സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@MrShaques5 жыл бұрын
That’s just only popularity ridiculous rascals that old guy some fools are all around....
@aplusacademy98435 жыл бұрын
സന്തോഷ് സാർ തടി കുറച്ചു😀
@shibinbalakrishnan95575 жыл бұрын
Sir ഒരു സംശയം നമ്മടെ നാട്ടിൽ മാത്രം എന്തെ ഇങ്ങനെ ആയി പോയി അവിടെ ഭരിക്കുന്നവർക് എന്താണിത്ര പ്രത്യേകത കേരളത്തിൽ ഇത്ര സാക്ഷരത ഉള്ള മനുഷ്യർ ഉണ്ടായിട്ടും atleast നല്ല നിലവാരമുള്ള റോഡ് എങ്കിലും കഷ്ടം
@aplusacademy98435 жыл бұрын
@@shibinbalakrishnan9557 നാം ഇന്ത്യക്കാർ സംസ്കാരത്തെ കുറിച്ച് പൊക്കി അടിക്കുമെങ്കിൽ അത് തീരെ ഇല്ല എന്നതാണ് സത്യം
@muhammadmt71215 жыл бұрын
Hi
@kanzian_yt5 жыл бұрын
ഞാൻ ജർമനിയിൽ താമസിക്കുന്ന ഒരു മലയാളി ആണ്. ഇദ്ദേഹം പറയുന്നത് അക്ഷരം പ്രതി സത്യം ആണ്.
@pmaya695 жыл бұрын
😍😍
@Nivedashok5 жыл бұрын
Ithra popular aaya programil pinne nuna parayumo bro
@kanzian_yt5 жыл бұрын
അങ്ങനെ അല്ല മാഷേ ഞാൻ പറയുന്നത്. അദ്ദേഹത്തിന് തോനുന്ന അതേ ഫീലിംഗ് ആണ് എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളത്.
@nishadpt22975 жыл бұрын
ജർമനി എങ്ങനെ. കേരളം അല്ലെ സൂപ്പർ.
@mohd.82585 жыл бұрын
Ozil ne kanarundo😁
@sanjusuryan81045 жыл бұрын
സഫാരി പോലെരു ടെലിവിഷൻ ചാനൽ കഴിഞ്ഞ 7 വർഷമായിട്ട് ഒരു രൂപാ പോലും വരുമാനം എടുക്കാതെ നടത്താൻ തന്റെടം ഉള്ള ഒരു വന് ഏതേങ്കിലും ഹോട്ടൽ കാരൻ തരുന്ന 2000 രൂപയുടേയോ 3000 രൂപയുടേയോ സൗജന്യ മുറിയിൽ താമസിച്ച് വരുമാനം ഉണ്ടാകണ്ട കാര്യ ഇല്ല എന്ന് എന്റെ മാന്യരായ പ്രേക്ഷകർ മനസിലാക്കും എന്ന് തനേയാണ് കരുതുന്നത് ❤️❤️❤️💪💪 സാർ നിങ്ങൾ വേറെ ലെവൽ ആണ് ✌️✌️😊😊
@akshayjude83633 жыл бұрын
Inganayokka parayunnavanmare thalli kollanam
@muhammadshaheerkt99995 жыл бұрын
സന്തോഷേട്ടാ... സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എന്ന പരിപാടിയുടെ പ്രത്തേകത ഒരു ചാനലിന്റെ ഉടമ തന്റെ പ്രേക്ഷകരോട് നേരിട്ട് സംവദിക്കുന്നു എന്നതാണ്. വേറൊരു ചാനലിനും അവകാശപെടാൻ പറ്റാത്ത ഒരു ബന്ധമാണ് ചേട്ടനും പ്രേക്ഷകരും തമ്മിലുള്ളത്. ഇവിടുന്ന് ആരൊക്കെയോ അയച്ച മെസ്സേജിന് റിപ്ലൈ തരുമ്പോൾ സന്തോഷിക്കുന്നത് പ്രേക്ഷകർ ഒന്നാകെ ആണ്. ഇത്രേം ലൈവ് ആയിട്ട് ഇത്രേം ആക്റ്റീവ് ആയി പ്രേക്ഷകരുമായി ബന്ധം നില നിർത്തുന്നു എന്നത് ഒരത്ഭുതം തന്നെയാണ്. ഇന്ത്യയിലെ വേറൊരു ചാനലിനും അവകാശപ്പെടാനില്ലാത്ത ഒരുപാട് നേട്ടങ്ങൾ ഇനിയും സഫാരിക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you SGK ❤
@mujeebmujabi87635 жыл бұрын
y
@royyohannan515 жыл бұрын
പ്രേക്ഷകനെ പരമാവധി മാനിക്കുന്ന കച്ചവട താല്പര്യം വളരെ കുറച്ചു മാത്രം ഉള്ള ചാനൽ ഇന്ന് ഇന്ത്യയിൽ വേറെ ഉണ്ടോ എന്ന് സംശയം ആണ്. അഭിനന്ദനങ്ങൾ.
@seekenglish75034 жыл бұрын
Le Kandan Nair , hold my beer
@tfnbhabibi4 жыл бұрын
Kt shaheer mon ❤️
@rageshbalan48525 жыл бұрын
ഈ തലമുറയിലെ ഏറ്റവും വലിയ നവോത്ഥാന നായകൻ😍😍👏👏
@s9ka9725 жыл бұрын
Sathyam
@chavassd77934 жыл бұрын
Yes
@chavassd77934 жыл бұрын
Santhoshetta
@naveenbenny53 жыл бұрын
👍👍👍🥳🥳😘😘😘
@jomonkmadhu79073 жыл бұрын
Yesssss
@ktshaheer99705 жыл бұрын
മുഴുവൻ കാണുന്നതിനു മുന്നേ കിടു എന്ന് പറഞ്ഞവർ ഇവിടെ ലൈക് 😎😎😁
@shancvn84335 жыл бұрын
Kidukachi ❤❤❤❤❤❤❤😂
@jinsthadathil11985 жыл бұрын
പ്രതിഭ അല്ല സന്തോഷ് ബ്രോ നിങ്ങൾ, പ്രതിഭാസമാണ്.... അന്ധന് ലോകം കാണിച്ച പ്രതിഭാസം.... may god bless u
@sandeep42575 жыл бұрын
സന്തോഷ് സാറിനു ഈ എപ്പിസോഡിൽ തൊണ്ട വേദനയും ജലദോഷവും ഉണ്ടായി എന്ന് തോന്നിയത് എനിക്ക് മാത്രമോ..? പക്ഷെ ഇതിലൊന്നുമല്ല കാര്യം.. വർക്കിലാണ് കാര്യമെന്ന് അങ്ങ് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ദാസാ...
@creativeeyepointer5 жыл бұрын
എനിക്ക് തോന്നുന്നു അദേഹത്തിന്റെ തൊണ്ട ഇടറിയതാണെന്നു. അന്ധരെക്കുറിച്ചു പറഞ്ഞപ്പോൾ മുഖഭാവം ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളെ കാണിച്ചു.
@shammazmohd86575 жыл бұрын
Shariyaaa.
@royyohannan515 жыл бұрын
അതാണ് അദ്ദേഹത്തിൻറെ ഡെഡിക്കേഷൻ.
@rahulkrishnan63815 жыл бұрын
@@creativeeyepointer jaladhosham aanu bro
@naveenbenny53 жыл бұрын
എനിക്കും തോന്നി
@zerosultimatum5 жыл бұрын
അന്ന് പരിഹസിച്ച ആ മാധ്യമപ്രവര്ത്തകന് ഇന്ന് വിളിച്ച് അഭിനന്ദിക്കേണ്ടിവന്നെങ്കിൽ അവിടെയാണ് സന്തോഷ്‌ചേട്ടാ നിങ്ങളുടെ മഹത്വം..ആരൊക്കെ അവഗണിച്ചാലും പരിഹസിച്ചാലും ഉദ്ദേശശുദ്ധിയോടും ആൾമാർത്ഥതയോടും പരിശ്രമിക്കുന്നവർ വിജയത്തിൽ എത്തിച്ചേരുമെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്,മറ്റുള്ളവർക്ക് പ്രചോദനമാണ് നിങ്ങൾ. Ningal vere lvelanu bro😍😍😍💓💓💓by kattafans.. നല്ലമനസിനു എല്ലാവിധ ഭാവുകങ്ങളും🙏🙏🙏
@NidhinChandh5 жыл бұрын
ഈ എപ്പിസോഡ് മുഴുവനും കാണാതെ ആണ് ഇപ്പൊ ഞാൻ കമന്റ് ഇടുന്നത് , വേറെയൊന്നുംകൊണ്ടല്ല .. ഡ്യൂട്ടി കഴിഞ്ഞു ഹോട്ടലിൽ ഒന്ന് കയറി വലത്തേ കയ്യിൽ ചായയും ഇടത്തെ കയ്യിൽ ഒരു പരിപ്പുവടയും കഴിച്ചു ഇത് മൊബൈലിൽ നോക്കി കണ്ടിരിക്കാനാണ് എനിക്ക് ഇഷ്ട്ടം , കാരണം ഇപ്പൊ അതൊരു ലഹരിയായി മാറിത്തുടങ്ങി #santhoshgeorgekulangara istham 🥰🥰🥰🥰✈️✈️✈️☕️☕️☕️🌮🌮🥪🥪🥪
@salalahdrops5 жыл бұрын
ഞാൻ കരുതി ഇത് എന്റെ മാത്രം സ്വഭാവം ആണെന്ന്....
@balanthelappurath21725 жыл бұрын
Sathyam
@abdusamadk68315 жыл бұрын
ഞാൻ പണ്ട് 2003 ലോ 2004 ലോ ആണെന്നു തോന്നുന്നു വെയ്ക്കുന്നേരം ക്ലാസും കഴിഞ്ഞു വെന്നു tv യും തുറന്നു (സഞ്ചാരത്തിന്റെ സ്വിക്സർലാന്റിന്റെ cd ഉണ്ടായിരുന്നു എന്റെ കയ്യിൽ)ഭക്ഷണം കയിച്ചോണ്ട് അത് കാണലായിരുന്നു എന്റെപതിവ് അ തുകൊണ്ട് അതിലുള്ള എല്ലാം കാണാതെ അറിയുമായിരുന്നു
@bilinsbabu53675 жыл бұрын
@@abdusamadk6831 😍😀
@manikandanvkmanikandanvk53245 жыл бұрын
ഞാൻ ഒരു ആര്ടിസ്റ് ആണ്,, എനിക്ക് sgk യോട് ഒരു പ്രത്യേക ഫാൻ ഇഷ്ടം ആണ്,,, എനിക്ക് അയാളുടെ ഒരു ചിത്രം വരച്ചു ഒരു വേദിയിൽ കൊടുക്കണം എന്ന് ഉണ്ട്,,, അത് നടക്കോമോ സുഹൃത്തുക്കളെ 😁♥😊😊???
@sudhi5243 жыл бұрын
നടക്കും, സുഹൃത്തേ 👍👍അല്ലെങ്കിൽ താങ്കൾ അദ്ദേഹത്തിന്റെ വിട്ടിൽ ചെന്ന്, അദ്ദേഹത്തെ നേരിൽ കണ്ട്, വിശേഷംഒക്കെ പറഞ്ഞ് തന്റെ ആഗ്രഹം നടത്തണം, 👍👍god bless you🙌🙌
@jamescjoseph12553 жыл бұрын
താങ്കൾ വരച്ച ശേഷം SGK സാറിനെ കാണണം
@majeedkk59652 жыл бұрын
നടക്കട്ടെ
@shahullhmd5 жыл бұрын
ഡയറി കുറിപ്പുകൾ റേഡിയോ പ്രോഗ്രാം ആയിരുന്നാൽ പോലും ശ്രോദ്ധാക്കളിൽ കാഴ്ചയുടെ വിസ്മയം തീർക്കാൻ സാറിന്റെ വിവരണത്തെക്കാൾ മറ്റൊരു ദൃശ്യവും ഉണ്ടാകില്ല 💕❤️💕
@sidheequen724 Жыл бұрын
ഞാൻ പൊടികാസറ്റ് ആയി കേൾക്കാറുണ്ട് ഇപ്പൊ 💕
@jojivarghese34943 жыл бұрын
പുതിയ ഒരു സംസ്കാരം രൂപപ്പെടുവാൻ താങ്കളുടെ സഫാരി ചാനൽ വലിയൊരു പങ്ക് വഹിക്കും. ഒരു സാംസ്‌കാരിക പുനർ നിർമിതി ഈ കാല ഘട്ടത്തിൽ വളരെ അത്യാവശ്യമാണ്. ഈശ്വരൻ തുണയയാകട്ടെ.
@saneeshkaniyat60695 жыл бұрын
"നിങ്ങളുടെ വിവരണങ്ങളിലൂടെ ഞങ്ങൾ ലോകം കാണുന്നു " ശരിക്കും കണ്ണു നിറഞ്ഞു തുളുമ്പുന്നു സർ, നന്ദി കാഴ്ചയില്ലാത്തവരെ ലോകത്തിന്റെ കാഴ്ചകളിലേക്ക് കൊണ്ടുപോയതിനു💕
@elcil.14843 жыл бұрын
🙏🙏🙏
@shaibunt41095 жыл бұрын
ഞാൻ നിങ്ങളുടെ you tube കാണുംമ്പോൾ ad skip ചെയ്യാറില്ല കാരണം maximum rate കിട്ടാൻ
@prajiponnu275 жыл бұрын
സഫാരി ചാനലിന്റെ എല്ലാ പരിപാടിയും കാണുന്നയാളാണ് ഞാൻ ഈയൊരു നിമിഷം വരെ താങ്കൾ പിന്നിട്ട കഷ്ടപ്പാടുകൾ ഈ ചാനലിലൂടെ പ്രേഷകർക്കുമുന്നിൽ വിവരിച്ചു. ജോലിയോടുള്ള അർപ്പണ ബോധവും യാത്രയോടുള്ള അഭിനിവേശവും മാത്രമാണ് ഇന്ന് താങ്കളെ പ്രശസ്തിയുടെ കൊടുമുടിൽ എത്തിച്ചത്. ഈയൊരു പ്രവൃത്തി ഒരു ബിസിനസ്സ് കണ്ണോടെയാണ് കണ്ടിരുന്നുവെങ്കിൽ ഈയൊരു ഉയർച്ച വന്നുചേരുമായിരുന്നില്ല. സാറിനെ മനസിലാക്കാൻ ശ്രമിക്കാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്.
@sandeeppm2495 жыл бұрын
praji Ammu
@minimols43453 жыл бұрын
ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെയാണ് കാണുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം. ഛോട്ടായും രത്തൻലാമയുമൊകെ മനസ്സിൽ നിന്ന് മറയുന്നില്ല. എല്ലാതരത്തിലും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ' എന്നാലല്ലെ ഓരോ ദിവസവും വിജ്ഞാനപ്രദമായ ഒ എപ്പിസോഡുകൾ കാണാൻ പറ്റം'
@shihaspattepadam7805 жыл бұрын
പണ്ട് ഉപയോഗിച്ചിരുന്ന ആ കാമറ ഒന്ന് കാണിക്കാൻ പറ്റുമോ ?
@1minuteago2965 жыл бұрын
I think he sold it
@1minuteago2965 жыл бұрын
@@Christyjess I'm not sure. Oru Interview il athu koduthathu oru nastam ayi ennu paracha orma
kzbin.info/www/bejne/npDWnIqLo9-HY7s Check this video @ 1:51 ഈ ക്യാമറ ഒരാൾ മമ്മുക്കുട്ടിക്ക് കൊടുക്കാൻ വിദേശത്ത് നിന്നും കൊണ്ടുവന്നപ്പോൾ അവസാനം സന്തോഷ് ചേട്ടന് വാങ്ങാൻ പറ്റിയതാണ് . ആ കഥ മുൻപിലത്തെ എപ്പിസോഡിൽ പറയുന്നുണ്ട് .
@positive.9355 жыл бұрын
വിമർശിക്കുന്നവർ പോകാൻ പറ സന്തോഷേട്ടാ, നിങ്ങൾ എന്താണെന്നു നിങ്ങളുടെ പ്രേക്ഷകർക്കറിയാം, നിങ്ങൾ മുന്നോട്ടു പോകുക 👍👍👍
@PramodMohaniloveuachu5 жыл бұрын
വിവരിച്ചു വിവരിച്ചു മനുഷ്യനെ അങ്ങു കൊല്ലുവാ..പ്രണയം പെണ്ണിനോട് മാത്രം അല്ല യാത്രയോടും തോന്നും എന്ന് ഇത് കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്...😍😍😍
@boomboom230235 жыл бұрын
പൊളി
@younusnp77343 жыл бұрын
M
@harizuthan5 жыл бұрын
ഏതെങ്കിലും സൂപ്പർ സിനിമാ താരങ്ങളെ നേരിൽ കാണണമെന്നാഗ്രഹിച്ചിട്ടില്ല, രാഷ്ട്രീയ നേതാക്കളെ കാണണമെന്നും ആഗ്രഹിച്ചിട്ടില്ല മത നേതാക്കളെയോ, സൂപ്പർ സെലിബ്രിറ്റികളേയോ കാണണമെന്നും തോന്നിയിട്ടില്ല. പക്ഷേ സന്തോഷേട്ടനെ ഒരിക്കൽ നേരിൽ കാണണം. കൂടെ നിന്നൊരു ഫോട്ടോയെടുക്കണം. കാരണം എന്റെ നോട്ടത്തിൽ ഏറ്റവും ഭാഗ്യവാനായ മലയാളിയാൺ് താങ്കൾ. ദൈവം അനുഗ്രഹിച്ചു മനുഷ്യൻ. എത്ര കോടികളുണ്ടായാലും ചിലപ്പോൾ ഒരാൾക്ക് സന്തോഷേട്ടനെപ്പോലെ ഈ ലോകം ഇങ്ങനെ കാണാൻ കഴിഞ്ഞെന്ന് വരില്ല. ഇത്രയും മനുഷ്യരെ കൂടെ കൊണ്ടുനടന്ന് കാണിക്കാൻ കഴിയില്ല.കഥകളും ചരിത്രവും പറഞ്ഞുതരാൻ കഴിയില്ല. ഞാൻ സഞ്ചാരിയുടെ ഡയറിക്കുറുപ്പിന്റെ ഫാനാണ് സഞ്ചാരത്തേക്കാൾ. കാരണം കാണുന്നതിനേക്കാൾ മനോഹരമായാണ് ആ അവതരണം. അതുകൊണ്ട് മിക്കവാറും പാചകത്തിനിടക്കോ മറ്റ് ജോലികളുടെ ഇടക്കോ ബ്ലൂടൂത്ത് സ്പീക്കറിൽ കേൾക്കാറാണ് പതിവ്.... അല്ല ചെവികൊണ്ട് കാണാറാണ് പതിവ്. അത് കണ്ണില്ലാത്തവർക്കും കാണാൻ സമയമില്ലാത്തവർക്കും ഡയറി കുറുപ്പുകൾ അനുഗ്രഹമാണ്. ഇനിയും കൂടുതൽ യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ഞങ്ങളെ കാണിക്കാനും സർവ്വേശ്വരൻ അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ...
@manikandanvkmanikandanvk53245 жыл бұрын
🙏 എന്റെ പേര് മണികണ്ഠൻ,,, ഞാൻ ഒരു artist ആണ്,, എനിക്ക് അദ്ദേഹത്തിന്റെ ഫോട്ടോ വരച്ചു കൊടുക്കണം എന്നുണ്ട്,, നിങ്ങൾ കാണുകയാണെങ്കിൽ കോൺടാക്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ഒരു അവസരം ഒരുക്കി തരണം എന്ന് അപേക്ഷിക്കുന്നു,,, നന്ദി,,, my നമ്പർ 9745067904
@harizuthan5 жыл бұрын
@@manikandanvkmanikandanvk5324 തീർച്ചയായും കൂട്ടുകാരാ
@beekey4 жыл бұрын
Harisuthan Iverkala enikum thonniya karyam 🥰🥰🥰👌
@deepthigeetha64894 жыл бұрын
Nyanum eth thane agrahikunath ennenkilum oru avasaram kittumenna pratheeshayil ane
@rashikc964 жыл бұрын
Aameen
@albertmathewsabu79645 жыл бұрын
ഈ പരിപാടി കണ്ടാൽ അവിടെ പോയത് പോലെ എനിക്ക് മാത്രമാണോ തോന്നുന്നത്
@sreeragmg31195 жыл бұрын
*ഞാൻ വധുവിനെ വരൻ്റെ കൈകളിൽ ഏൽപ്പിച്ചു 😁😁😁*
@chithramohan80565 жыл бұрын
ഞാനും വന്നു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാൻ പോകുന്നില്ല ഇതു കേട്ടിട്ടേ ഉറങ്ങുന്നുള്ളു
@mmmok46895 жыл бұрын
👍👍👍
@malabaredition37595 жыл бұрын
മുമ്പത്തെ ആ എപ്പിസോഡിൽ നിങ്ങടെ പത്ര സമ്മേളനം ആരും ഗൗരവമായി എടുത്തില്ല. പത്രത്തിൽ ഒരു വരി പോലും വന്നില്ല എന്ന് കേട്ടപ്പോൾ നല്ല സങ്കടം തോന്നി.. ഇന്ന് ആ കഥ വീണ്ടും പറഞ്ഞപ്പോൾ വീഡിയോ അവിടെ നിറുത്തി, ആ പഴയ പത്രസമ്മേളനത്തിന്റെ ഭാഗം വീണ്ടും ഒന്നൂടെ കണ്ടു. എന്നിട്ട് ഇത് പൂർത്തിയാക്കി...
@9994jd5 жыл бұрын
Ath eth episode aanennu ariyamo.. njn kandilla..kanan aayirunnu
@malabaredition37595 жыл бұрын
@@9994jd kzbin.info/www/bejne/rqvLgHZ6Z851hck Time 12:30 മുതൽ
@rajeshkrishnan16865 жыл бұрын
Malabar 😀😀
@raghavanpc32635 ай бұрын
സന്തോഷ് സാർ താങ്കൾ ചെയ്ത ചെയ്യുന്ന ഈ പ്രവർത്തികൾ ഒരു സാധാരണ മനുഷ്യന് ചെയ്യാൻ പറ്റുന്നതേയല്ല. ആരാധനയോടെ അഭിനന്ദനങ്ങൾ. എല്ലാ ഐശ്വര്യങ്ങളും ഇനിയുമിനിയും ഉണ്ടാകട്ടെ 🙏🏻💪🏻
@robinthomas90883 жыл бұрын
ജീവിതത്തിന്റെ തന്നെ ലക്ഷ്യം എന്താകണം എന്നു ചിന്തിപ്പിക്കാൻ സാറിന്റെ ഓരോ എപ്പിസോഡിലെയും വാക്കുകൾക്ക് കഴിയുന്നു❤️❤️. നന്ദി സന്തോഷ് സർ,എന്റെ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും മാറ്റിമറിച്ചതിന്.🙏🙏
@vimaldas25205 жыл бұрын
അങ്ങയുടെ ഈ പ്രവർത്തനങ്ങൾ എന്റെ മനസിന് കുളിരാണ്, ആനന്ദമാണ്.
@ashrafvparrantcement.vatta2575 жыл бұрын
താങ്കളുടെ ശബ്ദം ഒരു മാറ്റം കാണുന്നു പനി പിടിച്ച പോലെ ഒരു ക്ഷീണവും മുഖത്ത് കാണുന്നു
@ABDULRAUF-bv3if5 жыл бұрын
Yes..... exactly
@thahirthahi83055 жыл бұрын
Yes..
@theerthanp35853 жыл бұрын
Ys
@sudhi5243 жыл бұрын
👍സത്യം
@SureshKumarS-j8k Жыл бұрын
മലയാളിയെ ലോകം കാണിച്ചു കൊണ്ടിരിക്കുന്നദൈവികമായ വെളിപ്പമേ നന്ദി
@gramshyks60635 жыл бұрын
എന്തായാലും ഒരാഴ്ചയിൽ ഒരു എപ്പിസോഡ് ഇടുകയുള്ളൂ എന്നാൽ പിന്നെ എപ്പിസോഡ് ഒരുമണിക്കൂർ ആക്കിക്കൂടെ പ്ലീസ് 😍😍
@georgek.v.49635 жыл бұрын
കഥ പറയുമ്പോൾ സന്തോഷ്‌സാർ സാധാരണ ധർക്കാറുള്ള തൊപ്പിയെക്കാൾ മനോഹരമാണ് ഇന്ന് ധരിച്ചിരിക്കുന്ന തൊപ്പിയെന്നു ആർക്കെൻകിലും തോന്നിയോ ?
@vibin.b.k5 жыл бұрын
നമ്മുടെ കേരളവും ഇത് പോലേ ഒരു വൃത്തി ഉള്ളത് ആയി കാണാൻ ഒരുപാട് ആഗ്രഹിക്കും. സഞ്ചാരി ഡയറികുറുപ്പിന്റെ ഇ എപ്പിസോഡ് കാണുംമ്പോൾ.
@jabiribrahim81375 жыл бұрын
നമ്മൾ ഓരോ പൗരനും ശ്രമിച്ചാൽ ചെയ്യാൻ പറ്റും.. പക്ഷെ എന്തോ ആർക്കും ഒരു താല്പര്യവുമില്ലാത്തതു പോലെ... 😢
@vibin.b.k5 жыл бұрын
@@jabiribrahim8137 kochi യിൽ ഒക്കെ പോയാൽ കാണാം. ഫ്ലാറ്റിൽ താമസിക്കുന്ന സംമ്പന്നർ വെരേ വേസ്റ്റ് ജലാശങ്ങളിൽ കൊണ്ട് ഇടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ ജലാശങ്ങളും നന്നായി ക്ലീൻ ആയി നോക്കും. തമ്പാനൂർ ബസ് സ്റ്റാൻഡ് പോയാലും ഭിത്തിയോട് ചേർന്ന് അവിടെ മതിലുകളിൽ മൂത്രം ഒഴിക്കുന്നവർ ഉണ്ട്. നശിപ്പിക്കുക ആണ് മിക്കവരും നമ്മുടെ നാട്.
@jabiribrahim81375 жыл бұрын
@Vibin Baburaj അതു തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്.. എന്റെ അഭിപ്രായത്തിൽ ഒന്നാം ക്ലാസ് മുതൽ സ്കൂളിലെ പാഠദ്ദ്യ പദ്ധതിയിൽ വൃത്തി എന്ന വിഷയം ഉൾപ്പെടുത്തണം. സ്വഭാവ ശുദ്ധി, പരിസര ശുദ്ധി അതിലൂടെ മാനസിക ശുദ്ധി എന്നിങ്ങനെ കുട്ടികളെ ചെറുപ്പത്തിലേ തന്നെ ശീലിപ്പിച്ചു ഉത്തമ പൗരന്മാരാക്കിയെടുക്കാൻ പറ്റും..
@najithashahid50885 жыл бұрын
മാലിന്യ നിർമാർജനത്തിനുള്ള സൗകര്യം നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ് പ്രധാന കാരണം. നാട് നന്നാക്കണം എന്ന് ആഗ്രഹമുള്ള നേതാക്കന്മാരും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങണം. പൊതുവഴി വൃത്തികേട് ആക്കുന്നവർക് പിഴ ചുമത്തണം
@vikkykck96855 жыл бұрын
സ്വന്തം എന്ന തോന്നലിന്റെ കുറവാണ്. അവനവനപ്പുറം, എന്റെ നാട് നന്നായിട്ടിരിക്കണം, നാട്ടുകാരും നന്നയി ജീവിക്കണം , നാട്ടിലെ ഓരോ സ്ഥലങ്ങളും സ്വന്തം പറമ്പ് പോലെ കാണാൻ പറ്റണം. Unfortunately, our education or culture do not encourage that. നമുക്ക് അറിവ് എന്നാൽ അത് തലയിൽ ഇട്ടു അന്നത്തിനും, അഹങ്കാരത്തിനും ഉള്ള ഉപാധിയാണ്. കഥയും, കവിതയും, സിനിമയും, ലേഖനങ്ങളും, ഒക്കെ എഴുതും, പരിസ്ഥിതിയെ പറ്റി പഠിക്കും എന്നാൽ ഒരു പുഴ മലിനപ്പെടുമ്പോ അത് ശരിയാക്കാൻ ശ്രമിക്കുക പോലുമില്ല.
@beemashameer44044 жыл бұрын
സർ താങ്കളുടെ സഫാരിസ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ ഒക്കെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിയാത്ത സ്ഥലങ്ങൾ നേരിൽ കാണുപോലെ കാണാൻ കഴിയുന്നത് സർ സഫാരി ചാനൽ തുടങ്ങിയത് കൊണ്ടാണ് ഇനി എനിക്ക് സർനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@TheChaos27115 жыл бұрын
ഈ കമന്റ് സെക്ഷനിൽ താങ്കളെ സ്നേഹിക്കുന്നവരെ കാണുമ്പോൾ സന്തോഷത്താൽ കണ്ണ് നിറയുന്നു.
@rashidmuhammed14035 жыл бұрын
അറിയാംപാടില്ലാഞ്ഞിട്ട് ചോദിക്കുവാ.... സാറിന്റെ വാക്കുകളിൽ കാന്തം വച്ച് പിടിച്ചിട്ടുണ്ടോ..... വല്ലാതെ ആകർഷിക്കുന്നു അത് കൊണ്ട് ചോദിച്ചതാ
@jemshi3794 жыл бұрын
😁💯
@mathewsebastianvattakkunne39433 жыл бұрын
S g k a bi zzsut
@jabirangadan7615 жыл бұрын
നമ്മൾ പൊട്ടാ കിണറ്റിലെ തവളകൾ gods own country
@arjungr78755 жыл бұрын
ഒരു അന്ധനായ ഒരു വ്യക്തി പോലും സഞ്ചാരം, സഞ്ചാരിയുടെ ഡയറി കുറുപ്പ് തുടങ്ങിയ സഫാരി ചാനലിലെ വിവിധങ്ങളായ പരിപാടികൾ ആസ്വദിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയമാണ് സന്തോഷേട്ടാ....
@sreesanthmankala52785 жыл бұрын
5:32 mass dialogue സന്തോഷേട്ടാ..... സ്വന്തമായി (സഫാരി) പോയിട്ട് , ഒരു പെട്ടികട പോലും തുടങ്ങാൻ ഇച്ഛാ ശക്തിയില്ലാത്ത വിമർശന രോഗികൾക്ക് അല്പം ശമനം കിട്ടിക്കാണും....
@safeercalicut2982 жыл бұрын
100% സത്യം ആണ് .. കാരണം ഞാൻ താങ്കളുടെ പ്രോഗ്രാം കണ്ടതിലും കൂടുതൽ കേൾക്കുകയാണ് ചെയ്തിട്ടുള്ളത് .. കണ്ണടച്ചിരുന്നു താങ്കൾ കാണിച്ച തരുന്ന ലോകം കാണാൻ ഒരു പ്രത്യേക രസം ആണ് . 🥰
@A.Rahman6545 жыл бұрын
ഇംഗ്ലീഷ് വേർഷൻ വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.....
@boomboom230235 жыл бұрын
അങ്ങനെ സന്തോഷ് സാർ worldwide famous ആവാൻ പോകുന്നു...good
@noufal2295 жыл бұрын
സന്തോഷേട്ടാ .. നിങ്ങളുടെ യാത്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങൾ പോയ തുർക്കിയിലൂടെ നിങ്ങൾ സഞ്ചരിച്ച ഇടനാഴികളിലൂടെ നിങ്ങളെയും അനുസ്മരിച്ചു കൊണ്ട് ഞാൻ ഒരു യാത്ര പൂർത്തീകരിച്ചിക്കുന്നു . യാത്രകളെ എങ്ങിനെ ആസ്വദിക്കണം എന്ന് പറഞ്ഞു തന്നതിന് വളരെ അതികം നന്ദി❣️.
@prakashvln015 жыл бұрын
ഒരു മനുഷ്യനോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടെ അസൂയയും തോന്നിയ ഒരേ ഒരു മനഷ്യൻ .. നന്ദി സർ പുതിയ ഒരു ലോകം കാട്ടി തരുന്നതിന്
@rajithmm4455 жыл бұрын
കഴിഞ്ഞ ഒൻപത് വർഷമായി ഞാൻ തുടർച്ചയായി ഈ ചാനൽ കാണുന്നു ഈ പോഗ്രാമും ഒരു പാട് അറിവ് എന്ക്ക് പകർന്നു തന്നിന്
@rassal37495 жыл бұрын
ഈ പരിപാടിക്ക് ഒരിക്കലും ഡിസ്‌ലൈക്ക് അടിക്കേണ്ട ആവശ്യമേ വരില്ല
@royyohannan515 жыл бұрын
ഇതിൽ ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നു അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ ബ്രോ🤔
@rassal37495 жыл бұрын
അവരൊക്കെ കൊച്ചു ടി വി യുടെ ഫാൻ ആയിരിക്കും
@draashi20045 жыл бұрын
സന്തോഷേട്ടാ......നിങ്ങൾടെ ഡയറി കുറിപ്പ് കണ്ടാൽ എനിക്ക് കിട്ടുന്ന ഒരു positivity ഉണ്ട്......ഹൊ.....വല്ലാത്ത ഒരു energy ആണ് പിന്നെ കുറച്ച് ദിവസത്തെക്ക്.......😍😍😍😍
@hyderalipullisseri55355 жыл бұрын
ഈ വിളിച്ചവരിൽ ചിലർ അന്ധരായിരുന്നു എന്ന വാക്കുകൾ വല്ലാത്ത ഒരനുഭൂതി യാണ് സമ്മാനിച്ചത്!. ആശംസകൾ--
@Mujiii752 жыл бұрын
കണ്ടു തുടങ്ങിയത് മുതൽ ഇത്രയും മനോഹരമായിട്ടു കെട്ടിരുന്ന പോകുന്ന ഒരു പരിപാടിയും ലൈഫിൽ ഇല്ല.. 🥰🥰♥️♥️
@alphastudyabroad69355 жыл бұрын
ഇങ്ങനെ ഒരു ചാനൽ കിട്ടിയ മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്
@sandeepbaby73143 жыл бұрын
Yes ❤️❤️❤️
@firos_kr28565 жыл бұрын
History maker തീർച്ചയായും സഫാരി ചാനലിലെ എല്ലാ പ്രോഗ്രാമുകളും എത്ര കാലം കഴിഞ്ഞാലും മലയാളികൾക്ക് പ്രീയപെട്ടതായിരിക്കും അതിൽ ഡയറികുറിപ്പ് മുൻപതിയിലായിരിക്കും ❤️ we love u Santhoshetta
@ghtingel5 жыл бұрын
Sir ,I am in Munich Germany. I am your big fan. Hope we meet one day
@sarath27945 жыл бұрын
പണ്ട് ശനിയാഴ്ച രാവിലെ സഞ്ചാരം കാണാൻ വേണ്ടി മാത്രം ഏഷ്യാനെറ്റ് ന്യൂസ് വയ്ക്കുന്നവർ hit👍
@leelavgeorge97293 жыл бұрын
Yes🙏
@karthivly10673 жыл бұрын
@@leelavgeorge9729 athukkum munne snday night 10.30 nu kandavar
@folderdd10935 жыл бұрын
ഒരാൾ അയാളെപ്പറ്റിയും അയാളുടെ പ്രസ്ഥാനത്തെപ്പറ്റിയും സ്വയം പറയുമ്പോൾ ശരിക്കും അരോചകം തോന്നും. പക്ഷെ നിങ്ങളുടെ അവതരണം കൊണ്ടും ഭാഷ ശുദ്ധികൊണ്ടും ഡയറികുറിപ്പ് എന്ന പ്രോഗ്രാം മനോഹരമാകുന്നു. നിങ്ങൾ കാലത്തിനു മുൻപ് ജനിച്ച വ്യക്തിത്വമാണ്. ഞങ്ങൾ നിങ്ങളോടൊപ്പം എത്താൻ ഇപ്പോൾ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
@faisalpassis96073 жыл бұрын
സൂപ്പർ വോയ്‌സ്... ദൈവം എന്നും ഈ മനോഹര സൗണ്ട് നിലനിർത്തട്ടെ....❤
@geethaanil3043 жыл бұрын
അന്ധരുടെ മാത്രമല്ല സാർ കണ്ണുള്ള ഞങ്ങളുടെയും കണ്ണുകൾ ലോകാത്ഭുതങ്ങളുടെ വിസ്മയ കാഴ്ച്ച കളിലേക്കും ലോക ചരിത്രത്തിന്റെ നിഗൂഢതകളിലേക്കും തുറപ്പിച്ചത്... അങ്ങാണ്.. അങ്ങയുടെ വിവരണാതീതമായ പ്രയത്നം ആണ്
@LINOOSART5 жыл бұрын
Like adichu kond kanal thudangunnavar arelllam......👍
@m4ali9932 жыл бұрын
ഞാൻ നിങ്ങളുടെ ഒരു ഫാന് ആണ്, അത്രക്കും ഇഷ്ട്ടമാണ് നിങ്ങളെ...
@sajeevkumarkr17775 жыл бұрын
കാൽപ്പനികമായ ഗ്രാമങ്ങൾ.. മനോഹരം..
@shihabthangal79922 жыл бұрын
നമ്മുടെയെല്ലാം മക്കൾക്ക് ഈ സഫാരി എന്ന ചാനൽ കാണിച്ചു കൊടുത്ത് വളർത്തിയാൽ അവരെല്ലാവരും സംസ്കാര ബോധമുള്ളവരായി വളരും
@akhilsivan33355 жыл бұрын
ഇത് കാണുന്ന ഓരോരുത്തരും ഒരു കുടുംബം പോലെ ആണ്...
@vikkykck96855 жыл бұрын
സത്യം. ഒരു അടുപ്പം തോന്നുന്നു.
@viswanathanmkviswanathamk64305 жыл бұрын
സന്തോഷ് സാറിന്റെ യാത്ര വിവരണം അടിപൊളിയാണ് എത്ര കേട്ടാലും മതിയാകൂല്ല 🌹🌹🌹👋👋👋👋👋👋👋👋👋.
@jebinsvlog73435 жыл бұрын
സഞ്ചാരം ഇനി ഇഗ്ലീഷിലും പൊളി 👌
@shabydxb5 жыл бұрын
ഞാൻ ഡ്രൈവ് ചെയ്യുമ്പോഴാണ് ഈ പരിപാടി കാണാറ്. കേൾക്കാറ് എന്ന് പറയുന്നതാകും കൂടുതൽ ശരി. ആ അന്ധരെ പോലെ അകക്കണ്ണിൽ ഓരോ തെരുവിലൂടെയും ഞാൻ സഞ്ചരിക്കും.
@youssufmd73955 жыл бұрын
ദൈവം ഓരോരുത്തര്കും ഓരോ നിയോഗം കൊടുത്തിട്ടുണ്ട് ...സാറിന് ദൈവം തന്ന നിയോഗമാണ് ലോകം കാണാൻ പോകാൻ പറ്റാത്ത ഞങ്ങൾക്കും .കാണാൻ കഴിയാത്തവർക്കും എല്ലാം കാണിക്കാനും പറഞ്ഞുതരാനും മനസിലാക്കി തരാനുമുള്ള നിയോഗം .....ഇതിനു എത്ര നന്ദി പറഞ്ഞാൽ തീരും ......
@jabirjaabi62004 жыл бұрын
സാർ ഇതിലേറെ വേറെ എന്ത് അംഗീകാരം വേണം 😍😍😍😍😘😘😘😘
@ignatiusdavid73975 жыл бұрын
Hindu reporter's phone call very touching story. Good wishes Santhosh. Waiting for the English version.
@ansvlog24945 жыл бұрын
Do you understand what he is saying? This video
@അജു3125 жыл бұрын
ഒരു പെയിന്റും അടിച്ചു വൃത്തികേട് ആകിയിട്ടില്ല 👌👌👌😍
@mibinmammen73835 жыл бұрын
Sir, I am ready to give all the help for translating content to English for the English version of sancharam. Sir this version will beat other youtube bloggers and travel channels hands down
@kiranmohan65405 жыл бұрын
സഫാരി അണിയറ പ്രവർത്തനത്തെ കുറിച്ച് പ്രോഗ്രാം വരും എന്ന് പറഞ്ഞു, Still Waiting !!!!!
@vineeththirumeni15735 жыл бұрын
Ath vannalo
@akhilsivanandan62255 жыл бұрын
ഞാൻ ഹിന്ദി സഞ്ചാര സാഹിത്യത്തിൽ ഗവേഷണം ചെയ്യുന്ന ഒരു ഗവേഷകനാണ് എന്നെ ഈ വഴിയിലേക്ക് കൊണ്ടുവരാൻ ഒരു പരിധിവരെ കാരണക്കാരൻ താങ്കളാണ് ഈ കഴിഞ്ഞ താങ്കളുടെ ജന്മദിവസത്തിൽ ഞാനും അങ്ങനെ ഒരു സാഹസം കാണിച്ചിരുന്നു ഞാൻ താങ്കളുടെ മരങ്ങാട്ടുപള്ളിയിലേ ലാൻഡ് ഫോൺ നമ്പർ തപ്പിപ്പിടിച്ചു വിളിച്ചിരുന്നു പക്ഷേ താങ്കളുമായി സംസാരിക്കാൻ അവസരം കിട്ടിയില്ല..ഒന്നു wish ചയ്യുക മാത്രമായിരുന്നു ഉദ്ദേശം.ഹാപ്പി🤗
@sandeeppm2495 жыл бұрын
Akhil Sivanandan S G K...നബർ തരുമോ..
@mollykuttykn66515 жыл бұрын
എത്ര മനോഹരമായ വിവരണം. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പോലും കാണാൻ കഴിയാത്ത എന്നേ പ്പോലെ ഉള്ളവർക്ക് വേണ്ടി മാത്രം ആണ് ഈ സഞ്ചാരം. സന്തോഷ് മാഷേ, നന്ദി, നന്ദി , ഭൂമിയോളം നന്ദി.കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.ഒരിക്കലും നന്നാവില്ല.
@sajeevkumarkr17775 жыл бұрын
നമ്മുടെ നാട്ടിൽ അങ്ങിനെ ഉള്ള ശീലങ്ങൾ വരുവാൻ വളരെ ബുദ്ധിമുട്ടാണ്. ( പരിസര വൃത്തിയുള്ള, നാഗരാസൂത്രതമായ ടൂറിസ്റ്റ് സൗഹൃദം ഉള്ള ഒരു ചുറ്റുപാട് ) ഒരു അതിനു പറ്റിയ അവബോധമുള്ള ഭരണാധികാരികൾ ഇല്ലാത്തതു തന്നെ കാരണം. അയൽ രാജ്യമായ ശ്രീ ലങ്ക പോലും വളരെ മാറിയിരിക്കുന്നു. നമ്മളുടെ രാഷ്ട്രീയ കാരും, ഉദ്യോഗസ്ഥരും അതിനു വേണ്ട നിർദ്ദേശങ്ങളും, ബോധവൽക്കരണവും നൽകി ജനങ്ങളെ ആ ശീലത്തിലേക്കു നയിക്കേണ്ടതുണ്ട്. അപ്പോൾ ടൂറിസവും മറ്റും താനെ വർധിക്കും.
@vikkykck96855 жыл бұрын
തിങ്കളാഴ്ച ആവുമ്പോ പെട്ടെന്ന് ഒരു മിന്നായം പോലെ ഓർമ്മ വരും ( അധികവും ഈവെനിംഗ് ടൈം ) ഇന്നു ഡയറിക്കുറിപ്പ് ഉണ്ടല്ലോന്ന്. അപ്പൊ തന്നെ അറിയാതെ ഒരു സന്തോഷം ഉള്ളിൽ നിറയും എന്തെങ്കിലും വർക്ക് ഉണ്ടെങ്കിൽ അഡ്വാൻസ് ആയി ചെയ്തു വെക്കും, പിന്നെ ഫ്രഷായി ഇരുന്നു കാണും. കമന്റ്സ് വായിക്കും. എന്തെങ്കിലും കുറിക്കും നോട്ടിൽ. നന്ദിയുണ്ട് സന്തോഷ്‌ഏട്ടാ.. ദിനം പ്രതി പ്രേക്ഷകർ കൂടുന്നത് കാണുമ്പോൾ. ( 8th മുതൽ കൂടെ കൂട്ടിയതാണ് നിങ്ങളേം സഞ്ചാരത്തെയും ) ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് നിനക്ക് വട്ടാണ്, ഇങ്ങനത്തെ പ്രോഗ്രംസ് കാണുന്നത് കൊണ്ട്. ഇപ്പോ അറിയുന്നു, നമ്മടെ ഇഷ്ടം അസ്ഥാനത്തല്ല. ഒരു കാര്യം ഉറപ്പാണ്, ഏറ്റവും മൂല്യബോധമുള്ള, സംസ്കാര സമ്പന്നരായ മലയാളികളെ കാണാൻ പറ്റുന്നത് സഫാരിയുടെ കമന്റ് ബോക്സിലാണ്. ( മറ്റു ചാനലുകളിൽ തെറിയും, പരിഹാസവും, നിന്ദയും വർഗീയതയും , അസഹിഷ്ണുതയും, തരം താഴ്ത്തലും ഒകെ ആണ് അധികവും കാണാറ് )
@cijoykjose5 жыл бұрын
Me following sgk from my 5th std.. 😊
@dasanksaviimohandas52844 жыл бұрын
Correct bro
@ഇലക്ട്രിക്കൽ5 жыл бұрын
കേൾക്കാൻ തന്നെ ഒരു ഫീലാ
@shinyvo70472 жыл бұрын
തീർച്ചയായും താങ്കളുടെ ഡയറിക്കുറിപ്പുകളി ലൂടെ ഓരോ സ്ഥലത്തും പോകുന്നതുപോലെ ഒരുപക്ഷേ അതിലും മനോഹരമായി സഞ്ചാരം ആസ്വദിക്കുന്നു അറിവ് നേടുന്നു ഒത്തിരി നന്ദി
@ashwinkandathil61035 жыл бұрын
You are really great man. Respect you sir അഞ്ചം മിനിറ്റിൽ പറഞ്ഞ കാര്യം വളരെ ശെരി ആണു. ലോകം കണ്ടതിൽ വച്ചു എറ്റവും നല്ല രീതിയിൽ യാത്രാ വിവരണം അവതരിപ്പിക്കുന്നത് സഞ്ചാരം എന്ന നിങ്ങളുടെ പരിപാടി ആണു God bless you
@babuproayi61078 ай бұрын
♥️♥️
@terleenm15 жыл бұрын
പരസ്യം ഇല്ലാത്തതാണ് സഫാരിയുടെ വിജയം. ഞാൻ 3 വർഷമായി tv ഉപേക്ഷിച്ച ആളാണ്.പക്ഷേ സഫാരി ചാനൽ കംപ്യൂട്ടറിലൂടെയോ മൊബൈലിലൂടെയോ കാണും. ഇങ്ങനെ തന്നെ ചാനൽ തുടരട്ടെ. അങ്ങനെ യാത്രയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ.
@noushaam16355 жыл бұрын
ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യൻ.. ഒന്നും avan. എന്നെ കൊണ്ടു കഴിഞ്ഞിട്ടില്ല.. ഒരു നല്ല ജോലി പോലും.. നമിക്കുന്നു. E. വലിയ മനുഷ്യനെ.....
@chitharanjenkg77065 жыл бұрын
സുഹൃത്തേ ഒന്നുമില്ലായ്മയുടെ ഹിമഗിരിയായി മറ്റൊരാളുമിവിടെയുണ്ട്.നല്ലൊരു പ്രേക്ഷകനാകുക എന്നതും ഉത്തരവാദിത്തമുള്ളകർമമാണ്.കണിശതയുള്ള നിരീക്ഷണവും അനല്പമായ ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു പരിപാടിയുടെ പ്രേക്ഷകനാകുക എന്നതും യഥാർത്ഥത്തിൽ ഒരുന്നതവീക്ഷണമുള്ളയാളുകൾക്കേ സാദ്ധ്യമാകൂ.🤗
@safvan19913 жыл бұрын
കണ്ണിനു ഒപ്പെറേഷൻ ചെയത സമയത്താണ് താങ്കളുടെ പരിപാടികൾ കേൾക്കാൻ തുടങ്ങിയത്. തീർച്ചയായും അതെൻ്റെ ജീവിത വീക്ഷണം തന്നെ മാറ്റിക്കളഞ്ഞു. Thank you sir . We will meet soon
@salman.25565 жыл бұрын
നിങ്ങളുടെ എപ്പിസോഡ് കൂടുതൽ വേണം കേൾക്കാൻ നല്ല റസാണ്
@kkvlogsbyrafi92565 жыл бұрын
ഇദ്ദേഹം വീണ്ടും ഒരു അത്ഭുദം ആയി തോന്നിയത് ഓരോ നിർ മിതികളുടെയും വസ്തുക്കളുടെയും ടെക്നിക്കൽ പേരുകൾ പറയുന്നത്... നമിച്ചു സർ
@sivaprasadkadancheryillam5 жыл бұрын
സന്തോഷേട്ടൻ ചുള്ളനായല്ലോ😍❤️
@thisismyentertainment46474 жыл бұрын
Sir.. ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു youtoub ചാനലിൽ കമെന്റ് ഇടുന്നത് തീർച്ചയായും നിങ്ങൾ ഒരു ഒരു ഇൻസ്പിറേഷൻ ആകും നിങ്ങളെ അറിഞ്ഞാൽ sgk&safari💞💞💞👍👍👍
@josevjoseph15 жыл бұрын
സഞ്ചാരം ഇംഗ്ലീഷ് ......!! God blessy You
@relax35765 жыл бұрын
Chettan angane etthrayum sthalaperu orthu vaikkunnu..... Amazing.
@sachinpoly90525 жыл бұрын
പറ്റുമെങ്കില്‍ ഹിന്ദി, തമിഴ്, തെലുങ്ക്.. എന്നീ ഭാഷകളിലും ഇറക്കണം... കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷ് അറിയാവുന്നവര്‍ വളരെ കുറിച്ചാണ്...
@pranikaworld66735 жыл бұрын
Kannada enthe vendathe😈😈
@boomboom230235 жыл бұрын
ഇന്ത്യയിലെ എല്ലാ ഭാഷയിലും വേണമെന്നാണ് എന്റെ അഭിപ്രായം
@rahulkrishnan63815 жыл бұрын
Exactly
@BruceWayne-qe7bs3 жыл бұрын
അതു നിന്റെ വിചാരം ആണ്. ഇന്ത്യയിൽ കുറെ പേർക് ഇംഗ്ലീഷ് അറിയാം. അമേരിക്കയെ കാൾ ഇംഗ്ലീഷ് speakers ഉണ്ട് ഇന്ത്യയിൽ.
@mukeshrmukeshr044 жыл бұрын
Yatra aaswadikkunna aalkku matrame ,itryum nannayi vivarikkan kazhiyu..thank you sir...njgal kku venduyulla angeyude ee dedicationu..
@vsdvn5 жыл бұрын
I love to watch all the programme on Safari tv. The dairykkurippukal is at the top. You are expressing the feel make the viewers also the same. You are so special because you have seen different people lifestyle all over the world. As you said the channel is free to watch and there is no ads and how you are managing the expense. Great work Mr. Santhosh, May God bless you with good health.
@mollykuttykn66513 жыл бұрын
കേരളത്തിലെ തന്നെ എത്രയോ സ്ഥലങ്ങൾ കാണാൻ കഴിയാത്ത എന്നേപ്പോലുള്ളവർക്ക് എത്ര മാത്രം അറിവും കാഴ്ചകളും അനുഭവങ്ങളും ആണ്, സന്തോഷ് സാറിന്റെ ഈ സഞ്ചാരത്തിലൂടെ കിട്ടുന്നത്.
@pushpanair95732 жыл бұрын
Two of my brothers are blind..whenever see safari channel I always think about them ..to make them hear audio version of sancharam
@DainSabu2 жыл бұрын
😭💙
@sidheeqsulaiman87364 жыл бұрын
അവസാനം അമ്മൂമ്മ ഭർത്താവിനെ കണ്ടുമുട്ടിയപ്പോൾ അവരുടെ സന്തോഷം ഒന്നു വേറെ തന്നെ
@pavithranannukkaran68995 жыл бұрын
ഹലോ,,,,സന്തോഷ് സാർ,,, നിങ്ങൾ എനിക്ക് ലോക വ്യക്തിത്യങ്ങളിൽ ഒരാളാണ്,,, അത്രയ്ക്കും ഇഷ്ടപ്പെടുന്നു നിങ്ങളുടെ യാത്രയും അതിന്റെ വിവരണങ്ങളും,,,, എനിക്ക് നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് ( പറ്റുമെങ്കിൽ ഒരു ഫോട്ടോയെങ്കിലും ഒന്നിച്ചിരുന്ന്' )
@manikandanvkmanikandanvk53245 жыл бұрын
എനിക്കും
@anandhus30573 жыл бұрын
സാറിന്റെ എല്ലാ യാത്രകളും എല്ലാ അഭിമുഖങ്ങളും എന്നെ ആവേശം കൊള്ളിച്ച ഒന്നാണ് എന്റെ ഓരോ ബൈക്ക് യാത്രയും സഞ്ചാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നടത്തിയിട്ടുളതാണ് ഒരു പക്ഷെ സാധാരണ ഒരാളെ പോലെ പൊട്ടക്കിണറ്റിൽ കഴിയേണ്ട എനിക്കും എന്നെപോലെ ഉള്ള പലർക്കും കിണറ്റിന് വെളിയിൽ ഒരു ലോകം ഉണ്ട് എന്ന് കാണിച്ച് തന്ന ഒന്നാണ് സഞ്ചാരവും സഭാരിചാനലും
@adarshsm66855 жыл бұрын
അഭിമാനമാണ് സന്തോഷ് സർ❤
@firosshah5 жыл бұрын
സഞ്ചാരം പ്രോഗ്രാം ഡൌൺലോഡ് ചെയ്തു ചെയ്തു external hard drive കുറെ ആയി വാങ്ങിക്കൂട്ടുന്നു... എന്തൊരു നല്ല അനുഭവം... കൂടെ യാത്ര ചെയ്യുന്ന ഒരു അനുഭൂതി..
@royyohannan515 жыл бұрын
സർ ചാനൽ ഇപ്പോൾ ഇംഗ്ലീഷിലും തുടങ്ങുന്നു എന്നറിഞ്ഞതിൽ സന്തോഷം, അഭിനന്ദനങ്ങൾ. താങ്കളുടെ പല യാത്രകളിലും ടെലിവിഷൻ പരിപാടികൾക്ക് വേണ്ടിയല്ല ചിത്രീകരിക്കുന്നത് എന്ന രീതിയിൽ എടുത്തിട്ടുള്ള വിഷ്വൽസ് അനുവാദം ഇല്ലാത്ത സ്ഥലങ്ങളിലേത് പൊലും ചിത്രീകരിച്ചത് അടക്കം പ്രസ്തുത ഇംഗ്ലീഷ് ചാനലിൽ കൂടി വീണ്ടും പഴയതടക്കം(ഇവിടെ സംപ്രേഷണം ചെയ്തത്) മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യുമ്പോൾ ഇംഗ്ലീഷുകാർ അടക്കം കാണുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവർ(ഇത് ഓർമ്മയിലുള്ള ആരെങ്കിലും) ഇതിനെതിരായി ഒരുപക്ഷേ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ പരാതി കൊടുത്താലോ? എൻറെ ഒരു സംശയം മാത്രം മറുപടി പ്രതീക്ഷിക്കുന്നു.
@RuralMerc4 жыл бұрын
ഇൗ മനുഷ്യനോട് സ്നേഹം മാത്രം ♥️♥️♥️
@ajishpinkybell49385 жыл бұрын
Happy to hear about sancharam English version work 😊👍
@rijorajan32345 жыл бұрын
എത്ര രസമായിട്ടാണ് സന്തോഷേട്ടൻ സംസാരിക്കുന്നത് ഈ സംസാരം കേട്ട് എത്ര നേരം ഇരിക്കാനും മടുപ്പില്ല ഒരു പക്ഷേ സഞ്ചാരത്തേക്കാൾ എനിക്കിഷ്ട്ടം സഞ്ചാരിയുടെ ഡയറി കുറുപ്പുകൾ ആണ്
@Shajl5 жыл бұрын
സാർ: നിങ്ങൾ കേരളത്തിന്റെ ടൂറിസം മന്ത്രിയാവണം എന്ന് ഞാൻ അഗ്രഹിച്ച് പോയ നിമിഷം:..കൊച്ചി മെട്രോയിൽ നമ്മുടെ തനിമ്മ നിലനിർത്തുന്നതിന്റെ ഭാഗമായി തീം വന്നു തുടങ്ങിയിട്ടുണ്ട്
@motherscookinglab2 жыл бұрын
സഞ്ചാരം program ടിവയിൽ സ്ഥിര മായ് കണ്ട് കണ്ട് അണ് എനിക്കും യാത്ര യോട് ആവേശം തോന്നിത്തുടങ്ങിയത്. കുറേ സ്ഥലങ്ങൾ കാണാൻ പറ്റി. ഇപ്പൊൾ ഞാൻ ജർമനി ലാണ്. ഞാൻ കണ്ട Germany യാണ് സന്തോഷ് സർ പറയുന്നത് എന്ന് തോന്നി .100% ശരിയാണ്. കാഴ്ച കൾ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത് വിവരിക്കുന്നത് (ഡയറിക്കുറിപ്പുകൾ) ലോകത്ത് മറ്റാരും ഇല്ല .സന്തോഷ് ജോർജ് കുളങ്ങര ക്കു പകരക്കാരനില്ല....❤️❤️❤️😍👍