രതീഷ് ഭായ്.. ഇതുപോലൊരു ഭാര്യ.. മക്കൾ അമ്മ അനിയൻ.. അനിയത്തി.. സ്ഥാപനത്തിലെ ജീവനക്കാർ....നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ..❤
@noufalm9023 сағат бұрын
ലോറി ലൈഫ് അത് വല്ലാത്ത അനുഭവങ്ങൾ തന്നെ മനോഹരമായ വ്യത്യസ്തമായ കാഴ്ചകൾ കണ്ട് ആസ്വദിച്ചുള്ള യാത്രകൾ ❤️❤️❤️
@Saneeshvengora-qc1qw3 сағат бұрын
ആകാശിനെ ഭക്ഷണം പാകം ചെയ്യാൻ പഠിപ്പിക്കുകയാണോ നന്നായി ഇടക്ക് ഒരു അടി കൂടി കൊടുത്താൽമറന്ന് പോകില്ല❤❤❤🙋
@ananthakrishnansp40063 сағат бұрын
😂
@maneesh.m74443 сағат бұрын
ബില്ലു ഭായ് എങ്ങിനെ എപ്പോ നിങ്ങളുടെ കൂടെ കൂടിയത് അതിനെ പറ്റി ഒന്ന് പറയണേ ,രതീഷ് ഏട്ടൻ❤
@maheshachuachu46303 сағат бұрын
പുത്തെറ്റ് ഫാമിലിക്ക് നല്ലൊരു സുപ്രഭാതം നേരുന്നു
@JomonJohn-g4l29 минут бұрын
ആകാശ് ബ്രോ ചോദിച്ച കാര്യം ഞാൻ പലപ്പോഴും ചോദിക്കണം എന്ന് വിചാരിച്ചതാണ് നിങ്ങളുടെ രണ്ടുപേരുടെയും ധൈര്യമാണ് അതിനു പിന്നിൽ രാജേഷ് ഭായ് പറഞ്ഞതുപോലെ പേടിച്ചാൽ ഒന്നും നടക്കില്ല പേടിയില്ല എന്നതിന് ഉദാഹരണമാണ് ജലജ ചേച്ചി ഡ്രൈവിംഗ് പഠിച്ചത് തന്നെ പിന്നീടുള്ള ഈ യാത്രയും ഓരോ ദിവസവും ദൈവം കാത്തു പരിപാലിക്കട്ടെ
Akash poliya chechiya kala ahichuvettapolaya super commedy😂😂😂🎉❤
@ShibuAk-r3x20 минут бұрын
ചേച്ചി ആകാശ് ഒരു രക്ഷയില്ല...വീഡിയോ സൂപ്പർ❤❤❤
@shibujohn54032 сағат бұрын
🥰🥰🥰👍👍👍അടിപൊളി സൂപ്പർ എല്ലാവർക്കും ഹായ് ❤ ആകാശ് bro സ്നേഹനിധിയായ .എല്ലാവിധ സപ്പോർട് ആയി നല്ല ഒരു ചേട്ടായിയും ❤കുടെ brothers അയി നിങ്ങൾളും ❤അതിൽഉപരി ഞങ്ങളുടെ എല്ലാ വരുടെയും പ്രാർത്ഥനയും ഉള്ളപ്പോൾ ചേച്ചിക്ക് എന്നാ പേടിക്കാനാ ❤❤💪💪Happy journey Dears God bless all ❤❤❤
❤❤❤🎉🎉😊 mattun soup ചോദിച്ചവന്.....rice soup കൊടുത്ത main driver 😅😅😅😅
@bijukm501Сағат бұрын
ശരിക്കും ഒരു ടൂർ പോകുന്ന അനുഭവം ആണ് വഴിയിൽ നിന്നു പാചകം ചെയ്യുന്നത് കാണുമ്പോൾ... അടിപൊളി തന്നെ ❤️❤️❤️
@forever278914 минут бұрын
ഒരു ഭാര്യയുടെ ഏറ്റവും വലിയ ധൈര്യം ഭർത്താവ് കൂടെ കൂട്ടിനായി ഉണ്ട് എന്നതാണ് ❤❤
@nkuttyspillas711824 минут бұрын
Rateesh brother... Is jalaja madam is main driver and main cooker.... Very good
@RajanBhasi2 сағат бұрын
🙋🏻♂️ ഹായ് നമസ്ക്കാരം❤❤❤, നമ്മുടെ ആകാശ് എത്ര ശ്രദ്ധയുണ്ട് ചേച്ചിയെ.....👌🏻👍🏻❤️ പിന്നെ എനിക്കും ഒരുസംശയമുണ്ടായിരുന്നു.. എവിടെ ഒടി ചാടി പോകുന്ന.... ജലജ രതീഷിന്റെ പ്രകൃതത്തെ... എന്തായാലും... സൂക്ഷിക്കുക.. യാത്രാ മംഗളാശംസകൾ👍🏻❤️❤️❤️
@sonyjoseph57162 сағат бұрын
ആകാശേ എന്തിനു ജലജ പേടിക്കണം ചങ്ക് കണവൻ കൂടില്ലേ. കട്ട സപ്പോർട്ടുമായി. അതാണ്. അതാണല്ലേ നമ്മുടെ സ്വന്തം കാമറമാൻ 🥰😍
@AjuThomas-y6wСағат бұрын
Athe
@rajnishramchandran17293 сағат бұрын
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
ആകാശ്... നമ്മൾ കുളിക്കുന്നതിന് മുന്നേ എണ്ണ തേക്കത്തില്ലേ.... അതുപോലെ.. മട്ടൻ കഴുകുന്നതിന് മുന്നേ എണ്ണ തേക്കണ്ടേ... 😂😂😂😂.... ആകാശ് ചിരിപ്പിച്ചു കൊല്ലും
@krishnankrishnan69156 минут бұрын
നമസ്കാരം ആകാശ് മട്ടൻ കഴിക്കുന്നതും വേളിച്ചെണ്ണ തിരുമുന്നതും കണ്ടാൽ മട്ടന് വേദനിക്കും എന്നുതോന്നും പാചകം അടിപൊളി 🙏🌹👍🙏🙏🙏🙏👍👍👍👍സൂപ്പർ 👍👍👍
@prgopalakrishnangopal70752 сағат бұрын
എന്റെ അറിവിൽ ഗുജറാത്തിൽ വടോദര.. മാത്രം ഉള്ളു എന്നാണ്.. ഇപ്പോൾ കാഡോദര.. ഉം ഉണ്ടെന്ന് മനസിലായി.. 👍ഇതൊക്കെ കാണുമ്പോൾ gk.. കൂടും.. നന്ദി...
@jilbinmichael6642Сағат бұрын
കാളയെ അഴിച്ചുവിട്ടിരിക്കുന്നത് പോലെ 😂😂😂😂😂😂
@satheeshkerala71992 сағат бұрын
മനോഹരം ❤️👌 ആശംസകൾ ❤️💕🥰🥰
@Keraleeyan-v4l7 минут бұрын
നിങ്ങളുടെ വീഡിയോ വളരെ നല്ലത് ആണ് ഒരിക്കലും ഇവിടെ ഒന്നും പോകാൻ കഴിയില്ല, നമ്മൾ പോയി കണ്ട അനുഭവം സമ്മാനിക്കുന്നതിന് നന്ദി 🙏
@mgradhamoni39362 сағат бұрын
Akash is a naughty boy ,jalaja sister control him ,good luck your family ❤
@johnyv.k37462 сағат бұрын
തിർമൽ ദേവാ!!! അന്നുതന്നെ ലോഡാക്കാൻ കൊടുക്കണേ!😅😅😅
@riyasmahammood29 минут бұрын
ആകാശിന്റെ ഒരു ഭാഗ്യം ചേച്ചിയുടെ മട്ടൻ കറി ചോറ് ❤ പിന്നെന്ത് വേണം 🎉
@remingtonmarcis2 сағат бұрын
yummy mutton curry. On seeing the gravy color, one can imagine the taste. Good cook, good driver, good manager and good wife of Ratheesh, CHRIST bless.
@kalidhasmeena48713 минут бұрын
❤❤❤🎉🎉🎉good cooking 🎉🙌🏻🙌🏻🙌🏻👍
@pratheepgnair12042 сағат бұрын
ആകാശേ ....... ഒരു ഒന്നൊന്നൊര ചോദ്യമായി പോയി ജലജയെ പറ്റി രാജേഷ് ബ്രോയോട് ചോദിച്ചത് :😂😂😂
@psajilСағат бұрын
Gandhidham is a good city. Best wishes 🎉
@bijuvettiyar92822 сағат бұрын
ആകാശ് ബ്രോ ❤️രതീഷ് ബ്രോ ❤️ജലജ ചേച്ചി ❤️ മൂന്നുപേരും ഒരുപാട് ഇഷ്ട്ടം
@leviyisarel3 сағат бұрын
Not only a travel vlog..., there is a jelaja's cooking vlog also.👍🏻 .(travel vlog with jelaja's cooking vlog )❤
@jayaseelan-s3v2 сағат бұрын
Have a great, wonderful and safety travel❤❤❤❤❤
@prgopalakrishnangopal70753 сағат бұрын
ക്യാമറ.. പറഞ്ഞത് ശരി.. കോ.. വാചകം... മിക്കവാറും കാര്യങ്ങൾ.. ൽ ന്യൂട്ടറടിച്ചു.. നില്കും.. ഞാൻ ഇവിടെ യുള്ള ആളല്ലേ... 🤔😄മാറാൻ ഒറ്റ വഴി.. ഓരോ കാര്യങ്ങൾ ഏൽപ്പിക്കുക... അതോടെ മാറിക്കിട്ടും.. 🙄
@rajankuttappan3 сағат бұрын
മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕
@AjuThomas-y6wСағат бұрын
Nice journey ❤❤❤❤ chechi enthinu pedikkanam full support alle nammude chettai ❤❤❤❤
@ajijinu9271Сағат бұрын
എന്റെ ചാത്തു എന്നാ ചോദ്യം നീ ചേട്ടനോട് ചോദിക്കുന്നെ 😂😂😂
@AnsarpSainudheenAnsarpSainudhe31 минут бұрын
ചേട്ടായി ആ സീറ്റ് എയർ ആക്കിയാൽ അനുഭവപ്പെടില്ല ട്രെയിലറുകളുടെ സീറ്റ് എയർ സസ്പെൻഷൻ ആക്കിയാൽ മാത്രം മതി നമ്മൾ ഗൾഫിൽ ഓടിക്കുന്ന വണ്ടിയും ആക്ട്രസ്സാണ് നമ്മുടെ വണ്ടി എല്ലാം എയർ സസ്പെൻഷൻ ആണ് സീറ്റ് ❤❤❤❤
@prakashkk5856Сағат бұрын
മട്ടൻ കറി വെക്കുന്നത് കാണുമ്പോൾ രാജേഷ് ഏട്ടനെ ഓർമ വരും ❤
@jeevan272Сағат бұрын
ഒത്തിരി സ്നേഹത്തോടെ നാളത്തെ വീടിയോ വരും വരെ കാത്തിരിക്കും 🙏🏼🙏🏼🙏🏼🙏🏼
@ajin758Сағат бұрын
Happy birthday Ratheesh Chettan and Muth 🎂🎂❤️❤️❤️
@jagguvijay373446 минут бұрын
സ്നേഹാശംസകൾ 🙏🙏🙏
@minitimothy41743 сағат бұрын
Good morning to all off you 😊 wishing all of your safe journey 🙏Love ❤️from pune❤️❤️❤️
@nkuttyspillas711826 минут бұрын
Akash cooking experience is faboulse
@nkuttyspillas711815 минут бұрын
Rateesh brother.... I want to speak to you
@iypethomas4439Сағат бұрын
😅Happy journey puthettu travel family members safe journey 💖 🎉
@nairanand3 сағат бұрын
എല്ലാവർക്കും നമസ്കാരം ശുഭദിനം ശുഭയാത്ര 🎉🎉❤❤🌹🌹
@archanadas2053 сағат бұрын
Happy day to my family.jalaja is like my little sister God bless her always ❤️ mutton curry super. Happy and safe journey. Waiting waiting to meet you all.
@kavanaldileep7090Сағат бұрын
Akash, well deliverd your dialogue 😊😊😊😊 super....
@pillaithirumala79143 сағат бұрын
എല്ലാവർക്കും നമസ്കാരം ശുഭദിനം ശുഭയാത്ര
@balakrishnankaranchery2281Сағат бұрын
ഞങ്ങൾ വഡോദ്രയിൽ ആണ് നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് എപ്പഴാ വരുന്നതെന്നും അറിയില്ല എന്തായാലും ഇങ്ങനെയെങ്കിലും കണ്ടതിൽ സന്തോഷം കേരവണിൽ കേരളം കാന്നുവാൻ പോകുമ്പോൾ എൻ്റെ സ്വന്തം നാടായ കൊയിലാണ്ടി വഴി പോകുമ്പോൾ കൊല്ലം പിഷാരികാവിൽ ദർശനം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു എല്ലാ വിധ നൻമകളും നേരുന്നു❤
ഗാന്ധിതമിലെ അൺലോഡിങ് ലൊക്കേഷൻ പറഞ്ഞില്ല, bharuchil നിന്നും ഒരു ഷോർട് കട്ട് ഉണ്ടായിരുന്നു, ഗ്രാമങ്ങൽ വഴി അത് നേരെ samakhaliyil ചെന്ന് ചേരും, നിങ്ങളിപ്പോൾ Ahmedabad - Dhangandra - Samakhali -Bhachav വഴി യായിരിക്കും പോവുക. 👍🏽
@thomasjoseph30553 сағат бұрын
All puthettu family Vlogs you 🙏❤❤❤❤😂😂😂 ആകാശിനെ നന്നായി കുക്കിങ് നന്നായി പഠിപ്പിക്ക്😂😂😂😂
@KrishnaKumar-if9qs3 сағат бұрын
എല്ലാവർക്കും നല്ലൊരു സുപ്രഭാതം നേരുന്നു യാത്രയ്ക്ക് എല്ലാവിധ ആശംസകളും 🙏🙏🙏🙏🙏
@dharmarajanv.r52593 сағат бұрын
Good morning Puthettu family have a nice day Happy journey to Gandhidham safe journey
@mdnallengaramanakkadu55862 сағат бұрын
Wishing a good day puthett family 🎉
@krishnaprasad314124 минут бұрын
0:09 😂😂😂😂😂🧡💙💜❤️
@sainacs93713 сағат бұрын
Goodmorning ❤️ Have a safe journey ❤️
@MusicLessons-rj7rjСағат бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായി. മട്ടൺ കറി സൂപ്പർ ആയി. യാത്ര വളരെ നന്നാവുന്നുണ്ട്. All the best.
@SajanNa3 сағат бұрын
Muttan കറി സൂപ്പർ ❤️❤️❤️👍👍👍
@Nikhilsasidharan12 сағат бұрын
Chettanum chechikuttikum akashinum good morning,Chechiyodulla protective mind anu akashinu pedi thonan karanam.love u guysss
@PraveenJaggus2 сағат бұрын
നല്ലൊരു ദിവസം ആശംസിക്കുന്നു. 🌹🌹🌹🌹... 🙏
@sujith.v.s.parippally3 сағат бұрын
Hii from dubai ♥️ vacation time kollam
@WilsonKc-g3u3 сағат бұрын
❤Hai Puthuttu family and all the members❤ ❤Good morning all the members❤❤Happy day❤
@savithrikuttyaryakilperiga401643 минут бұрын
Lorry travel aanishtem🎉🎉😊
@shakthidharanp.v80302 сағат бұрын
Happy birthday captain Ratheesh bro
@muralidharannair24042 сағат бұрын
ജലജ, രതീഷ്, akashmob🥰🥰🥰🙏🚛🚛🚛🚛🚛
@kishorekottayam248611 минут бұрын
ഗുജറാത്തിൽ കപ്പൽ പൊളിക്കുന്ന സ്ഥലം ഉണ്ട്...
@mushraf_tirur26 минут бұрын
Sound kurach kuravullapole feel cheyyunnu
@Theblinkgirl63Сағат бұрын
Good morning, have a safe and happy journey
@smitheshnambudiripad87463 сағат бұрын
പടക്കം പൊട്ടിക്കുന്നത് പോലെ ആണ് ഗാസ് കത്തിക്കുന്നത് 😅
@SheejaBnair3 сағат бұрын
ശുഭദിനം❤❤
@jimmy56123 сағат бұрын
Good Morning All 🌞 🌞🌞🌞🌞 Happy and Safe Journey 👋🏻 👋🏻👋🏻👋🏻👋🏻👋🏻👋🏻
@ganeshvidur3307Сағат бұрын
First time full kooking vlog of bhabhi very well shoot and nice kooking vlog first time