1.86 lack ലാഭം, election മുന്നിൽ കണ്ട് ഒരു strategy 4 ദിവസം മുൻപ് അങ്ങ് കൊടുത്തു. മാർക്കറ്റ് വലിയ രീതിയിൽ താഴെ പോയപ്പോൾ profit കൂടി
@shameercklmable6 ай бұрын
Exit poll ദിവസം കോൾ പുട് ഓരോന്ന് വാങ്ങി വച്ചു റിസൾട്ട് വന്നപ്പോൾ പൂട്ടിൽ 30 ഇരട്ടി x. ലാഭം 👌
@attakoyathangal80345 ай бұрын
അത്രയും പൈസ കോൾ (CE)ൽ നഷ്ടവും വന്നില്ലേ.
@Trade_passion_3 ай бұрын
Lose etre
@omniscientshortsАй бұрын
Dear...You are an excellent teacher! I've been watching all your videos, and they make learning so much easier. Thank you so much for the effort you put into explaining each and every point so clearly. Hats off to you! Best wishes 👍🏻❤
@sharafu32 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു നിങ്ങളോട് കടുത്ത പ്രണയം തോന്നിത്തുടങ്ങിട🥰
@kannangopalakrishnan62266 ай бұрын
On last expiry. I took a trade in ce and pe far otm sell and made a profit of rs 2400. Thanks a lot to you, madam, for providing a option selling strategy..
@Fintalksbysilby6 ай бұрын
Sredhich cheyyanam ☺️☺️☺️
@kannangopalakrishnan62266 ай бұрын
Watching market closely. Am a retired person
@MELJOVISHNU6 ай бұрын
But iron corridor strategy chiyumbol more lot vaganam ellegil kittumna cash commission kodukkan mathram undavuuu
@joebincy6 ай бұрын
Please tell us the order of position exit. which leg should be exit first...
@Fintalksbysilby6 ай бұрын
Both onichu chayam or sell first exit adikkam
@Deepak86C_R6 ай бұрын
Exit poll hedging with Put#10 L profit
@sindhusoman-n8o6 ай бұрын
Staring മുതൽ ഉള്ള video ലിങ്ക് ഇട്ട് തന്നാൽ ഈസി ആയി, step, by step ആയി kanaarunnu, മറ്റുള്ള എന്നെ പോലെ ഉള്ളവർക്കും പ്രയോജനം ആയേനെ
@Fintalksbysilby6 ай бұрын
Check play list
@Binuchempath6 ай бұрын
Full profit kittanam enkil 3.30 vare holld cheyanden 80% to 90% vanal exit avanam atha nalathe before 2 days 60 % enough
@joshuakurien58266 ай бұрын
Really a very good class. Understood the theory part very well. Anyway, I will not enter options market until I get on the job training from experienced hands. I have gone through many You tube videos of option gurus, but nobody discussed the details threadbare in general videos; they may be doing it in their members videos. But madam has explained it in a simple manner. Thank you🎉
@vskannan59836 ай бұрын
Nice class in simple language...
@Fintalksbysilby6 ай бұрын
Thanks for liking
@abhijith66286 ай бұрын
Miss evidenna edoke padichathu, any book recommendation for beginners
@NB-xv9kg3 ай бұрын
Beautiful lady, useful class, totally worth ❤😊
@Fintalksbysilby3 ай бұрын
Glad you think so!
@gogulkrishnan42636 ай бұрын
Pls do a video on money management and positional sizing in a seller's perspective
@Fintalksbysilby6 ай бұрын
Sure
@bijupgeorge246 ай бұрын
Calk an put buy chytthal അതിന്റെ പ്രീമിയേം amount lioss ആകും
@amay89326 ай бұрын
Really awesome class... Worth for watching... Very easy way to understand option class..not able to login your telegram channel.. Pls share link if possible..
@Fintalksbysilby6 ай бұрын
Check again
@favouritemedia67866 ай бұрын
How election afects SM?
@bijumon19756 ай бұрын
Thanks for your valuable class, God bless you 🙏
@Fintalksbysilby6 ай бұрын
You are most welcome
@jibinvarghese78166 ай бұрын
INTARDAY kuda chayumo????
@shahinsvs6 ай бұрын
Equity intraday or options selling ? Which one do u suggest in terms of risk and returns
@arunsathyanchelakkattusath61376 ай бұрын
ഓപ്ഷൻ എങ്ങനെ ആണ് easy ആകുന്നത് അറിയാത്ത ആളുകളെ പറ്റിക്കുന്നത് പോലെ അല്ലെ അങ്ങനെ പറയുന്നത്. Sebi തന്നെ പറയുന്നത് നമ്മുടെ രാജ്യത്ത് നൂറിൽ എത്ര traders profitable ആണ്? താൻ പറഞ്ഞ ഒരു കാര്യം ശരിയാണ് ഓപ്ഷൻ പഠിക്കാൻ നല്ല എളുപ്പം ഉണ്ട് ചെയ്യാൻ അല്ല.3 മാസം മതി mbbs പഠിപ്പിച്ചു ഡോക്ടർ ആക്കി തരാം എന്ന് പറഞ്ഞു ആരെങ്കിലും വന്നാൽ? 2 മാസം കൊണ്ട് B tech. 1 മാസം കൊണ്ട് LLB. 2 ആഴ്ച കൊണ്ട് MBA. Trading മാത്രം സിംപിൾ ആണല്ലോ. പച്ച buy ചുമപ്പ് sell... പിന്നെ panam വന്നുകൊണ്ടിരിക്കുന്നു... മാമുക്കോയ ലാലേട്ടനെ അറബി പഠിപ്പിക്കുന്ന ഒരു seen ഉണ്ട് നാടോടിക്കാറ്റ് സിനിമയിൽ trading അത്ര simple ആണ് എന്നാണ് മിക്ക youtubermarum പറയുന്നത്. രണ്ടുത്തരം manipulation ഉണ്ട്. ഒന്ന് നമ്മൾ big പ്ലയേഴ്‌സിന്റെ കെണിയിൽ വീഴും അല്ലെങ്കിൽ നമ്മുടെ മനസ്സ് നമ്മളെ കെണിയിൽ ചാടിക്കും.
@SOLOWOLFJOURNEYS-ENGLISH-tx9bp6 ай бұрын
എന്റെ 5 lakh + loss, capital wipe 4 time. പല youtbe വീഡിയോസ് ഉണ്ടാകും അവർ theoy ആണ് പറയുന്നത് അത് ഒട്ടും പ്രാക്ടിക്കൽ അല്ല എന്ന് ചെയ്യുമ്പോൾ മനസ്സിലാകും. Option pure gambling ആണ്. ഉള്ള സമാധാനം പോകും പണവും വലിയ കടക്കാർ ആകും. മാർക്കറ്റ് fii manipulate ചെയ്യാൻ പറ്റും സൂക്ഷിച്ചാൽ ദുഖിക്കേണ്ട. Trading എല്ലാവർക്കും പറ്റിയ കാര്യം അല്ല.
@arunsathyanchelakkattusath61376 ай бұрын
കുറെ ആളുകൾ proper ആയ knowledge ഇല്ലാതെ training, ഇല്ലാതെ you tube videos അല്ലെങ്കിൽ books വായിച്ചു അല്ലെങ്കിൽ ആരുടെയെങ്കിലും tips okke കൊണ്ട് trading തുടങ്ങും. As a beginer they dont know what to do അതുകൊണ്ട് ആദ്യം share വാങ്ങും hold ചെയ്യും.. വിൽക്കും. Beginers luck അവരെ കുറച്ചു കാലം പ്രൊഫൈറ്റബിൾ ആക്കും അപ്പോൾ കൂടുതൽ cash add ചെയ്യും. പിന്നീട് ചെറിയ നഷ്ടം വരുമ്പോഴോ അല്ലെങ്കിൽ ഞാൻ എല്ലാം പഠിച്ചു എന്ന് തോന്നുമ്പോഴോ (ആദ്യ 3 മാസത്തിൽ )option trading start ചെയ്യും 6 മാസം കഴിയണ്ടേ. ക്യാപിറ്റൽ full എടുത്തു ട്രേഡ് ചെയ്യുന്ന beginer ഓപ്ഷൻ ട്രെഡേഴ്‌സ് ഉണ്ട്.
@SOLOWOLFJOURNEYS-ENGLISH-tx9bp6 ай бұрын
എനിക്ക് ക്ഷമ കുറവാണ്, പെട്ടന്ന് ടെൻഷൻ ആകും. ഒട്ടും discipline ഇല്ല. ഉണ്ടാക്കിവച്ച savings എല്ലാം പോയി കടം മാത്രം. Cash ഇല്ലാത്തത് കൊണ്ട് ഉറപ്പായ marrige വേണ്ടെന്ന് വച്ചു 38 ഇനിയും കടം ബാക്കി 40 വയസാകുമ്പോൾ കടം തീരും. എന്നെപ്പോലെ ഉള്ളവർക്ക് പറ്റിയ പണി അല്ല trading. Trading reality അറിഞ്ഞിരുന്നെങ്കിൽ.. ഇപ്പോൾ marriage കഴിഞ്ഞു കുട്ടികൾ ആയേനെ. ഇപ്പൊ ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് happy ആണ് 10k ഇല്ലെങ്കിൽ ഒരുമാസം എന്റെ പേർസണൽ ആയ ചിലവ് കഷ്ടം എന്ന് ചിന്തിച്ച ഞാൻ 3.5k കൊണ്ട് happy. പോയത് പോയി ഉള്ളത് കൊണ്ട് happy..
@agritechculture39466 ай бұрын
Hedge chyan 20 ra il thazhe ullathalle edukendahu
@arunkr59516 ай бұрын
Option buy strategy video chyyavo
@Fintalksbysilby6 ай бұрын
As soon as possible
@beaconbossgaming25856 ай бұрын
Option ചെയിൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@Fintalksbysilby6 ай бұрын
Cheyyam
@venugopal91226 ай бұрын
How to close these positions
@shabinshabin1836 ай бұрын
Nice explanation ❤
@Fintalksbysilby6 ай бұрын
Thank you 🙂
@Fintalksbysilby6 ай бұрын
Thank you 🙂
@sureshkonangath82256 ай бұрын
Call &put buy sell ,atm itm otm strike price theeta (melting) ഒക്കെ മനസ്സിലായി. ഇനി eg atm 23100nifty itm100point വ്യത്യാസത്തിൽ ce buy ചെയ്യുന്നു അവിടുന്നങ്ങോട്ട് നഷ്ടസാധ്യത കുറിച്ച് ലാഭം എടുക്കുന്നത് എങ്ങനെയാണ് ?രാമനുക്ക് സീത എപ്പടി , പിന്നെയാണ് hedge
@bigbox9666 ай бұрын
Super class
@Fintalksbysilby6 ай бұрын
Thank you
@sruthintkonline6 ай бұрын
Stoploss കൂടി പറയാമോ?
@ayshabim.a83736 ай бұрын
ATM il ninnum OTM strike sell cheyyendathu ethra vithyasathil aanu Silby.....pe & ce
@ajufitnesscoach666125 күн бұрын
Tnx madam❤
@sudhinsukumaran6 ай бұрын
Oru live trade chayyaamo? It'll be easy for us to learn from live market.
@Fintalksbysilby6 ай бұрын
Sure 👍
@anandtmathew8116 ай бұрын
Ce buy,ce sell wining 78% pinne enthinanu put buy ,sell cheyunnath
@reethu50476 ай бұрын
Mam put and call buy cheyendathu eppozhanu? കാരണം അഥവാ മാർക്കറ്റ് താഴേക്കു പോവാണെങ്കിൽ ce buy ചെയ്തതിൽ ലോസ് ഉണ്ടാവില്ലേ?നേരെ തിരിച്ചും.
@pramodmenath27076 ай бұрын
Ironcondor നെക്കാൾ നല്ല NON directional statergy ഉണ്ടോ.
@Wait123926 ай бұрын
June5 invest 140 rupees Profit 4600 banknifty ❤
@SanjuS-tl3qx6 ай бұрын
Intraday yill anoo ചെയ്തത്
@Wait123926 ай бұрын
@@SanjuS-tl3qx yes
@SanjuS-tl3qx6 ай бұрын
@@Wait12392 140രൂപ യിക് 4600രൂപ profit കിട്ടിയോ അതും 1day കൊണ്ട് ആണോ അതോ Intraday തന്നെ ആണോ അതോ cnc ആണോ bro?
@SanjuS-tl3qx6 ай бұрын
@@Wait12392 140innu rupes innu എത്ര stock വാങ്ങാൻ പറ്റും Banknifty ill?
@mavayalilakathali16846 ай бұрын
Buy leg you have execute first ? Yes or not
@Fintalksbysilby6 ай бұрын
Yes
@hrithuraj81596 ай бұрын
Iron condor cheyumbol Aadyam ce sell then ce buy. Then pe sell , pe buy - ethupole Aano cheyyande
@Fintalksbysilby6 ай бұрын
Buys 1st chayu
@skjn49146 ай бұрын
Can you explain what is expiry date weekly & monthly?
@Fintalksbysilby6 ай бұрын
Try to watch basic videos
@JaipalNair6 ай бұрын
All indices have weekly and monthly exipiry, open any of the option chart you can see the particular weekly / monthly expiration date.
@Respect-jb6ci6 ай бұрын
Hi..... Njan oru MTF order nn Friday exit ayi . Enitt ente fund upstox lu credit ayittillaaa .............. .....
@Fintalksbysilby6 ай бұрын
MTF order?
@anandtmathew8116 ай бұрын
CE mathram chyithal porea ,why ????
@ranjeevpr96076 ай бұрын
Please show some live example
@Fintalksbysilby6 ай бұрын
Will do
@deepakarjun89416 ай бұрын
ഇടക്ക് 3 4 പറയുന്നത് എന്തായിരുന്നു 16:06
@Fintalksbysilby6 ай бұрын
Angane parayando..🙈
@ajialpy216 ай бұрын
ഒന്ന് ലൈവ് മാർക്കറ്റിൽ കാണിച്ചു തരുമോ
@ansaralinilambur37996 ай бұрын
ഒരു ഡയറക്ഷനിലേക്ക് വലിയൊരു മൂവ് ഉണ്ടായാലേ ഇതിൽ നിന്ന് പ്രോഫിറ്റ് കിട്ടൂ. മാർക്കറ്റ് സൈഡ് വെയ്‌സ് കളിച്ചാൽ ഹെഡ്ജ് ചെയ്യാൻ വാങ്ങിയതടക്കം നാലു ഓപ്‌ഷനും കൂടി കൂട്ടിയാൽ നഷ്ടം ആയിരിക്കും
@Fintalksbysilby6 ай бұрын
What sir aganne alla sidewise il anu profit varille move ayal lose akkkum
@ansaralinilambur37996 ай бұрын
@@Fintalksbysilby ഹെഡ്ജ് ചെയ്യാൻ ബൈ ചെയ്ത പുട്ടും കോളും നല്ലൊരു മൂവ് വന്നില്ലെങ്കിൽ തീറ്റ ഡികെ വന്നു ലോസ് ഉണ്ടാക്കും.
@anoophari98316 ай бұрын
Theta decay anu oru sellerku vendathu...
@kannangopalakrishnan62266 ай бұрын
Madam, I have a doubt. Can we do far otm selling with stop loss in nifty option
@Fintalksbysilby6 ай бұрын
U can but ichiri view vachu chayunnatha nallathu
@suddxb86666 ай бұрын
hedge ചെയ്യുമ്പൊൽ sell ചെയ്ത strike price ഇന് മുകളിൽ പോയില്ല എങ്കി ൽ hedge ചെയ്യാൻ വേണ്ടി buy ചെയ്ത CE മുഖേന ഉള്ള loss വരില്ലേ...
@Fintalksbysilby6 ай бұрын
Ath small loss alle varika
@ananthup.a22436 ай бұрын
Appo namuk stop loss keep cheyyan sadhikkille? Option selling?
@Fintalksbysilby6 ай бұрын
Strategy lu vaikanda avsayam illalo
@jissthomas6 ай бұрын
Is it applicable for Finnifty and Banknifty?
@Fintalksbysilby6 ай бұрын
Yes
@amaadesign41086 ай бұрын
Thanks.💯
@Fintalksbysilby6 ай бұрын
💯
@kannangopalakrishnan62266 ай бұрын
Suppose. Nifty market price is 23450. If i am taking CE SELL 0N 23750, IF MARKET REVERSES, CAN I WAIT TILL nifty reaches 23750. not interested in hedging as it reduces profit
@kannangopalakrishnan62266 ай бұрын
Pl reply
@siyad28356 ай бұрын
Zerodhayil hedge cheyyunnath engane
@Ajmal.Kulangarath6 ай бұрын
First CE sell chithu Seconds CE BY Cheyyuka aaleyyy venddathu.? Opposite ayalll any problem.?(ce by second ce sell). Enthanu kooduthal profit.?
@nishqln6 ай бұрын
Randum same aanu. Adyam buy cheythal capital kurayukayum cheyyum
@nishqln6 ай бұрын
Randinum aakunna capital onnu thanne. But adyam sell cheyyumbol required margin kooduthal venam enn kanikkum enn matram
@shibuaravindpandaraparmabi13046 ай бұрын
Madam . ആകെ easy ആയിട്ടുള്ള ഒരു കാര്യമേ ഉള്ളു . ഈ class എടുക്കുക . അതിനു reach ആക്കുക . അതിന്റെ paisa നമ്മുടെ അക്കൗണ്ടിൽ ആകുക 😂 Trading എന്ന് പറയുന്നതു സ്വന്തം പൈസ കളഞ്ഞു കൊണ്ടും കൊടുത്തും പഠിച്ചാലും ഓപ്ഷൻസിൽ 1% പോലും പൈസ ഉണ്ടാകുന്നുണ്ട് എന്ന് തോന്നുന്നില്ല . No strategy or classes is going to work Otherthan your own experience. എന്നോടൊന്നും തോന്നേണ്ട . സത്യം അതാണ്. So called all KZbinrs making their most of the percentage of income from their online and offline classes plus fb, KZbin etc etc . Trust me not from trading
@Fintalksbysilby6 ай бұрын
Trade cheyyathe ngane class edukan patum….
@shibuaravindpandaraparmabi13046 ай бұрын
@@Fintalksbysilby no probs. Go ahead ✌️
@saji98996 ай бұрын
Mam profit book akkiya accountik kayaran Ethra time edukummm Njn grow app aaanu use aakanathuu
@Fintalksbysilby6 ай бұрын
One day for intraday
@sijogeorge80806 ай бұрын
cant excise what is stt and penality
@suddxb86666 ай бұрын
ഈ stratergy hdfc sky യിൽ ചെയ്യാൻ പറ്റുമോ..അതോ opstra യിൽ ആക്കൗണ്ട് ഓപ്പൺ ചെയ്യണോ
@Fintalksbysilby6 ай бұрын
Opstra virtual ayit trade cheyyuna platform anu
@agritechculture39466 ай бұрын
Options put fireee but
@Wait123926 ай бұрын
Thank you teacher ❤
@Fintalksbysilby6 ай бұрын
Always welcome
@Jijin366 ай бұрын
Nice
@Fintalksbysilby6 ай бұрын
Thanks
@ismail90226 ай бұрын
Option Opstra strategy building mobile email password koduthal kiddo
@Fintalksbysilby6 ай бұрын
Ethelum password koduk kitum
@shibukp85266 ай бұрын
മുൻപ് ഒരു വീഡിയോയിൽ 500 രൂപ കൊണ്ട് intraday ചെയ്യുന്ന strategy പറഞ്ഞു തന്നല്ലോ. അതിൽ Gap up and gap down calculate ചെയ്യുന്നത് 9.15 നു ശേഷമല്ലേ പറ്റുള്ളൂ. അതോ തലേ ദിവസത്തേത് ആണോ നോക്കുന്നത്?
@Fintalksbysilby6 ай бұрын
Yes
@shibukp85266 ай бұрын
@@Fintalksbysilby തലേ ദിവസത്തേത് ആണ് എന്നാണോ?
@COPYX7DP6 ай бұрын
Profit 505k
@jibingeorgek.j32933 ай бұрын
989k😂
@shivaramps55976 ай бұрын
God bless
@nishqln6 ай бұрын
23300 aayi...
@stansonaj58273 ай бұрын
👍
@abdusamad67986 ай бұрын
Un baagyam😂 adh polich
@AnzalMuhammed906 ай бұрын
😂😂ഗതികേട്... അതാണ് നമുക്ക് എപ്പോളും
@Hopehope1116 ай бұрын
Team ember
@ruby-mangalath6 ай бұрын
Otm എടുക്കരുത് എന്ന് പറഞ്ഞിട്ട്😮
@toxicj276 ай бұрын
CHELLAPO PUTT BUY OTM EDUKALL ENN AVUM UDESHICHE
@Hopehope1116 ай бұрын
😢
@jdsvds13076 ай бұрын
കിട്ടി കിട്ടി പണി കിട്ടി ഒന്നരലക്ഷം സ്വാഹാ.... ഇനി അത് തിരിച്ചു പിടിക്കാൻ എത്ര നാൾ ആവുമോ ആവോ 🤔
@muralisopanam78376 ай бұрын
ഈ ക്ലാസ്സ് ലാസ്റ്റ് week വെച്ചിരുന്നെങ്കിൽ, നിരവധി പേർക്ക് ലോസ് കിട്ടിയേനെ😂
@Fintalksbysilby6 ай бұрын
🥹🥹🥹
@sabeer25526 ай бұрын
39k loss 3 june 😂
@sreejithts44226 ай бұрын
78 lakh loss
@Fintalksbysilby6 ай бұрын
Hoo
@rakeshpr3416 ай бұрын
340000 Loss
@Hopehope1116 ай бұрын
Fb യിൽ ember
@Fintalksbysilby6 ай бұрын
Padikku then virtual trades chayu
@nandakumarpn-ug7zm6 ай бұрын
ഉണ്ണിമോളെ ലൈവ് ട്രേഡ് ചെയ്തു ആളെ പഠിപ്പിക്കൂ 🌹👍
@Fintalksbysilby6 ай бұрын
Will do
@ARUN989454546 ай бұрын
52K LOSS ON 4JUNE
@drbobykv6 ай бұрын
1.2lack
@Fintalksbysilby6 ай бұрын
Padichittu small ayi start chayu
@saleemka046 ай бұрын
Biggener aanu 6 month aayi Total loss 60 k Max loss in one day 9k
@ayshabim.a83736 ай бұрын
@@saleemka04 padichitu cheythal mathi mone
@saleemka046 ай бұрын
@@ayshabim.a8373 thanks
@sebincv3816 ай бұрын
Paisa pokanum very easy anu😂😂
@safvanck18206 ай бұрын
എനിക്ക് ഒരു ട്രാഡേറെ കല്യാണം കഴിക്കണം
@AbhishekEkz6 ай бұрын
Edee siby 🐖 entuvadei idhu
@Fintalksbysilby6 ай бұрын
Ne etha
@AbhishekEkz6 ай бұрын
@@Fintalksbysilby oru vazhi pokn
@anasameer42286 ай бұрын
നീ മത്തായിനെ അനുകരികെണോ... 😂😂😂
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt Saturday ayittum ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt Saturday ayittum ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt Saturday ayittum ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt Saturday ayittum ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt Saturday ayittum ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt Saturday ayittum ente fund upstox lu credit ayittillaaa ..............
@Respect-jb6ci6 ай бұрын
Hi Njan oru MTF order nn Friday exit ayi . Enitt Saturday ayittum ente fund upstox lu credit ayittillaaa ..............
@Fintalksbysilby6 ай бұрын
Monday varum
@Respect-jb6ci6 ай бұрын
@@Fintalksbysilbythanks ente Pakuthi jeevan poyi kedekkayirunnu😊😊