മലയാള സിനിമയിൽ 100 മികച്ച സിനിമകൾ എടുത്താൽ അതിൽ ഒന്ന് ഈ ചിത്രമായിരിക്കും. താങ്കളുടേതായ, തനതായ അഭിനയ പ്രതിഭ പ്രകടിപ്പിച്ച രണ്ട് നടന്മാരാണ് വിനീതും റഹ്മാനും ഇവരുടെ അഭിനയത്തിൽ നാടകീയത തോന്നാറില്ല. പ്രതാപ് പോനും മോനിഷയും വേദനിക്കുന്ന ഓർമ്മകളായി, ഋതുസംക്രമ പക്ഷി പാടി എന്ന ഗാനം മലയാള കര ഉള്ളടത്തോളം കാലം ഓർമ്മിക്കും.
@Priya-oz5lz11 ай бұрын
ക്ലാസ്സ് 👌 പടങ്ങൾ തന്നെയാണ് ഇതൊക്കെ. ബാലചന്ദ്രമേനോൻ, തിലകൻ ഒക്കെ എന്ത് സൂപ്പർ അഭിനയം ആണ്. 👏 വിനീത്, മൈ ഫേവറൈറ്റ് 💖😊
@Phoenix777662 жыл бұрын
Hats off to Balachandra Menon! His work is timeless. My heart went out to that temple priest😢
@sameenanazer75193 жыл бұрын
പഴയ സിനിമകളാണ് ഇഷ്ടം
@cowboykowshikrishi17693 жыл бұрын
നിധി പോലെ ഒരു ചിത്രം. കാണാൻ കിട്ടിയത് ഭാഗ്യം.
@vidhyashabu60224 жыл бұрын
എന്തു നല്ല കഥ,ഇതൊക്കെ ആണ് സിനിമ
@sindhureghu62468 ай бұрын
Njan epo Balachandramenon movie thiranju pidichu kanuka aanu ,,, etra kandalum mathi varilla atra nalla movie aanu mikkathum,,, ❤❤ l love uuuu Baluuuu,,,,❤❤❤
@കൈമൾമാഷ്6 ай бұрын
ബാലചന്ദ്ര മേനോൻ: Under rated Legend Director.
@abhisheknair77475 ай бұрын
Murali takes the prize here - through his natural rendition of such a understated character
@shamlashammy69514 жыл бұрын
Prathap pothan ഒരു നല്ല നടൻ മാത്രമല്ല ഒരു മികച്ച സംവിധായകൻ കൂടിയാണെന്ന് തെളിയിച്ച സിനിമ വർഷങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ👌🙏🙏🙏🙏
@shamlashammy69514 жыл бұрын
ശ്യാം സാർ ദാസേട്ടെൻ കൂട്ടിൽ പിറന്ന ഗാനം എന്നേക്കും സൂപ്പർ ഹിറ്റ് 🙏🙏🎂
@sajithmullath33573 жыл бұрын
Super Movie with great twist at the end. All actors played their role very well. What a clear, pure punching dialogue. Of course, this movie was shot at my Village. :))) When i watch this movie, it takes me down memory lane to those lovely, beautiful scenic pollution free days....
@gokulkrishnan21323 жыл бұрын
Shoot at which village?
@imamoman86824 жыл бұрын
സൂപ്പർ.സിനിമ, 2020👏👏👏👍👍👍
@vatsalakuttiyil75293 жыл бұрын
Kanakambar angalvadi
@arunjose90462 жыл бұрын
Watching after passing away of legend PRATHAP POTHEN😢
@sangeetha.m75573 жыл бұрын
Rithusankramapakshi paadi is one of my favourite songs.
@deepthybilan80425 ай бұрын
ഒരു തുള്ളി കണ്ണ് നീര് last 😔😢
@sivaramank58117 ай бұрын
പഴയ സിനിമാ കാണുമ്പോൾ വീണ്ടും 18വയസു കാരൻ ആകുന്നു
@ushab530013 күн бұрын
Thilakan vineeth best actor's 🎉🎉🎉nalla story 😢
@sheejadutt11794 ай бұрын
Great. Our Vineeth sir🎉
@Bhaskaran-j9p6 ай бұрын
ഒരു നല്ല സിനിമ കണ്ടു 👍
@ajithmahadevan65293 жыл бұрын
എന്താ പടം 👌👌
@jijinraj2223 жыл бұрын
കിടു പടം ☺
@kalyankumar35583 жыл бұрын
Monisha is a beautiful and lovely girl.
@αιαι7-σ1ζ2 жыл бұрын
😘❤
@MajeedN-nw6on10 сағат бұрын
Super*movie*❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rejisd8811 Жыл бұрын
What movie.... complete twist.
@santhivm19734 жыл бұрын
What a movie. 👏👏👏👏👏MD sir👍👍👍😍
@anoopks76082 жыл бұрын
Class film ഇതൊക്കെ film.... 🙏🏻
@sangeetha.m75573 жыл бұрын
Balachandramenon far better actor than mohanlal.
@athulanil84792 жыл бұрын
അല്ല
@vishnudasmuthirakkad5435 ай бұрын
കഷ്ട്ടം
@kallumpuramabdulkhadernaje56882 жыл бұрын
മനോഹരം....
@archistory-jn5jr8 ай бұрын
Great . What a movie
@adv.sumeeda.m.s24253 жыл бұрын
Cheruppathil theatre il poyi kanda cinema.. Vineeth kolacheyyunnath mathram ormayund. Puthiya film kaanunna mood.. Enthokke orma varum ennu nokkatte
@adv.sumeeda.m.s24253 жыл бұрын
Ee cinema annu kaanumbol njaan 4th std il padikkukayaayirunnu
@jaganat33338 ай бұрын
കഥയിലെ ഒരു പ്രശ്നം - 1962 ആണ് കാലഘട്ടം ..ആ സമയത്തു പ്രീ ഡിഗ്രി ഒന്നും ഇല്ലല്ലോ ..പ്രീ യൂണിവേഴ്സിറ്റി / പ്രീ കോളേജ് എന്നാണല്ലോ
@mohammedrafi27723 жыл бұрын
MT sir 😍😍😍
@sureshsure57643 жыл бұрын
Mass movie
@jibinjs11394 жыл бұрын
*Congrats for 100K Subscribers* 👏👏👐👍
@anoopvenuanuctla516011 ай бұрын
❤
@sabeenau5002Ай бұрын
സൂപ്പർ മൂവി 👌👌👌👌
@DCPgmailcomAbcde3 жыл бұрын
Nice 👍
@sheebajose31722 ай бұрын
അപ്പു എന്ന ഭ്രാന്തൻ മുരളിയാണെന്ന് ആദ്യമൊന്നും മനസിലാകാതിരുന്നത് എനിക്കു മാത്രമാണോ
@user-yk5lv8iw8x11 ай бұрын
1:03:41 goosebumps
@dnvlog50072 жыл бұрын
വല്ലാത്ത പടം ആയി പോയി 😔
@illusartanddesign70623 жыл бұрын
M D 👍❤️❤️❤️❤️❤️
@jeromesimon3324 Жыл бұрын
Vineeth 💕💕💕💕💕💕💕💕💕💕💕💕💕
@മായ-പ4ഠ5 ай бұрын
7.6.2024❤
@akashbalaram31265 ай бұрын
hi
@mahadevan1979 Жыл бұрын
❤️❤️❤️👌👌👌👌👌
@anjalinithun31222 жыл бұрын
😢 nice movie...
@sushmavarapoth6112 Жыл бұрын
Good movie.
@human123.universe-earth5 ай бұрын
എം ടി യുടെ നോവൽ വായിച്ച എഫക്ട് ആണ് പടം കണ്ടുകഴിഞ്ഞപ്പോൾ..
@jayam.v86374 жыл бұрын
അപാരം. !!!!
@adrieltucker46573 жыл бұрын
Pro tip : watch series at Kaldrostream. Me and my gf have been using it for watching loads of movies these days.
@yahirmaximilian43223 жыл бұрын
@Adriel Tucker Yup, have been using kaldroStream for since december myself =)
@merrickthomas31063 жыл бұрын
@Adriel Tucker yup, I've been using KaldroStream for months myself :)
@br28942 жыл бұрын
I v sasi direct ചെയ്തിരുന്നുവെങ്കിൽ mass ആകുമായിരുന്നു
@shebajames315110 ай бұрын
❤❤❤❤
@soyuzkanjooparambil61582 жыл бұрын
RIP prathap pothan
@retheeshkunjuretheeshkunju62754 жыл бұрын
Monisha
@aryacjkilithattil8198Ай бұрын
7.10.24
@heartbeats51904 жыл бұрын
please upload Dennis Joseph Superhit film "THUDARKKADHA" HD Print