ആ സെക്കന്റ് ഗിയർ ഞാൻ നന്നായിട്ട് എക്സ്പീരിയൻസ് ചെയ്തതാ ബ്രോ🥳🥳🥳ഒരു രക്ഷേം ഇല്ല. പൊളി സാധനം.❤
@prashnamboothiri12 ай бұрын
Tail Lamp ഇല്ല എന്നും പറഞ്ഞ് MVD ഫൈൻ അടിക്കും. ഇങ്ങനെ ആണ് വണ്ടി കമ്പനി ഇറക്കിയത് എന്ന് പറഞ്ഞാല് ഒന്നും അവര് സമ്മതിക്കില്ല അത്രക്ക് ഉണ്ട് ബോധം 😂
@Darwin_20042 ай бұрын
Case koduknm pillecha😅
@HidenHiden-b6v2 ай бұрын
മണ്ടത്തരം പറയല്ലേ മണ്ടൻ കിട്ട് രാജേ😀😀😀😀😀 റോഡിൽ നടക്കുന്ന എത്രയോ നിയമലംഘനങ്ങൾ ഉണ്ട് അവിടെയൊന്നും മോട്ടോർ വൈക്കിൾ ഡിപ്പാർട്ട്മെന്റ് ഓ ട്രാഫിക് പോലീസിനെ കാണാറില്ല.... പിന്നല്ലേ എല്ലാ നിയമങ്ങളും പാലിച്ചു ഇറക്കുന്ന കമ്പനികളുടെ വണ്ടി തടയാവാൻ ആയിട്ട് പോകുന്നത് 😭😭😭😭😭😭😭
@santagaming33602 ай бұрын
Mone bmw s1000rr ith pole same ane
@abhishekr61732 ай бұрын
Tail lamp ille 😢
@MadRagilraj2 ай бұрын
പണ്ട് ട്രയംഫിൽ വർക്ക് ചെയ്തിരുന്ന എഞ്ചിനിയേഴ്സ് ഇപ്പോൾ reയിൽ വർക്ക് ചെയ്യുന്നുണ്ട്....
@lucifermorningstar62 ай бұрын
Look + Power + Price. Easily the best bike in it's segment. Guerrilla ❤🔥
@VijeeshP-lu1nu2 ай бұрын
ക്വാളിറ്റി 😂😂😂
@anandhu528112 күн бұрын
@@VijeeshP-lu1nu quality issues und, but value for money aanu
@@shafeeques ella bro, family use enu best cruisers aanu
@johnsonpuravakattu89682 ай бұрын
Headlight gap awkward.Full marks to overall design, Performance and road presence 🎉
@millionaire-co2 ай бұрын
Front look🤡 back look💀🔥
@divyathankachan12182 ай бұрын
Front look can change by handguard, headlights guard etc.
@sadiquponnechan83002 ай бұрын
Bro tvs RTR 310 & RR310 full comparison videos cheyamo
@irshadr20232 ай бұрын
It's not roadster❌,bro this is perfomance roadster ☑️
@badhushamajeed4646Ай бұрын
Oru review um kanathe aan test adichath.. kili poyi.. 2nd gear beast aan.. kai kodthit pedi aay poyi.. ammathiri power delivery.. performance modeil arunn vandi already.. uff !! Scene item.. also ithoru royal enfield vandiyanenn thonnila.. athpole aan overall experience.. they’ve stepped up the game anyway !! 🔥🔥🔥
@kooljaggu2 ай бұрын
Innale uchakku test drive eduthu, vaikeetu book cheythu innu uchakku Delivery tharam ennu paranjittundu. Same yellow ribbon flash model. Vannu kandu ishtapettu swanthamakki
@rahulbinu9158Ай бұрын
Bro vandi engana undu, performance and looks
@brute50402 ай бұрын
ഗറില്ല 450👌🏻🔥
@Sebastian12-e8q2 ай бұрын
ഒരു സമയത്തു വികാരം എന്ന് വിളിച്ചു കളിയാക്കിയവന്മാർ എല്ലാം Enfield ന്റെ വണ്ടികൾ കണ്ടു കുരു പൊട്ടി ഒലിപ്പിച്ചു നടക്കുന്നു! എടാ, അരുണേ നീ അടക്കം എൻഫീൽഡിനെ തരം താഴ്ത്തിയ കാലം ഉണ്ടായിരുന്നു. പണ്ടൊക്കെ RE യുടെ വണ്ടികൾ വേണ്ട, അത് വികാരം മാത്രം ആണെന്ന് പറഞ്ഞു നടന്നവന്മാർ ഇപ്പോൾ RE വണ്ടികൾ ബുക്ക് ചെയ്തു കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു. കാലം തീർത്ത പ്രതികാരം! . ഇനി Enfield ന്റെ ഒരു sports ബൈക്ക് കൂടി വന്നാൽ KTM തീരും 🔥
@ItsmeK-x9z2 ай бұрын
Nalla vandi irakkya nallathannu thanne ellarum parayum. Athu vivaram ullathukonda. Ingane kore peru kuttam paranjathukondu thanneya company nannayathum. Allathe pazhaya vikarom pidichirunnel ippo nattukaru eduthu veleelu kalanjene
@manafpa29662 ай бұрын
ഏത് കമ്പനിയും കാലഘട്ടത്തിനനുസരിച്ച് മാറിയില്ലേൽ നിലനിൽക്കാൻ കഴിയില്ല
@muhammedshafi-ob3kw2 ай бұрын
Kuttam paryan paadilla ennundoo,vaana vandikalrnuu oru kalath RE biks
@shamsudeenmp59102 ай бұрын
@@muhammedshafi-ob3kwswabavikam😂😂😂
@shamsudeenmp59102 ай бұрын
Ktm theeruoo ille enn 😂😂😂😂RE nalla vandi irakkum pole undakm ktm performance packed an
@travelstories86282 ай бұрын
Royal Enfield ❌ Rocking Enfield ✅
@vloger_o_p2 ай бұрын
*പുതിയ Duke250 video edd bro* 🔥
@Triangle-Creation2 ай бұрын
Latest Yezdi adv eragitt 2,3 massam kazhiju.. atleast ath arrakilum onum review chythaa kollayirunnu. Latest Yezdi adv 2024 has launched 2,3 months before. No reviews still came. If you can do. It will be useful
@classicfuels2 ай бұрын
Njan book cheytu🤘
@anooppk23412 ай бұрын
njnm
@vijithponna51942 ай бұрын
@@anooppk2341വില എത്ര bro
@dileepmk48772 ай бұрын
My dream ❤❤
@Fellows_vlog2 ай бұрын
Chathu chathu chathu power delivery😮🔥
@vysakhh10thd382 ай бұрын
ആ 2nd gear valare nice ആണ് 🔥
@CutzAD2 ай бұрын
Bro de reveiw waiting aarnnu but njan vandi smoke silver edition eduthu
@christyjohnson96252 ай бұрын
ഇവിടെ നിന്ന് ഇത് തന്നെയാ ടെസ്റ്റ് ഡ്രൈവ് ചെയ്തേ 👌 2nd ല് gear change ചെയ്തു പോകുമോൾ dhoom cinema ഓർമ വരും 😂
@arunraj49412 ай бұрын
2 months munne mumbail vech test drive cheythu with my friends. Ellarkum orupole vandi ishtamayii. 2 nd gear power vere level
@shefinshelton31762 ай бұрын
Good review bro... mattulavarude review videosil main points aellam like himalayan, ith like himalayan, ath like himalayan aenokae ayirunu... Pakshe bro de review bhayagara useful aayirunu... ❤❤❤... worth it... Eniyum ithupolae adich keri vaaa... All the best brother..❤🎉
@zak23z232 ай бұрын
Ejjathi Power, hunter exchange cheyyan ppon 😮
@NikhilGeorgeOozhikattu2 ай бұрын
ഫുൾ metal അല്ല. ടാങ്ക് ഒഴികെ side panelum രണ്ടു mud guard എല്ലാം ഫൈബർ ആണ്.
@MuhammedFadhil-vf4su2 ай бұрын
Bro jawa 42fj 350 cheyyo🙌🏻
@abdu14122 ай бұрын
Chain side bhagham video yil. Kanikku
@ajmalci89462 ай бұрын
Defibrillator stop aya heartinu electric impulses kodukkanum koode annu upayogikaney. Thalli marikkuvanallo eee pulli korachu ayittu
@098muhammedanas92 ай бұрын
Sinus rhythm thilak kond veranm upayogikm
@renjithvenugopal63952 ай бұрын
റോയൽ എൻഫീൽഡ് പണ്ടേ ഇങ്ങനെ തന്നെയാണ് ഹണ്ടർ ഹിറ്റ് ആയപ്പോൾ അതേപോലെതന്നെ അടുത്തതിറക്കി
@Rahul800862 ай бұрын
Super meteor 650 onnu review cheyamo.
@jojipeter3855Ай бұрын
Did you got the license back?
@arunv60202 ай бұрын
Bro Royal Enfield Shotgun 650 ഒരു review cheyaumo??
@mohammedfadil1832 ай бұрын
Vandikku pdukkatha power anne power to break ration korravayi thonni korrachu koodi better breaking kodukamayirnu ennu feel cheythu NB : maybe test vandi ayondayirkkam breaking koravu but vandi polli
പുറകിലെ ടയറിലെ ചെളി മറ്റൊരു വാഹനത്തിൻ്റെ വീണാൽ മുഖത്ത് മറ്റുള്ളവരുടെ അടി കിട്ടും.
@AnaghapsAnu2 ай бұрын
2:52 310 mm ann bro
@rennygeorge122 ай бұрын
Miss you ur review 😢
@fidakfasil67942 ай бұрын
Seat height kuravano
@abhijith34657 күн бұрын
11:47 അതെ അതെ 😅
@ninulalms240022 күн бұрын
🔥
@magicwand_072 ай бұрын
Ith mmde MLA road alle
@sunilkumar-co9bu2 ай бұрын
Enthu kiliyade
@Viviradhika2 ай бұрын
Mileage etra und
@Free-Thinker_യുക്തിАй бұрын
On the റോഡ് എത്രയാ?
@rajamani99282 ай бұрын
Super🎉
@user-py5oq3of8d2 ай бұрын
അരുൺ പുകയൻ ❤
@josephjames72242 ай бұрын
2 nd gear to third🔥
@ajeshbabu73922 ай бұрын
GT or Gorilla? Which is better?
@dhanesh___balakrishnan2 ай бұрын
Guerrilla… I own this… and checked
@abhisachi49102 ай бұрын
No safety measures crash guardilla
@vibinnv84622 ай бұрын
On road price athra thanneyaano bro..? Enik thonnunnilla
@sibinkphilip88632 ай бұрын
Ane
@AAA-ro1ip2 ай бұрын
Njanum test drive chythu 🔥🚀
@NiyasNiyas.h2 ай бұрын
Kili onn mattti pidiikkda
@dragunfiredragunfire83202 ай бұрын
Kidu aanee 390 onnum INI venda
@thomasshelby28592 ай бұрын
Classic 350 ❤️
@niyas14192 ай бұрын
😍
@14K.response2 ай бұрын
Test drive അടിച്ചു...2nd Gear ൽ കിളി പോയി... എന്റമ്മോ
@Salam-jn9vn2 ай бұрын
പെളി സാനം❤❤
@thoufiari82072 ай бұрын
On road price 312000
@evamadrid172 ай бұрын
Ellam indee safety mathram ilaa
2 ай бұрын
Vibration ഉണ്ടോ?
@shafeershay594321 күн бұрын
2024 ആയിട്ടും പുതിയ ബൈക്കുകളിൽ ഇന്ത്യ ഇപ്പോഴും ടെലിസ്കോപ്പിക് സസ്പെൻഷനിൽ തന്നെ ഒതുങ്ങി നിൽക്കുന്നു 😂😂
@shadowfrc84742 ай бұрын
Ethu pozhakkal paadaam alle❤❤❤
@sanishelectronicsservice59922 ай бұрын
😊
@ReBeLkinG7592 ай бұрын
baki colours koode just kaanikkaarunnu..😢
@sijothomas95302 ай бұрын
2. Nd shift❤
@Akshay-ql9qc2 ай бұрын
390 ne kkal acceleration und bro. Top end ndo athan ente doubt
@unaises48102 ай бұрын
170
@jithu12112 ай бұрын
Dream bike❤
@EmmanuvalMathew-bd2ph2 ай бұрын
Small bike feel
@aswin30712 ай бұрын
2 nd gear vishayam aanee🥵
@prasanthvs90282 ай бұрын
Ethu odichu,pakshe Harley 440x eduthu
@rijorajuputhoor75392 ай бұрын
Bro engane undu 440x
@lucifermorningstar62 ай бұрын
Power pediyano
@brute50402 ай бұрын
11:32 🤣 enne gentle aanennu parayunnodaa ennaal neeyonnu pedikku 😂
@amalkrishna68812 ай бұрын
Bro oru ee 5'3 heightine pattiya bike onn paranjhu tharumuo plz 🥺
@droidmaman2 ай бұрын
hunter 350
@amalkrishna68812 ай бұрын
@@droidmaman hoo okay
@Hakeemrawabirawabi-pj3hi2 ай бұрын
BS A 650 British citizen ❤ vannille pulle vikaaram bike Eni aavashyam ella 😂
@x-ri7ng2 ай бұрын
Vikaaram okke j series erangunnathinu munne.. Enfield now 😮💨 >>>>>>
@neerajtv13622 ай бұрын
❤
@shafeershay594321 күн бұрын
Himalayan 450 ഉം guerilla 450ഉം ഒരു എൻജിൻ ആണല്ലോ.😂😂 ട്രയംഫ് 400x ആണ് ഇതിനെക്കാളും നല്ലത്..400 സിസി എൻജിനിൽ 40bhp power കിട്ടുമ്പോ ഹിമാലയൻ 450 നും guerilla 450 ും 450 സിസി യിലാണ് 40 bhp കിട്ടുന്നത്😂😂😂 ഇതിനെക്കാളും നല്ലത് triuph 400x ആണ്. പെർഫോമൻസിൽ പുലിയാണ് മക്കളെ പുലി