No video

RIVER INDIE |161 km/Charge | SUV OF SCOOTERS | with 5 year’s warranty

  Рет қаралды 15,191

All Things Auto

All Things Auto

11 ай бұрын

👉Top Speed
90 km/h
👉Acceleration (0-40 km/h)
3.9 s
👉Max. Torque
26 Nm
👉Peak Power
6.7 kW (9 BHP)
👉Riding Modes
Eco | Ride | Rush
👉Gradeability
18 deg

Пікірлер: 52
@BlueRock_Kozhikode
@BlueRock_Kozhikode 6 ай бұрын
അറിഞ്ഞതിൽ വെച്ച് ഒരുപാട് ഭാരം ഉള്ള നല്ലൊരു വാഹനം... ഉയർന്ന സ്പീഡും കൂടാതെ നല്ലൊരു റേഞ്ച് തരുന്നുണ്ട്... ചാർജർ മുന്നിൽ വയ്ക്കാൻ പറ്റുന്നില്ല എന്നൊരു പരാതി കാണുന്നു... കൂടാതെ മുന്നിലെ ഡിസ്പ്ലേ അതിൽ inbuilt navigation, video, MP3 or other entertainment പരിപാടികൾ ഇല്ലെന്ന് തോന്നുന്നു..പാട്ട് കച്ചേരി നടത്തുന്ന ഓല ola ഇപ്പൊ long rides യില് ചൂടായി തീ പിടിക്കുന്ന പ്രശ്നം കൂടിയല്ലോ.... bootspace light കൊള്ളാം...ground clearance avg. look പൊളിയാ.....❤❤❤
@KRSNDD
@KRSNDD 8 ай бұрын
കേരളത്തിൽ എന്ന് വരും,ഡീലർ & സർവീസ് സെന്റർ
@cineenthusiast1234
@cineenthusiast1234 8 ай бұрын
Karnataka il sales und preshnangal onnum illa enkil keralathil irakkum
@brigadiergiridharbaruwa885
@brigadiergiridharbaruwa885 4 ай бұрын
According to them very soon
@prem9501
@prem9501 11 ай бұрын
Great review as always. Scooter looks promising even though l don’t particularly like the design personally
@mashoor7421
@mashoor7421 10 ай бұрын
കാണാൻ പുതുമ നിറഞ്ഞ ഭംഗിയുള്ള വണ്ടി സൂപ്പർ
@suneeshmvmv7006
@suneeshmvmv7006 2 ай бұрын
ഇലക്ട്രിക് സ്കൂട്ടർ പെട്രോളിന് ലാഭം നോക്കിയാണ് എല്ലാവരും വാങ്ങുന്നത് പക്ഷേ പല വാഹനങ്ങൾക്കും ഗുണമേന്മ ഇല്ല ഞാനും വാങ്ങിയിരുന്നു ഒരു ഇലക്ട്രിക് സ്കൂട്ടർ കൊമാക്കി TN95 പക്ഷെ നല്ല വലിപ്പം നീളം ഉണ്ട് സാധനങ്ങൾ വെക്കാനുള്ള സ്ഥലം ഉണ്ട് പക്ഷെ ഒരു കൊല്ലം കൊണ്ട് ഷോക്ക് അബ്സർ പോയി
@sambathkumar3702
@sambathkumar3702 9 ай бұрын
Front colour black reduces the appreance of the total vechile ,can try cream, and white or grey sambath
@mashoor7421
@mashoor7421 11 ай бұрын
സൂപ്പർ വണ്ടി
@sreejithvk8478
@sreejithvk8478 5 ай бұрын
10:31 അത് ശെരിയാ ഇന്ത്യക്ക് പുറത്ത് gravity ഇല്ലല്ലോ 😂😂😂
@jojipeter3855
@jojipeter3855 11 ай бұрын
Marketing may not be an issue, but after sale service & availability of spares in proper time would be the real issue. Just like in the case of O.A.
@rkpillaim2376
@rkpillaim2376 2 ай бұрын
Booking amount 1250 adchittu 2 year ayi onnum ariyunilla
@GAUDAGAMING
@GAUDAGAMING 5 ай бұрын
Aerox is first scooter to bring 14inch wheels in india
@jishnutjayan1244
@jishnutjayan1244 3 ай бұрын
athu ev aanno
@mashoor7421
@mashoor7421 7 ай бұрын
ഫീച്ചർ കൂടിയാൽ പിന്നെ വർക്ക് ഷോപ്പിൽ പോക്കും കൂടും വണ്ടി സൂപ്പർ
@shafeeqmkunjumoideen5364
@shafeeqmkunjumoideen5364 2 ай бұрын
YES, BETTER BE BASIC
@morphesiousa4062
@morphesiousa4062 8 ай бұрын
Ground clearance is it low
@sarathvlogs6134
@sarathvlogs6134 6 ай бұрын
Book cheyyan engana
@user-ze6vp5rr8t
@user-ze6vp5rr8t 7 ай бұрын
Distribution in kerala details
@shanavasnilambur6794
@shanavasnilambur6794 6 ай бұрын
❤❤❤
@mohanck8719
@mohanck8719 10 ай бұрын
👍👍👍
@adarshk.s.2522
@adarshk.s.2522 11 ай бұрын
I qube inte regen kandit ondoo sakkeer bhai
@adarshk.s.2522
@adarshk.s.2522 11 ай бұрын
@@cineenthusiast1234 best in class regen ollath iqube nu aanu..levels set cheyyan pattillaa ennee olluu... Vayand chram erangeeppo 15 kms vare range extra kittiyavar ond
@careergulfgulf2263
@careergulfgulf2263 10 ай бұрын
പക്ഷേ ഹബ് motor ഗുണമില്ല. Akri ഷോപ്പിൽ ഇഷ്ടം പോലെ കിടപ്പുണ്ട് . പൊട്ടിയത്
@adarshk.s.2522
@adarshk.s.2522 10 ай бұрын
@@careergulfgulf2263 iqube inte aano..pazaya Chinese motor avm
@RaseenaRaseenapc
@RaseenaRaseenapc 3 ай бұрын
When available in kerala
@mashoor7421
@mashoor7421 7 ай бұрын
ഇത് എവിടെ കിട്ടും വണ്ടി കിട് ലം
@jithuaji9156
@jithuaji9156 5 ай бұрын
ബാംഗ്ലൂർ
@user-if2kn5qc3m
@user-if2kn5qc3m 9 ай бұрын
ഷോറൂം മലപ്പുറത്ത് വരുമോ ? പെരുഞൽമണണ.അങാടിപുറം
@ganesank5240
@ganesank5240 10 ай бұрын
Ur voice delivered is very low sometimes
@rajeevprajeev7388
@rajeevprajeev7388 8 ай бұрын
Booking thudangiyo
@oyooroyur8442
@oyooroyur8442 9 ай бұрын
Lady footrest വേണമായിരുന്നു
@floccinaucinihilipilification0
@floccinaucinihilipilification0 9 ай бұрын
Extra കുത്തിത്തിരുകാ൦😌
@teophinasher4678
@teophinasher4678 10 ай бұрын
120 അല്ലെ മൈലേജ് പറഞ്ഞത്...
@sajosunny3579
@sajosunny3579 11 ай бұрын
Navigation anavsyam ano
@floccinaucinihilipilification0
@floccinaucinihilipilification0 9 ай бұрын
ഊരു തിരിഞ്ഞവന് ഇത് അനാവശ്യ൦. പിന്നെ നാവിഗേഷ൯ കറക്ട് സ്ഥലമാണല്ലോ എപ്പഴു൦ കാണിച്ച് തരുന്നേ....😏😒 2 ഡോക്ട൪മാരേ പുഴയിലോട്ട് എറിഞ്ഞ് കൊന്നത് ഈ നാവിഗേഷനാ.... ഒന്നു൦ നോക്കണ്ട മുന്നോട്ടെടുത്തോ പുഴയല്ല, കേരള റോഡല്ലേ വെള്ള൦ കെട്ടിക്കിടക്കുന്നതാ എന്ന് പറഞ്ഞു പാവങ്ങൾ പുഴയിലോട്ട് ഒറ്റ കേറ്റ്😢😩 പിന്നെ ബോഡി കിട്ടി😫
@pranavjs
@pranavjs 8 ай бұрын
​@@floccinaucinihilipilification0upayogikan ariyanam.
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
@@pranavjs ഉപയോഗിക്കാൻ അറിയുന്ന എനിക്കും പിഴച്ചിട്ടുണ്ട് ഈ നാവിഗേഷൻ
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
@@pranavjs ആട്ടേ, ഈ വണ്ടി എന്നാ കെട്ടിയെടുക്കുന്നേ🤔 സിമ്പിൾ വൺ പോലെ ആവിയാകുമോ ഇതും 🙄
@oyooroyur8442
@oyooroyur8442 9 ай бұрын
Lady footrest ഇല്ലാത്തതു മാത്രമേയുള്ളു ഒരു പോരായ്മ
@floccinaucinihilipilification0
@floccinaucinihilipilification0 9 ай бұрын
ഇത് ആ ബോ൦ബെ വാലെയുടെ സി൦പിൾ വണ്ണിന്റെ മറ്റൊരു പതിപ്പ്.... വരു൦.... വരു൦...വരു൦.... എന്ന് വരു൦ എന്നാ൪ക്കു൦ അറിയില്ല😂 വിലയേതായാലു൦ കൂട്ടിക്കോണ്ടിരിക്കു൦
@cineenthusiast1234
@cineenthusiast1234 8 ай бұрын
Onnu podo myre vandi 5 batch delivery kazhinju
@pranavjs
@pranavjs 8 ай бұрын
Simple one pole allannaa ...ivarde youtube channel keri nokk😂
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
@@pranavjs സിമ്പിൾ വണ്ണിനും യൂട്യൂബ് ചാനൽ ഉണ്ടല്ലോ 🙄 ആട്ടേ ഇവരുടെ ചാനലിന്റെ പേര് പറയാമോ?
@pranavjs
@pranavjs 7 ай бұрын
@@floccinaucinihilipilification0 aa peru vech thanne search cheyta mathy, testing videos okke kore kedapond
@pranavjs
@pranavjs 7 ай бұрын
Rideriver enanu peru
@francisborgia5474
@francisborgia5474 8 ай бұрын
Contact details please?
@Anuenu123Kpkp-rh8xo
@Anuenu123Kpkp-rh8xo 11 ай бұрын
No look
@DileepTechy
@DileepTechy 10 ай бұрын
contact number kittumo companiyude
@tomato7087
@tomato7087 8 ай бұрын
എന്ന് ഇറങ്ങും.?
@sachin9633948019
@sachin9633948019 20 күн бұрын
Book cheyth cancel cheyth 2 years aayi
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 22 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 37 МЛН
River indie ev bike coming to Kerala
11:05
Mr.Subair
Рет қаралды 2 М.
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН