ആ പ്രസംഗത്തിൽ ധ്യാനിച്ചിരിക്കിമ്പോൾ പശ്ചാത്തല സംഗീതം ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്നു. ദയവുണ്ടാകണം. 🙏👼
@bastinv.v9376 Жыл бұрын
🙏❤️✝️❤️🙏
@aneesh9744 Жыл бұрын
❤️❤️❤️💗💗💗💓
@merryjoseph95893 жыл бұрын
Great.
@minijoy10373 жыл бұрын
❤️🙏Thank you father 🙏
@stancyvincent75505 жыл бұрын
Nanni...guru...
@abrahamthomas77425 жыл бұрын
How beautiful your dialogue and presentation Jose acha, especially i love this one a much. Hearing these speeches will get anyone challenged motivated, encouraged and moved , It is so powerful , you are blessed by the Holy Spirit.
@elizabethjohn35042 жыл бұрын
അച്ചന്റെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കേട്ടിട്ടുണ്ട്. എല്ലാ വീഡിയോ യും എനിക്കിഷ്ടമാണ്. എന്നാൽ ഈ വീഡിയോയിൽ പറയുന്ന തൊഴിലിനേക്കുറിച്ചുള്ള കാര്യത്തിൽ മാത്രമേ എനിക്ക് വിയോജിപ്പ് തോന്നിയിട്ടുള്ളൂ. അന്വേഷിക്കുന്നവനും മനസ്സുള്ളവനും തൊഴിൽ കിട്ടും. അത് ചെയ്യാൻ മടിയുള്ളവർക്കാണ്.. വിയർക്കാൻ മനസ്സില്ലാത്തവർക്കും.. സ്വന്തം കുടുംബത്തോട് പ്രതിബദ്ധതയില്ലാത്ത വർക്കുമാണ് തൊഴിൽ കണ്ടെത്താൻ സാധിക്കാത്തത്. എന്റെ ജീവിതം എന്നെ പഠിപ്പിച്ച സത്യം ഇതാണ്.
@jebinz37405 жыл бұрын
നല്ല സന്ദേശം
@rajeshmanuel5 жыл бұрын
Thank you Acho...
@anilsteephean5 жыл бұрын
Amen
@SR-yr1jn5 жыл бұрын
Great
@aneetathomas46365 жыл бұрын
Kettu kazhingapol nenchinakathorru kanthal
@jessyjohn56324 жыл бұрын
അച്ചാ, ഞാനും പൂർണ്ണമായും യോജിക്കുന്നു. ഒരു സങ്കടം മാത്രം ഇങ്ങനെയുള്ള ജോലി ചെയ്യുന്നവർക്ക് ഏറ്റവും കൂടുതൽ അന്തസ്സും ശമ്പളവും കിട്ടേണ്ടതല്ലേ. അവർക്ക് കൂലി കുറവ്. ആനുകൂല്യങ്ങൾ കുറവ്, അന്തസ്സ് കുറവ് ഇതെന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ വേദനയും ടെൻഷനും അനുഭവയ്ക്കുന്നതവരാണ്. പല വീട്ടിലും തുണി നനയ്ക്കാനൊ കുളിക്കാനോ സോപ്പു പോലുമില്ല, കറണ്ട് ചാർജ് അടയ്ക്കാൻ പൈസയില്ല. അതിനെന്താണ് ചെയ്യാൻ പറ്റുക.