Mouse pin cheythu vaikan paranju lapil engane touch pad use cheyyende
@Trending_only_0002 ай бұрын
💐💐💐
@Shaheera2024 ай бұрын
Super class aanuto🥰
@MohamedKK-s1i6 ай бұрын
Nalla class
@rjjisha6 ай бұрын
Thank u
@krishnapriya63306 ай бұрын
Super class mam
@Devssykutty-u4lАй бұрын
ജിഷ. പുതിയ. കമ്പ്യൂട്ടർ. സെറ്റ്. എറണാകുളത്തു. ഏതു കടയിൽ. കിട്ടും
@rachun.r11705 ай бұрын
👍🏻👍🏻
@SongofIndia1235 ай бұрын
Miss njan data entry padikunnude, CWPDE course ane. Eniku orupad interest ane related work chayan. Athine demo kudi onnu chaithal very useful ayirunnu❤😊
ലാപ്പ്ടോപ്പിലെ ഫംഗ്ഷനും Desk ടോപ്പിലെ ഫംഗ്ഷനും എല്ലാം ഒരുപോലെയാണോ ഏതു വാങ്ങുന്നതാണ് നല്ലത്
@rjjisha2 ай бұрын
എല്ലാം ഒരുപോലെ ആണ്. Hp lap nallath aan
@PradeepL-m4g6 ай бұрын
Welldone👍
@rjjisha6 ай бұрын
🙏
@sathianak5 ай бұрын
ഒന്നും രണ്ടും കണ്ടു. very Good...
@rjjisha5 ай бұрын
Thank u🙏
@bilalshareef41895 ай бұрын
❤
@rjjisha5 ай бұрын
🙏
@ajayakumarkk83785 ай бұрын
Mam,ഞാനൊരു പുതിയ ലാപ്ടോപ്പ് വാങ്ങി. Windows 10 ആണ് വാങ്ങിയത്. ഏതെങ്കിലും icon ടാസ്ക് ബാറിൽ pin ചെയ്യാന്‍ എങ്ങനെ touch pad ഉപയോഗിച്ച് ചെയ്യും?ഞാന്‍ pin ചെയ്തു നോക്കിയിട്ട് ശരിയാകുന്നില്ല.adyayittanu ഞാന്‍ laptop use cheyyan പഠിക്കുന്നത്. ഒന്ന് പറഞ്ഞു തരുമോ mam?
@rjjisha5 ай бұрын
ചാനലിൽ കയറി ഒന്ന് നോക്കുമോ കഴിഞ്ഞ ലാപ്ടോപ് ഉപയോകിക്കാൻ പഠിക്കാം എന്നുള്ള ക്ലാസ്സിൽ പറഞ്ഞിട്ട് ഉണ്ട്
@ambikasubramanyanambikasub3416 ай бұрын
50k yil theerchayayum ethum ❤❤❤ laddu vangi tharane💕
@vikraman.r10395 ай бұрын
Very good
@josemc91713 ай бұрын
പിൻ ചെയ്തു വെക്കുന്നത് എന്തിനാണ് അത് മുകളിൽ ഉണ്ടല്ലോ അവിടെ സെലക്ട് ചെയ്താൽ പോരെ? ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു
@rjjisha3 ай бұрын
എപ്പോളും യൂസ് ചെയ്യുന്നത് പിന്നെ ചെയ്തു വെച്ചാൽ യൂസ് ചെയ്യാൻ എളുപ്പം ആണ്. പിന്നെ നമുക്ക് ആവശ്യം ഉണ്ടേൽ മാത്രം ചെയ്താൽ മതി. അല്ലേൽ മുകളിൽ നിന്നും സെലക്ട് ചെയ്താ മതി
@ISHUMOL.MANGATTU5 ай бұрын
സെക്കൻഡ് ലാപ്ടോപ്പ് വാങ്ങുന്നത് കൊണ്ട് പ്രശ്നമുണ്ടോ.... അതോ പുതിയത് വാങ്ങുന്നതാണ് നല്ലത് ഏത് ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലത്
@achuthanchalattil58702 ай бұрын
Class ക്രമമായി കിട്ടാൻ എന്ത് ചെയ്യണ
@UnnimayasinojUnnimaya5 ай бұрын
Enganea aanu off cheayunath
@rjjisha5 ай бұрын
ചാനലിൽ കയറി നോക്കുമോ നേരത്തെ ചെയ്തിട്ട് ഉണ്ട്
@anujobi6 ай бұрын
Njan oru laptop vangi... Microsoft word open akunila🤔
@rjjisha6 ай бұрын
അടുത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ ഒന്ന് കാണിച്ചു നോക്കാമോ
@anujobi6 ай бұрын
@@rjjisha Microsoft word vagikanno?
@mascatbro62286 ай бұрын
Hi. Teacher ഞാൻ ഒരു ഡെസ്ക്ടോപ്പ് മേടിച്ചു പഴയത്. അതിൽ പഴയ പാസ്സ്‌വേർഡ് ആണ് നിലവിൽ അത് തന്ന ആൾക്ക് അറിയില്ല. പാസ്സ്‌വേർഡ് എങ്ങനെ ചേഞ്ച് ആക്കാമെന്ന്.അതുകൊണ്ട് എനിക്ക് ഒന്ന് പറഞ്ഞു തരുമോ . അത് ചേഞ്ച് എങ്ങനെ ചെയ്യാം എന്ന് ഒരു വീഡിയോ രൂപത്തിൽ പറഞ്ഞുതരുമോ. (Windows 7)
@rjjisha6 ай бұрын
സിസ്റ്റം ഷഡൗൺ ചെയ്യുക ഓൺ ആയി വരുമ്പോൾ വിൻഡോസിന്റെ സിംബൽ കാണിക്കുമ്പോൾ സിസ്റ്റം പവർ ബട്ടണീന്ന് പ്രസ്സ് ചെയ്തു വീണ്ടും ഓഫ് ചെയ്യുക വീണ്ടും സിസ്റ്റം ഓണാക്കുമ്പോൾ അതിനകത്ത് ചാർട്ട് ലോഞ്ച് റിപ്പയർ ഒന്ന് കാണിക്കും അത് സെലക്ട് ചെയ്ത് കീബോർഡിൽ എന്റർ ചെയ്യുക കുറച്ചുനേരം വെയിറ്റ് ചെയ്യുക സെർച്ചിങ് ഫോർ പ്രോബ്ലംസ് എന്ന് കാണിക്കും. എന്നിട്ട് റീസ്റ്റ സിസ്റ്റം എന്ന് കാണിക്കും അതിനകത്ത് ക്യാൻസൽ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക വ്യൂ click
@rjjisha6 ай бұрын
താഴോട്ട് സ്കൂളിൽ ചെയ്തു കഴിയുമ്പോൾ വിൻഡോസ് സിസ്റ്റം 32 എന്നൊരു ഓപ്ഷൻ കാണാൻ പറ്റും അത് ക്ലിക്ക് ചെയ്യുക ഫയൽ അതിനുശേഷം സേവ ആസ് അതിനുശേഷം മൈ കമ്പ്യൂട്ടറിലെ ലോക്കൽ ഡിസ്കസി സെലക്ട് ചെയ്യുക സ്ക്രോൾ ചെയ്ത സിസ്റ്റം എന്നൊരു ഫോൾഡർ ഉണ്ട് അത് സെലക്ട് ചെയ്യുക ഫയൽ ഓഫ് ടൈപ്പ് എന്നടത്ത് all സെലക്ട് ചെയ്യുക ചെയ്യുക താഴോട്ട് നോക്കുമ്പോൾ scthc എന്നൊരു ഫയൽ കാണാം അതിൽ റൈറ്റ് ക്ലിക്ക് ചെയ്യുക sethc1 കൊടുക്കുക
@rjjisha6 ай бұрын
അതിൽ നിന്ന് cmd ഫയൽ കണ്ടു പിടിക്കുക കോപ്പി പേസ്റ്റ് ചെയ്യുക അവിടെ തന്നെ rename ചെയ്യുക setch എന്ന് എന്നിട്ട് എല്ലാം ക്ലോസെ ചെയ്തു സിസ്റ്റം ഓൺ ആക്കുക ഓക്കേ ആകും
@rjjisha6 ай бұрын
ചെയ്യാൻ പ്രയാസം ആണേൽ ഒരു കമ്പ്യൂട്ടർ ടെക്‌നിഷൻ വിളിച്ചു ചെയ്യിപ്പിക്കുക
@mascatbro62286 ай бұрын
@@rjjisha thank you ടീച്ചർ ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ഇതേ രീതിയിൽ
@nazirebrahim2448Күн бұрын
വല്ലാത്ത "അധികപ്രസംഗം" കാര്യമാത്രപ്രസക്തമായി സംസാരിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
@rjjishaКүн бұрын
@@nazirebrahim2448 🙏Thank u
@mubarakmubaraknasrin6 ай бұрын
ഞാൻ വാങ്ങി
@Sidheeque-jr4cr6 ай бұрын
Ethan lap aan vanghiyath
@rjjisha6 ай бұрын
Thank uuu
@aboobackerpadathodi6 ай бұрын
BYE
@abdurahmankka38406 ай бұрын
ഒരു ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹമുണ്ട്
@rjjisha6 ай бұрын
തീർച്ചയായും വാങ്ങണം
@abdurahmankka38406 ай бұрын
ഒരു ലാപ്ടോപ് വാങ്ങാൻ സഹായിക്കുമോ?
@rjjisha6 ай бұрын
കുറച്ചു ക്യാഷ് കൊടുത്തു EMI വാങ്ങാൻ ഉള്ള ഫെസിലിറ്റി ഉണ്ട് അതിനെ പറ്റി ഒന്ന് അന്നെഷിച്ചു നോക്കുവോ