വെറുതെ Like അടി subscribe ചെയ്യ് മണി അടി എന്നൊന്നും പറഞ്ഞു വെറുപ്പിക്കാത്തെ ഒരു ചാനൽ ❤️...ചാനൽ നു ഒരു നല്ല attitude ഉണ്ട്...good work...keep doing guys...
@DriveMEAuto4 жыл бұрын
thank you so much❤️❤️
@TheSpyCode4 жыл бұрын
*Yes ath kettal thanne aa channel report adikkan thonnum.🤣*
@abhilashm.s52834 жыл бұрын
Hai bro.. nalla usefull tips... bullet standard 350 bs6 oru maintains vedio pattumenkil cheyyanam.. pls..
@harshan_tn4 жыл бұрын
Useful tips.... Thank you.. Harshan from Nagercoil
@DriveMEAuto4 жыл бұрын
thanks bro
@muktharkozhikkara890019 күн бұрын
Good 👍 Running timil cheriya oru missing onn rise cheythal povukayum cheyyunnu karanam yenthakum 😊
@Ashiq-Q4 жыл бұрын
Kindful wrds. Keep going man 💯🙌
@DriveMEAuto4 жыл бұрын
Thank you ❤️❤️
@successlife50762 жыл бұрын
Thank Brothers bullet kathikan povayirunnu nalla timil video kandu very very useful 👍
@godfreebiju28774 жыл бұрын
BS 6 Efi maintenance ne patti video idaamo bro.. oru standard 350 efi edukkaan plan und .. nalla choice aano
@abhinabhi53884 жыл бұрын
Yep
@mohamedramees99073 жыл бұрын
ബൈക്ക് എടുത്തു 6 മാസത്തിനകത്ത് നല്ല മിസ്സിങ് ആയിരുന്നു. എന്നും സർവീസ് സെന്ററിൽ വിളിച്ചു കംപ്ലൈന്റ് ചെയ്യലായിരുന്നു പരിപാടി. പക്ഷേ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ആ കംപ്ലയിന്റ് മാറി. ഇപ്പോൾ 4 വർഷം ആകുന്നു. നന്നായി മഴ നനഞ്ഞാൽ അല്ലെങ്കിൽ വാട്ടർ സർവീസ് കഴിഞ്ഞാൽ മാത്രം ഇപ്പോൾ കുറച്ചു നേരത്തേക്ക് മിസ്സിങ് ഉണ്ടന്നെഉള്ളു. വേറെ കുഴപ്പങ്ങളൊന്നും ഇല്ല.
@justinagustin3163 Жыл бұрын
Missing aanu ippol thanks bro nokkam 👍❤👌
@citizenkane92224 жыл бұрын
Sagacious presentation 👍
@baisalp.s58844 жыл бұрын
Great tips and good presentation keep going..
@DriveMEAuto4 жыл бұрын
Thank you ...❤️❤️
@jafar.arankoden2 жыл бұрын
എന്റെ സ്റ്റാൻഡേർഡ് ബുള്ളറ്റ് ചിലസമയത് സ്റ്റാർട്ടാവാൻ കുറച്ചു സമയംകിക്ക് ചെയ്യണം അപ്പോൾ ഒരു എയർ pottunna ശബ്താവും ഉണ്ടാവും
@jikku.4 жыл бұрын
Adipoli broii
@bobymathe2 жыл бұрын
Thank u bro for the valuable advices❤🥰✨️
@faizalsulaiman48963 жыл бұрын
നല്ല സ്പീഡിൽ പോയിട്ട ഗിയർ ഡൌൺ ചെയ്യേണ്ട അവസ്ഥ വരുമ്പോൾ (വളവിൽ, overtake ചെയ്യുമ്പോൾ )വണ്ടിക്ക് നല്ല മിസ്സിംഗ് ഉണ്ടാകുന്നു... എന്താണ് പ്രോബ്ലം
@shihabkts370 Жыл бұрын
ബ്രോ ടാങ്കിന്റെ വെള്ളം ഇറങ്ങി പോകുന്ന hole അടഞ്ഞിരിക്കുകയാണ് w d 40 അടിച്ചു ചെറിയ കമ്പി ഇട്ടു നോക്കി ബ്ലോക്ക് ആണ് ഇനി എന്താ ചെയ്യുക വേറെ എന്തെങ്കിലും idea ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ please reply me
@shyammohanan554 жыл бұрын
Thanks ബ്രോ ❤️
@kunjaavakunjaava77343 жыл бұрын
Himalayan maintains video is important bro
@ratheeshchandran10942 ай бұрын
Thunderbird 500cc 2014 model missing video cheyamo?
@kunjutube7434 жыл бұрын
എന്റെ tb യിൽ മിസ്സിംഗ് വളരെ കൂടുതലാണ് കുറച്ചു ദിവസം മുൻപാണ് കാർബൊറേറ്റർ മാറ്റി പുതിയത് വച്ചതു 2014മോഡൽ ആണ്....
@Straight-4wrd Жыл бұрын
Bs3 standard bullet....starting issue...plug maatti new one ittu...5 days kazhinjappam veendum same issue....ithe enthe kondavum enne onne paranjeruo
@shabeerch14383 жыл бұрын
Ente bullattil cheriya oru missing chila samayangalil undagarund .but ath res model ittaaal undakarillaa.karanam unn paranjutharumoo
@sanils43552 ай бұрын
Entharnn problem pinne kanicho
@dpaservice2023-cb1bm3 ай бұрын
bro ningal adipoliyanu but oru karyam parayan vittu poyi enthennal tankinte adappil oru rubber beeding undu athu dammage akunnathuvareyum vellam akathu kayarilla
@Rahashad5 ай бұрын
Bro carburettor change cheythu,plug change cheythu,purge valve change cheythu cd change cheythu,tank clean aaki ennitum missing und
@Timid_Tabby3 ай бұрын
Check your ignition coil
@mallufoodpark23233 жыл бұрын
പെട്രോൾ ടാങ്കിൽ ഫുൾ തുരുമ്പ് ഉണ്ട് ക്ലീൻ ആക്കാൻ പറ്റുവോ
@asifpunnakkottil46334 жыл бұрын
Bro ..enteth clasic 350 signal edition an....1st gear it vandi moov cheythal...lft footrestinte sidile oru vibration feel cheyum...chain mothathil vibrate cheyunhath pole an thonar...correct ayt enik rectify cheyth arodum paranj kodukan patunhila... Note.: nala oru rain il ride chyth next oru 4 to 5 daysil an athikavum kanikar Pine ekadesham chain lub cheyth oru 500 or 600 km akumbo
@ashwinm55584 жыл бұрын
Chain nte friction koodumbozhum chain over tight or over loose akumbozhum aanu ithu pole footrest ll vibration varunnathu ... Athinu ulla solution ...Chain over tight cheyyaruth ..Idaykku inspect cheyyuka loose ano ennu ...Pinne chain perfect aayi lube cheyyan ulla video ee channel ll und ...Chain dry avathe nokkanam .Rain anenkil 500 , 600 onnum Chain lube nikkilla .Km nokkanda chain dry ayal chain lube use cheyyuka ...Pattumenkil ratri lube cheythu vechekkuka ...Next day akumbol perfect akum.Thank you❤️
@asifpunnakkottil46334 жыл бұрын
@@ashwinm5558 thnx bro
@ramithnandanan8748 Жыл бұрын
Good presentation brother 😅
@deepuvijayan23744 жыл бұрын
Bro nigaleyyy yellaaa videos um ishttappettu.but video l volume illaaa
@sajanks8093 Жыл бұрын
Useful tips keep it up👍
@kunjaavakunjaava77343 жыл бұрын
How wash properly our Bullet classic 350
@vaisakhmani8382 жыл бұрын
Useful tips. Thanks 👍
@shaijuv.s87584 жыл бұрын
Bullet 350 and Electra video cheyumo
@ashwinm55584 жыл бұрын
Udane upload cheyyunnund . Stay tuned
@jasim.k3037 Жыл бұрын
broo last paranja aa cheriyaa screw loose akaan pattunilla full tight aanu ;;;;
@_a__nsif2 жыл бұрын
Bs4 classic ടാങ്കിൽ rust ഉണ്ട് അടുത്തായിട്ട് ടാങ്ക് clean ചെയ്തു ഇപ്പോൾ റണ്ണിംഗ് ൽ fuel main ൽ അന്നെങ്കിലും റിസർവ് ആവുന്നപോലെ ഇടക്ക് missing. കാർബുറേറ്റർ clean ചെയ്താൽ റെഡി ആകുമോ. (ടാങ്ക് ഇപ്പോൾ മാറാനുള്ള ശേഷി ഇല്ല 😁)
@statusbro6278Ай бұрын
Bro missing maatan entha vazhi ippo vandi main il ittu odumbol missing varunnund pinne low speedil nalla reethikk missing und,choke idumbol vandi thaane off ayi povunnu mrng il vandi start aalkumbol ninn kurach neram kazhinjal thaniye off avunnu,local workshopil kaatti carb ellam azhichu set aaki petrol filter vachu aa tymil onn missing maari 2 day no probs inn veendum thudangi sabaash😔
Bs6 ks x bullet Eduthu .najn എന്തെല്ലാം sredhikanam .fuel injector okke pani avumo??
@muhammedalthafsaqafikallar48354 жыл бұрын
Alredy എന്റെ വണ്ടി missing കാരണം carbrarator മാറാൻ മെക്കാനിക് പറഞ്ഞു അത് മാറി, എന്നിട്ടും missing, പിന്നെ പറഞ്ഞു വയറിങ് problem ആണ് എന്ന് അത് clear ചെയ്ത് എന്നിട്ടും മാറിയിട്ടില്ല, മെയിൻ ആയിട്ട് വണ്ടി slow ചെയ്യാൻ നോക്കുമ്പോൾ ആണ് ഈ പ്രെശ്നം, brake ചവിട്ടുപോയും ഉണ്ട്, bettery യുടെ പ്രെശ്നം ആണോ എന്ന് ചോതിക്കുമ്പോ മെക്കാനിക് പറയുന്നത് അതല്ല എന്നാണ്, എന്താ solution?
@thansilshamsudeen24818 ай бұрын
Edh thannaya bro entta vandiyillum same pblm
@sreekanthrp31963 жыл бұрын
ബ്രോ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്ന് ചോക്ക് valikkano
@DriveMEAuto3 жыл бұрын
venda..start ayillenkil mathram choke use cheyyuka
@HealthandTechTravelSadakku4 жыл бұрын
ബ്രോ നിങൾ സീറ്റ് change ചെയ്ത details ഒന്ന് വീഡിയോ ചേയ്യോ.ടോട്ടൽ ചിലവ് Details. ബുള്ളേറ്റ് ന് ക്ലാസിക് സീറ്റ് കയറ്റാൻ പറ്റോ
@arjunsuresh20004 жыл бұрын
പറ്റും ബ്രോ
@aswina30414 жыл бұрын
Bro nalla gunam ulla vedios Ann...bro enikk oru 2015 model classic 350 und...bro 2 days ayitt enginil ninn oru wierd sound kelkunnund bro ath entha sambhavam enn onn paranjtharamo...oru 15 kms odiyitt vannavazhikkarunnu sound kelkkan thudangiyath
@DriveMEAuto4 жыл бұрын
Thanks bro. Engine noise pala type und bro .Chilapol engine overheat avukayo,tappet ll airlock sambhavikukayo cheythu tappet noise avam.Allenkil valve sound avam.RE ayathukondu vandiyude sound different types und.Oru nalla mechanic ne kelpichu nokunnathu anu nallathu bro.
@DriveMEAuto4 жыл бұрын
Thank you bro.. engane ulla sound aanu kelkunnath?boat inte oke sound pole aano??angane anenkil tappet noise aayirikkam
@DriveMEAuto4 жыл бұрын
kettu nokkaathe enthanenn ariyaan patilla bro..best way aduthulla oru mechanicine kanikuka ennathaanu..
@lisinkk38504 жыл бұрын
Bro .. standard 350 BS 4, nalla heavy mazhayil povumbol missing kanikkunnu.. allathappol no issue .
@DriveMEAuto4 жыл бұрын
Spark plug ll vellam irangunnathu anu. Plugnu thazhe ulla cheriya hole open ano ennu check cheyyuka .Missing maaran ula video channel ll ititund . Athu pole petrol cap nu aduthu varunna hole ll koode vellam purathu pokunnundo ennu check cheyyuka
@varietyvideos98023 жыл бұрын
350 classic മോഡലിൽ petrol indicating needle വെക്കാൻ പറ്റുമോ...ഒന്ന് വിശദീകരിക്കാമോ...
@DriveMEAuto3 жыл бұрын
Pattum . Fuel gauge vanganam . Tank cut cheythu gauge ullil fit cheyyanam . Amp meter maati fuel gauge vekkanam . Pakshe kurachu work kooduthal anu..Tank cut cheythu weld oke cheyyanam.
@albinsimon1503 жыл бұрын
Good information
@DriveMEAuto3 жыл бұрын
Thank you ❤️
@paul_j_o Жыл бұрын
Tank il ninnum carburetor ilott pokunna filter thurannappo a filter potti irikkua, ini athu vere kittanel evdunn kittum, full dust arunn thurrannappo athavum pottiye ennu thonnu.
@emilmartin78394 жыл бұрын
Bro bs6 vandide engane maintain cheyyaam enn olla oru vedio edo???
@ashrafahamedkallai85372 жыл бұрын
എന്റെ വണ്ടി ns 200 ആണ് ബംഗാളി കാർബെറ്റർ ക്‌ളീൻ ചെയ്തതിനു ശേഷം മിസ്സിംഗ് ഓവർ ഫ്ലോ എയർ ഫിൽറ്റർ ടാങ്കിനു മുകളിൽ ഉള്ള പൈപ്പ് പെട്രോൾ ഫിൽറ്ററിന് കണക്ഷൻ ചെയ്തു കാണുന്നു ഓവർ ഫ്ലോ പൈപ്പ് ഇല്ല ടാങ്ക് വാറ്റർ പൈപ്പും ഇല്ല bajaj കമ്പനി തിരക്ക് എന്ന് പറയുന്നു ഹെല്പ് ചെയ്യുമോ സൂപ്പർ ഗ്ലൂ ഇട്ട് ഒട്ടിച്ചതിനാൽ കൈക്കാനും പറ്റുന്നില്ല കാർബെറ്റർ സ്ക്രൂ അതും പ്രോബ്ലം .
@aneeshansarshyja11943 жыл бұрын
Thanks for the information
@DriveMEAuto3 жыл бұрын
Welcome brother ❤️
@celastinca37404 жыл бұрын
Broo enike oru vandi vangan thalpariyam unde enike ishtam classic350 ane pakshe njan chothikunavare ellam parayune classic 350 venda Electra alle standed edukanane athane nallathene enike oru therumanam endukan pattunila athukonde athumayi bendapetta oru video cheyumo
Drive ME Auto njanum ente friends ningalude chanel kanarunde
@DriveMEAuto4 жыл бұрын
so happy to hear that..thank you bro❤️❤️
@shafnas77753 жыл бұрын
Enik nuwtar engane idaam enn paranj tharumo
@maloottyvinu89432 жыл бұрын
Bhi bs4 anu vandi runningil miss kanichu off akum 20 km speedil ok race cheythal off akum carbarstor cln cheythu plag, petroltap, filter, cd unit ellam change cheythu still same pls give me any idea tku
@muhammedsalih52084 жыл бұрын
വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ചോക്കിൽ കുറച്ചു നേരം സ്റ്റാർട്ട് ചെയ്ത് ഇടുന്നത് നല്ലതാണോ??? ചോക്കിന്റെ ഉപയോഗം എന്താണ്???
@adhils96332 жыл бұрын
carburettor il ninn petrol ,drop drop aayitta cylinder ilekk chellunnath, ath verthe ang keri chellivalla, air aayitt mix aayi, petrol mix aaya air cylinder il chellum, avda piston move cheyyumbo(kick start or self cheyyumbo) ,aa air compres aavm ,spark plug appo work aavm ,aa spark compressed petrol air mixture ne kathikkum...appo oru explosion nadann ,aa piston thirich thaazhe pokum,(oru valiya process aanu...ajith buddy channel il nallonam , animation vach kanikkm)Choke pidichal, carburettor il ninn petrol kooduthal erangum..appo kooduthal petrol kalarnna air aanu cylinder ilekk pokuka...appo pettann combustion nadakkum...
@vimaldasdas94052 жыл бұрын
It my request please tell mewhich is the best engine oil for standard 350 bs6
@DriveMEAuto2 жыл бұрын
We are using shell engine oil
@adarshdk84014 жыл бұрын
Very useful tips broiii
@DriveMEAuto4 жыл бұрын
Thank you ❤️❤️
@Rishyasringan3 жыл бұрын
Good video bro
@sherin14334 жыл бұрын
Good
@DriveMEAuto4 жыл бұрын
thank you
@sayanth75844 жыл бұрын
Keep going
@midhunraj.p67634 жыл бұрын
Chetta chettante nomber tharumo njan oru bullate standard 350 edukan nillkukayanu appo dauot chothikan aanu
@roshankuriakose15524 жыл бұрын
Std. 350kku wide aayait ulla oru rear tyre suggest cheyyamo(without changing rim).
@DriveMEAuto4 жыл бұрын
Ralcon, Ceat okke wide aayittulla tyres irakunnund...ceat use cheythappol nalla grip kittunnund.Ralcon kurachu koodi wide aayi thonni. Thank you ❤️
Ceat tyre ll problem thonniyittilla .Ralco ill problem undakan chance und.
@purplecap88694 жыл бұрын
എന്റെ 2017 Bs4 classic 350, ഇപ്പറഞ്ഞ ഒരു പ്രോബ്ലം ഉണ്ട്.......... ഒന്ന് പറഞ്ഞു തരുമോ???. . വണ്ടി നല്ല മഴയത്തു വച്ചാലോ, നന്നായി കഴുകിയാലോ , സ്റ്റാർട്ട് ചെയ്യ്ത് നിർത്താം, but accelerator കൊടുക്കുമ്പോൾ വണ്ടിക്ക് missing , but vandi off ആകുന്നുമില്ല.. ഒരു പെട്രോൾ കിട്ടാത്ത feel ആണ് enginu. . കുറെ നേരം വണ്ടി side സ്റ്റാൻഡിൽ വച്ചാൽ അത് തന്നെമാറുന്നുമുണ്ട്. . ഒരു പക്ഷെ സീറ്റിന്റെ അടിയിലെ ഏതെങ്കിലും ഭാഗത്തു വെള്ളം കയറി ഉണ്ടാവുന്നതാണോ ഈ പ്രശ്നം???
Brthr ente classic 350 bs4 missg problm und.plug change cheythittum marunnilla. Kurachu divasam use cheyyathe vachathukondu ingane varaan sadhyatha undo..? Enta cheyyan pattuka..?
@ismailalun78614 жыл бұрын
പുതിയ bike വേങ്ങണം എന്നുണ്ട്.... Suggestions പറയാവോ.....bike ന്റെ ഒരു കാര്യങ്ങളും ശെരിക്ക് അറിയില്ല... ഒന്നും തന്നെ vdo കണ്ടതോടെ കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലാവാൻ തുടങ്ങി... നമ്പർ mention ചെയ്താൽ pm വരാമോ
@zaa21163 жыл бұрын
Well said bro. Tmq
@DriveMEAuto3 жыл бұрын
Thanks bro❤
@tomykuttayi00763 ай бұрын
ബ്രോ എന്റെ ബുള്ളറ്റിന് രാവിലെ പാട് ഭയങ്കര മിസ്സിംഗ് ആണ് കമ്പനിയിൽ കൊണ്ടുപോയ് കാണിച്ചപ്പോൾ അവന്മാർ പ്ലഗ് മാറ്റി വിട്ട് അന്നേരം കംപ്ലയിന്റ് മാറി ഒരാഴ്ച കഴിഞ്ഞപ്പോൾ തൊട്ട് വീണ്ടും അതേ കംപ്ലയിന്റ് ഇപ്പോൾ സ്ഥിരം ആയിട്ട് ഉണ്ട്, അത് കോയിൽ കംപ്ലയിന്റ് വല്ലതും ആയിരിക്കുമോ എത്ര റെഡി ആകിയിട്ടും തത്കാലം മാറും വീണ്ടും വരും അത് എന്താന്ന് ഒന്ന് പറഞ്ഞു തരാമോ
@DriveMEAuto3 ай бұрын
Bro yude vandi mazha or vellam nanayunnundo ?
@rareprofilegokul3672 жыл бұрын
Classic 500 ano better atho classic 350 aano both 2018 model mileage ozhichu vere preshnangal kooduthal face cheyendi varunathu ethilaanu
@DriveMEAuto2 жыл бұрын
Classic 350 will be better than classic 500. But always check all other details including service history, papers and also choose less km driven vehicle.
@rareprofilegokul3672 жыл бұрын
@@DriveMEAuto classic 500 - 14k km and classic 350 -24k km
@paulczachariah69673 жыл бұрын
Very helpful
@RameezP-o1r10 ай бұрын
Mileage valland kurayunnu bullet standard 350 2016
@adithyananilkumar29174 жыл бұрын
Bro Ee bulletil vachekkunna Silencer eatha??
@baijuchacko433911 ай бұрын
എന്റെ classic 350 bullet എന്നും missing കാണിച്ച് off ആകും . കുറച്ച് കഴിഞ്ഞ് start ആകും . Start ചെയ്യുബോൾ ചെറിയ തുമ്മൽ ഊണ്ട്. എന്നും വഴിയിൽ കിടക്കാൻ മാത്രമേ സമയമുള്ളു.വർക്ക് ഷോപ്പിൽ കാണിച്ചിട്ട് ഒരു രക്ഷയുമില്ല. കാർബറേറ്റർ ക്ലിൻ ചെയ്തു. Air filter മാറ്റി. Plug മാറ്റി, വാൽവ് അഴിച്ചു ക്ലിൻ ചെയ്തു. ടാങ്കിലേക്കുള്ള Air hole clean ചെയ്തു. ഇപ്പോഴും ചന്ദിരൻ തേങ്ങേ തന്നെ. Any solution ?
ടാപ്പറ്റ് സൗണ്ട് കുറക്കാൻ എന്താ മാർഗം... പൂർണ്ണമായും മാറ്റാൻ കഴിയില്ല എന്നാണ് അറിഞ്ഞത്...
@sanjurajraj13534 жыл бұрын
Air lock kude parayanm and tank te taze ulla 2 nd rubber hose enthanu ennu parynm aa hose remove aki use cheythal any problem undo ennu kude paryuka bro
@SS-hf8dr Жыл бұрын
Bro same problem. Fix chytho?
@manu78152 жыл бұрын
Thanks very much
@DriveMEAuto2 жыл бұрын
Thanks bro
@manu78152 жыл бұрын
@@DriveMEAuto 👍
@moto_ranger2 жыл бұрын
Ente vandi main edumbo mathram edak oru missing varunund.fuel theere eragatha pole ,pakshe reserve aaavumbol ulla missing alla ath
@janiljacob86582 жыл бұрын
Same problem. Kandupidicho problem
@nithineappen66354 жыл бұрын
Tips kollam But oru doubt undu, ethreyum kashtapettu , paisayum koduthu ee vandi vangikannoo
@mappilattuautosavaripoocha76654 жыл бұрын
Athu vangunnavan theerumaanikanam
@rahulremanan82014 жыл бұрын
Pwoli tips😍😍😍 bro Standard 350 Rear tyre size upgrade cheyyan okkmo. Enkil. Ethu tyre size anu vandhik nallathu..
@ashwinm55584 жыл бұрын
Rim maattathe thanne kurachu koodi wide tyres kittum ...Valya rate onnum akilla...Oru Rs 200 nte difference okke ullu .Ceat okke kollaam .Shop ll poy select cheyyunnathu anu better ...Thankyou ❤️
@rahulremanan82014 жыл бұрын
@@ashwinm5558 tnx broii
@Chriscuber_4 жыл бұрын
@@rahulremanan8201 110/90/19". Ittal mathy ,same rimil fit aakum ,Ralco aanu look kooduthal.Njn ente std il MRF aanu ittekkunne.
എന്റെ ക്ലാസ്സിക് 350 രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ചെറുതായിട്ട് അച്സിലേറ്റൂർ കൊടുത്ത് പിടിക്കണം അല്ലെങ്കിൽ ഓഫ് ആകുകയാണ് ബട്ട് 2min അതുപോലെ പിടിച്ചാൽ പിന്നെ സ്റ്റാർട്ടിങ് ല്ല് നിൽക്കും ഇത് എന്തെങ്കിലും കുഴാപ്പം അണ്ണോ. അതോ engin ചൂടാവാതിരുന്നിട്ടോ.
@_a__nsif4 жыл бұрын
Pls റിപ്ലൈ
@ashwinm55584 жыл бұрын
Kuzhappam onnum illa .Slow speed mm rpm mm kurachu kuravu aayondu avam .Ithu oru complaint alla .Carburettor mm....Sparkplug mm clean ano ennu check cheyyuka Thank you ❤️