ഒരുവാട് Family You Tub Vloge ആരുതും ഞാൻ വല്ലാതെ മൈന്റ് ചെയ്യാറില്ല പക്ഷെ നിങ്ങളുടെ വീഡിയോ എനിക്ക് ഒരുവാട് ഒരുവാട് ഇഷ്ടമാണ് ❤❤❤masha Allah Very Nice Family
@zifrannizam2248 Жыл бұрын
Thank you❤️❤️❤️
@angelashi777 Жыл бұрын
😍❤️
@shadilp6855 Жыл бұрын
000
@moideenkm75862 жыл бұрын
Nisamine kure kalam munne ishtamulla aalanu njan Stage programokke kandittund All the best
@zifrannizam22482 жыл бұрын
Tq❤️❤️❤️
@haseenapcfasil20513 жыл бұрын
അടിപൊളി entey ponnumakaludey song allaha eniyum uyrchayil ethan thaubeek nalkkney അല്ലാഹ്
@zifrannizam22483 жыл бұрын
Aameen❤❤❤
@raseenashameer99583 жыл бұрын
മാഷാ അല്ലാ അടിപൊളി സോങ്ങ് കേട്ടിരിക്കാൻ എന്തൊരു സുഖം ഓരോ വരിയു കേൾക്കു ബോൾ മനസിൽ. മക്ക. മദീന കടന്ന് പോകുന്നു അല്ലാ മഖ്ബുലായ. ഹജജ് ഉംറ ചെയ്യ വാർതൗഫീക്ക് ഏകള്ളാ
@zifrannizam22483 жыл бұрын
❤❤❤aameen
@muhammadalithariyeri68663 жыл бұрын
Thanks
@ummukulusumma83682 жыл бұрын
എല്ലാരും സുപ്പർ പടച്ചോൻ കാക്കട്ടെ
@zifrannizam22482 жыл бұрын
Aameen❤❤❤
@ummukulusumma83682 жыл бұрын
ഒരു ഫാമിലി മൊത്ത ത്തിൽ പാട്ട് പാടുന്നത് തന്നെ പടച്ചോൻ കനിഞ്ഞു നൽകിയ അനുഗ്രഹം ഇത്തരത്തിൽ ഒരുമയോടെ പോവുന്ന നിങ്ങൾക്ക് റബ്ബ് ന്റെ തുണ എന്നും എന്നും ഉണ്ടാവും
മദീന .... അതൊരു വികാരമാണ്... ഒരു വിശ്വാസി അലിയാൻ കൊതിക്കുന്ന സ്വപ്നഭൂമിയാണത്.... പ്രിയസ്നേഹിതൻ മുഹമ്മദലിയുടെ വരികൾ അവിടെയെത്താത്തവർക്ക് കൊതിയും എത്തിയവർക്ക് ഓർമ്മയും സമ്മാനിക്കുന്നു.... ഭാവുകങ്ങൾ 🌹🌹🌹
@zifrannizam22483 жыл бұрын
❤❤❤
@muhammadalithariyeri68663 жыл бұрын
Thanks അസ്‌ലം bai
@shahidapa35452 жыл бұрын
Nalla adipoli patte
@zifrannizam22482 жыл бұрын
Tq❤❤❤
@hanana20073 жыл бұрын
Mashah allah adipoli pattu molum nannayi padunnund
@zifrannizam22483 жыл бұрын
Tq❤❤❤
@sumayyakabeer53203 жыл бұрын
Polichu Love you zifruuu noori moleee❤️❤️❤️❤️❤️
@zifrannizam22483 жыл бұрын
Tq❤❤❤
@ummeru56703 жыл бұрын
എല്ലാം ഒത്തു വന്നപ്പോള്‍ നല്ല മാധുര്യം തോന്നുന്നു നമ്മുടെ പ്രവാചകന്റെ മഹത്തരം എത്ര പുകഴ്ത്തി പാടിയാലും മതിയാവില്ല നമുക്ക് എല്ലാവർക്കും നമ്മുടെ നബി sallallahu alaihi vasallam യുടെ കൂടെ സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കാന്‍ അല്ലാഹു thoufeek നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍🤲
@zifrannizam22483 жыл бұрын
Aameen❤❤❤
@Footballcota2 жыл бұрын
Aameen
@faisalfaisal97828 ай бұрын
Aameen🤲🤲
@rameeshaminha85513 ай бұрын
ആമീൻ 🤲🏻
@misriyaarafath72373 жыл бұрын
Masha Allah noori molum zifru monum nalloru singer avaan Allah thaufeek cheyyatt
@zifrannizam22483 жыл бұрын
Aameen❤❤❤
@NS-te7xn2 жыл бұрын
റൗള എന്ന് കണ്ടപ്പോൾ കേൾക്കാൻ വന്നു അല്ലാഹ് ഞങ്ങളും അവിടെ എത്താൻ കൊതിച് പോകുന്നു തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲🤲🤲🤲
മാഷാ അള്ളാ അടിപൊളി പാട്ട്. കേൾക്കാൻ നല്ല രസം ഉണ്ട്. ത്തവാഫ് ചെയ്യുന്ന പാട്ട് അടിപൊളി..ഒരുപാട് വട്ടം കേട്ടു ഇനിയും കേൾക്കും. ഇങ്ങനെ ഉള്ള പാട്ടുകളാണ് മുഹ്മിനിങ്ങൾ കേൾക്കുക. അല്ലാതെ ഒരു പെണ്ണിനെയോ പുരുഷനെയോ വർണിക്കുന്ന തൊട്ടു അഭിനയ്ക്കുന്ന പാട്ടുകളല്ല വേണ്ടത്..അതുകൊണ്ട് ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ പാടാൻ ശ്രമിക്കുക... ങ്ങളുടെയൊക്കെ പിന്തുണ ഉണ്ടാക്കും ഇൻശാ അള്ളാ.വിജയിക്കും ഉറപ്പ് 👍🏽🤝
നല്ല വരികൾ ആലഭനം ഒന്നും പറയാൻ ഇല്ല ടോട്ടൽ അടിപൊളി 👍👌🥰
@zifrannizam22483 жыл бұрын
Tq❤❤❤
@muhammadalithariyeri68663 жыл бұрын
Thanks
@azeezmannarkad46782 жыл бұрын
സൂപ്പർ സൂപ്പർ
@zifrannizam22482 жыл бұрын
Tq❤❤❤
@sabithsabith64143 жыл бұрын
Super song zifru fyamili. Masahalla
@zifrannizam22483 жыл бұрын
Tq❤❤❤
@muhammadalithariyeri68663 жыл бұрын
അൽഹംദുലില്ലാഹ്..... ഞാനുംനിസാം തളിപ്പറമ്പും ഫാമിലിലും ചേർന്ന് ഒരുക്കിയ ഈ കാൽവെപ്പ് നിങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം..... നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് ഞങ്ങളുടെ വിജയം...... എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..... ദുആ വസിയ്യത്തോടെ...... മുഹമ്മദ് അലി തരിയേരി
@zifrannizam22483 жыл бұрын
❤❤❤
@FidamolMol7 ай бұрын
❤️❤️❤️❤️❤️
@jalalnadakkav5492 жыл бұрын
നിങ്ങളുടെ പാട്ട് ഒരു പാട് ഇഷ്ടമാണ് sifru മോൻ്റെ ഒരു ഫാൻ ആണ് ഞാൻ
നല്ല അർത്ഥം വെച്ച പാട്ടുകളാണ് എൻ്റെ മോളും നിങ്ങളെ പാട്ടിൻ്റെ ആളാണ് സിഫ്രുൻ്റെ പാട്ട് നല്ല ഇഷ്ട്ടമാണ് പാട്ടിൽ നല്ല കണ്ഡൻ്റ് ഉണ്ട് ഇനിയും നല്ല പാട്ട് കേൾക്കാൻ ആഗ്രഹക്കുന്നത്
@zifrannizam22482 жыл бұрын
❤❤❤❤❤❤
@dhaifullahkc34243 жыл бұрын
Masha allah...makkals😘😘
@zifrannizam22483 жыл бұрын
❤❤❤
@sajusajad44522 жыл бұрын
Super 👍👌കേൾക്കാൻ നല്ലരസം
@zifrannizam22482 жыл бұрын
Tq❤❤❤
@kujummadvm84963 жыл бұрын
മാഷാ അള്ളാ . മാഷാ അള്ളാ . മാഷാ അള്ളാ
@zifrannizam22483 жыл бұрын
❤❤❤
@sulfibakhir83912 жыл бұрын
മോൻ സൂപ്പർ
@zifrannizam22482 жыл бұрын
❤❤❤
@iqubalmadakkara5873 жыл бұрын
പ്രിയപ്പെട്ട നിസാമും ഫാമിലിയും ചുമ്മാ വന്ന് പാടി പോകുന്നവരല്ല. എന്തെങ്കിലുമുണ്ടാവും ഒരു നന്മ…💜 ഇനിയും നല്ല പാട്ടുകൾ പാടാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ!
@zifrannizam22483 жыл бұрын
Tq❤❤❤❤❤❤❤aameen
@muhammadalithariyeri68663 жыл бұрын
ആമീൻ
@munneriritty12963 жыл бұрын
@@zifrannizam2248 .. തല മറച്ച് ൻ 👌👍👍👍
@farzanamashoodfrzz51843 жыл бұрын
🤲
@saleemmls4370 Жыл бұрын
ഹബീബിനെ കുറിച്ച് പാടിയാൽ അല്ലാഹു ബർകത്ത് ചെയ്യും
@zifrannizam2248 Жыл бұрын
❤️❤️❤️
@aneeshaanis94563 жыл бұрын
സൂപ്പർ 🌹🌹🌹
@zifrannizam22483 жыл бұрын
Tq❤❤❤
@shanibabeevi60213 жыл бұрын
മാഷാ അള്ളാഹ്.അള്ളാഹു മോനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ദീർഘായുസ്സും ആഭിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമു റാഹിമീൻ ആമീൻ
@zifrannizam22483 жыл бұрын
Aameen❤❤❤
@muhammadalithariyeri68663 жыл бұрын
ആമീൻ
@muhammedshahidkp20423 жыл бұрын
Aameen
@IbrahimIbrahim-qp3bx3 жыл бұрын
Ameen
@ismailc58692 жыл бұрын
ആമീൻ 🤲🤲
@habeebkc11073 жыл бұрын
Muhammadali thariyeri.. നല്ല വരികൾ
@zifrannizam22483 жыл бұрын
Tq❤❤❤
@മെഹ്ഫിൽ-ബ2ബ2 жыл бұрын
കുഞ്ഞുമോൾ എന്റെ ഹീറോ ....
@zifrannizam22482 жыл бұрын
❤❤❤❤❤❤
@basheerparammal3 жыл бұрын
ഈ കുടുമ്പത്തിന്റ പാട്ടുകൾ എത്ര കേട്ടാലും എനിക്കി മതിയാവില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🥰🥰
മാഷാ അള്ളാ ഈ കുടുബത്തിന് അല്ലാഹു വിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@zifrannizam22482 жыл бұрын
Aameen❤❤❤
@fasalmuhammedponnanifasalp4760 Жыл бұрын
നിസാം ക്കയും കുടുംബവും മാപ്പിളപ്പാട്ട് മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത നിരസാനിധ്യം ആയി മാറി നിങ്ങൾ ഞങ്ങൾ പ്രവാസികളുടെ പ്രിയപ്പെട്ടവരാണ് 👍🏻❤🤝🏻🎉🎉🎉🎉
@zifrannizam2248 Жыл бұрын
Tq❤️❤️❤️
@musthumix49453 жыл бұрын
യാ റസൂൽ യാ സലാം...... അൽഹംദുടയോനെ..... What a clarity... അതിലും മനോഹരമായ മ്യൂസിക്ക്.... കലാ കുടുംബം. ഇവരെ പറ്റി എന്ത് പറയുവാന.... സിഫ്രൂ.. നൂരി... നിസാം മെഹറു..... സൂപ്പർ.... ഈ വരികളിൽ പറയുമ്പോലെ.. തന്നെ ഇവരിൽ എന്നും അനുഗ്രഹം ചൊരിയട്ടെ... കാരണം ഇവരുടെ പുതിയ പുതിയ ആൽബങ്ങൾ എല്ലാം (പാട്ടുകൾ) എല്ലാം നമ്മുക്ക് നല്ല നല്ല അറിവുകളും കഥകളും വിവരിച്ചു തരുന്നതാണ്...... ഖബൂൽ ആക്കട്ടെ... പ്രാർത്ഥന യോടെ.. സുഹൃത്ത്.. ഇവരെ അങ്ങേയേറ്റം ഇഷ്ട്ട പെടുന്ന ഒരു കലാകാരൻ... അടുത്ത പ്രൊജക്റ്റ് വേണ്ടി ഇവരിൽ നിന്നുള്ള മറ്റൊരു വെറൈറ്റി കൂടി ഉടനെ ഉണ്ടാകും എന്ന ശുഭ പ്രതീക്ഷയോടെ.... ഇതിന്റെ ടീം വർക്കിനും... നന്ദി അറിയിച്ചു കൊണ്ട്... റൗള നല്ല വിജയത്തിൽ എത്തട്ടെ എന്ന് റബ്ബിനോട് പ്രാർത്ഥിച്ചു കൊണ്ട്.. മുസ്തഫ ഇബ്രാഹിം പയ്യന്നൂർ
@zifrannizam22483 жыл бұрын
Thank you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammadalithariyeri68663 жыл бұрын
❤
@zifnoor23283 жыл бұрын
❤️❤️❤️
@rameenaa1593 жыл бұрын
മാഷാ അള്ളാ അടിപൊളി പാട്ട് ഇതുപോലെയുള്ള പാട്ടുകൾ കേൾക്കാൻ നല്ല രസമുണ്ട്