എന്റെമോനെ ഒരു രക്ഷയു ഇല്ല എന്തൊരു വൈബ ഇതുപോലത്തെ പടം ഇറക്കണം ഇനിയും 😂😂😂🤣
@debinjoseph73266 ай бұрын
ഇതിലെ കഥാ പ്രസംഗം ഭാഗം എത്ര സുന്ദരം😂
@jonsnow79814 ай бұрын
ആ കഞ്ഞിയെടുക്കുന്ന ആക്ഷൻ 🤣
@ajeeshdigital2 ай бұрын
Iconic saanm😹
@randomguyy583710 ай бұрын
കണ്ണിറുക്കുന്നത് കണ്ടിട്ട് അയ്യേ എന്ന് പറഞ്ഞ കാലം
@robmatkrl12 ай бұрын
മോഹൻലാൽ - ശ്രീനിവാസൻ, മോഹൻലാൽ -ജഗതി, ജയറാം - പ്രേംകുമാർ, മുകേഷ് - ജഗദീഷ്, ദിലീപ്- സലിം കുമാർ, ദിലീപ്- ഹരിശ്രീ... മലയാളത്തിലെ മികച്ച ഹാസ്യ കൂട്ടുകെട്ടുകൾ