1st view..lunch kandu, ipo kazhichapoliyeyayi😍 ellam poli vibhavangalayirunnu sooooper👌🏻
@naseerak94702 жыл бұрын
Ellam super aayitund😋😋😋. Rice cookeril aano vekkl. Adinte correct oru pakam paryumo. Natile pole vevhit kitunillaaa
@ranasabisabi42402 жыл бұрын
Hi ഇത്ത, നിങ്ങൾ മീൻ കായം പുരട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടാറില്ലേ?
@yaminyamin23812 жыл бұрын
Hlo ithaa... Kurach munne itta puli vellathil powders ititulla fish curry indakiyilleno ath njn try cheythu adipoli 😍✌✌ njn ipo angane mathram aana indakarulle simple aan ndakan vgm curry ndaki kayiyunnd🥰🥰
@rejinajafar61452 жыл бұрын
Aysha… Aviyal undakumbol coconut itadhinu shesham last aanu yogurt idendath.. because yogurt orikalum valldhe choodakkano thilappikanoo paadilla 👍🥰
@ayeshas_kitchen2 жыл бұрын
അപ്പൊ ബിരിയാണി ഇൽ yoghurt ഇടുമ്പോഴോ dear.?? അത് അങ്ങിനെ അല്ലാട്ടോ.... തണുത്ത തൈര് ആണ് ചൂടാകുമ്പോൾ പ്രശ്നം..... Room temperature ഇൽ ഉള്ള തൈര് no issues....
@ayeshas_kitchen2 жыл бұрын
അവിയൽ ഉണ്ടാകുമ്പോൾ yoghurt and coconut mixture.. അത് ഏതു ആദ്യം ഇടണം എന്നൊന്നും ഇല്ല..... ഏതു ഇട്ടാലും aviyal ആകും... ഒന്ന് try ചെയ്തു നോക്കൂ . രണ്ടായാലും same taste..
@aneeshakunath99902 жыл бұрын
നല്ല രസമുണ്ട് ഫുഡ് ഉണ്ടാക്കുന്നത് കാണ്ണാൻ
@yaminyamin23812 жыл бұрын
Innathe video l ulla fish curry njnm ith pole ndakkal spr taste aan coconut curry pole thonnum
@risvanarismol98162 жыл бұрын
Itha എല്ലാ vedios kanarund comment cherila enu matram. Itha ude biriyani recepie ellam try cheythitund ellam nala taste an fish biriyani recepie kanikumo
@muhammedijas69322 жыл бұрын
മാഷാ അള്ളാ എല്ലാം അടിപൊളി ചെമ്മീൻ കറി ഇതുപോലെ വെക്കണം👍
@farahirfan83292 жыл бұрын
which mixie you r using?
@saibamujeeb47642 жыл бұрын
വായിൽ വെള്ളം വരുന്നു.ഇത്ത മീൻ ഫ്രൈ ചെയ്യുമ്പോൾ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കാറില്ലേ. അതുപോലെ അവിയലിന്റെ ലാസ്റ്റ് വെളിച്ചെണ്ണയുടെ കൂടെ ഒരു തണ്ട് കറിവേപ്പില കൂടി ചേർത്താൽ പ്രത്യേക തരം ടേസ്റ്റാണ്.
@ayeshas_kitchen2 жыл бұрын
Ginger garlic ചേർക്കാറില്ല...
@liya_yasir2 жыл бұрын
Kandit kothiyavunnu 😋😋
@sayyadhusain13862 жыл бұрын
Chemmin matrammno ha masalel undakkn avnddano bere fish cury akandille rpl aunty
@risvanarismol98162 жыл бұрын
ഇന്നത്തെ vlog 👌👌👌
@mahisiraj61872 жыл бұрын
ആയിഷ തിന്നത് kanbool തിന്നാൻ തോനുന്നു കറിയും പച്ചടിയും super
@ayeshas_kitchen2 жыл бұрын
🥰🥰
@leenakumar16642 жыл бұрын
Super lunch 🥰
@salmanavas90112 жыл бұрын
Ishttayi lunch❤️
@aqsa46942 жыл бұрын
ഹായ് ഇത്താ ഓരോ വിഭവവും കൊതിപ്പിക്കും ല്ലേ, ചെമ്മീൻ കറി, മുരിങ്ങേല തോരൻ, അവിയൽ വെണ്ടയ്ക്ക മെഴുക്കു വരട്ടി, മീൻ ഫ്രൈ, മോര്, പിന്നെ കടുമാങ്ങ അച്ചാർ, ഒരു സദ്യ തന്നെ, പായസം കൂടി ആകാമായിരുന്നു, അടിപൊളി ❤️❤️❤️
@sulfithhashimsulfithhashim24772 жыл бұрын
Masha Allah super 👌👏
@angelangel20972 жыл бұрын
Polli video.loveu chechi
@malappurammachan60652 жыл бұрын
ഹലോ അസ്സലാമു അലൈക്കും എന്റെ പേര് റമീസ്.v ഞാൻ യുഎഇയിൽ ഷെഫ് ആയി വർക്ക് ചെയ്യുന്നു. ഞാൻ നിങ്ങളെ വീഡിയോസ് കാണാറുണ്ട്. നിങ്ങളെ വീഡിയോസ് പല സമയങ്ങളിലും എനിക്ക് പ്രയോജനം ആയിട്ടുണ്ട്.. അതിനൊരു ഡാൻസ്.. 😊.. ഇനിയും ഇതുപോലെയുള്ള അറിവുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.
@ayeshas_kitchen2 жыл бұрын
ഒത്തിരി സന്തോഷം
@malappurammachan60652 жыл бұрын
@@ayeshas_kitchen നിങ്ങൾ റിപ്ലൈ തന്നതിന് എനിക്ക് ഒത്തിരി സന്തോഷം.. 😊
@malappurammachan60652 жыл бұрын
നീയും ഇതുപോലുള്ള അറിവുകൾ നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു..
@hairunneesakader37212 жыл бұрын
Masha allah😍
@alfinasvlog39062 жыл бұрын
👍👍👍😋. ചിക്കൻ തിക്ക മസാല ഉണ്ടാക്കിയിരുന്നു പൊളി
@teachingwithmentoring52852 жыл бұрын
Enneyum Kootaakaamo
@rasnamol99392 жыл бұрын
Inshallah എന്തായാലും ഉണ്ടാകും
@sabhanasharafudheen81022 жыл бұрын
അടിപൊളി 👌👌😍
@nappinafu75942 жыл бұрын
Othiri..ishtamayi..lunch..mashaallah
@ayeshas_kitchen2 жыл бұрын
🥰🥰
@hasnathc86732 жыл бұрын
Masha Allah 🥰
@ayeshas_kitchen2 жыл бұрын
🥰
@najeemahaneef12472 жыл бұрын
സൂപ്പർ ലഞ്ച് റെസിപ്പി
@ayeshas_kitchen2 жыл бұрын
🥰
@mottythamby15422 жыл бұрын
ശരിക്കും കൊതി വന്നു...
@Nisha-ek7en2 жыл бұрын
super chemmeen curry I tried it thank you Ayesha
@hasanfarook94492 жыл бұрын
മാഷാ അല്ലാ 😊😊😊😊😊😊😊😊❤🌹
@jahanajouhara34962 жыл бұрын
സൂപ്പർ വീഡിയോ ചെമ്മീൻ കറിട്രൈ ചെയ്തു നോക്കാം ഡിയർ 😍😍😍
@razakinnu91102 жыл бұрын
Very good 😋😋😋😋😋
@safreenaat30122 жыл бұрын
Mashaallh😍 👍😋
@muhammadibrahimibrahim90722 жыл бұрын
super kanan Thanne nalla rasamund
@attabipandari16752 жыл бұрын
സൂപ്പർ 👌👌👌👌🌹🌹🌹
@ayeshas_kitchen2 жыл бұрын
🥰
@sumathivazhayil52012 жыл бұрын
Superlunchrecipe🥰🥰
@muneeramuni68292 жыл бұрын
ഓൺലൈൻ ആയിട്ട് ഖുർആൻ ക്ലാസ്സ് താല്പര്യം ഉള്ളവരുണ്ടോ.. കുട്ടികൾക്കും വലിയവർക്കും.. കോൺടാക്ട് ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്
@shynicv89772 жыл бұрын
വൗ അടിപൊളി ലഞ്ച് 👍🏻👍🏻👍🏻👍🏻❤❤❤
@ayeshas_kitchen2 жыл бұрын
🥰
@hariskkhariskk89662 жыл бұрын
മുരിങ്ങ ഇല അ വിടെ kittuo
@anshidarahi12342 жыл бұрын
Super 🥰🥰😍😍😍👍👍👍
@shahiranazar55432 жыл бұрын
Super ❤️
@faizifareed34552 жыл бұрын
Ayishthaaaa suganoooo
@amnuminnuvlogs71542 жыл бұрын
Masha allaaah 😍👌👍🤲💯
@hasnaashik30169 ай бұрын
Vayel vellam veral nikkanilla🤤🤤🤤🤤
@shaz37252 жыл бұрын
Firstttt🥰
@ziladesigns____2 жыл бұрын
എല്ലാം സൂപ്പർ 🤍മാഷാഅല്ലാഹ് 🥰
@teachingwithmentoring52852 жыл бұрын
Enneyum Kootaakaamo
@manushanu52222 жыл бұрын
മുരിങ്ങയില യിൽ എരിവ് വേണ്ടേ
@minnu15382 жыл бұрын
ഞാൻ മീൻ കറി വെക്കുമ്പോൾ എപ്പോഴും ഇങ്ങനെയാ വെക്കാർ... ഉള്ളി തക്കാളി ഒകെ മക്കൾ മാറ്റി വെക്കും.... അരച്ചെടുത്താൽ കുഴപ്പമില്ലല്ലോ.. മീൻ ഉള്ള ദിവസം മക്കൾക്കു മോർ കാച്ചിയത് കൊടുക്കാണ്ടായിരുന്നു.....
@ashishoukukp22922 жыл бұрын
Itha mallippodi kozhuppan
@ayeshas_kitchen2 жыл бұрын
😃no dear
@maimoonap-t13202 жыл бұрын
ഉണ്ടാക്കി ചെമ്മീന്‍ കറി .. രുചി ഉണ്ട് പക്ഷേ ചെമ്മീന്‍ കറി യുടെ taste ഇല്ല.. 🥲..
@hayahzehra59592 жыл бұрын
Hi ayeshatha😍
@rajeenathajudheen88392 жыл бұрын
അവീൽ ലാസ്റ്റ് ആണ് തൈര് cherkedth
@nasnaafsal40562 жыл бұрын
എല്ലാം look 👌🏻....ഉപ്പേരിയിലും അവിയലിലും പച്ചമുളക് ഒതുക്കി ettillallo
@fathima82632 жыл бұрын
Hi assalam alaikum ayishithha ❤
@ayeshas_kitchen2 жыл бұрын
🥰
@entrepreneur75052 жыл бұрын
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട് കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്.
@shuhahaleema20242 жыл бұрын
Masha allah
@iamajmal960ajuaju32 жыл бұрын
Mashallah 😋🥰🥰
@jasijaseera26212 жыл бұрын
Polli super
@aksarm.v37442 жыл бұрын
Oo adipoli
@sathickmohamed2992 жыл бұрын
Soooper
@fathimafaiha87252 жыл бұрын
👌👌😋😋
@aneeshakunath99902 жыл бұрын
ഇന്ഷാ അള്ളാ
@jinimanoj39752 жыл бұрын
Oru pappadam komodo avamayirunnu
@nisreenbasheer89312 жыл бұрын
😋😋😋😍😊
@shafeelashefi40712 жыл бұрын
Super
@abidanasreen92782 жыл бұрын
😍😋
@sunandaunnikrishnan94402 жыл бұрын
👌👌👌👌❤️❤️❤️❤️
@subiskitchen73912 жыл бұрын
👍
@Iamsocrafty-m3l2 жыл бұрын
Hai suppar
@ajithabanu94502 жыл бұрын
😋😋😋😋😋😋
@shuhahaleema20242 жыл бұрын
😋😋
@nadiya48392 жыл бұрын
ചെമ്മീൻ curryil ഇഞ്ചി idande
@nasiyamuneer430025 күн бұрын
ഞങ്ങളുട മലപ്പുറത്തു ഇഞ്ചി ഇടാറില്ല ചെമ്മീൻ കരിയില്, റോസ്റ്റ് ലിടും