എന്റെ തുടക്കം അന്ന് ഒരു പ്രയാസം ആയിരുന്നെങ്കിലും ഇന്ന് കണ്ടപ്പോൾ സന്തോഷം 😍
@abidaadhil97777 ай бұрын
Alhamdhulillaah khair...!?
@MujeebRahman-dh8vj Жыл бұрын
15 വര്‍ഷം 2004 മുതല്‍ 2018 വരെ ഞാന്‍ നടന്ന വഴികള്‍. ബത്ത. മറക്കാന്‍ കഴിയില്ല. ഓര്‍മകള്‍ എന്നെ നൊമ്പര പ്പെടുത്തി. അതേസമയം സന്തോഷവും. കേരള മാര്‍ക്കറ്റ് കത്തുന്നതിന് മുമ്പ് ഉണ്ടായിരുന്ന പാലസ് റെസ്റ്റോറന്റ് ന്റെ മുന്‍വശം ഞങ്ങൾ മുക്കം കാരുടെ താവളം ആയിരുന്നു. പാലസ് റെസ്റ്റോറന്റ് ന്റെ പോസ്റ്റ് ബോക്സ് ല്‍ നിന്നും കത്ത് എടുത്തതും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. പഴയകാല ഓര്‍മകള്‍ സമ്മാനിച്ച സുഹൃത്ത്ന് ❤❤❤
@abidaadhil97777 ай бұрын
Jamaalkaa...!? Bankinaduthundaavum. Shifting. Time aanengil rest cheyyaanparaa...!? Parking area..bhoofeelundaaum..!?
@abidaadhil97777 ай бұрын
Bang vilikelkumbo bandhaakhaanparaa...!?
@Shehinajj2 жыл бұрын
ബത്തയുടെ സുവർണകാലഘ ട്ട ത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയുടെയും മൂക സാക്ഷിയായ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നു... പഴയ കാലത്തെ ഒരുപാട് സുഹൃത്തുക്കളുടെ ഓർമയുടെ നൊമ്പരം പേറി കൊണ്ട്
@shajivm18942 жыл бұрын
ഓർമ്മകൾ വല്ലാത്ത ഓർമ്മകൾ 😒😢 പതിനഞ്ച് വർഷം മുൻപ് ഒരുപാട് നടന്ന സ്ഥലം, ഓക്സിജൻ തീരുന്ന സ്ഥലം അത്ര തിരക്കായിരുന്നു എല്ലാ ദിവസവും വൈകുന്നേരം, നന്ദി സഹോദരാ 🙏
തീർച്ചയായും 20 വർഷങ്ങൾക്കു മുമ്പ് ഞാനും ഇവിടെ ഉണ്ടായിരുന്നു പഴയകാല ഓർമ്മകളിലേക്ക് താങ്കൾ കൊണ്ടുപോയി വളരെ സന്തോഷം നടന്നവഴികൾ കാണാൻ സാധിച്ചതിൽ
@Ashiqanas2 жыл бұрын
താങ്ക്സ്👍🙏
@reem30312 жыл бұрын
പഴയകാല ഓർമ്മകൾ puthukkan സഹായിച്ച ഒരു വീഡിയോ. congratulation bro.1996 മുതൽ 2009 വരെ മലാസിൽ kudumbasametham ഉണ്ടായിരുന്നു. ഇപ്പൊൾ നാട്ടിൽ തന്നെ ഒരു ഫാർമസി run ചെയ്ത് ജീവിക്കുന്നു.എന്നാലും ഇപ്പോഴും അവിടുത്തെ ജീവിതം മറക്കാൻ കഴിയില്ല. നാട്ടിലെ കൾ ജീവിക്കാൻ സുഖം
25 വർഷം നടന്നവഴിയോരങ്ങൾപലപല മുഖങ്ങളെയും കണ്ടതായി തോന്നുന്നു നന്ദി അബു
@abidaadhil97777 ай бұрын
Jamaaludhin faizal...!? Kozappamillaa...!?
@abidaadhil97777 ай бұрын
Bathuwaa...!?
@DriversFansClub2 жыл бұрын
Nice....ബ്രോ.....🕊️🕊️🕊️
@Ashiqanas2 жыл бұрын
താങ്ക്സ്
@Ameenmmk2 жыл бұрын
19:51 എൻ്റെ പോക്കറ്റടിച്ച സ്ഥലം 2008
@zainvt98742 жыл бұрын
23 വർഷങ്ങൾക്ക് മുമ്പ് എന്റെ ആദ്യ ശമ്പളം 400 SR മരിച്ചു പോയ ഭാര്യയുടെ ഫോട്ടോ പുതിയ പേഴ്സ് അടക്കം പോക്കറ്റടിച്ച സ്ഥലം ഭാഗ്യത്തിന് ഇഖാമ വേറെ പോക്കറ്റിൽ വെച്ചത് കൊണ്ട് നഷ്ടപ്പെട്ടില്ല എന്നാലും ബത്ത വളരെ ഇഷ്ടമായിരുന്നു ജദീദ് സനഹി യയിൽ നിന്നും എല്ലാ വ്യാഴാഴ്ചയും ദീമ ബിസ്കറ്റ് കമ്പനിയിൽ നിന്നും ബത്തയിലെ ജ്യേഷ്ഠൻന്റെ ( മരണപ്പെട്ടു)റൂമിൽ വന്ന് വെള്ളി ഴാഴ്ച രാത്രി പത്ത് മണിക്ക് തിരിച്ചു പോക്ക് 2 റിയാലിന്റെ ബസിൽ അന്നത്തെ ബത്ത ഒരു കടലിരമ്പം തന്നെ ആ തീപിടുത്തം കഴിഞ്ഞ സമയം മായിരുന്നു എന്നാലും ബത്തയെ ആ പയയ രീതിയിൽ തിരിച്ചു കാണാൻ മോഹം
ഇരുപത് വർഷത്തെ പ്രവാസ ജീവിതം ബത്ഹയെ മറക്കാൻ കഴിയില്ലാ സംസം റസ്റ്റോറന്റ് അടഞ്ഞ കണ്ടപ്പോൾ എന്തോ മനസ്സിനൊരു വിഷമം എല്ലാ വെള്ളിയാഴ്ചയും കേറി ഫുഡ് കഴിക്കുന്ന ഹോട്ടൽ ആയിരുന്നു ഹാ അങ്ങനെയും ഒരു കാലം
Construction work stopped. Indians srilanka Philippines all left to their countries. Saudi condition very pathetic because from the expartees they got good money like petrol visas Saudi airlines and room rent etc.
@Ashiqanas2 жыл бұрын
realy
@zainvt98742 жыл бұрын
23 വർഷങ്ങൾക്ക് മുമ്പ് എന്റെ ആദ്യ ശമ്പളം 400 SR മരിച്ചു പോയ ഭാര്യയുടെ ഫോട്ടോ പുതിയ പേഴ്സ് അടക്കം പോക്കറ്റടിച്ച സ്ഥലം ഭാഗ്യത്തിന് ഇഖാമ വേറെ പോക്കറ്റിൽ വെച്ചത് കൊണ്ട് നഷ്ടപ്പെട്ടില്ല എന്നാലും ബത്ത വളരെ ഇഷ്ടമായിരുന്നു ജദീദ് സനഹി യയിൽ നിന്നും എല്ലാ വ്യാഴാഴ്ചയും ദീമ ബിസ്കറ്റ് കമ്പനിയിൽ നിന്നും ബത്തയിലെ ജ്യേഷ്ഠൻന്റെ ( മരണപ്പെട്ടു)റൂമിൽ വന്ന് വെള്ളി ഴാഴ്ച രാത്രി പത്ത് മണിക്ക് തിരിച്ചു പോക്ക് 2 റിയാലിന്റെ ബസിൽ അന്നത്തെ ബത്ത ഒരു കടലിരമ്പം തന്നെ ആ തീപിടുത്തം കഴിഞ്ഞ സമയം മായിരുന്നു എന്നാലും ബത്തയെ ആ പയയ രീതിയിൽ തിരിച്ചു കാണാൻ മോഹം ഇങ്ങനെ ഒരു വീഡിയോ ചെയ്ത അബു മണ്ണാർക്കാടിന് വളരെയേറെ നന്ദി
@abidaadhil97777 ай бұрын
Mook maafeee...!?
@abidaadhil97777 ай бұрын
Zameerkaa...!?
@MoKASi-zv6ld2 жыл бұрын
.1993മുതൽ 2009വരെ ഉള്ളപ്രവാസജീവിതം ബത്തകാണുബോൾ സങ്കടംതോന്നുന്നു.വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെനന്ദി
@dawoodthekkan41292 жыл бұрын
Barkath poyi
@rajularajula9032 жыл бұрын
അന്ന് ആ വഴിയിലൂടെ നടന്ന്നീങ്ങിയ ഒരുപാട് പ്രവാസികൾ ഇന്ന് മരിച്ചുപോയിട്ടുണ്ടാവാം,.
@abdurahman12592 жыл бұрын
അന്നം തേടി നാം പല വേഷം കെട്ടിയ വേദികൾ ഇന്ന് ഒഴിഞ്ഞ് കാണുമ്പോൾ വിഷമം
@binmohd77212 жыл бұрын
بطحاء ബത്തയല്ല ബത്ഹ
@Ashiqanas2 жыл бұрын
🙏
@salamsalamukc49392 жыл бұрын
ആദ്യം നിങ്ങൾക്കു നന്ദി... അബു സാഹിബ് എന്താ നിങ്ങളോട് പറയാൻ അറിയുന്നില്ല 26 മിനിറ്റും 54 സെക്കൻഡും ആ പഴയ കാലം ഓർമയിൽ വരുത്തിയ അബുക്ക... മുറബ്ഹ. ഒലയ്യ ഒക്കെ കാണിക്കുമോ.. എല്ലാം സൂപ്പർ സൂപ്പർ
@Ashiqanas2 жыл бұрын
Ok Sramikkam❤
@salamsalamukc49392 жыл бұрын
ഞാൻ മുറബ്ഹ, ഒലയ്യ വിഡിയോ കണ്ടു 👌👌👌👌❤❤❤❤വളരെ നന്നായിട്ടുണ്ട്