ഏത് തൊഴിലിനും അതിന്റെ മാന്യതയും മൂല്യവും ഉണ്ട് കല്ലിൽ കവിത തീർക്കുന്ന ശിൽപി മുതൽ നമ്മുടെ വീട് ചായം കൊടുത്ത് ഭംഗിയുള്ളതാക്കുന്ന പെയ്ന്റിംഗ് പോലും ❤
@danielcrusoe987 Жыл бұрын
പഠിക്കാൻ ഏറ്റവും മോശമായ തോൽവികൾ മാത്രം ആണ് പൈന്റിങ്ങു് പോകുന്നത് എന്ന് മാത്രം. ബുദ്ധി ഉള്ളവർ എങ്ങനെ എങ്കിലും രക്ഷപെടും. ബാക്കി ഉള്ളവർ ഇങ്ങനെ കമന്റ് ഇട്ടു മോജി ഇരിക്കും
@Abeldulaney9 ай бұрын
dq athu neeyalle enn prnjappol correct oru mammootty....👌👌😍😍😘😘🔥🔥
@dinanath2592 Жыл бұрын
ഇതൊക്കെ കേൾക്കുന്ന daily 8 മുതൽ 5 വരെ പട്ടിയെ പോലെ പണി എടുത്തിട്ടും പുല്ല് വില പോലും എവിടുന്നും കിട്ടാത്ത ലെ painter ഞാൻ 😂
@rajeeshsr5348 Жыл бұрын
Le njnun😁🫂
@JPointBelieve8 ай бұрын
Vila kitila.. Athu kitum parayanila
@prespy2 ай бұрын
പെയിന്റിംഗ് ഒരു കലയാണ് സുഹൃത്തേ 👍
@Lovealone123 Жыл бұрын
പെയിന്റ് പണി സൂപ്പർ ആ 😅
@nowyorkdood6172 Жыл бұрын
ഒലക്ക യാണ് 😂😂
@shareefshahi1988 Жыл бұрын
സത്യം , വല്ല പെയിന്റ് പണിക്കും പോയാ മതിയായിരുന്നു
@Blueberry007-cc7dw Жыл бұрын
Eniyum povalo
@vr07744 Жыл бұрын
Myru anu poyi noku.... Itil parayuna pole elupam onum ala...
@shareefshahi1988 Жыл бұрын
@@Blueberry007-cc7dw മിക്കവാറും പോവും
@Joseya_Pappachan Жыл бұрын
ഒരു painter nod ചോദിക്ക്...എന്നും പണി ഉണ്ടോ എന്ന്
@jisanm654 Жыл бұрын
Ithil parayunna Poole onnum alla mwoone.10 m veyil kollumbo manassilaakum
@Shivam.1-f6c10 ай бұрын
7:36 സൗബിൻ വളി വിട്ടെന്ന് കരുതി😂😂😂😂😂
@Goat883183 ай бұрын
Yes
@enigmaticbloke1129 Жыл бұрын
അഭിനയം പോട്ടെ എന്ന് വക്കാം, Direction നും പോട്ടെ എന്ന് വക്കാം. ഇതുപോലെ ഒരു script പടച്ചുണ്ടാക്കീയ ടീമിനെ ആണ് ശരിക്കും തല്ലേണ്ടത്. ചളി എന്നൊക്കെ പറഞ്ഞാ അത് കുറഞ്ഞ് പോകും. ദിലീപിൻ്റെ കൂറ ചളി സിനിമകൾ ഇഷ്ടം ഉള്ള എൻ്റെ അമ്മ പോലും ഈ പടം കണ്ടിട്ട് നെറ്റി ചുളിച്ചു.😂😂
@rafeekrafeek5002 Жыл бұрын
സൈകോളജിസ്റ്റിനെ കാണിക്കണം
@MoosaSakeer3 ай бұрын
അമ്മക് സീരിയേല് വെച്ച്കൊട്
@Listopia10Ай бұрын
സത്യം full ചളി പടം 👍🏽
@jaquinnaharis518111 ай бұрын
Painting nte thattipp pachakk paranj
@achushaji19993 ай бұрын
😂
@ammuamritha966815 күн бұрын
Ee Katha paranj irippum chaaya kudim mathram undayulu ente vtil painting nn Vanna aalkaarkk...pinne avare speed up akki oruvitham chechide kalyanathinn munne painting pani theerthu
@zedspyrogameing5985 ай бұрын
Last parenje karym painting pani hilight 💯👍
@kurishingal619 Жыл бұрын
Super ❤
@vyshakkumar11719 ай бұрын
ഒരു തല്ലിപ്പൊളി പ്രണയകഥ 😄
@rajrajubhai8001 Жыл бұрын
ഡിക്കുവിന്റെ 100 crore club 🙄🙄
@Listopia10Ай бұрын
😂
@kurishingal619 Жыл бұрын
West kochi slang fort kochi, vypin, pachalam, chellanam.. ❤❤❤
@arjunca5374 Жыл бұрын
Chummathalla padam umfiyatu😂😂
@ajayshan9685Ай бұрын
West kochi alla.. Kochi anu
@paulusabel7234 ай бұрын
A lot of improvement in his performance. He will bypass his father Mammuty it seems .All the best.
@harisbeach9067 Жыл бұрын
DQ ഫാൻസ് attendance..😍❤️
@crazybatman77778 ай бұрын
Kidu scene 😂
@sreerag48 Жыл бұрын
Ranji panikar sir the Air man 😅
@ROSHANS-h4p10 ай бұрын
എയർ പിടുത്തം 🤦♂️
@pradeepsureshv71610 ай бұрын
DQ നന്മ മരം കളിച്ചു ചളമാക്കി
@teamkhabib2813Ай бұрын
ede dq yeydiya script alla manda he is just acting mara pottan