ഓർമ്മകളിലെ വസന്തവുമായി മേഘ്നകുട്ടി...

  Рет қаралды 1,534,075

Best of Flowers TV

Best of Flowers TV

Күн бұрын

Пікірлер: 649
@vijayan1550
@vijayan1550 2 жыл бұрын
അച്ഛനും അമ്മയ്ക്കും കുഞ്ഞ് വായ് ക്കും നാടിനും. എല്ലാവരക്ക് മേഘന അഭിമാനം ആകും.നല്ലത് വരട്ടെ വരട്ടെ. വലിയ ഗായിക ആയി മാറും, ഡാൻസർ ആകട്ടെ, വലിയ ഉയരങ്ങളിൽ എത്തട്ടെ മേഘനമോൾ. അച്ഛൻ അമ്മയ്ക്കും, ദൈവത്തിനും ഞാൻ നന്ദി പറയുന്നു
@annammamathew2607
@annammamathew2607 2 жыл бұрын
മോളെ കാണുന്നതും pattu കേൾക്കുന്നതും ഒരു പാട് ഇഷ്ടം ആണ് 👍🏻👍🏻👍🏻
@babyshobhana8017
@babyshobhana8017 2 жыл бұрын
Othire,eashttam
@sosammamathai3694
@sosammamathai3694 2 жыл бұрын
Mole kadirikunnthu thane orupad sathosham🥰
@saradaharidas6758
@saradaharidas6758 2 ай бұрын
ഈ പൊന്നു മോളെ എല്ലാവർക്കും ഇഷ്ടം ആണ് ❤️ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവും ❤️🙏
@jayakumarmg699
@jayakumarmg699 2 жыл бұрын
പാട്ട്, നൃത്തം, അഭിനയം, കോമഡി എല്ലാം കൂടി ഒരു ഫുൾ പാക്കേജ് .... മേഘുഡു ... ആഹാ മറന്നു പോയ് ഞാൻ....
@susammaabraham2525
@susammaabraham2525 Жыл бұрын
പറയാതെ വയ്യ - ദൈവം കനിഞ്ഞ് അനുഗ്രഹിച്ച പൊന്നു മോൾ സർവ സദ്ഗുണങ്ങളും അതുപോലെ സൗന്ദര്യവും ഒത്തിണങ്ങിയ കുട്ടി . മാതാപിതാക്കളുടെ ഐശ്യര്യം ആയ കുഞ്ഞ് God bless you meghna mole
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറി മനസ്സിന് സന്തോഷം കിട്ടുന്നത് ഈ കുഞ്ഞു മക്കളുടെ പാട്ടും സംസാരവും കേൾക്കുമ്പോഴാണ് . മുത്തേ മേഘന മോളെ ഒരായിരം ചക്കരയുമ്മ, അഭിനന്ദനങ്ങൾ....... 🌹🌹💚💚❤❤👍👍
@annamma5868
@annamma5868 2 жыл бұрын
Ò
@sukumaranmp8668
@sukumaranmp8668 2 жыл бұрын
Aadhஇவஸ்
@prasannareghunathan2927
@prasannareghunathan2927 2 жыл бұрын
Chakkara muthinu kannu thattallaaà
@nasimudeenyounus8075
@nasimudeenyounus8075 2 жыл бұрын
I think she is going be the Supreme but number one in a challenging response to compete with the masters. She will be a multi faceted artist. Wishing a continued success.
@janaki3540
@janaki3540 2 жыл бұрын
B
@sivasvlogs8321
@sivasvlogs8321 2 жыл бұрын
മിയകുട്ടിയുടെയും മേഘ്ഡുന്റെയും എപ്പിസോഡ് കണ്ടാൽ നമ്മുടെ എല്ലാ ടെൻഷനും മാറും , ആ നിഷ്കളങ്കതയും , ചൈതന്യവും......കുസൃതിയും 💕💕💕 ഈശ്വരൻ അനുഗ്രഹിച്ച രണ്ടു കുരുന്നുകൾ.... 💕💕💕💕
@MareenaJoseph-w3s
@MareenaJoseph-w3s 6 ай бұрын
❤Ģģ❤❤🎉🎉
@MareenaJoseph-w3s
@MareenaJoseph-w3s 6 ай бұрын
0😮😊😊😊😊
@dileefmar8331
@dileefmar8331 2 жыл бұрын
എൻ്റേ ദൈവമേ ഈ കാന്താരി ഒരു അത്ഭുതം തന്നേയാണ് ദൈവംതബ്ബുരാൻ ഈ മുത്തിനേ അനുഗ്രഹിക്കട്ടേ !!
@minisunil1491
@minisunil1491 2 жыл бұрын
Sundiri വവേ സൂപ്പർ മോളുടെ എല്ല സോങ്ങ് കേൾക്കും എന്തൊരു feelings കേൾക്കാൻ എന്ത് സുഖം അണ് മോൾ കൊച്ചു ചിത്ര അണ് ഒത്തിരി ഉയരങ്ങളിൽ എത്തും
@b.m.prasad7488
@b.m.prasad7488 2 жыл бұрын
മോളുടെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു...ശേഷം മനോഹര ഗാനം അതിമനോഹരമായി മോളു പാടിക്കേട്ടപ്പോൾ നിറഞ്ഞ മനസ്സ് തുളുമ്പുകയാണ്... പൊന്നൂസിന് അഭിനന്ദനങ്ങൾ.. ആശംസകൾ 🌹💞🌹👍
@krishnakumarsadasivannair1344
@krishnakumarsadasivannair1344 2 жыл бұрын
89ok
@sreenivasankolacherry2779
@sreenivasankolacherry2779 2 жыл бұрын
@@krishnakumarsadasivannair1344 p
@perfectsextherapy3654
@perfectsextherapy3654 2 жыл бұрын
Alhamdulillah
@perfectsextherapy3654
@perfectsextherapy3654 2 жыл бұрын
പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@lizyraju3958
@lizyraju3958 Жыл бұрын
@vijayan1550
@vijayan1550 2 жыл бұрын
അച്ചൻ സൗന്ദര്യം മുഴുവനും മേഘ്ന യ്ക്ക് .അതാണ് സുന്ദരി കുട്ടിയായത് , സംസാരം കേൾക്കാൻ നല്ല രസം . പാട്ട് കേട്ട് സൂപ്പർ,
@ratheeshkrishna2414
@ratheeshkrishna2414 2 жыл бұрын
ദൈവാനുഗ്രഹം എന്നും മോൾക്കുണ്ടാകട്ടെ ഒരു പാട്‌ ഉയരത്തിൽ എത്തപെടെട്ടെ.... ഇഷ്ടം മേഘന മോൾ.... മോളെയാണോ പാട്ടാണോ കൂടുതൽ ഇഷ്ട്ടം അതിനു ഉത്തരം കിട്ടുന്നില്ല....
@sujathab5022
@sujathab5022 2 жыл бұрын
നന്നായിട്ട് പാടുന്ന തങ്കക്കുടം ആണ് അവൾ ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും തമ്പുരാൻ കൊടുക്കട്ടെ അവർക്ക് എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ എന്ന് ഞാൻ 🙏🙏🙏♥️♥️♥️♥️♥️🌹🌹🌹😘😘😘😘😘
@jaisammageorge5791
@jaisammageorge5791 2 жыл бұрын
മേഘനമോളെ കേട്ടാലും കേട്ടാലും മതിയാവില്ല മോളുടെ പാട്ടുകളും കുസൃതികളും. ദൈവം അനുഗ്രഹിക്കട്ടെ. 👍👍👍
@mksarojinikailas255
@mksarojinikailas255 10 ай бұрын
'മോളുടെ പാട്ട് എത്ര കേട്ടാലും മതി യാവില്ല - മിടുക്കി - ദൈവം അനുഗ്രഹിക്കട്ടെ❤❤🎉🎉 '
@mksarojinikailas255
@mksarojinikailas255 8 ай бұрын
മോളുടെ പാട്ട് പാടും തോറും അതി മനോഹരം - കർണ്ണാമൃതം തന്നെ
@sallumon5740
@sallumon5740 2 жыл бұрын
മോൾ വന്നാൽ നല്ല ഓളം ആകും... പാട്ട് സൂപ്പർ 🤲🥰🥰😘😘😘👍👍👍👏👏👌👌
@ajithavraman5583
@ajithavraman5583 Жыл бұрын
എന്ത് രസമായിട്ടാണ് ഈ കുട്ടി സംസാരിക്കുന്നതു. കേട്ടിരിക്കാൻ നല്ല രസം. ഇത് കഴിഞ്ഞു ഒരെണ്ണം വന്നു. എന്തൊരു അഹങ്കാര വർത്താനം ആണ്?
@krprasanna5925
@krprasanna5925 2 жыл бұрын
നിഷ്കളങ്ക ബാല്യത്തിന്റെ നേര്കാഴ്ച... മേഘടു... 🥰🥰🥰🥰
@sreekantannair6614
@sreekantannair6614 2 жыл бұрын
സത്യം എത്ര മനോഹരമായി പാടി ഭാവിയിലെ ലതാ മങ്കേഷ്കർ
@shanthakumari227
@shanthakumari227 2 жыл бұрын
ചക്കരമുത്തിന്റെ പാട്ട് എത്ര കാലം മതിയാവില്ല സൂപ്പർ സൂപ്പർ മോളെ സൂപ്പറായി പാടി
@maniavuckool
@maniavuckool Жыл бұрын
Good morning my molu😂❤😂❤😂😂😂🎉🎉🎉🎉🎉❤
@maniavuckool
@maniavuckool Жыл бұрын
Supposed to be favourite songs
@johnsonvk95
@johnsonvk95 2 жыл бұрын
മേഘ്ന മോളുടെ പാട്ട് നുറ് തവണ കേട്ടാലും മതിവരില്ല അത്ര സുന്ദരമായ ശ്രവണ ദ്യശ്യ മനോഹരിതയാണ്❤️❤️❤️💯💯👌👌👍
@geethapadmakumarimalayalam9723
@geethapadmakumarimalayalam9723 2 жыл бұрын
, meghana മോളുടെ പattu asadhyam
@joylukose9723
@joylukose9723 2 жыл бұрын
So wonder so blessed
@kandasamysubbiah1840
@kandasamysubbiah1840 2 жыл бұрын
B
@kandasamysubbiah1840
@kandasamysubbiah1840 2 жыл бұрын
G y
@rcjosephjojobhavan5674
@rcjosephjojobhavan5674 2 жыл бұрын
Meghanakutty u r a wonderfully singer. God bless u..
@sindhupushpan8646
@sindhupushpan8646 2 жыл бұрын
എത്ര പറഞ്ഞാലും കേട്ടാലും മതി വരില്ല ❤❤❤❤മുത്തേ കലക്കി 🥰🥰🥰🥰
@busharayounus1341
@busharayounus1341 2 жыл бұрын
Ĺ9lllllllllllllllllllllllllllllllllllllllllllllllllllllllllllllllllol
@radhamaniperiyat1057
@radhamaniperiyat1057 2 жыл бұрын
മേഘ്ടു വില്ലാത്ത flowers കാണാൻ തോന്നുന്നില്ല... പൊന്നു മോളുടെ പാട്ടും വർത്തമാനവും... ഞാൻ ഒരു ദിവസം തന്നെ പത്തും മൂപ്പതും പ്രാവശ്യം കാണും.. എത്ര കണ്ടാലും മതിയാവില്ല. എത്ര കേട്ടാലും മതിയാവില്ല. മോളുടെ സാന്നിധ്യം നമ്മുടെ എല്ലാ ടെൻഷനും ഇല്ലാതാക്കും.... അതുപോലെ നിഷ്ക്കളങ്കനായ ഒരച്ഛനും...😘😘😘😘😘
@kalaiyer3150
@kalaiyer3150 2 жыл бұрын
സത്യം
@ചിന്ത2024
@ചിന്ത2024 2 жыл бұрын
മേഘ്ന ..... മോളുടെ കുസൃതിയും ആലാപന മികവും നിലനിൽക്കട്ടെ🥰
@murugappansivalingam7900
@murugappansivalingam7900 2 жыл бұрын
பாட்டு, நடனம்........இன்னும் என்னவெல்லாம் செய்து எங்களை மயக்கப் போகிறாய் மேக்னா குட்டி செல்லம் 👌 சாட்சாத் சரஸ்வதி தேவியின் அவதாரம் நீ🙏 வாழ்க வளமுடன், வாழ்க பல்லாண்டு 💐
@ramanathanramanathan5201
@ramanathanramanathan5201 2 жыл бұрын
இவளப் பாத்தா தாண்டிப்போக முடியவில்லை.
@ramanathanramanathan5201
@ramanathanramanathan5201 2 жыл бұрын
கடவுளேதான் பிள்ளையாய் பிறந்திருக்கிறான்.
@ramanathanramanathan5201
@ramanathanramanathan5201 2 жыл бұрын
மலையாளம் இவ்வளவு இனிமையானதா?
@ramanathanramanathan5201
@ramanathanramanathan5201 2 жыл бұрын
என் கண்களில் நீர்.
@pathmanathankrishnasamy2138
@pathmanathankrishnasamy2138 2 жыл бұрын
I always listen to tamil songs. However, after listnening to Meghna, I fall in love with malayalam songs. I now love to listen to her songs. Her voice is captivating. Keeping on rocking girl.
@lalithasatish8344
@lalithasatish8344 2 жыл бұрын
Simply unbelievable…..parents r sooooooo lucky to have this sweetest flower on earth…..
@shereefa.cabdulla9091
@shereefa.cabdulla9091 2 жыл бұрын
നല്ല ഭംഗിയുണ്ട് മോളെ കാണാൻ.സൂപ്പർ meghna kutti.😍💞
@sathybhaisathybhai4099
@sathybhaisathybhai4099 2 жыл бұрын
ഈ കുഞ്ഞിന്റെ കഴിവ് അപാരം തന്നെ കണ്ണ് തട്ടാതിരിക്കട്ടെ . ഈ കുഞ്ഞിന്റെ അഛനും അമ്മയും സുകൃതം ചെയ്തവരാണ്
@mercyshaju5618
@mercyshaju5618 2 жыл бұрын
അപൂർവ്വ പ്രതിഭയാണ് ഈ കുട്ടി . ദൈവാനുഗ്രഹം എന്നുമെന്നും കൂടെയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.👍👍👍👍👍👍🙏
@sreedevipaleengara48
@sreedevipaleengara48 2 жыл бұрын
Molute supper supper supper
@omanamohan4695
@omanamohan4695 2 жыл бұрын
Supper
@Usha-nj4wc
@Usha-nj4wc 8 ай бұрын
സൂപ്പർ മോളെ സൂപ്പർ
@subaida1860
@subaida1860 4 ай бұрын
​@@mercyshaju5618c g til Q10ny67 xt790
@mollysabina2148
@mollysabina2148 2 жыл бұрын
എന്താ പൊന്നുമോളോട് പറയണ്ടത് എന്നറിയില്ല പറയാൻ വാക്കുകൾ ഇല്ല❤❤❤❤❤❤❤❤❤❤❤❤
@mariyajoseph7265
@mariyajoseph7265 2 жыл бұрын
സത്യം
@shihabshihab8138
@shihabshihab8138 2 жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും.... Masha allah.. കണ്ണ് തട്ടാതിരിക്കട്ടെ ♥️🥰♥️👍👍😘😘
@georgefrancis3452
@georgefrancis3452 2 жыл бұрын
Miracle sweet child,I have never seen anyone in my life,sing so wonderful.Here in US I listen to all her songs every day,.The sweeeeet songs make my life so sweet.she may never knows that she is making millions, happy and joyful.God is awesome.Thanks a million megna .
@malar1455
@malar1455 2 жыл бұрын
I am a Tamil from Sri Lanka. First time I understood Malayalam is a beautiful language
@vijayan1550
@vijayan1550 2 жыл бұрын
ഈ കുഞ്ഞിനെ കുറച്ചു വർണ്ണിക്കാൻ വാക്കുകൾ ഇല്ല . മേഘ്ന യുടെ ഇങ്ങനെ പാട്ട് കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം കിട്ടിയല്ലോ. ഈ കുട്ടിയെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.അൽഭുതകുട്ടിയാണ് മേഘ്ന.
@rajahamsaa417
@rajahamsaa417 2 жыл бұрын
ஞானப் பிரவாகம் , கோடிப்பிறப்பில் ஒரு அற்புதமான ஆற்றல், அழகு, அறிவு, புகழ் ஆளுமை வளர்க! வாழ்க! வாழ்த்துக்கள்!
@SuperAnn131
@SuperAnn131 2 жыл бұрын
Meghudu is a bundle of Wonder. God bless you chakkare.
@veniathira2816
@veniathira2816 2 жыл бұрын
very correct
@Aniestrials031
@Aniestrials031 2 жыл бұрын
ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@anithagirish4689
@anithagirish4689 2 жыл бұрын
She is a miracle girl. Sooo sweet😍😍
@kalaiyer3150
@kalaiyer3150 2 жыл бұрын
എന്റെ കൊച്ചിന് ഒരു പാട് കണ്ണേറു ഉണ്ട്.. അതാ നിന്ന് പോകുന്നത് 😘😘😘
@meri2966
@meri2966 2 жыл бұрын
ആദ്യമേ പേടിപ്പിക്കുവല്ലേ..
@joshin5361
@joshin5361 11 ай бұрын
അതൊക്കെ സ്വാഭാവികം മാത്രം. പക്ഷെ എന്നിട്ടും കുഞ്ഞു മോൾ ഭംഗിയായി ആ ഗാനം പാടി പൂർത്തിയാക്കി 🥰❤❤❤
@Girija-vz5dz
@Girija-vz5dz Жыл бұрын
അതെ അത്ഭുതങ്ങളുടെ മുകളിലെ അത്ഭുതം ആണ് നമ്മടെ മേഖഡു കുട്ടൻ... ഗുരുവായൂർ കണ്ണന്റെ.... ഗായത്രി ദേവിയുടെ... ലക്ഷ്മി ദേവിയുടെ... അനുഗ്രഹത്താൽ ജനിച്ച പുന്നാര മോൾ തന്നെ... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ആഗ്രഹമല്ല.,.. അത്യാഗ്രഹം കൊണ്ടു ചോദിക്കുവാ.... പോരുന്നോ എന്റെ കൂടെ..,. 😘😘😘😘😘😘😘😘😘😘😘😘😘😘പൊന്നുസേ 💕💕💕💕💞💕
@vijayan1550
@vijayan1550 2 жыл бұрын
അഭിനയം സൂപ്പർ ആയിട്ടുണ്ട്. ഡാൻസ് കാരി കൂടി ആകണം മേഘ്ന.ഡാൻസിൻ നല്ല കഴിവുള്ള കുട്ടി
@rsupgrade2.067
@rsupgrade2.067 Жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള ഞങ്ങളുടെ മുത്ത് മേഘ്ടു❤❤❤❤❤❤❤❤❤❤❤❤
@BabuBabu-vn7fc
@BabuBabu-vn7fc 2 жыл бұрын
ഈ പ്രായത്തിൽ മോളെക്കൊണ്ടേ പറ്റൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മോളെ ദൈവത്തിന്റെ അവതാരം 🙏🙏🙏
@irelfidelis1763
@irelfidelis1763 Жыл бұрын
ഈ കൊച്ച് കൊച്ചു പാടുനദു കേൾക്കുമ്പോ കണ്ണു നീർ മാത്രം ആണ്
@jayasreer1925
@jayasreer1925 2 жыл бұрын
Amazing talent...God bless you mol,
@vatsalasudhakar2640
@vatsalasudhakar2640 2 жыл бұрын
Amazing talent. God bless this child
@kukuzkuriyalacherrypithav
@kukuzkuriyalacherrypithav 9 ай бұрын
എത്ര പ്രാവശ്യം കണ്ടു എത്ര കേട്ടു . ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤
@premamenon6163
@premamenon6163 2 жыл бұрын
She is a joy to listen.....such a wonderful child ❤
@kunjumoideen1708
@kunjumoideen1708 2 жыл бұрын
.
@lissyshiji4998
@lissyshiji4998 11 ай бұрын
Meghdu ഇല്ലാത്ത ടോപ് singar കാണാറില്ല മോളില്ലാത്ത ടോപ് singar ഒരു രെസമില്ല സൂപ്പർ മോളെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gopakumarg3517
@gopakumarg3517 11 ай бұрын
എപ്പോഴെങ്കിലും മേഘനമോളെ ഒന്ന് അടുത്ത് കാണാൻ കഴിഞ്ഞെങ്കിൽ. ഒരു മുത്തച്ഛന്റെ ആഗ്രഹം. ഒത്തിരി ഇഷ്ട്ടം മോളെ.
@muhammadsahal8131
@muhammadsahal8131 Жыл бұрын
മോളെ ഒരുപാട് ഇഷ്ടം
@Sujimon1
@Sujimon1 2 жыл бұрын
How easily she handle each songs. This baby is really blessed. Sweet Vocal the ability in controlling dynamics so brilliantly. May God bless her. Singing from the heart with great feel....
@shameerbabu986
@shameerbabu986 2 жыл бұрын
What a perfect singing .Her rendering of words is extra Nice. She is a gifted and divine child
@mjeed1000
@mjeed1000 2 жыл бұрын
കേൾക്കാൻ... കാണാൻ... മനോഹരം.... 💐💐💐💐😍
@salimsreedharan1841
@salimsreedharan1841 2 жыл бұрын
Exelent super singing 👍👍💕🙏
@lizzysathyan3401
@lizzysathyan3401 2 жыл бұрын
Wonderful really gift of God 💞🙏
@lalumathews7994
@lalumathews7994 2 жыл бұрын
Wonderful singer.she has blessings from Almighty.let God bless her abundantly.i love u sweetie
@radhakrishnankv3343
@radhakrishnankv3343 10 ай бұрын
എന്താ. പാട്ട്. എത്ര. നന്നായി. പാടുന്നു. ഇതാണ്. കുട്ടി. പാട്ട്. കാരി. ആർക്കും. പാടാൻ. കഴിയില്ല. ഇത്. പോലെ. 🙏🏻🙏🏻🙏🏻🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@MallikaRajagopal-l5u
@MallikaRajagopal-l5u 9 ай бұрын
❤❤❤
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
എത്രമാത്രം ഗൗരവത്തോടെയാണ് ആ കുട്ടിയും പിതാവും സമർപ്പിക്കുന്നത് ! ഒരു വാക്ക് മുട്ടിയപ്പോൾ ..... MG ശ്രീകുമാർ താങ്കൾ നല്ല ജഡ്ജ് തന്നെ ....!
@marypushpamkanaga9882
@marypushpamkanaga9882 Жыл бұрын
A
@Thankam-mm2mf
@Thankam-mm2mf 8 ай бұрын
@krishnangopinathan4150
@krishnangopinathan4150 9 ай бұрын
മുഖം, നാഥൻ. അക്ഷര സ്പുടത. മോളെ കണ്ടു പഠിക്കട്ടെ മറ്റുള്ളവർ. 😘
@mohamedkhans4205
@mohamedkhans4205 2 жыл бұрын
I am Khan Bai from Coimbatore i am favourite u r Chanel and i Listening soo much songs very very very superb Magana Child IApriciate u superb voice I am u r Audit ma Allah Grace's u My dear friend child Ever Epoovam All the Best
@babythilakan8811
@babythilakan8811 2 жыл бұрын
മേഘന കുട്ടി, മിയകുട്ടി, പ്രീയ കുഞ്ഞുങ്ങളെ ദൈവത്തിന്റെ കുഞ്ഞോമനകൾ തന്നെ. നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ തന്നെ..❤❤❤❤❤❤❤
@VasuMvasu-ur8pn
@VasuMvasu-ur8pn Жыл бұрын
😊
@jayastephanose4142
@jayastephanose4142 Жыл бұрын
Fabulous. Ur Singing is above command ♥️♥️♥️. God bless U God
@HARITHA01233
@HARITHA01233 2 жыл бұрын
Superb performance mekhnaaa... 😍🥰❤️No words to say... Even your dance was also so graceful... U r really blessed megduuu... Touchwood
@ravinath8448
@ravinath8448 2 жыл бұрын
Hii
@ravinath8448
@ravinath8448 2 жыл бұрын
🙏🏽7 time no hi bhi hi k no
@mramachandraniyer7806
@mramachandraniyer7806 2 жыл бұрын
Hi
@sheelavidyadharan8485
@sheelavidyadharan8485 2 жыл бұрын
Ente ponnu muthe
@krishnaveni4888
@krishnaveni4888 6 ай бұрын
Super Megna kutty. I love you dear. God bless you my dear ❤❤❤❤
@abdulrasheedm.a9518
@abdulrasheedm.a9518 Жыл бұрын
കുഞ്ഞിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👌
@umasasikumar675
@umasasikumar675 2 жыл бұрын
She always, great. Happy jolly be blessed
@sulochanatm4930
@sulochanatm4930 2 жыл бұрын
ನಂಬಲು ಸಾಧ್ಯವೇ ಆಗುತ್ತಿಲ್ಲ . ಸಂಗೀತ ನೃತ್ಯ ಅಭಿನಯ ಸೂಪರ್ ಮೈಂಡ್ ವಾವೌ ಸೂಸೂಸೂಸೂಪರ್ ಸೂ.......ಪರ್👌👌. Not believebal. O my God. It's only God gift. God bless her. My heartfull❤️❤️ thank and all best wishes.
@rr-bq2rf
@rr-bq2rf 2 жыл бұрын
നല്ല ടാലെന്റ്റ് ആയ മോൾ.... നല്ല സ്നേഹമുള്ള ജഡ്ജസ് 🙏🙏🙏🙏🙏🙏
@888------
@888------ 2 жыл бұрын
Thamizyathi ഡാകിനി തള്ള 😭she is straining meghna too much 😲
@geethasuresh6179
@geethasuresh6179 2 жыл бұрын
മോളു എത്രകേട്ടാലും മതിവരില്ല നന്നായി പാടി ഒരായിരം ഉമ്മ മേഘ്ടു വാവയുടെ പേര് എന്താ
@she_____5762
@she_____5762 2 жыл бұрын
@@geethasuresh6179 meghna
@annammastephen9025
@annammastephen9025 Жыл бұрын
Very blessed child of God. Let God protect you molu.A divinity in her.
@rakeshmm1810
@rakeshmm1810 2 жыл бұрын
God's angel on the earth....a singing queen!!!
@dhanyap5511
@dhanyap5511 2 жыл бұрын
Mekhna kidukkan voice. Super singer da🥰
@prabhanair5370
@prabhanair5370 2 жыл бұрын
M. J. Sir paranchatu valare shariyanu. Molu oru adbhutham thanneyanu.
@sankarmondal4985
@sankarmondal4985 2 жыл бұрын
I donot know Telegu language but I love this language. I am a big fan of MEGHNA. She may be Bollywood film heroine in future like Sree Devi Ji. She sings very nice.
@anilajoy7530
@anilajoy7530 2 жыл бұрын
This language is Malayalam, language of kerala state
@pankajamnarayanan9445
@pankajamnarayanan9445 2 жыл бұрын
മേഘ്ന കുട്ടിക്ക് എന്തൊരു കഴിവാണ്. അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നു. 😘😘😘😘ദൈവം എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് അവൾക്ക് ജന്മം കൊടുത്തിരിക്കുന്നു. പാട്ട് മാത്രം അല്ല, ഡാൻസും നമ്മളെ അതിശയിപ്പിക്കുന്നു. മോളിണ്ടെ ഇതുപോലത്തെ പെർഫോർമൻസ് ഇനിയും കാണാൻ ആഗ്രഹിക്കുന്നു. ലോകത്തിൽ ഈ പ്രോഗ്രാം കണ്ട് കൊണ്ടിരിക്കുന്ന എല്ലാ പ്രേക്ഷകരും മേഘ്ന കുട്ടിയുടെ ഫാൻ ആയിരിക്കും. തീർച്ച. ദൈവം കുഞ്ഞിനെ ഇനിയും അനുഗ്രഹിക്കട്ടെ ☺️. ലൗ യു മോളെ ❤️❤️❤️❤️😘😘😘 ഉമ്മ 😘😘.
@RameshBabu-zq9xy
@RameshBabu-zq9xy 2 жыл бұрын
കലക്കി മേഘനെ ഉമ്മ ഉമ്മ ഉമ്മ എനിക്ക് നേരിട്ട് ഒരു ഉമ്മ എറിഞ്ഞു താ 💋🤗 കിട്ടി ഒകെ 👍👏❤💞🙏
@rajendranpadiyoor4715
@rajendranpadiyoor4715 2 жыл бұрын
Excellent performance .wonder girl. All the best May God bless you.
@rajirk9878
@rajirk9878 2 жыл бұрын
Really a blessed child
@valsamenon2077
@valsamenon2077 2 жыл бұрын
Beautiful!!! Wonderful!!!Excellent!!!!! God bless you 🙏 ❤ 🙌
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
നമ്മുടെ പാട്ട് പാടുന്ന സുന്ദരി വാവ
@radhabalakrishnan7853
@radhabalakrishnan7853 2 жыл бұрын
മോളേ ഈശ്വരൻ, അനുഗ്രഹിക്കട്ടെ .🙏😍🌹
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
താമര പൂവാണ് ഞാൻ... ആഹാ എന്ത് മനോഹരമായി പാടി 👍👍👍🙏
@sulaikhamammootty293
@sulaikhamammootty293 2 жыл бұрын
Megna molalbhudam srishtikkan na paTtukRi kusruthi kudikkan attam pattu dancer
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 2 жыл бұрын
മേഘ്ന കുട്ടി - അഭിനന്ദനങ്ങൾ
@padmavathicr8074
@padmavathicr8074 2 жыл бұрын
Ethrayum midukkiyaya mol sarikkum top singer semifinalil aran thalarthikalanjarh mahapapamayipoyi sarikkum God blessed mol
@banjarabhagavadgita
@banjarabhagavadgita Жыл бұрын
Bangaru thalli ❤Very melodious thalli❤U are a great hard worker Meghudu❤❤❤
@sheelababu8726
@sheelababu8726 2 жыл бұрын
മേഹന മോൾക്ക് ഒരായിരം ആശംസകൾ ഒപ്പം പ്രാർഥന യും
@bakkialakshmi8364
@bakkialakshmi8364 2 жыл бұрын
Meghna, you are a divine power. 🙏🌹❤
@monimatthew3445
@monimatthew3445 2 жыл бұрын
ശെരിക്കും ഈ കുട്ടി ഒരൽഫുതം തന്നെ 🥰🥰🥰
@babumullakkara1955
@babumullakkara1955 2 жыл бұрын
ഒരു ചെറിയ തിരുത്ത് അൽഫുദം അല്ല കേട്ടോ അത്ഭുതം ആണ്.
@monimatthew3445
@monimatthew3445 2 жыл бұрын
എനിക്കറിയാം സഹോദരാ ടൈപ്പ് ചെയ്തപ്പോൾ അങ്ങനെ ആയി പോയി 🙏
@gokult5940
@gokult5940 2 жыл бұрын
@@babumullakkara1955 😂😂😂
@GeethaGMenon-o7q
@GeethaGMenon-o7q 10 ай бұрын
Mekhna Molude Madhuramaya Ganalapanam Jeevitha Kalamathrayum Nilanilkkan Sree Guruvayoorappante Anugraham Undakanameyennu Prarthikkunnu. God Bless you Mole. Orammoommayanu Ketto.
@shanthakumari227
@shanthakumari227 2 жыл бұрын
ചക്കരമുത്ത് നന്നായിട്ട് പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ് ഹായ്
@gajanhaas
@gajanhaas 2 жыл бұрын
Wonderful performance and made me at loss for words! At this age she can sing these masterpieces! I can't wait for the future..... Promising too see great talents for the future in our music world!
@sebinj9348
@sebinj9348 2 жыл бұрын
Very nice,good luck
@prijince.p4026
@prijince.p4026 2 жыл бұрын
Super star molu👌👌👌👌👌👌
@worldofjustice4594
@worldofjustice4594 2 жыл бұрын
Some mistakes prove that she is a human being. Bit extraordinarily talented
@Anas-rq5vt
@Anas-rq5vt 2 жыл бұрын
പലതും പറഞ്ഞു കുട്ടികളുടെ ചിന്തകൾ മാറ്റരുത്
@muthumanignanam8713
@muthumanignanam8713 2 жыл бұрын
She is God's gift . Super.
@jasminejesseyjoseph3369
@jasminejesseyjoseph3369 2 жыл бұрын
Megnakutta super performance 👏 🙌...ithrem sundaramaayi arum paadiyittundo ennu samsayam
@savarifranca7543
@savarifranca7543 2 жыл бұрын
Super baby and God bless u and parents!
@balachandran7472
@balachandran7472 2 жыл бұрын
Meghna,you are an excellent and exceptional talented child,seeing you as a rising sun,no doubt you will in future turn into another Chitra,may God bless you in your future path into success,with all the best wishes from my side,Balan Uncle
@krishnankutty754
@krishnankutty754 2 жыл бұрын
Excellent Meghna ponnumole.God bless
@mubi786world
@mubi786world 2 жыл бұрын
മോളെയും, മിയയും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഒന്ന് വാരിഎടുക്കാൻ തോന്നുന്നു. രണ്ടാളും നന്നായി പെർഫോമ് ചെയ്യുന്നുണ്ട്. All the best.
Flowers Top Singer 2 | Meghna | Poonthenaruvi Ponmudi Puzhayude....
15:08
Flowers Comedy
Рет қаралды 1,6 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Flowers Top Singer 2 | Meghna| Indukala Mouli
13:13
Flowers Comedy
Рет қаралды 3,9 МЛН
Flowers Top Singer 5 | Musical Reality Show | EP# 20
41:06
Top Singer
Рет қаралды 172 М.
Kanana Chaayakal Neele Song | Golden Crown Performance ✨
14:23
Shyam Sowparnika
Рет қаралды 1,7 МЛН
Flowers Top Singer 2 | Meghna | Gopuramukalil...
16:34
Flowers Comedy
Рет қаралды 3,1 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН