Teddy Day 2 WIFE Zaiba കുളമാക്കി 😭😤😇

  Рет қаралды 252,048

Roshens Vlog

Roshens Vlog

Күн бұрын

Пікірлер
@FidhaFathima-ii4ep
@FidhaFathima-ii4ep 9 ай бұрын
Kudumbakalaham 1aam divasam😂😂
@Letscook924
@Letscook924 10 ай бұрын
Zaiba naloonm verpikndlo😅
@zarashan
@zarashan 10 ай бұрын
പാവം ആ കുട്ടിയെ വിറ്റ് കാശാക്കുന്നു,, അതിനെ വെച്ച് content ഉണ്ടാക്കുന്നു,, നാട്ടുകാരുടെ മുൻപിൽ അതിനെ നെഗറ്റീവ് അടിപ്പിക്കുന്നു,, protect ചെയ്യേണ്ടവർ തന്നെ സ്വന്തം കുഞ്ഞുപെങ്ങളെ മറ്റുള്ളവർക് നെഗറ്റീവ് പറയാൻ എറിഞ്ഞു കൊടുക്കുന്നു,, shame on you guys
@foodstoriesbymeharu3807
@foodstoriesbymeharu3807 9 ай бұрын
Sathyam
@Zidane-h5c
@Zidane-h5c 6 ай бұрын
Sathyam
@simim9506
@simim9506 5 ай бұрын
Sathyam,but rashi agane alla.
@saniyasabu682
@saniyasabu682 21 күн бұрын
ഇപ്പം എല്ലാരും വന്നു പറയും വളർത്ത് ദോഷത്തെ പറ്റി അത് ഒന്നും അല്ല ആ കുട്ടീടെ age അല്ലെ ഇതിരയും കൂടെ age ആകുമ്പോൾ മനസിലാകും വെറുതേ വന്ന് cmt ഇടരുത് അവരെ വേദനിപ്പിക്കരുത് ❤️🤍
@sreelekhavs7932
@sreelekhavs7932 10 ай бұрын
കുഞ്ഞു പെങ്ങൾ ആണ്. നല്ല കാര്യം പറഞ്ഞു കൊടുക്കുക.
@AaronUncutYT
@AaronUncutYT 10 ай бұрын
Rashii moopikavunathinte maximum moopich😂😂😂😂😂🤣🤣🤣🤣🤣🤣
@shahidha1575
@shahidha1575 9 ай бұрын
Sheriyanu😂
@AbiManu-q6p
@AbiManu-q6p 10 ай бұрын
Zaibaye ഇപ്പൊ അച്ചടക്കം പഠിപ്പിച്ചോ ഇല്ല എങ്കിൽ പിടിച്ചാൽ കിട്ടൂല അത്ര ചെറിയകുട്ടിയൊന്നും അല്ല
@ziyathasneem-wv1tp
@ziyathasneem-wv1tp 10 ай бұрын
Egane okke kattumbol zaiba nod ulla ishttam kuraj verupp avenn
@shanakalliyath7351
@shanakalliyath7351 10 ай бұрын
Zaiba ne കാര്യങ്ങൽ പറഞ്ഞു മനസ്സിലാക്കേണ്ട പ്രായം ഒക്കെ aayikn ട്ട..over konjikkal aanonnu doubt....ee attitude sharikkum problem ആകും
@Afnidha009
@Afnidha009 10 ай бұрын
Ethra veludhayalum pengel alle
@thasnathanu2256
@thasnathanu2256 10 ай бұрын
Inghalk ntha ororthore ishttalla
@Ummakutapes
@Ummakutapes 10 ай бұрын
അത് ഓരോരുതരെ ഇഷ്ടല..സമൂഹതിനും ഒരു കാഴ്ചപാടത് നൽകും​@@thasnathanu2256
@hashimsudheer5810
@hashimsudheer5810 10 ай бұрын
Oru seenum illa nighalkk entha
@ishascookingcrafting8592
@ishascookingcrafting8592 10 ай бұрын
എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ വീഡിയോക്ക് content നിങ്ങൾ കൊടുക്കോ 😂😂
@fasnasherin7263
@fasnasherin7263 10 ай бұрын
വളരെ മോശം സ്വഭാവം ആ കുട്ടിയുടെ. അത് ഇങ്ങനെ ആക്കിയത് നിങ്ങളും. ഭർത്താവിന് ഇരു പെങ്ങൾ ഉണ്ടെന്ന് കരുതി ഒരിക്കലും അത് കാരണം ഭാര്യ sacrifies ചെയേണ്ടതില്ല. ഭാര്യക്ക് ഒരു ഡ്രസ്സ്‌ എടുക്കാണെങ്കിൽ അല്ലെങ്കിൽ അവർക്ക് ഒരുമിച്ച് ഒന്ന് പുറത്ത് പോവാണെങ്കിൽ അത് കുട്ടിക്ക്‌ ഇഷ്ടപ്പെടില്ല അത് പിന്നെ പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓരോ പ്രശ്നം ആയി മാറും ഇതൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങൾ ആണ് ചില വീട്ടിൽ. പിന്നെ എന്തിനാ അറിഞ്ഞുകൊണ്ട് മോളെ ഇത്രയും കൊഞ്ചുന്നെ. ഓവർ ആണ് ഇതൊക്കെ . ആ പെണ്ണ് പറഞ്ഞത് കണ്ടോ ഇനിയും കുറെ und hug day കിസ്സ് day എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒന്നും വേണ്ട എന്ന്.അതിന് ഉള്ളിൽ ഫീൽ ആവുന്നുണ്ടാവും ഇതൊക്കെ പിന്നെ ബന്ധം തകർക്കേണ്ട വിചാരിച്ചു ഉള്ളിൽ ഒതുക്കി വെക്കും so very ബാഡ് character 😑
@shahidha1575
@shahidha1575 9 ай бұрын
Onnu podo🙏
@Notfake346
@Notfake346 9 ай бұрын
😂pottathrm
@Pathus-1912
@Pathus-1912 9 ай бұрын
Athu cheriya kuttiyalle ikkakkanodulla sneeham innathee kuttikal full phonite adimayanu sneehamenthennu polum ariyilla Pinne bharya ennu parayan nikahonnum lazhinjitillallo Pottathara vilichu parayalla verutheee 😂
@saniyasabu682
@saniyasabu682 21 күн бұрын
എന്റെ പൊന്ന് ഫസ്ന ഷെറിൻ ആ കുട്ടീടെ age അല്ലെ അതിന് ഇത് പറഡാ കാര്യം ഉണ്ടോ ഈ age കയുബോൾ മനസിലാകും ഓ 😅
@shanvav3463
@shanvav3463 10 ай бұрын
ആ പെണ്ണിന്റെ കഷ്ടകാലം.... ഒരു ഭാര്യക്ക് കിട്ടേണ്ട പരിഗണയും ഭാര്യക്ക് മാത്രം കിട്ടേണ്ട priority യും ഒന്നും ഒട്ടും expect ചെയ്യാതെ അയാളുടെ ലൈഫിലേക്കും ആ വീട്ടിലേക്കും പോവാം.... Wife ന് കിട്ടേണ്ട privileges zaiba ഉള്ളപ്പോ കിട്ടില്ല.... കുട്ടികളൊക്കെ ആയാൽ അതിനേക്കാളും ബുദ്ധിമുട്ട് ആവും.... So ഇനിയെങ്കിലും zaibaye കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ കുടുംബം കുളമാവില്ല
@Milu_15
@Milu_15 10 ай бұрын
എന്റൊരു അഭിപ്രായത്തിൽ. zaiba ചെറിയ കുട്ടിയല്ലേ അവൾക്ക് ഇപ്പോൾ കാര്യം പറഞ്ഞാൽ മനസ്സിലാവില്ല. കുറച്ചും കൂടി കഴിഞ്ഞ് അവൾ വലുതാകുമ്പോൾ അവൾ സ്വയം മനസ്സിലാക്കേണ്ടതാണ് ഇതെല്ലാം. എനിക്കും ഇതേ പ്രായത്തിലുള്ള ഒരു അനിയത്തിയുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്. രണ്ടുപേരെയും നല്ല രീതിക്ക് പരിഗണിച്ചാൽ മതി. ആ പെണ്ണിൻറെ കഷ്ടപ്പാട് എന്നൊന്നും പറയരുത് കാരണം അവൾക്ക് മനസ്സിലാക്കാനുള്ള പ്രായമായിട്ടുണ്ട്. zaiba അങ്ങനെയല്ല അവൾ ചെറിയ കുട്ടിയാണ് ഇപ്പം അവളോട് കാര്യം പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല. അവൾക്ക് അത് ദേഷ്യം കൂടുക മാത്രമേ ചെയ്യുള്ളൂ. കാരണം ഇത്രയും കാലം രണ്ട് brothers ഉം കൂടി നല്ല രീതിയിൽ നോക്കി നടന്നത് കൊണ്ട് അവൾക്ക് എന്തായാലും ഇങ്ങനെയുണ്ടാവും. അത് അവളെ brother’s നല്ല രീതിക്ക് manege ചെയ്താൽ മതി ഒരിക്കലും ഭാര്യയെ ഒഴിവാക്കണം എന്നല്ല പറഞ്ഞത് രണ്ടുപേരെയും നല്ല രീതിയിൽ പരിഗണിച്ചാൽ മതി.
@arszz7080
@arszz7080 10 ай бұрын
@@Milu_15Athe👍
@achuzzzvlog-wo4ig
@achuzzzvlog-wo4ig 10 ай бұрын
​@@Milu_15athe ath Sheriya
@Crafts_mshh
@Crafts_mshh 9 ай бұрын
Nna pinne than pooyi manassillak🥴 onnnupoodeyy kunji kutty aan ath athin eth aryaa athinte mumbil vech angane cheythal pinne ath engane react cheyyanm allengil athin oru cherthengilum vangich kodkknm ntt koree ennam athinn chornj nikka avrkkillathe chori aan vde palarkkum 🥴😬
@prinjanak4559
@prinjanak4559 9 ай бұрын
Over കൊഞ്ചികൽ konde wife ആയി വരുന്ന പെണ്ണാണ് sacrifice ചെയ്യേണ്ടി വരുന്നത്... Life konde പഠിച്ചത് àane... Sis oru respectum ഉണ്ടാവില്ല തെറി വിളിക്കാൻ പോലും മടിക്കില്ല... Sis marriage കഴിയുന്നതിന് munbe husinte എൻ്റെയും നടുവിൽ കയറി ഇരിക്കും ഒരു privacy കിട്ടില്ല... Hus എന്ത് വാങ്ങി തന്നാലും അത് അവൾക്ക് kittiyillenkil വാശി ആണ് hurt cheyaan പറ്റുന്ന maximum cheyum വാക്ക് കൊണ്ട്... Sis marriag കഴിഞ്ഞാൽ നന്നാവും ഓർത്തു ipol njagade കുട്ടിക്ക് ഒന്നും വാങ്ങുന്നത് ഇഷ്ടം ഇല്ല അവളുടെ കുട്ടിക്ക് മാത്രം എല്ലാം വാങ്ങണം എന്നൊരു mind set aane... Divorce avaan ഇല്ലാത്ത കര്യങ്ങൾ പറഞ്ഞു നടക്കൽ aake fedup..😢... Pambering കൊണ്ട് ഒരാളെയും egane മോശം ആക്കരുത്...
@mubeenaameen9608
@mubeenaameen9608 9 ай бұрын
രണ്ട് പേരെയും വിഷമിപ്പിക്കാതെ രീതിയിൽ മുന്നോട്ട് പോവുക god bless യു
@liyaskitchenworld8733
@liyaskitchenworld8733 10 ай бұрын
അനിയത്തിന്ന് വളർത്തുമ്പോൾ അച്ചടക്കത്തോടെ വളർത്തണ്ടിയിരുന്നു
@realshow4344
@realshow4344 10 ай бұрын
അതൊക്കെ പതുക്കെ മാറിക്കോളും
@muneeramuneera4419
@muneeramuneera4419 10 ай бұрын
അതൊരു ചെറിയ കുട്ടിയല്ലേ കൊഞ്ചിക്കണ്ട പ്രായമല്ലേ നിങ്ങൾ ഒക്കെ എന്താ ഇങ്ങനെ ചിന്ദിക്കുന്നത് പാവം കുട്ടി ലൈറ്റ് ആയി വന്നാ മോൾ അല്ലെ അത് കൊണ്ട് അതിന് ഇത്തിരി സ്നേഹിക്കുന്ന പാവം അതിന് നിങ്ങൾ പറയുന്ന വല്ലതും അറിയോ പാവം അതിന് അങ്ങനെ ഒന്നും പറയല്ലേ
@shaziamersiha7792
@shaziamersiha7792 10 ай бұрын
She loves everthing about ur fam ...its all about fun... Love yh roshens vlog ❤😂🎉
@thasninameesh998
@thasninameesh998 10 ай бұрын
ഇവർ പിരാന്തന്മാർ ആണ് തോന്ന് ഓളെ face കണ്ട് പിനെന്തിനാ blur akinn 😂🤣🙌🏻🤣🤭🤭
@fabirashid7848
@fabirashid7848 10 ай бұрын
Zaiba ന്ടെ ചെറുപ്പത്തിലേ വീഡിയോ കാണുമ്പോ ഒരിക്ക ഞാൻ കമന്റ്‌ ഇട്ടിട്ടുണ്ട്.. തീരെ ബഹുമാനം ഇല്ലാണ്ട് ആണ്..സത്യം പറയാലോ ഞാൻ എൻടെ ചെറിയ മക്കളെ വിലക്കാറുണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണുന്നതിന്..ചെറിയ മക്കൾ ഇതൊക്കെ കാണുമ്പോ അനുകരിക്കാൻ നോക്കും... എനിക്കു zaiba നെ ഇഷ്ട്ട മക്കൾ അല്ലെ 😍... But അവളെ നിങ്ങൾ ഒരാളോട് എങ്ങനെ പെരുമാറണം, ബഹുമാനം കൊടുക്കണം എന്ന് നിങ്ങൾ ആണ് പഠിപ്പിക്കേണ്ടത്.. ഒരു കുട്ടി നല്ലതും ചീത്തയും ആവുന്നത് ആണ് കുഞ്ഞു വളരുന്ന ചുറ്റുപാടിൽ നിന്ന ണ്.. അവളെ ഇപ്പോഴേ നിങ്ങൾ നല്ല രീതിൽ വളർത്താൻ നോക്കണേ.. സ്നേഹം കൊണ്ട് പറയുകയാ.. നെഗറ്റീവ് ആയി എടുക്കരുത്... ഇപ്പോ നിങ്ങൾക്ക് ഒരു കണ്ടന്റ് ആണ് ആവശ്യം but പിന്നീട് അത്‌ നിങ്ങൾക്ക് തന്നെ വിഷമിക്കുന്ന അവസ്ഥ എത്തിക്കരുത്.. ഈ കാലത്തു മ്മക്കളെ നല്ല രീതിയിൽ കൊണ്ട് പോവാന് ഭയങ്കര റിസ്‌ക് ആണ്.. ഞാനും 3 മക്കളുടെ ummaya... എനിക്കു zaiba മോളുടെ ഈ കാട്ടാൽ കാണുമ്പോ ടെൻഷൻ ആവുകയാ... ഇപ്പോ കുട്ടി അവളുടെ കൊഞ്ചൽ ആയി കാണും but പിന്നെ മാറ്റാൻ ഭയങ്കര റിസ്ക് ആവും.. എന്തിനാ നിങ്ങൾ അവളെ കൊണ്ട് വാശി ഉണ്ടാക്കിക്കുന്നത്.. എൻടെ മകളെ പോലേ തന്നെയാ അവളും.. അത് കൊണ്ട് ആണ് ഇത്രയും പറഞ്ഞത്..നല്ല കുട്ടി ആയി valatthane അവളെ.. 😍😍😍😍zaiba love u.. നല്ല മോൾ ആവണം ട്ട.. കാക്ക മാരെ കാക്ക എന്നും താത്ത മാരെ താത്ത എന്നും വിളിച്ചു പടിക്കണേ
@FidhaFathima-ii4ep
@FidhaFathima-ii4ep 9 ай бұрын
Zaiba nathuun poor thudangi guys😂😂😂
@fidhayoonus
@fidhayoonus 10 ай бұрын
You are spoiling that girl… It will effect your family life very seriously
@inaamtales8955
@inaamtales8955 10 ай бұрын
Very bad behaviour of zaiba..she is small..avale nannai paranju manasilaakiku....zaibakku mansilaakum...nalloru kuttiya zaiba..but don't spoil her behaviour
@fathimafidha4587
@fathimafidha4587 9 ай бұрын
cherya mol alle
@Azyguys007
@Azyguys007 10 ай бұрын
15:42 njanum kandu
@AyshashamnaArifsha
@AyshashamnaArifsha 9 ай бұрын
Paavam zaibakkutty roshukka areyum snehikkunned avalk ishtollaaa alee🥲🥹athrakkum roshune ishtan oolk enikk feel avnnund
@shihabbichu179
@shihabbichu179 10 ай бұрын
Paranj manassilaki kodukuga.😢illengil pani kittum zaiba ningak ore pengalayirikaam but ippo zaiba kunj onnum alla paranj manassilakanulla prayam aayi😢
@tenza1764
@tenza1764 6 ай бұрын
Bro struggling to protect his gf from his sister at last 😂
@Sumaira-w2m
@Sumaira-w2m 9 ай бұрын
ഇങ്ങനെ പോവാണേൽ നിങ്ങൾ കല്യാണം കഴിച്ച സന്തോഷം ഉള്ള ഒരു ജീവിതം ഉണ്ടാവും തോന്നുന്നില്ല. ആ കൊച്ചിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
@gyanimohan5337
@gyanimohan5337 10 ай бұрын
Zaiba കുഞ്ഞാണ് ഒരു ടെഡി lovernu വാങ്ങുമ്പോൾ ഒന്ന് zaibakk വാങ്ങിയാൽ e പ്രശ്നം ഉണ്ടാവില്ല ഇത്ര വലുത് lovernu വാങ്ങിയപ്പോ ഒരു കുഞ്ഞി ടെഡി zaibakkum വാങ്ങാമായിരുന്നു
@faseelaunais7362
@faseelaunais7362 10 ай бұрын
Trueee
@shefeenakt-xi9gm
@shefeenakt-xi9gm 9 ай бұрын
പറയുന്നു അവൾ ഈ ചെറിയ പ്രായത്തിൽ അവളുടെ സഹോദരന്മാർ ആയിരുന്നു എല്ലാം ഇപ്പോൾ ഒരാൾ വന്നപ്പോൾ അവൾക്ക് വിഷമമുണ്ടാകും സ്വാഭാവികം ചെറുതല്ലേ അവളെന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്
@najilmk5991
@najilmk5991 9 ай бұрын
അത് ശെരിയാ
@ZainKk-n3b
@ZainKk-n3b 9 ай бұрын
Enthanu samoohathinu ee vedio kond upakaaram😢
@shaikharashid6031
@shaikharashid6031 10 ай бұрын
Zaiba കുറച്ചു ഓവർ ആണ് ട്ടോ
@juliethomas4726
@juliethomas4726 10 ай бұрын
Good manners are to be taught to the child... even if it is for a video... 😢
@gijovarghese3865
@gijovarghese3865 2 ай бұрын
Parayanond onnum thonnaruth but nalla adi orrennam kodukenda time il kodutha theeravunna preshnave a kochin indarnolu...ini ippo adi kondum karyilla...ningale paranjathilo
@Shazzy714
@Shazzy714 9 ай бұрын
Aa Kunju kurupine Aduth Kala deshyam Varunn
@Ameenmon-dm5ui
@Ameenmon-dm5ui 7 ай бұрын
saambradhayini scne rashiye adhigo muppikknda zaiba bedkkauallluuu.....
@sajipurakkad498
@sajipurakkad498 10 ай бұрын
zaiba കുറച്ച് അതിരു വീടുന്നുണ്ട് അത് ഇപ്പോഴേ തിരുത്തി കൊടുത്തില്ലെങ്കിൽ ഇതിലും മോശം ആകും നീ കെട്ടാൻ പോകുന്ന കുട്ടിയെ zaiba ഇങ്ങനെ ആണ് വിളിക്കണ്ടത് അപ്പോൾ zaiba പറയുന്നത് കേട്ടോ ഞൻ നിന്നെ ഒകെ ഇങ്ങനെ ആണ് വിളിക്കുന്നെ എന്ന് അത് തന്നെ വലിയ തെറ്റ്
@arszz7080
@arszz7080 10 ай бұрын
കാക്കാരും ഒട്ടും മോശമല്ല 😁വെറുതെ ആ കൊച്ചിനെ ശുണ്ടിപിടിപ്പിക്കയല്ലേ 😂അല്ലെങ്കിൽ അവൾക്ക് ഒരുകുഴപ്പവും ഉണ്ടാവില്ല 😂അതൊക്കെ കല്യാണം കഴിയുമ്പോ ശെരിയാവും 👍
@saleena9643
@saleena9643 10 ай бұрын
മർവ എവിടെ പോയി
@Safreenamuneer222
@Safreenamuneer222 10 ай бұрын
പാവം മോളെ zaiba കൊച്ചു കുട്ടിയല്ലേ 😢❤
@Fidhu-r3u
@Fidhu-r3u 20 күн бұрын
Bhuun😊😊
@beenajiji8912
@beenajiji8912 10 ай бұрын
Zaiba is too much over 😑😑
@abdulshuhaib2751
@abdulshuhaib2751 10 ай бұрын
കല്യാണം കഴിഞ്ഞാൽ ഇത് പ്രശ്നമാകും.🙈
@FathimaNahrin-jq5xm
@FathimaNahrin-jq5xm 6 ай бұрын
Zaiba parantu manasila Ku 😮
@rushanakfathimaismayil1690
@rushanakfathimaismayil1690 7 ай бұрын
Roshi one zaibak big teddy wangich koduck
@shafisha1927
@shafisha1927 10 ай бұрын
Nte ayal vasi 🎉❤
@Zayl_a4
@Zayl_a4 10 ай бұрын
Ith kurach over ayo
@Shanavasvakkayil
@Shanavasvakkayil Ай бұрын
പാവം zaiba😢
@JaseenaJaseena-ft5oj
@JaseenaJaseena-ft5oj 9 ай бұрын
ആ കുട്ടിനെ വഷളാക്കിയത് നിങ്ങൾ തന്നെയാണ്
@raiharaiha3488
@raiharaiha3488 10 ай бұрын
Zainbane nalla ishttan ishhtaan . ningalde kunju pengal alle zaiba appm respect padippichu kodukkuka .aval ath arivillaymakond chryyunathaan but its little bit over . ith kooduthal aavunnathin munb thanne ningal rand perk koodi av paranju manasilakkikodukkua zaibane ishttallenakondaan ithokke paranjj thernath tto Take it has a positive comment 😊🤍
@JafarJafar-ex9kg
@JafarJafar-ex9kg 10 ай бұрын
Ivide comments cheitha athika perum knjungalillathavar anu
@asminizar152
@asminizar152 9 ай бұрын
Zaiba is very cutyyy♥️
@mohammedhaadi898
@mohammedhaadi898 10 ай бұрын
Kunju pengalk nallath paranju kodukkuuu
@Dr.ARTISTRY
@Dr.ARTISTRY 9 ай бұрын
I am a psychologist and saying Ith sheriyalla roshan.. Aniyathiyude perumattam othiri maatiyedukkan und.. Allel ith valiya valiya preshnatheilek ethum Raashi anavashyamaayi zaiba ye moopichu vidaruth.. Ningalk oru content aakum pakshe aa kuttiyude swabhava roopikaranathil ath othiri paalichakal undaakkum . be reminded
@shef1n_637
@shef1n_637 9 ай бұрын
Fake
@avanivs9672
@avanivs9672 10 ай бұрын
Ah kuje ena adina egana n niparayunade ajinu oru 10 age varum😢.....akutty pena aroda egana okakanikendate...avaluda sodam brother alla😢😢.....rosihin e kujena mosham comments edunavarke oru answer kodukanum ade kutty yode kanikuna .....oru ❤ayirikum
@faseelasulfi5122
@faseelasulfi5122 9 ай бұрын
Kuttiye prank cheyyichum konjichum Vashalakiyirikunnu......mosham swabhavam aayi ....☹️☹️
@ummukulsukulsu8052
@ummukulsukulsu8052 9 ай бұрын
3:20😢😂😂😂
@MuhamedAizam
@MuhamedAizam 9 ай бұрын
Entha ee saiba inggane
@KL13-e4h
@KL13-e4h 9 ай бұрын
Zaiba behaviour too bad 🤌👎
@SamreenSanil5234
@SamreenSanil5234 10 ай бұрын
Zaiba Karan kittum mind cheyyan D irunnathu sheriyayillaa pand Karanjaal appo thanne samadhanippikumayirunnuuu
@SuhraSuhail
@SuhraSuhail 10 ай бұрын
Roshens vlog ❤❤❤❤
@jasi700
@jasi700 5 ай бұрын
ആ കുട്ടിക്ക് വിവരമുണ്ട് നികാഹ് കഴിഞ്ഞേ kiss പാടുള്ളു എന്ന് ആ വിവരം നിനക്കില്ല
@Pinks_Priyanka
@Pinks_Priyanka 9 ай бұрын
Zaiba has to have her behaviour corrected by you guys. Her behaviour is not humorous. She needs to develop her respect for elders. What all names she's calling your fiancé. Even if you brothers don't want Zaiba to respect you, that doesn't give her the right to call your fiancé nasty names. When she acts in this manner, you must correct her. She will grow up to have the worst character ever if you don't correct her when she's still little. How on earth can you guys put up with this kind of behaviour? What makes her behaviour so hilarious, you guys? She is the one who will suffer as she matures into an adult. She'll be such a rebel. She is big enough to understand things. So it's high time you correct her . If you don't do it now, later in life she will be the one to suffer . This child lacks compassion . You guys are showing such things just for content sake . Instead of teasing her correct her whenever she is wrong . Teach her to respect, love and value things in life, only then she will grow up to be a good human being
@royaltraders894
@royaltraders894 10 ай бұрын
Varshangalk shesham kaanunna nammal
@summayasummi5960
@summayasummi5960 5 ай бұрын
@busyboy303
@busyboy303 10 ай бұрын
Thamasha entha karyam entha ariyaatha 2 pottenmar 🤮
@Jesnazeer
@Jesnazeer 9 ай бұрын
Entammo saibakk enthupatte oru ethavarumpo athena snehekkalle vendath pavam
@sajnariyaz3000
@sajnariyaz3000 10 ай бұрын
Zaibanod kurach respect kannikkan parayannam.enikum und zaibante age ulla oru magal
@hishamnijas3706
@hishamnijas3706 10 ай бұрын
Njan roshende loverne kandu video
@farhanfarh62
@farhanfarh62 10 ай бұрын
Njnum
@hibanahan3758
@hibanahan3758 10 ай бұрын
Njanum
@iammuflih321
@iammuflih321 10 ай бұрын
Zaiba കുറച്ചു ഓവർ ആണ്. ഇത് പ്രശ്നമാകും
@fathimashana.e33
@fathimashana.e33 9 ай бұрын
Nigal pooavidn ole pava
@SoudabiPc
@SoudabiPc 10 ай бұрын
Sekend marage alle
@kamarukabeer8405
@kamarukabeer8405 10 ай бұрын
അവൻ വേറെ മാരി കഴിച്ചിരുന്നോ
@gyanimohan5337
@gyanimohan5337 9 ай бұрын
Aano
@Ameenmon-dm5ui
@Ameenmon-dm5ui 7 ай бұрын
roshu sinkikk teddy vnggikkmbo rashi zaibkk vnggikdthkkle moshnnokkey prenneyy anggntha talk oyvakkikude iyy anggana paremmo aa kutty adh seriuos aaytta edkkua adhann zaiba bad aavnney
@fasleenaasif4951
@fasleenaasif4951 7 ай бұрын
Aol nalla cheeth kuttiyan
@Nuuuu.______
@Nuuuu.______ 10 ай бұрын
Adyame zaibakk oru teddy vagi koduthirunenkil e prashna monnum indavillayirunnu
@shamseenashamsu64
@shamseenashamsu64 9 ай бұрын
Content nu vendi zaiba ne kond manapoorvam cheyyipikunnath pole thonni.....molde kusruthi cherupathil kanan rasam indayirunnu...appol ningalk nalla viewers um undayirunnu.....but mol varalumpol athnu anusarichulla content konduvannal theercha ayittum nalla viewers undakum. Social influencers negetive spread akan nokathath alle nallath....Aval nalla mol anu.....Nalla content aval nannyi cheyyum.
@NaheenaSubair79
@NaheenaSubair79 9 ай бұрын
Yentha zaibane ingane valarthunnath. Nathoone nee aaradi yennoke choikunne.
@mohamedfarhan6418
@mohamedfarhan6418 10 ай бұрын
Zaibasuper ❤❤
@shahanasherin5360
@shahanasherin5360 10 ай бұрын
First viewww ❤
@SurayyaCp-v6u
@SurayyaCp-v6u 8 ай бұрын
Zaiba bhayangara over aan 😡
@sanahhh3153
@sanahhh3153 10 ай бұрын
കുറേ ആരെമ്പോ ആകല്ലേ വെറുപ്പിക്കൽ ആകല്ല വെല്ല്യ കുട്ടി ആയല്ലോ ന്നിട്ടും ബുദ്ധി ഇല്ലാത്തൊരു കളി
@ubbislifestyle007
@ubbislifestyle007 10 ай бұрын
Ziba owra
@nadihashim
@nadihashim 10 ай бұрын
Saampradayiniii suppineee😂
@thahiraaboobacker3154
@thahiraaboobacker3154 6 ай бұрын
Sinky polichu
@Naja-i5r
@Naja-i5r 9 ай бұрын
Zaina over aakunnund enn thoonunnu
@rifavtrifa9007
@rifavtrifa9007 9 ай бұрын
It’s tooo bad. Shame on you brothers, avale ingane valarthiyathil…Ippo wife veetil Ella after marriage vtl varumbo orupaaad kashttapedum. Aadhyathe lover manapoorvam poyathaaan ivale swabaaavam kond😂
@rahaandradi
@rahaandradi 10 ай бұрын
Zaibayod paranu manasilakikodk elangil baviyil aa kutinte peril nigale life ilathe akum thamashayum elam venam but over avaruth
@jrjr4340
@jrjr4340 10 ай бұрын
Zaiba engne eppo thanne kalicha...mosham aanu...respect cheyyan padipikkanam...kaaryangal parannu manssilakikodukkanam Viewers n ellarkum ishtapednamillaa... Positive aayitt edutha madi❤
@Ragadha-yn7vl.
@Ragadha-yn7vl. 9 ай бұрын
Eni...rashikka...zaiba..molyy...verppikarthyy...pavam ..athinn...arivillayimna..kondann...vivrama..ulla ..nigall...onn...parajjjkodukkk
@loveshore1153
@loveshore1153 10 ай бұрын
Ningalk oru sister undenn karuthi aa kutti paavam.ithokke kurach over aan. ingane valarthiyal bhaviyil valya presnagal undakum. Kurachu koodi respect padipikkarnnu pengale. Endoru kuttiyanith
@SajithaIbrahim-j1d
@SajithaIbrahim-j1d 10 ай бұрын
Zaibak arayum pedi illadavumm nallad paranju kodukkanam
@shaheenaanvar6894
@shaheenaanvar6894 9 ай бұрын
Paavam Zaiba
@nejiyajabbar5547
@nejiyajabbar5547 10 ай бұрын
Ekochine mariyadhakku valarthu
@Glamvlogss
@Glamvlogss 8 ай бұрын
Njan arunne zaibene nallathu koduthene
@ramshisharafu
@ramshisharafu 9 ай бұрын
Wife aayit varunna penkuttikk ith accept cheyyan pattanam ennilla •tto. Same experience enikum undayirnnu enik okke nalla feel cheyumayirunnu bcoz njangalk oru privacy tharilla.. 😏😏
@nihavlogs4625
@nihavlogs4625 10 ай бұрын
Beautiful ❤
@jamisaliR3.5564
@jamisaliR3.5564 10 ай бұрын
Njan veere oru reel kandu roshanaan kuttine pattikunad . Adinn cheruppam muthalee kondunadan kondundann ippo avoid cheyyunnu .
@fathimaseniyan3216
@fathimaseniyan3216 9 ай бұрын
Idh ippothanne velliya seen aanalo , pand aval kutti aayirunnu , but zaiba ippo veludhayi , paranj manassilaku , pinne wife inum kore keynal sangadam aavan thudangum , purath chirchalum ullil undavum aaa bad impression of zaiba , nalladhin vendi aan paranjadhtto
@tpstps3499
@tpstps3499 10 ай бұрын
Zaibakk.piraddundo.
@Ash_with_eva
@Ash_with_eva 10 ай бұрын
😂
@Nidha-rq6fz
@Nidha-rq6fz 9 ай бұрын
😂😂😂😂😂❤❤❤
@shibuzworld635
@shibuzworld635 7 ай бұрын
Zaiba over ആണ്.
@Azyguys007
@Azyguys007 10 ай бұрын
Zoom cheytha kanan pattum
@SajithaIbrahim-j1d
@SajithaIbrahim-j1d 10 ай бұрын
Nikkah ennan sharikum ulla karyangal kanikoo
@ishascookingcrafting8592
@ishascookingcrafting8592 10 ай бұрын
ആ ചെറിയ കുഞ്ഞിനെ വെച്ചാണോ ഓരോരുത്തരെയും ഭാര്യയുടെ അവകാശവും സ്വാതന്ത്ര്യവും പറയുന്നത് നാണമില്ലേ.. പിന്നെ മാത്രവുമല്ല അതൊക്കെ അവർ എല്ലാവരും അവന്റെ ഭാര്യവരെ അറിഞ്ഞു ഉള്ള വീഡിയോ ആയിരിക്കും. സൈബ ചെറിയ കുഞ്ഞല്ലേ അതിനറിയുമോ അതൊരു നാത്തൂൻ ആണെന്ന് എന്തൊക്കെയാണ് ഈ കമന്റ് ബോക്സിൽ വന്ന് പറയുന്നത്
@johncena1394
@johncena1394 10 ай бұрын
12:17 mudhale Sound illa What Problem
@ourladyoflourdesconventhig6606
@ourladyoflourdesconventhig6606 10 ай бұрын
After some time this child will in another behavior. Stop this behavior. So bad
@0faizi
@0faizi 10 ай бұрын
😂😊😂😂😅😂😅😅😂😅😂😅
WIFE SURPRISED ZAIBA worth ₹1000000😱🤑
19:25
Roshens Vlog
Рет қаралды 465 М.
Shivani & Rishi | Dare Challenge
18:23
Shivani Menon
Рет қаралды 3 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
WEDDING DAY 😍 Revealing My Wife’s Face 👰‍♀️
15:51
Roshens Vlog
Рет қаралды 919 М.
സിങ്കി വണ്ടി ACCIDENT ആക്കി 😭😭
16:14
DAY IN MY LIFE 😍 // SUPER ZAIBA
13:55
Super zaiba
Рет қаралды 844 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН