമായി സാനിറ്റൈസ് ചെയ്ത് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നതായിരിക്കും.
Whatsapp Number: 953 9699 666
Home Delivery Available all over India 🚛🛍️
/ popees_babycare
/ popeesbabycare77
Popees Baby Care, Opus Mall,
Pattambi Road, Edappal,
Malappuram, Kerala.
Popees Edappal Inauguration Video: • Popees Baby Care, Edap...
_________________________________
For business enquiries: admin@techtraveleat.com
Whatsapp: 7994788893
wa.me/message/...
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 898
@TechTravelEat
@TechTravelEat 3 жыл бұрын
ഈ വീഡിയോയിൽ നിന്നുള്ള വരുമാനം മുഴുവനും കണ്ണൂരിലെ മുഹമ്മദ് എന്ന ഒന്നര വയസ്സുകാരൻ്റെ ചികിത്സാ നിധിയിലേക്ക് നൽകുന്നതായിരിക്കും.
@Market_Mavens
@Market_Mavens 3 жыл бұрын
നല്ല ഒരു തീരുമാനം ആണ് സുജിത്തേട്ടാ 😍😍😍
@fornnianpr829
@fornnianpr829 3 жыл бұрын
@Akash-up2cf
@Akash-up2cf 3 жыл бұрын
😍😍
@lekshmiunnikrishnann2z
@lekshmiunnikrishnann2z 3 жыл бұрын
🙏
@fahizmohamed1032
@fahizmohamed1032 3 жыл бұрын
😍 😍
@TechTravelEat
@TechTravelEat 3 жыл бұрын
പോപീസിന്റെ എല്ലാ ഐറ്റംസും ഓൾ ഇന്ത്യ ഹോം ഡെലിവറി ലഭ്യമാണ്. അതിനുവേണ്ടി പോപീസിന്റെ വാട്സ്ആപ്പ് നമ്പറിൽ ഒരു ഹായ് അയച്ചാൽ നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാട്സ്ആപ്പ് വഴി പർച്ചേസ് ചെയ്യാവുന്നതാണ്. വളരെ സുരക്ഷിതമായി സാനിറ്റൈസ് ചെയ്ത് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നതായിരിക്കും. Whatsapp Number: 953 9699 666 Home Delivery Available all over India 🚛🛍️
@dayanadavis2072
@dayanadavis2072 11 ай бұрын
Hi
@ayeshas_kitchen
@ayeshas_kitchen 3 жыл бұрын
🥰🥰🥰kunjine kaanan vannathaa
@jithin007____3
@jithin007____3 3 жыл бұрын
❤️❤️❤️❤️
@myworld-lm6dn
@myworld-lm6dn 3 жыл бұрын
itha ithayum paisa aa monu kodkane
@sidheepower
@sidheepower 3 жыл бұрын
👍
@zayedzayi537
@zayedzayi537 3 жыл бұрын
Instel photo nd
@rinshak2581
@rinshak2581 3 жыл бұрын
Itha kuttikk onnum kodutheele
@abdulsalam-ss5hl
@abdulsalam-ss5hl 3 жыл бұрын
കുഞ്ഞുവാവയുടെ ഫസ്റ്റ് വിഡിയോ കിട്ടുന്ന ക്യാഷ്‌ മുഴുവൻ മറ്റൊരു കുട്ടിയുടെ ജീവൻ നിലനിർത്താൻ നൽകുമ്പോൾ അതിന്റെ ഐശ്വര്യം നിങളുടെയും നിങ്ങളുടെ കുഞ്ഞിന്റെയും ജീവിതത്തിൽ ഉണ്ടാവും ....keep it up bro🥰🥰🥰🥰
@kunchump4933
@kunchump4933 3 жыл бұрын
Athe 🥰
@arunsankar3867
@arunsankar3867 3 жыл бұрын
അവന്തികയെ വീണ്ടും കണ്ടതിൽ സന്തോഷം... സുജിത്തേട്ടന്റെ വിഡിയോയിൽ ആദ്യമായിട്ടാണ് സുജിത്തേട്ടനെ കാണാതെ ഇരിക്കണേ
@Rtechs2255
@Rtechs2255 3 жыл бұрын
Face കാണിക്കാതെ ഉള്ള old videos ഇല്ലേ bro.
@divyasp14
@divyasp14 3 жыл бұрын
Who is Avanthika
@Rtechs2255
@Rtechs2255 3 жыл бұрын
@@divyasp14 ശ്വേത ചേച്ചിയുടെ brother ന്റെ മോൾ
@sulaimankkr3285
@sulaimankkr3285 3 жыл бұрын
നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ വീഡിയോ കണ്ടു ലൈക്കും കമന്റ് ഷെയറും ചെയ്യലാണ്
@deepanair6639
@deepanair6639 3 жыл бұрын
True
@bushrakader4161
@bushrakader4161 3 жыл бұрын
Ath sheriya😀
@tinytoybyayrinazminkids2629
@tinytoybyayrinazminkids2629 3 жыл бұрын
Yes
@kaipra1
@kaipra1 3 жыл бұрын
ഞാൻ എടപ്പാൾ സ്വദേശി ആണ് ഈ വിഡിയോയിൽ പറയുന്ന കടയിൽ ഞാൻ പോയി collection of baby dress വളരെ കുറവാണ് വിലയും അധികം ആണ് അവിടെ ഉള്ള സ്റ്റാഫിന്റെ പെരുമാറ്റം എനിക്ക് അരോചകമായി തോന്നി ..... ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്.....
@zyk47
@zyk47 3 жыл бұрын
😂
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 3 жыл бұрын
😍ശ്വേത ചേച്ചിയും വാവയും കൂടി ആയപ്പോൾ ഉഷാറായി 😘❤️
@srwoodcraft
@srwoodcraft 3 жыл бұрын
ഇവരുടെ family കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട് കാരണം നമുക്കൊന്നും സാതിക്കാത്ത കാര്യം ആണ് ഈ ലോകം full കാണുക എനത് ഇവർ നാച്ചുറൽ ആയി അതെല്ലാം നമുക്ക് കാണിച്ചു തരുന്നു.
@Gardeningviber2002
@Gardeningviber2002 3 жыл бұрын
💔1.29kആവാൻ സഹായിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും ഹൃദ്യമായ നന്ദി 1.30k ആവാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു😍😍😍🥰❤🥰🥰
@AmbadiRecipes
@AmbadiRecipes 3 жыл бұрын
ശ്വേതയെയും വാവയെയും കാണാൻ വന്നതാണേ❤️❤️❤️ ശ്വേതയുടെ വർത്തമാനം കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@najaaaaaaaaaaaaaaaaaaa
@najaaaaaaaaaaaaaaaaaaa 3 жыл бұрын
*18 കോടി വില വരുന്ന മരുന്ന് വാങ്ങാന് നിങ്ങളും ആ കണ്ണൂരിൽ ഉള്ള കുട്ടിയെ സഹായിക്കണം..!നിങ്ങളാൽ കഴിയുന്ന ഒരു സംഖ്യ അവർക്ക് കൊടുക്കണം...അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും..!!* 😢 **നാളെ നിങ്ങളുടെ കുട്ടിക്കായിരിക്കും ആ രോഗം വരുക എന്ന് വിചാരിച്ചേങ്കിലും അവരെ സഹായിക്കുക...!!* ❤ *ആ കുട്ടിക്ക് വേണ്ടി ഒരു Video ചെയ്യുമോ Sujithetta...Pls..!!* 😢💖
@Nymphaea5
@Nymphaea5 3 жыл бұрын
sahayikumennu paranjitundlo,
@rajammapappu3918
@rajammapappu3918 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരുപാട് sagadam. ജൂൺ 11ജനിച്ച എന്റെ മോളുടെ മകൾക് ഒരു ഉടുപ്പ് പോലും മേടിക്കാൻ പറ്റതാ അവസ്ഥയിൽ ആണ്. ഡിസ്ചാർജ് ആയി വന്നതിന്റെ 4നാൾ ഇവിടം മുഴുവൻ ലോക്ക് ഡൌൺ ആയി. ഒരു മാസം കഴിഞ്ഞു ഇപ്പോൾ ഇതു വരെ ഒരു ഡ്രസ്സ്‌ പോലും മേടിക്കാൻ പറ്റിയില്ല. മോളുടെ husbandinum covid പോസിറ്റീവ് ആയി മാറ്റി. പണി പോലും പോകാൻ പറ്റാത്ത അവസ്ഥ 😞
@MOHAMMEDNIHALEK
@MOHAMMEDNIHALEK 3 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു ജൂനിയർ bakthan...... ✨️✨️💫💫ഋഷി S ഭക്തൻ... 🙏
@mvupdates4078
@mvupdates4078 3 жыл бұрын
Er ena letter year nu shesham use cheyuka avum le
@sreelakshmigosh9122
@sreelakshmigosh9122 3 жыл бұрын
ഗോഡ് ബ്ലെസ് യു ഋഷി ഭക്തൻ
@foodntravelmalappuram5653
@foodntravelmalappuram5653 3 жыл бұрын
അവന്തിക മോളെ കണ്ടു കുറെ ആയി ഇന്ന് ലൈക് അവന്തിക മോൾ കുട്ടി സുജിത് 👍👍👍❤
@arifarasheed592
@arifarasheed592 3 жыл бұрын
,
@saraswathikrishnan7857
@saraswathikrishnan7857 3 жыл бұрын
കുഞ്ഞു വാവയ്ക് എല്ലാവിധ ആശംസകളും നേരുന്നു... ശ്വേത very cute🥰😘
@vineethan2633
@vineethan2633 3 жыл бұрын
Very happy to see you Swetha..what a nice human being you are! innocent and so sweet.
@AbhilashRS
@AbhilashRS 3 жыл бұрын
ക്യാമറയുടെ പുറകിൽ ഉള്ള സുജിത്തേട്ടന് ഇന്നത്തെ ലൈക്‌ ❤❤❤
@sidheepower
@sidheepower 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു.... അതിലുപരി pinned comment.. കണ്ണൂരിലെ മുഹമ്മദിനെ സഹായിക്കാനുള്ള മനസ്സ് 😍
@user-hi5zn9sh2h
@user-hi5zn9sh2h 3 жыл бұрын
കട്ട സപ്പോർട്ട് സുജിത്തേട്ടൻ and ഫാമിലി. നമ്മുടെ സ്വന്തം ഫാമിലി 🌹🌹🌹🌹👍
@fuadmp9730
@fuadmp9730 3 жыл бұрын
Rishi S Bhakthan really cute😍❤️
@Anjali-qg3sh
@Anjali-qg3sh 3 жыл бұрын
Swetha is your backbone Sujith.. Keep treating her like queen.. ❤️❤️
@illuminandi_payasam
@illuminandi_payasam 3 жыл бұрын
ഋഷി ആണോ റിഷി എന്നാണോ പേര് 😍😘എന്തായാലും മോൻ വലുതാകയുമ്പോൾ അച്ഛനെക്കാൾ വലിയവൻ ആകട്ടെ 😍😘😘❤❤💓💓💘💘💗💗💖💖💕💕💞💞💟💟💥💥💥💥💥💥💥💥💥💥💥💌
@abhishekabi1338
@abhishekabi1338 3 жыл бұрын
പൊളിച്ചു 👌👌👌👌ഇന്നത്തെ വീഡിയോ.Super വീഡിയോ👌👌👌ഇനി ❣️❤😘🥰കുട്ടി ഭക്തന്റെ❣️😘😘 പേരിടൽ ചടങ്ങ്, പിന്നെ അടുത്ത അടുത്ത അടിപൊളി വീഡിയോസ്നായി കാത്തിരിക്കുന്നു.. 😘❤❣️സുജിത് ചേട്ടോ.🥰❣️❣️😘😘
@nmk304
@nmk304 3 жыл бұрын
ഋഷി s. ഭക്തൻ, നല്ല പേരാണ് കേട്ടോ... കുഞ്ഞ് സുജിത് തന്നെ 😍
@canindianvlogs
@canindianvlogs 3 жыл бұрын
പോപ്പീസ് … ഞങ്ങള് തിരുവാലിക്കാരുടെ അഭിമാനമായ കമ്പനിയാണ് .. തിരുവാലി എന്ന ഗ്രാമത്തിന്റെ സ്വന്തം കമ്പനി ❤️❤️❤️
@dilu_dilshad7093
@dilu_dilshad7093 3 жыл бұрын
എല്ലാ വിട ആശംസകളും നേരുന്നു ജൂനിയർ baktha😍😍😍
@muhammedansil2941
@muhammedansil2941 3 жыл бұрын
May God bless you and your family ❤
@inSearchOfZen392
@inSearchOfZen392 3 жыл бұрын
റിഷി മോന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു
@sophisajeev4843
@sophisajeev4843 3 жыл бұрын
ശ്വേതയെ കാണുന്നത് തന്നെ ഒത്തിരി സന്തോഷമാണ്..ഇങ്ങനെ സന്തോഷമായി മുന്നോട്ട് പോകുക❤️
@jayasankark3695
@jayasankark3695 3 жыл бұрын
😍ജൂനിയർ ഭക്തനു ഒരു ഹായ് 👏😘
@rinshadpt7404
@rinshadpt7404 3 жыл бұрын
Take care sujith etan and family.... One of the best KZbinr in sounth India ❤️❤️
@Achuvishnu007
@Achuvishnu007 3 жыл бұрын
New camera 🎥 Ano Use cheythekunath? Nalla clarity Und good one 👌✌️TTE❤️
@MANGOSTEENMEDIAA
@MANGOSTEENMEDIAA 3 жыл бұрын
18 കോടിയല്ല... ഇനി 180 കോടി ആവശ്യമായി വന്നാലും, ആ കോടികളൊക്കെ തോറ്റു പോയിരിക്കും മലയാളികൾക്ക് മുന്നിൽ... ഇത് കേരളമാണ്, ഇവിടെ ഇങ്ങനെയാണ് 🔥 സുജിത്തേട്ടൻ ❤️
@manutechies7038
@manutechies7038 3 жыл бұрын
കുഞ്ഞാവ cute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤🥰💕💕💕💕💕
@muhammadmishal1457
@muhammadmishal1457 3 жыл бұрын
😘😘
@lonelytraveller1878
@lonelytraveller1878 3 жыл бұрын
Junior Bhakthan Rishi vave😍 kidilam name analo Once again congrats to Sujith & Swetha 🥰
@vishnuVishnu-wq4bt
@vishnuVishnu-wq4bt 3 жыл бұрын
റിഷിന് ഒരായിരം ഉമ്മകൾ
@rohanfrancis3196
@rohanfrancis3196 3 жыл бұрын
Innnathe Cam vision adipoly 🥳🥳🥳
@shefinbasheer65
@shefinbasheer65 3 жыл бұрын
അവന്തിക കുട്ടിയെ കുറെ കാലം ആയി കണ്ടിട്ട് കണ്ടപ്പോൾ സന്തോഷം ആയി സുജിത് ഭായ്
@shibilrehman
@shibilrehman 3 жыл бұрын
ഋഷി എസ് ഭക്തൻ ♥️♥️♥️ 😘😘😘 ...
@suchithrakr8645
@suchithrakr8645 3 жыл бұрын
Really felt happy when Swetha she was explaining her two weeks experience in baby care,felt her sincerity, God bless you dear
@aruns2516
@aruns2516 3 жыл бұрын
സാധാരണ വീഡിയോയുടെ പരസ്യം ഞാൻ കാണാറില്ല. പക്ഷേ ഇതിൻ്റെ എല്ലാ പരസ്യം ഉൾപടെ ഫുൾ വീഡിയോയും കണ്ടിട്ടുണ്ട്..👍
@sebinmathew7723
@sebinmathew7723 3 жыл бұрын
❤️ jr. ഭക്തന്റെ💞 പേരിടൽ ചടങ്ങ് കാണാൻ വന്ന ഞാൻ
@explorationsbyjoel
@explorationsbyjoel 3 жыл бұрын
Congrats monu ,Sujith uncle and aunty.. awaiting to see baby's cute face..thank you.
@vijaykappadan4177
@vijaykappadan4177 3 жыл бұрын
Vavayude name ishttayi 😍😍😍 nice video ellavarkkum all the best 😍😍😍
@hibasachin5807
@hibasachin5807 3 жыл бұрын
Chechide sound nalla rasanutto❤️
@fitfoodtravel...7170
@fitfoodtravel...7170 3 жыл бұрын
Enik thonnunu athyamayittane Sujith Cemaraku pinnil ninnum oru video edukunath tech travel eat video yill... Endhayalum Adipoli. am also waiting more videos
@thakkali_official
@thakkali_official 3 жыл бұрын
Swetha ചേച്ചിയും jr.ഭക്തനും cute ആയിട്ടൊണ്ട്....😍❣️❤️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സുജിത്തേട്ടൻ ♥️♥️♥️😍
@arjunkc5221
@arjunkc5221 3 жыл бұрын
Name aara select cheythe nice🥰😍
@antappanskitchen2452
@antappanskitchen2452 3 жыл бұрын
Yoyo... ശെരിക്കും ഇപ്പോ വീഡിയോസ് കാണുമ്പോൾ പഴേ ആ ഫീലും പവറും വന്ന് തുടങ്ങി .. ചെറിയ ഒരു ശോകം ഉണ്ടായിരുന്നത് മാറി ♥️♥️ stay happie always sujith bro and shwetha chechiii 😍😍
@Gardeningviber2002
@Gardeningviber2002 3 жыл бұрын
💔1.29kആവാൻ സഹായിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും ഹൃദ്യമായ നന്ദി 1.30k ആവാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു😍😍😍🥰❤😍😍😍
@alphonseligori8054
@alphonseligori8054 3 жыл бұрын
Lots of happiness follows to your family with Baby Rishi.All the best wishes
@ronygeorge7216
@ronygeorge7216 3 жыл бұрын
Ee വീഡിയോ മാക്സിമം ഷെയർ cheyuka.... Ee വീഡിയോ നിന്ന് കിട്ടുന്ന cash aa കൊച്ചിന്റെ ചികിത്സക് വളരെ ഉപകാരപെടും
@chipppa
@chipppa 3 жыл бұрын
Waiting for naming &cradle ceremony
@evin5951
@evin5951 3 жыл бұрын
Which diapper you are using for your baby?what about smart nappies (cloth)
@ArshadAli-hy3uv
@ArshadAli-hy3uv 3 жыл бұрын
Tummy belt is used for reducing the belly after delivery. During the first month use these belt for shape our tummy
@devoosrhythm8548
@devoosrhythm8548 3 жыл бұрын
Njan suggest cheyth peranallo itath 😘🥰 rishi s bhakthan
@devoosrhythm8548
@devoosrhythm8548 3 жыл бұрын
Sujith sir congrats 🙏😍
@ARUN3108
@ARUN3108 3 жыл бұрын
That was Rithuraj S Bhakthan, not Rishi. Check your comment again
@devoosrhythm8548
@devoosrhythm8548 3 жыл бұрын
E bab i say in insta he replyd
@devoosrhythm8548
@devoosrhythm8548 3 жыл бұрын
Then i delete my 1 account i say the name in that account rishi s bhakthan
@devoosrhythm8548
@devoosrhythm8548 3 жыл бұрын
You see
@jowashvlogs
@jowashvlogs 3 жыл бұрын
ഇത് ഏതാ ക്യാമറ നല്ല ക്ലാരിറ്റി 👌👌👌👌👌👌👌
@josnaakhil1645
@josnaakhil1645 3 жыл бұрын
അമിത വണ്ണം,കുടവയർ, ഗർഭകാല കൊഴുപ്പ് എന്നിവ നീക്കം ചെയ്തു 21 days കൊണ്ട് ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കുന്നവർ plz കമന്റ്‌ for more details.
@wayanad1145
@wayanad1145 3 жыл бұрын
Good 👍👍😘😘കുഞ്ഞിന് അതിന്റെ ബ്ലെസ്സിങ്സ് കിട്ടും.... God bless u
@ansilms8165
@ansilms8165 3 жыл бұрын
തറയിൽ കിടന്ന നമ്മൾ ഞാനൊന്നും ഇത് കണ്ടിട്ട് പോലുമില്ല 😂😂😂
@jijogj
@jijogj 3 жыл бұрын
Urumb kadikkille 😂
@ansilms8165
@ansilms8165 3 жыл бұрын
@@jijogj 😂
@renithanair3146
@renithanair3146 3 жыл бұрын
God bless you rishi s bhakthan Be healthy and happy 💓💓😊😊
@zez0e0z0e_
@zez0e0z0e_ 3 жыл бұрын
തുറവൂരിലേക്ക് വരുമ്പോൾ സൈക്കിളും കൊണ്ടുവരാർനിലെ.എന്നാൽ തുറവൂരിൽ പ്രദേശങ്ങൾ കാണാൻ കഴിയുമായിരുന്നു.ഒരു സൈക്കിൾ vlog വേണം 😍❤️
@binsirasheed6406
@binsirasheed6406 3 жыл бұрын
Shwetha chechidem vavedem introduction 🥰
@shameeramlk2460
@shameeramlk2460 3 жыл бұрын
പൊളിച്ചു സുജിത്ത് എ ട്ടാ .കുട്ടി ഭക്തൻ cute. ശേതാ ചേച്ചി ഫാൻസ്.
@shibumadakkara3127
@shibumadakkara3127 3 жыл бұрын
അവന്തിക ഫാൻസ്♥️
@vijeshveetil1903
@vijeshveetil1903 3 жыл бұрын
ഭക്തൻ കുടുംബത്തിനു എല്ലാവിധ ഐശ്വരങ്ങളും നേരുന്നു... നല്ല മനസ്സിന് നന്ദി... പിന്നെ സലീഷേട്ടനെ കാണാൻ ഓര്മയാകുന്നു ..
@Rajesh-vq8vg
@Rajesh-vq8vg 3 жыл бұрын
Congratulations ❤️💥💥
@TUTTOOSDIARYS
@TUTTOOSDIARYS 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍
@nijurathu8571
@nijurathu8571 Жыл бұрын
Thank you . ഇത്രയും detail ആയി കാണിച്ചു തന്നതിന്
@shanibanoushadvlogs9750
@shanibanoushadvlogs9750 3 жыл бұрын
Rishi bhakthan....luv u😍
@athul7519
@athul7519 3 жыл бұрын
Prayers and blessings for new kutty bakthan ...🥰😍🥳name selection super ...super name ....rishi ...
@shelooksmile496
@shelooksmile496 3 жыл бұрын
Super very good keep going
@prajithpkumar7519
@prajithpkumar7519 3 жыл бұрын
Sujith chetta nalla karyama cheythe aa Muhammad enna kuttik athu valare valiya upakaram ayyi god bless you Sujith chettan and your family and cute boy
@Malini2516
@Malini2516 3 жыл бұрын
Congratulations Bhaktan family. Enjoy for motherhood Swetha🥰💝🙏
@sathydevi7282
@sathydevi7282 3 жыл бұрын
Rishi is a very cute name.God bless sweetie pie ❤️😘
@salmaazad8157
@salmaazad8157 3 жыл бұрын
such a cute video Masha Allah🧿🤍❤️✨ God bless you all 💙
@anjaly2196
@anjaly2196 3 жыл бұрын
Tommy belt nallonam vayar murukki kettan aaanu ....delivery kazij vayar chaadathe irikan ...maternity nightyk oru prithyekatha koodi und sideil zip und for feeding
@poornimarajendran3321
@poornimarajendran3321 3 жыл бұрын
Heartfelt Wishes..lovee
@sreekumar3864
@sreekumar3864 3 жыл бұрын
Interesting video. Best wishes to you all.
@robinsonfranco203
@robinsonfranco203 3 жыл бұрын
ഈ പോപ്പീസിന് ഇത്രയധികം പ്രോഡക്ടസ് ഉണ്ട്‌ എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്. പലതും കേട്ടിട്ട് പോലുമില്ല
@adithyavaidyanathan
@adithyavaidyanathan 3 жыл бұрын
Nice Coverage! God bless Rishi with a healthy and happy life! Best wishes to Sujithetta & Swetha Chechi! 😄
@rajinasurendran1117
@rajinasurendran1117 3 жыл бұрын
Nalla video Swetha Popees inte products kanan aayi
@devivinod
@devivinod 3 жыл бұрын
very lucky baby touch woood , they sent all required gifts very thoughtful!
@VeNoM-ql6pn
@VeNoM-ql6pn 3 жыл бұрын
Ithellam enn upayogich theerum entho
@sarath9602
@sarath9602 3 жыл бұрын
Happy to see you. Ethu pole surprise gift kure kunjugalk kodukkanee....
@achsamathew5005
@achsamathew5005 3 жыл бұрын
Hi bro , could you please do a video about retirement homes in Kerala? It may help to change people's perception about it . Thanks in Advance
@shoukathali3067
@shoukathali3067 3 жыл бұрын
മോനെകാണാൻ വന്നട്ടോ പിന്നെ നമ്മുടെ മുഹമ്മാതിനെ sahaikanum😍😍😍🤲
@vandanarao3094
@vandanarao3094 3 жыл бұрын
My favourite Swetha and Sujith.....cute vava❤️
@treesajacob4942
@treesajacob4942 3 жыл бұрын
I loved this video...and above all your pinned comment of helping the little child 💖😘😘😘
@Asherstitusworld
@Asherstitusworld 3 жыл бұрын
Super video sujith cheeta oru hi taramo big fan of sujith cheetan
@codsipder3409
@codsipder3409 3 жыл бұрын
I am your follower and best wishes for rishi
@musthuzzvlogs1066
@musthuzzvlogs1066 3 жыл бұрын
ഈ ഒരു വീഡിയോ ചെറിയ തോതിൽ popees ന്റെ പ്രേമോഷൻ ആണ് തോന്നിയവർ ഉണ്ടോ 😁
@nabeelebrahim
@nabeelebrahim 3 жыл бұрын
Valiya reethiyil.. but it's fine. All of us do business.
@Chiyan776
@Chiyan776 3 жыл бұрын
കുഞ്ഞു ഭക്തനു ഒരായിരം ആശംസകൾ 😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💞💞💞💞💞💞💞💞💞💞💞💞💞💞
@dilshabalan9831
@dilshabalan9831 3 жыл бұрын
Sujithettan and shwethechi poli
@sumihashim6000
@sumihashim6000 3 жыл бұрын
എല്ലാനന്മകളും നേരുന്നു 🙏🤲
@Sunilpbaby
@Sunilpbaby 3 жыл бұрын
എല്ലാവിധ ആശംസകൾ നേരുന്നു ഋഷി s ഭക്തന്നു
@krishnanmanoj7850
@krishnanmanoj7850 3 жыл бұрын
Nice to see avanthika and also nice to see all baby cute things
@anjanap3214
@anjanap3214 3 жыл бұрын
All the loves and blessings to our junior Bhaktan🥰❤️
@gokulkrishnaar4272
@gokulkrishnaar4272 3 жыл бұрын
Best wishes കുട്ടി ഭക്തൻ... പുതിയ ക്യാമറ നല്ല Quality ഉണ്ട്....
@anuroopah861
@anuroopah861 3 жыл бұрын
God bless you Sujith Ettan ,Swetha Bhakthan and little dear Rishi S Bhakthan 🥰
Rishi's First Outing & Behind the Scenes of Naming Ceremony Video Shoot, Swetha & Sujith Bhakthan
26:39
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 15 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
Lollipopz Lifestyle  Shopping Vlog | Lollipopz Boutique |
13:08
Hazu 'N' Me
Рет қаралды 3,3 М.
Naming & Cradling Ceremony of Rishi S Bhakthan, Cinematic Vlog by Sujith Bhakthan & Weva Photography
8:27
Rishi's First Photo Shoot - The Cutest Moments of Newborn Photography !!
25:32
Tech Travel Eat by Sujith Bhakthan
Рет қаралды 304 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 15 МЛН