Рет қаралды 257
#anchal #rootsmedia #Vayalnadatham #anchalriyas കാൽ നൂറ്റാണ്ടിനുമുന്നേ, ഞങ്ങളുടെ കാൽപാദങ്ങൾ പതിഞ്ഞ വരമ്പുകളും, നിത്യേനെ കാണുന്ന നെൽപ്പാടങ്ങളും, മീൻപിടിക്കുകയും നീന്തികുളിക്കുകയും ചെയ്ത തോടുകളും കുളങ്ങളും നിറഞ്ഞ ഞങ്ങളുടെ ബാല്യകാല വിഹാരഭൂമികയിലേക്ക് ഓർമ്മകൾ ചേർത്തുപിടിച്ച് ഒരു വയൽനടത്തം .