M T യുടെ മറ്റൊരു മികച്ച സൃഷ്ടി, വിനീതിന്റെ മികച്ച പ്രകടനം, മേനോൻ, നെടുമുടി, തിലകൻ, ശങ്കരാടി, ഗീത, മോനിഷ, സോമൻ, അങ്ങനെ പ്രതിഭകളുടെ സംഗമം, താങ്ക്സ് പോത്തൻ സർ, 👍👍👍💞💕 2022 ജൂൺ 18 ശനിയാഴ്ച രാത്രി 10:28
@edavannaedavanna82882 жыл бұрын
ഇത്ര മനോഹരമായ സിനിമയാണെന്ന് അറിഞ്ഞില്ല.... വളരെ ഇഷ്ടപ്പെട്ടു 👍
@kabeerkalathil92212 жыл бұрын
എത്ര മനോഹരം ആയിരുന്നു നമ്മുടെ നാട്.പരിശുദ്ധ പ്രണയം,കളങ്കം ഇല്ലാത്ത മനുഷ്യർ ..ഇന്നോ....
@sunilkumarpk31933 жыл бұрын
ഒരു കാലഘട്ടത്തിൻ്റെ പരിച്ചേദം.മഹത്തായ സിനിമ.
@subhashmuthirakkalayil26494 жыл бұрын
എം.ടി മാജിക്ക്,, പ്രതാപ് പോത്തൻ്റെ മികച്ച സംവിധാനം,,, അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയം,, ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഗംഭീരം,,,
@das6904 жыл бұрын
വര്ഷങ്ങള്ക്കു ശേഷം വീണ്ടും കണ്ടു...എം ടി യുടെ മറ്റെരു ക്ലാസ്സിക്...
@bindupr38552 жыл бұрын
Another hariharan ,m.t combo classic film💯
@geethabalan3733 ай бұрын
അടിപൊളി പടം അവസാനം ഭയങ്കര സങ്കടം വന്നു.
@nandakishor323 жыл бұрын
43:45 ഒന്നുറങ്ങിയാൽ ശരിയാവും... ഉവ്വ്, പിന്നെയും ഉണരും😀. M.T ക്കു മാത്രം സ്വത സിദ്ധമായ ഡയലോഗ്
@royvt36733 жыл бұрын
നിങ്ങളൊക്കെ M.T യേയും, തിലകനേയും നെടുമുടിയേയും ഒക്കെ പുകഴ്ത്തിക്കോ ... ആർക്കും തർക്കമില്ല, പക്ഷെ എന്റെ അഭിപ്രായത്തിൽ ഏറ്റവും Super സോമൻ ... ശ്യാം പശ്ചാത്തല സംഗീതം അതിമനോഹരം
@Vineethvineeth3443 жыл бұрын
ഞാൻ കാണാൻ പോണു. ഫെബ്രുവരി 27/2021. കണ്ടുനോക്കട്ട.
@sreeram19784 жыл бұрын
ഹോ.. അവസാനം എൻ്റെ ഓമനത്തങ്കമണി നല്ല കൈകളിൽ എത്തിയല്ലോ.. എന്തെന്തൊരു പടങ്ങളാണ് എം ടി എഴുതി കൂട്ടിയത്..! തൊട്ടതെല്ലാം തനിത്തങ്കമാക്കിയ പ്രതിഭ.. സംവിധായകൻ പ്രതാപ് പോത്തനും എല്ലാ അഭിനേതാക്കളും കലക്കി..
@cinemakkottaka2 жыл бұрын
"ഡെയ്സി"യും ഋതുഭേദ വും സംവിധാനം ചെയ്തത് പ്രതാപ് പോത്തൻ ... വിശ്വസിക്കാൻ പ്രയാസം തന്നെ.
Very good movie! But was dark at most of the times: At s few places, the scene was repeated for a few seconds.Dislogues we're good with meaning:acting by all actors were very good: they had understood their roles and acted. Story was good .Making use of such age old practices by Nair tharawads and Brahmin systems for films is on the increase. But only few director succeeds I n making a good/succeeds ful films.
@bindupr38552 жыл бұрын
Classic 💯
@sannp61957 жыл бұрын
Good movie ... Quite liked it ..
@ull8934 жыл бұрын
ഗീത. GHEE 😊❤️
@vimalvijayan29973 жыл бұрын
Prathap pothen is underrated
@samge85415 жыл бұрын
Nice movie, pls give more
@anantrai52695 жыл бұрын
Classic film 👌👌
@ranjitha95694 жыл бұрын
Ithum valluvanad thanne
@roopeshpanakkadu28865 жыл бұрын
My chidhood movie Great movie എല്ലാം kondum
@denanto74837 жыл бұрын
Classic.
@iamaphotographer4865 жыл бұрын
Movie director is prathap pothen
@settansfishing96453 жыл бұрын
ആയിരനാഴിപടി കോവിലകം ഞമ്മ്മലെയ് നാട്ടിൽ ആനല്ലോ ഇത് ❣️