സൂപ്പർ... ശരിക്കും ... ഒരു സിനിമ കാണുന്ന ഫീലാണ് - മേക്കിംഗ് മറ്റുള്ള വയിൽ നിന്നും തികച്ചും വിത്യസ്തമാണ്... ശ്രദ്ധയോടെ ഡയറക്ഷൻ::... പാടിയതാകട്ടെ ഇതുവരെ ഇങ്ങനെ ഒരു കോമ്പസിഷൻ ആൽബങ്ങളിൽ കണ്ടിട്ടില്ല ... പാട്ടുകാരന് ഒരു ബിഗ് സല്യൂട്ട്: ''- എല്ലാം കൊണ്ടും സൂപ്പർ ആണ്... ദൃശ്യവും ശ്രവ്യവും ഇത്രക്ക് മധുരമാക്കാൻ പ്രയത്നിച്ച ടീമിലെ ഓരോരുത്തർക്കും എല്ലാ ആശംസകളും... ഈ ടീമിന് നല്ല ഒരു സിനിമ ചെയ്യാൻ കഴിയും അത്രക്ക് ടാലൻറ് ഉണ്ട് .... ഞങ്ങളെല്ലാവരും സ്ഥിരമായി ഈ ആൽബംകാണാറുണ്ട് -എല്ലാ ആശംസകളും, പിന്തുണയും ...
@shajinemmara Жыл бұрын
Aaa
@ashwinianu-cn9wq11 ай бұрын
😊😊😊
@vishnugopi123311 ай бұрын
Illa
@vishnurashvinvishnurashvin533211 ай бұрын
🤚🤚
@sparshasparsha808610 ай бұрын
🫶👌👌👌👌
@akshayvenugopal34723 жыл бұрын
ഒരു അഭിനയ മോഹം ആയി വന്ന എനിക്ക് ഇന്ന് നാലു പാട്ടുകൾ direction chiyyan സാധിച്ചു..ഇന്നോളം എന്നിൽ ഉണ്ടായ സ്വപ്നം അത് യഥാർത്യം ആക്കി തന്ന എന്റെ അഭിക്ക് &ടീമിന്... നന്ദി കടപാട് ഇനിയും sapport തുടർന്നും പ്രധീക്ഷിക്കുന്നു 😊
@sarathr89463 жыл бұрын
കാത്തിരുന്നു അവസരം കിട്ടിയവർക്കേ അവസരം കിട്ടാത്തവരുടെ വിഷമം മനസിലാകൂ..... ഹെല്പ് ചെയോ bro
@atpwestland26403 жыл бұрын
Congrats bro 👍
@sudhitu71613 жыл бұрын
കളരി കുറച്ചുകൂടെ ഒറിജിനാലിറ്റി ആകാമായിരുന്നു..
@3world7883 жыл бұрын
😍
@syamthiruvalla46943 жыл бұрын
👍❤
@ff_kelly_girl98252 жыл бұрын
ഒരുവട്ടം കേട്ടാൽ വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്ന.. ഒരു പ്രതേക feel✨️all the best grupz💓
@abijithsethu82843 жыл бұрын
ഇന്നേക്കല്ല നാളേയ്ക്കല്ല പന്തീരാണ്ടുകാലം ഇടംവലം നോക്കാതെ തുണ ചെയ്ത കാർന്നോന്മാർക്ക്..... ❤🙏❤
@aroohaezza35123 жыл бұрын
💓💓
@abijithsethu82843 жыл бұрын
@@aroohaezza3512 ❤
@aroohaezza35123 жыл бұрын
Enthannariyilla thante songsnodellam odu adiction ann athrayum feeel annu💓
@bijithbijith49513 жыл бұрын
Kkk
@vishnupriyakunju17753 жыл бұрын
♥🔥
@sandeepsankardas20133 жыл бұрын
അല്ലി 🎶🎬 music album camera 🎥 ചെയ്യാൻ വന്ന എനിക്ക് ആരിവൾ മ്യൂസിക് ആൽബത്തിൽ അഭിനയിക്കാൻ അവസരം തന്ന music director അഭിജിത്ത് സേതു 🥰 എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏❤🥰
@ajayajuzz21103 жыл бұрын
Tovino chetta oru selfie 😂❤
@fixx_alluminiyam3 жыл бұрын
💞💞💞
@sujeeshpg98753 жыл бұрын
Sandeepettan❤
@shiyonasana3 жыл бұрын
😍👍
@anasah4763 жыл бұрын
sandeeptaaa 🙌🙌🙌🙌🙌🖤 powli
@akhilajithesh90813 жыл бұрын
ഹെഡ് സെറ്റ് വച്ച് കേള്‍ക്കുമ്പോള്‍ ഉള്ള ഫീൽ ഒന്നു വേറെ യാ
@snehachakku57693 жыл бұрын
Sathyam
@myfish69743 жыл бұрын
Bass
@JineshBs-x4w6 ай бұрын
Yes❤️
@malavikap.s22633 жыл бұрын
"കെെലാസമാമലവാഴും ദേവൻ നല്ലച്ഛൻ പൊൻമകൾ കാളിയാണേ.."🙏🙏🙏 പാട്ടിൻ്റെ അവസാനഭാഗം കണ്ട് കോരിത്തരിച്ചുപോയി... അവസാനഭാഗം പാട്ടിൻ്റെ ചന്തം ഒന്നുകൂടി കൂട്ടി..ഒരുപാട് ഇഷ്ടമായി ✨✨❤❤
@lijithap1133 жыл бұрын
Njnum
@sreerasreerag32193 жыл бұрын
Njanum
@anjali_appusz.073 жыл бұрын
Sathyam ..
@delveenacj63933 жыл бұрын
Ath apo dhavi aayirunnoo.. Manushyan alle
@confused_one_ Жыл бұрын
അതു മനസിലായില്ല??ദേവി ആയിരുന്നു..അപ്പൊ മറ്റൗള്ളോരൊക്കെ കണ്ടില്ലേ??
@abhilashvedha73163 жыл бұрын
ഞാൻ ഒരു വിഡിയോക്കും കമെന്റ് ഇടുന്ന ആളല്ല എന്നാൽ മുപ്പതുവര്ഷത്തില് ഞാങ്കണ്ടത്തിൽ ഏറ്റവും നല്ല വീഡിയോ തീം സൂപ്പർ അതിലും വലുത് grate
@abijithsethu82843 жыл бұрын
🙏
@devayaniv74643 жыл бұрын
Lu
@abijithsethu82843 жыл бұрын
🥰🥰🥰
@FreeFire-l3e5l3 жыл бұрын
ath sariya
@akshayvenugopal34723 жыл бұрын
😊😊😍
@lijithvn22323 жыл бұрын
ടോവിനോ അല്ലാതെ Queen movie le അവനെ പോലെ കൂടി തൊന്നിയവർ ഇബടെ camoneeeeey..🥰🥰🥰 പിന്നെ പാട്ട് ഒരു രക്ഷേം ഇല്ല കൊരെ അയി thirayanu vdo powli 100 like👍👍👍👍polikkim 😘😘😘😘
@flashbackweddingcinemas3 жыл бұрын
❤
@sandeepsankardas20133 жыл бұрын
Thanks Bro
@astheticvirgolady88753 жыл бұрын
Druvan cut
@kailasnathvr92923 жыл бұрын
Enikum thonni
@rajeshkr29772 жыл бұрын
Krishnabhadra
@nidhinbkrishna67813 жыл бұрын
പ്രണയം ഭക്തിയായി മാറിയ നല്ല അനുഭവം 🙏
@DJJISHNUCMK3 жыл бұрын
*Tik tok ഉള്ള സമയത്തു ഒരുപാടു നോക്കിട്ടുണ്ട് ഈ സോങ്ങിന് വേണ്ടി എന്ത് പൊളിയാ പിന്നെയും കൊറോണയായിട്ട് വീട്ടിൽ ഇരുന്നപ്പോൾ കേൾക്കാൻ പൊളിയാ സുഹൃത്തുക്കളെ😍😍👍*
@avinash_ks0013 жыл бұрын
നിനക്ക് മാത്രം എന്ത് ആണോന്ന്????? 😅
@Hacker_Kid2623 жыл бұрын
കിടു ഫീൽ ആണ് കേൾക്കാൻ ഈ song 😍
@sreejithnp45103 жыл бұрын
*ഡിസ്‌ലൈക്ക് അടിച്ച 42 വ്യക്തികളും ഒരു പക്ഷേ സിനിമയിലെ പ്രമുഖരായിരിക്കും.... അല്ലെങ്കില്‍ തമ്പ്രാക്കന്‍മാരെന്ന് സ്വയം ചമഞ്ഞ് നടക്കുന്ന മ്ലേച്ചന്‍മാരായ ശ്വാനന്‍മാരാകാനാണ് സാധ്യത.....* . . ഈ ആല്‍ബത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും അമ്മേടെ അനുഗ്രഹമുണ്ടാകട്ടെ....
@abijithsethu82843 жыл бұрын
🙏🙏🙏🙏
@thanvx3 жыл бұрын
Don't talk about them. They are not worth mentioning.
@ebinebii28903 жыл бұрын
Correct
@cultofvajrayogini3 жыл бұрын
വാമാചാരം പറഞ്ഞു നവദ്വാരങ്ങൾ വഴിയും വിഷം തള്ളുന്ന തംബ്രാക്കന്മാരുള്ള കാലമാണ്.. അമ്മേ തായേ പിച്ചക്കാർ.. അതിനിടയിൽ ശുദ്ധമായ വാമ സങ്കേതങ്ങൾ ഉള്ള ഒരു പാട്ട് കാണുന്നത് ഇപ്പോഴാണ്...
@sreejadhevadhara8 ай бұрын
😂
@anilap75733 жыл бұрын
ആരിവൾ super...❤️ കേൾക്കാൻ നല്ല രസമുണ്ട് പെട്ടന്ന് തീർന്ന് പോയി...🥰 അർച്ചന .. ❤️ ആരിവൾ🤗 🥰🥰❤️❤️
@sharierajan66322 жыл бұрын
ഇതിൽ ഒരു ഭാഗമാവാൻ എനിക്കും കഴിഞ്ഞു 🙏അഭിനയവും മേക്കപ്പും 🙏🙏🙏thankuyou അഭിജിത് 🙏
@akshayunnikrishnan10793 жыл бұрын
അമ്പോ അവസാനം ഒരു രോമാഞ്ചം കേറി എന്റെ പൊന്നോ ഒരു രക്ഷേല്ല അടിപൊളി പാട്ട് പിന്നെ പറയണ്ടാലോ......... 💥💥💥 അടിമുടി ഒരു ഇടിവെട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@babinnedumbaan3833 жыл бұрын
❤😌
@sreeshnathanu92693 жыл бұрын
Spr ayannu
@paru12483 жыл бұрын
Adipoli എത്ര തവണ കണ്ടിട്ടും മടുപ്പ് തോന്നാത്ത super video
അമ്മ.. മക്കളെ നെഞ്ചോട് നിർത്തുന്നവൾ.. അമ്മയെ എത്ര വർണ്ണിച്ചാലും മതിയാവുകയില്ല 🙏🙏🙏🙏👍.. അമ്മതുണക്കാട്ടെ 🙏🙏🙏🙏
@lisylachulachu2202 жыл бұрын
ഈ പാട്ട് ഒന്നിൽകൂടുതൽ കണ്ടവരുണ്ടോ 😁😁😁😁❤❤❤
@goutham60182 жыл бұрын
25mathe
@kallukasi28482 жыл бұрын
Yes. ... Daily 2 thavana
@ebinebii28902 жыл бұрын
✋️✋️✋️✋️
@rahulckd69982 жыл бұрын
Njan😁😁
@savithaprasad2763 Жыл бұрын
I love song 🎧🎧🎧🎧🎧🎧അടിപൊളി
@sajangk47943 жыл бұрын
ഇന്നാണ് കൂട്ടുകാരെ ഈ ആൽബം കാണുന്നത് എന്തോ വല്ലാത്തൊരിഷ്ടം തോന്നുന്നു അതിലുപരി അവസാനം ഭക്തിയിൽ നിന്നും ഇഷ്ടത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുഭൂതിയിൽ എത്തിച്ച പ്രിയ കൂട്ടുകാർക്കും അച്ചുവിനും ഒരു പാട് ആശംസകൾ നേരുന്നു എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ അതിലുപരി ചെവിയിൽ ഇപ്പോഴും താരാട്ടു പോലുള്ള ശബ്ദമാധുര്യത്തിന് ഒരു പാട് നന്ദി .. സ്നേഹത്തോടെ ... സാജൻ പറവൂർ
@abijithsethumusics21613 жыл бұрын
Thank You So much😍😍😍
@jishnuts83233 жыл бұрын
ആരിവൾ അക്ഷയ് tiktok ഇൽ പാടിയപ്പോൾ ആഗ്രഹിച്ചതാ ഈ ശബ്ദത്തിൽ മുഴവൻ പാടി കേൾക്കണം എന്നു എന്തായാലും കിടുക്കി ക്ലൈമാക്സ് അതിഗെഭീരം ഒന്നും പറയാനില്ല കൂടുതൽ ഒരുപാട് ഇഷ്ട്ടായി ❤❤❤❤🌹🌹🌹
@nikhilkv43653 жыл бұрын
Akshay mone ♥️♥️😍 Voice oru rekshayilla muthe👌👌👌
@yadhavkrishna89122 жыл бұрын
ഏട്ടാ ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത് തുടി താളം കലസമ്മിതി നാടൻ പാട്ടിലാണ് സൂപ്പർ പാട്ട് എന്നും സപ്പോർട്ട് ഉണ്ടാവും
@kannaki9043 жыл бұрын
അഭി ഏട്ടന്റെ പാട്ടുകൾ അല്ലെങ്കിലും ഒന്നിനൊന്ന് മികച്ചതായിട്ടെ ഉള്ളൂ....എല്ലാം കൊണ്ടും പുതുമയുള്ള ആശയം...EVERYTHING IS GOOD❤❤❤❤❤ ALL THE BEST
@apsaraajith91293 жыл бұрын
വരികളും പാടിയതും മനോഹരം ... മ്യൂസിക് ഒരുപാട് ഇഷ്ടമായി അതി മനോഹരം
@neelaa3333 жыл бұрын
Almaram music bandlle fav singer Akshay chettayii❣️ Uff... Chettayide voice😍❤🥰
@manushivaragmanu12343 жыл бұрын
പാട്ടിന്റെ ഫീൽ അക്ഷയ് നല്ല രീതിയിൽ കൈകാര്യം ചെയ്തു കൂടെ നിന്നാ എല്ലാർക്കും ആശംസകൾ അഭിജിത്ത് മുത്തേ 😘😘😘😘😘😘
@aryaramesh5613 жыл бұрын
Etra tavana ee video kandenn eniktane ariyillaaa....Really AddicteD❤️💕💞🥰🥰😍😍🤩
ആദ്യം ഞാൻ ഓർത്തു ടോവിനോ ആണെന്ന് കൊള്ളാട്ടോ വീഡിയോ പിന്നെ സൂപ്പർ പാട്ടും i love this song 🥰
@sandeepsankardas20133 жыл бұрын
Thanks ❤❤❤❤😍😍
@vavavava53823 жыл бұрын
Hai
@hareeshbalan83603 жыл бұрын
💯
@kasentertainment78283 жыл бұрын
ക്ലൈമാക്സ് കണ്ട് രോമാഞ്ചം തോന്നിയത് എനിക്ക് മാത്രം ആണോ....
@manojnakulan82853 жыл бұрын
climax endha eniku onnum manasilayilla🥺🥺🥺
@sanjaybabu18333 жыл бұрын
Haters ഇല്ലാണ്ട് എന്തു രസം അവര് ഡിസ്‌ലൈക്ക് അടിക്കട്ടെ . like അടിക്കാൻ ഞങ്ങളൊക്കെ ഇണ്ടല്ലോ .🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anjalisubran41902 жыл бұрын
ലൈഫിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം🎧. All time fav😍😍♥️♥️♥️
@jinudas77663 жыл бұрын
ആരിവൾ ഞങ്ങടെ കിരൺ മാമൻ്റെ പാട്ട്''.ii മാമൻ പാടുവാൻ കൊതിച്ചിരുന്നു.iiii The Creater Kiran chaheri
@akaza_o76 ай бұрын
കിരൺ ചക്കേരി ഞങ്ങടെ അഭിമാനം 💕
@rajasreemd65993 жыл бұрын
സൂപ്പർ സോങ്... ഒരു രക്ഷയും ഇല്ല. പൊളി........ 💕💕💕💕..... റിപീറ്റ് കേട്ടു കേട്ടു കേട്ടു കൊണ്ടേരിക്കാൻ തോന്നുന്നു
@syamilyrajendran76983 жыл бұрын
ഞാൻ ഇത് എത്ര തവണ കേട്ടു എന്നു പോലും അറിയില്ല.അത്രക്കിഷ്ടപ്പെട്ടു❤️❤️❤️
@vishnuprasad26182 жыл бұрын
മനോഹരമായ Visual treat തന്നെയാണ് ഈ പാട്ടു.. സൂപ്പർ👌👌👌👌
@lakshmichandran22883 жыл бұрын
എന്റെ പൊന്നോ പൊളിയാട്ടോ 💞💕😍😍 വോയ്സ് ഒരു രക്ഷയും ഇല്ല 😍😍😍😍
@lakshmipriyatj31173 жыл бұрын
Akshay chetan super❤️❤️❤️iniyum ithepolathe nadanpatukal predishikunu❤️❤️❤️wish u all the very best drs
@archanaachu57753 жыл бұрын
ഹായ് ഇത്രയും നല്ലരു ടീം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰ഇങ്ങനെ ഒരു character ചെയ്യാൻ എന്നെ വിളിച്ച sandeep ചേട്ടനും അതുപോലെ abhijith നും ഒരുപാട് നന്ദി 🙏🙏🥰🥰🥰
@sandeepsankardas20133 жыл бұрын
❤❤❤😍😍😍welcome
@sandeepsankardas20133 жыл бұрын
With pleasure
@keralaelephants7253 жыл бұрын
🥰
@akhisavi85563 жыл бұрын
Vdo എടുത്തിരിക്കുന്നത് വളരെ ഭംഗി ആയിട്ടുണ്ട്. Superb പിന്നെ നമ്മടെ singer പറയണ്ട ആവശ്യം ഇല്ല. ഞാൻ ആൽമരം ടീമിന്റെ എല്ല പാട്ടുകളും കാണും.
@aneeshtheraali67423 жыл бұрын
അക്ഷയ് ഒരു രക്ഷയുമില്ലാതെ പാടി ❤❤❤❤ 👌👌👌👌എന്താ ഫീൽ
@sanujajoby3067 Жыл бұрын
🥰🥰🥰
@vidhyavs18723 жыл бұрын
bluetooth speaker on aakan parayindel aadhyam ee paatu vekkana ente piller parayaa... endhaa voice💓😍
@sarathsarathgopal70183 жыл бұрын
എന്താ ഒരു ഫീൽ.... നന്നായിട്ടുണ്ട് 😍😍😍👌👌👌👌👌👌👌👌👌 അടിപൊളി ശബ്ദം ❤❤❤❤👌
@kayam80493 жыл бұрын
പാട്ടിനൊപ്പം കളരിയും ഒരുപാട് ഇഷ്ടപ്പെട്ടു.നന്നായിരിക്കുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഒരുപാടൊരുപാട് ഇഷ്ടായി.... കണ്ടിട്ടും, കേട്ടിട്ടും മതിയാകുന്നില്ല.. എന്തൊരു വശ്യതയാർന്ന ഈണം.,. അങ്ങനെ... കേട്ടിരിക്കാൻ തോന്നുവാ.. എന്റെ അമ്മ പാടിതന്നിരുന്ന ഇമ്പമാർന്ന ഈണത്തിലുള്ള പാട്ടുപോലെ... അമ്മയെ ഓർത്തു.. നന്ദി ഒരുപാട് നന്ദി.. വീഡിയോ & song അടിപൊളി... എഡിറ്റിംഗ് & act 👍എല്ലാ ടീം മെമ്പേഴ്സിനും.🌹🌹❤
@skincarehub Жыл бұрын
👌🏻👌🏻👌🏻
@praveenkalari59133 жыл бұрын
എന്റെ പൊന്നോ സൂപ്പർ... അടിപൊളി 🥰🥰🥰🥰⚔️🥰😘😘😘😘❣️❣️❣️
@meera86123 жыл бұрын
ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവുകൾ വേണ്ടുവോളമുള്ള പ്രിയ അഭിജിത്തിനും team നും ഹൃദയത്തിൽ നിറഞ്ഞ അഭിനന്ദനങ്ങൾ 😊🌹🌹🌹🌹👍🏻👍🏻, ഇനിയും പോരട്ടെ heart catchy ആയ work കൾ 🌹🌹🌹🌹
@vishnuvishnupp27933 жыл бұрын
ഈ പാട്ട് പാടാൻ ആർക്കും പറ്റും..... പക്ഷെ ഫീൽ കൊടുത്ത് പാടാൻ ഒരു range വേണം...🔥🔥🔥🔥🔥🔥 ഇതിന്റെ കൂടെ വീഡിയോ കൂടി ആയപ്പോ ഫീലോഡ് ഫീൽ ❤️എജ്ജാതി ഫീൽ ❣️❣️❣️❣️❣️❣️💯💯💯💯💯
@sreyamol88853 жыл бұрын
super നന്നായിട്ടുണ്ട് ആശയം സൂപ്പർ ' നല്ല song .
@vishnupriyacvishnupriyac67863 жыл бұрын
Voice kekkan nalla rasamund Song poli Avasanam kidukki kandappo vallathoru feel❤
@sree7958 Жыл бұрын
ഈ പാട്ട് എവിടോകെയോ കേട്ടിട്ട് ഉണ്ട് പക്ഷെ ഇന്നു വരെ youtube il കേറി ഒർജിനൽ സോങ്ങ് ഒന്ന് കേൾക്കാൻ ശ്രമിച്ചിട്ടില്ല.... But ഇന്ന് എൻ്റെ കൂട്ടുകാരി പറഞ്ഞിട്ട് aahh onnu നോക്കിയെക്കാം എന്ന് കരുതി.... ♥️ അസ്ഥിക്ക് പിടിച്ചു പോയേ 🥰ആലാപനം+scenes എല്ലാം കൊണ്ടും🥰👌🏻🥰
@KuttiKurumbanMediasUnmeshUnmuO3 жыл бұрын
അടിപൊളി ടീം വർക്ക് ഇനിയും പുതിയ പാട്ടുകളും വീഡിയോകൾ ഇനിയും ഇനിയും ചെയ്യാൻ സാധിക്കട്ടെ ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു.. Singer,അക്ഷയ 😍😍😍 lyric മ്യൂസിക് കിരൺ ചേട്ടൻ 🥰🥰🥰🥰പ്രിയ കൂട്ടാളി അഭിജിത്തും സേതുവിനെയു ഒരുപാട് ഇഷ്ട്ടത്തോടെ........... 😍ഉന്മേഷ് കൃഷ്ണ വെളപ്പായ..
@reshmavinodreshmavinod84433 жыл бұрын
Akshay voice 👌👌👌😍😍😍
@saranyasasi66193 жыл бұрын
Eee song enne pole repeat cheyyth kandavar undo....💜💜💜💜💜💜💜
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ3 жыл бұрын
Positive vibe ഉള്ളൊരു ചേച്ചി🔥😍
@devarajanthonnallurlakshma79083 жыл бұрын
Fantastic THEME.... adipoli. അതിനേക്കാൾ ഗംഭീര picturization.👌🏻 Climax ൽ "കെെലാസമാമലവാഴും ദേവൻ നല്ലച്ഛൻ പൊൻമകൾ കാളിയാണേ...." എത്തിയപ്പോളേക്കും ആകെ ഒരു കോരിത്തരിപ്പ് മാത്രം. Amazing Job അഭീ....👌🏻👌🏻👌🏻 Akshay Achu - ഒരു variety voice. 👌🏻 "അല്ലീടെ തമ്പുരാൻ" സന്ദീപ് ശങ്കർദാസ് as usual പൊളി....😍👌🏻 "വില്ലാൽ വളഞ്ഞൊരു പൊൻപുരികം' ടൈം ൽ actress expression വേറെ ലെവൽ...💪🏻💪🏻💪🏻💪🏻👌🏻 മൊത്തത്തിൽ ഒരു awsome treat ആയിരുന്നു. 👍🏻👍🏻👍🏻 ഗംഭീരായിരിയ്ക്കണൂ അഭീ...👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 Keep going.....🙏🏻
@abijithsethu82843 жыл бұрын
🥰thanku
@anjanat.kanjanat.k27333 жыл бұрын
...
@kingofdevils97883 жыл бұрын
കുറച്ച് സീനേ ഒള്ളു എങ്കിലും ആ ചെറിയ... സാധനം 😂നന്നായി അഭിനയിച്ചു ആ... ഒളിഞ്ഞുള്ള നോട്ടവും പിന്നെ ആ.. കരച്ചിലും.. ചിരിയും. ഒക്കെ... ❤മുത്തേ.. I LOVE. YOU ❤ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 😍
@shanthilalitha40573 жыл бұрын
Chandhini creations super annu 👌💐👍 Arrivival music video beautiful ❤️
@LinuCKLinuLinuCKLinu-dj2gz Жыл бұрын
Ente ponno pwoliiii adipwoliiii songum videoyum 😍😍😍😍 oru reksha illa രോമാഞ്ചിഫിക്കേഷൻ വന്നു ലാസ്റ്റ് pwolliii feel 🥰🥰🥰❤️❤️❤️😍😍🥰
@aswathyms47003 жыл бұрын
Repeat adichu orupaduthavana kanda song. Spr song
@abijithsethumusics21613 жыл бұрын
Thankyou
@apoosworld67542 жыл бұрын
Powli ഫീലിംഗ്സ്. ഇതങ്ങു vechit headset വെച്ചാൽ പിന്നെ ഫീലിംഗ്സ് ഒക്കെ വേറെ ആണ് മക്കളെ 💕💕💕💕🥰🥰🥰🥰💖💖💖💖💖💕💕💕
@abijithsethu82842 жыл бұрын
❣️
@_dreamcatcher_54213 жыл бұрын
Aa starting-il Heroye kaanikumpozhum, Endingi-lum ketta oru music undallo..... Yya Mwoneyy... kannadach hdst vachu kelkkumpol oru prathyeka feel... Ullil Entho oru missing.... Superb ❤️
Ambooo akshayettante voice Oru rekshayum illaa 🥰🥰🥰🥰🥰
@SoumyaBalan-f5u5 ай бұрын
❤ സൂപ്പർ മുഴുവൻ കാണാതെ ആർക്കും പോകാൻ പറ്റില്ല ❤❤❤
@varshamadhu97773 жыл бұрын
Vallatha feel aanuu ee song.. oru divasam 6 pravashyamenkilum kanumm. ❤️❤️❤️❤️❤️❤️❤️😍😍😍..
@malavikamalavika14072 жыл бұрын
വൗ...... സൂപ്പർ...... എന്തോരു സുഖം..... 👍🏻എഴുതിയ വ്യക്തിക്കും, സംഗീതം നൽകിയ വ്യക്തിക്കും, പിന്നിൽ പ്രവർത്തിച്ച mattellavarkum🙏🏻🙏🏻🙏🏻🔥🔥🔥🔥
@thnkamanikannan5303 жыл бұрын
Music🔥🔥😍😍 Akshayude aalapanavum 'Arival song'ne kooduthal mikavuttathakkunnu. Feel vere level🔥🔥❤❤❤
@anwitakuttieesVlog Жыл бұрын
ഈ സോങ്ങും വോയിസും melt ആയി പോകുന്നു 🙏♥️superb
@shanthilalitha40573 жыл бұрын
ആരീയിവൾ സൂപ്പർ വരികൾ ആണ് കലാരൂപം പോലെ ആവിഷ്കാരം എല്ലാം കൊണ്ടും ഗംഭീരം ആണ് 👌💐👍🎶🎶
@raeesraee90kk623 жыл бұрын
Uufff ntammoo poli last ilek shareeram aake oru kulir koralo romanjamo enthokeyyooo uuufff outstanding
@abijithsethumusics21613 жыл бұрын
😍😍😍
@vineethindian11813 жыл бұрын
വളരെ സന്തോഷം... ക്ലൈമാക്സ് പൊളിച്ചു
@geerauk44393 жыл бұрын
Eee സോങ് പോളിയാണ് വെറും പൊളിയല്ല അടിപൊളി. ❣️
@renukahareesh7963 жыл бұрын
ഇത്ര തന്നെ അല്ലിയെയും മനസ്സിൽ കുടിയിരുത്തിയവരുണ്ടോ? അല്ലി &ആരിവൾ ❤️❤️❤️❤️❤️❤️❤️❤️❤️
@vinodkolot23853 жыл бұрын
എല്ലാം കൊണ്ട് സൂപ്പർ
@aryavs1393 жыл бұрын
Sthalangalum.. Paatumm... Aa voiceum... 💜💜💜💜💜 oru rakshayillyattaa... Polich.... 🥰🥰🥰🥰🥰🥰🥰
@aneesh.c.cponnu67093 жыл бұрын
കിരണിന്റെ കയ്യൊപ്പ് 🤗🤗🤗😘
@muhammedsafwan20963 жыл бұрын
Enthoru rasaa angane kettirikkan.... 😊, oppam poli visualizationum
@vanaprastham94343 жыл бұрын
അവസാനം രോമാഞ്ചം തോന്നി നല്ല വരികൾ നല്ല tuning സൂപ്പർ പാട്ട്💓 🔥🔥🔥
@nandana58683 жыл бұрын
Oru reksha illaa❤️❤️❤️❤️adipolii akshay chettan polichattind💕💕kidu voice❣️❣️
@prasanthparasini874 Жыл бұрын
ഒരു പാട് ഇഷ്ട്ടമായി. കൊടുങ്ങല്ലൂർ ഭരണി ഒരു കോമരം തുള്ളിയ പെൺകുട്ടിയുടെ റീൽസ് ബാക്ക്ഗ്രൗണ്ടായാണ് ഈ പാട്ട് ആദ്യം കേട്ടത്. അപ്പോൾ തന്നെ ഒറിജിനൽ തേടി. ഒരു പാട് വട്ടം കേട്ടു. നന്ദി. അണിയറ പ്രവർത്തകർക്ക്🙏
@visakhdivya64852 жыл бұрын
ഈ പാട്ട് വേറെ ലെവൽ ആണ്........ 😘😘😘😘എത്ര തവണ ആണെന്ന് അറിയ്യോ play ചെയ്തു കേൾക്കണത്........ 😘😘😘😘❤❤❤❤❤
@ronythomas19903 жыл бұрын
Adipolli ayitundu....❤
@sreekuttypt21933 жыл бұрын
Akshayea polichu super feel
@abhijithkanakkassery73803 жыл бұрын
പാട്ട്, സംഗീതം, ആലാപനം, കമ്പോസിഷൻ എല്ലാം സൂപ്പർ 🔥🔥❤️❤️❤️❤️.. വീഡിയോ എഡിറ്റിംഗ്, കാസ്റ്റിംഗ്, ഡയറക്ഷൻ എല്ലാം നന്നാക്കാമായിരുന്നു..
@abijithsethumusics21613 жыл бұрын
Thank u so much😍😍😍
@shibinkuttu88603 жыл бұрын
Onnum parayanilla teame powliiiiiiii😘😘😘💖💖💖💖💖💕💕💕💕💕💕💕💕💕👌👌👌👌👌👌💕👌👌💕💯💯💯💯💯🥀🥀🥀🥀🥀🥀🥀🥀katta support
@abijithsethumusics21613 жыл бұрын
Thanks a lot
@rkplusmedia71063 жыл бұрын
അതിമനോഹരം. ഹൃദ്യം വൻ വിജയാശംസകൾ നേരുന്നു
@revathysatheesh96 Жыл бұрын
ഈ പാട്ടൊക്കെ എത്ര കേട്ടാലും ഒരു മടുപ്പും തോന്നില്ല 💥💥💥
@reshmajibin28023 жыл бұрын
First kettapol ishttayila ..epol Ella dayum kelkkum Poli feel .....nice
@dhaneeshdhanumon49583 жыл бұрын
Inte ponnuo vdo creation powlichuu Oppam pattum........ 🥰🥰🥰🥰🥰🥰 Abhi machan.......❣️❣️
@suryaammu24113 жыл бұрын
എന്റെ പൊന്നോ കിടു സോങ്... ആദ്യമായി കേൾക്കുന്നു 🥰🥰🥰പൊളി ഒരു രക്ഷയില്ലാട്ടോ... ഒരു power കിട്ടി 🥰
@unnimayaunnikrishnan6013 жыл бұрын
നല്ല ഒരു മ്യൂസിക്കൽ എക്സ്പീരിയൻസ്... പിന്നിൽ പ്ര വർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤
@misteriousplanet9390 Жыл бұрын
ഈ പാട്ടിന് എന്തോ ഒരു പ്രത്യേകത........ ശരിക്കും വേറെന്തോ ഒരു power .......
@cathouse74853 жыл бұрын
Anna Feela e song Enne adhyamayitta e song kettathe any way Gud Gud Gud, vendum vendum kelkkan thonnanu Congratulation all team 👌👌👌👌
@AnjaliPc-ry1pr5 ай бұрын
ഈ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു. സൂപ്പർ. എല്ലാവരും തകർത്തു 🥰🥰
@anandhuindia57313 жыл бұрын
Oru divasam polum ee paatu kelkkatirikkan vayyatayy😍
@milanpinchu30863 жыл бұрын
Njangade kunjan album camera man Poli broo❤️💞🥰😘
@sandeepsankardas20133 жыл бұрын
❤❤❤ thanks broooiiiii😘😘😘
@syamsundar71633 жыл бұрын
അക്ഷയ് bro tiktokil പാടുന്ന 30 സെക്കൻഡ് വീഡിയോ കണ്ടപ്പോൾ ആഗ്രഹിച്ചതാ "ആരിവൾ " മുഴുവനും അക്ഷയ് bro പാടി കേൾക്കണം എന്ന് ❣️