ഞാൻ ഇന്ന് ഇതുനോക്കി puff സ്ലീവ് തയ്ച്ചു.. സൂപ്പർ ആയിട്ട് വന്നു. Thank you dear.. തയ്യൽ പഠിച്ചിട്ടില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് വീഡിയോ ഒരുപാട് ഉപകാരം ആണ് കേട്ടോ ❤️
@ponnarigourivlogs8108 Жыл бұрын
ഞാൻ ഇന്ന് തയ്ക്കും ഇതുപോലെ
@Siyadsithu_123 Жыл бұрын
Njanum 🙌🏻
@ammuammuz2024 Жыл бұрын
Njn um thachu❤
@marybijoy5189Ай бұрын
എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത്..... ഞാൻ ഇപ്പോൾ തന്നെ 4 മത്തെ top ആണ് തൈക്കുന്നത് എപ്പോഴും സ്റ്റിച്ചിങ് time ഇൽ ഇത് കണ്ട് കൊണ്ട് ചെയ്യും.... Thank you so much... 🥰🥰🥰
@siyaas123siya9 Жыл бұрын
Njn 8th ill padikkunnu ee channel kandu dress thayichu enik ellam sheriyayi kitty🥰 puff sleevum sherikk vannuu♥️🎉 thank you chechiii🥰♥️
@chippypraveen Жыл бұрын
ഇതുപോലെ സ്ലീവ് തയ്ക്കുന്ന വീഡിയോ ഒരുപാട് കണ്ടു. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ നന്നായി മനസിലായത്... സിമ്പിൾ ആയി പറഞ്ഞു തന്നു ❤️😍
@ashasruty5152 Жыл бұрын
ശെരിക്കും helpful ആയിരുന്നു video.. Thank You
@binshapraveen9 ай бұрын
ഞാൻ ഇപ്പോ മൂന്നാമത്തെ സ്ലീവ് ആണ് തയ്ക്കുന്നെ ഇത് നോക്കി ❤️ thank u chechi
@rijuyesudas3245 Жыл бұрын
Puff sleeve cutting and stitching simple aayit paranju thannathinu thanksss..🙏ithu kandapozha manasilaye.. puff sleeve separate aayit oru video cheyane...
@koulathkoulu17032 жыл бұрын
സൂപ്പർ, ഇപ്പോള്‍ ആണ് മനസിലായത്. താങ്ക്സ് dear
@raheenamoochikkal832 жыл бұрын
Nan thaychu tto
@hi-techhi-tech64502 жыл бұрын
അടിപൊളി വീഡിയോ. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
@sangeethasuraj91892 жыл бұрын
Nalla clear aayi explain cheithu. Superb
@bindukvarghese Жыл бұрын
Puff sleeves ഇത് പോലെ stitch ചെയ്തു, perfect ആയി 👍🙏
@shivadhakshina2 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍👍നന്നായി പറഞ്ഞിട്ടുണ്ട്
@aachuztube4 ай бұрын
Njn try cheythu nokki perfect ayittu vannu thank you dear😍
Chechi Princes cut mark cheyithille, athinte thazhe bagathu oro sidilum randu mark veetham ittille athu randintem nadukkude madakkittu aa markku ore pole varunna pole vechittu athilude veno stich cheyan ?
@sgksafarifan3 жыл бұрын
എന്താ വീഡിയോസ് കാണാനില്ലല്ലോ... എന്തായാലും സൂപ്പർ ആയിട്ടുണ്ട് dress
@saliyshaji29363 жыл бұрын
M
@saliyshaji29363 жыл бұрын
3
@VortexyVaitheygd1174 ай бұрын
Need this kind of vedios. Ingane back neck irakkumbol shoulder kurakkano? Atho actual shoulder vachu cheyyhal pattumo?please reply
@Vijayamani-z9f6 ай бұрын
സൂപ്പർ മോളെ ❤️❤️
@pranilap92249 ай бұрын
Super molu
@sijichandra76693 жыл бұрын
ഞാൻ croptop stich ചെയ്തു, കറക്റ്റ് ആയി വന്നു. Thank u dear
എനിക്കിഷടമായി ഞാനും തൈച്ചുനോക്കും 👍 4 ലും 9 ലും പഠിക്കുന്ന കുട്ടികൾക്ക് കഴുത്തു നീളം എത്ര എടുക്കണം
@aaww25853 жыл бұрын
Phant cutt cheyyan padpikko
@aswathyniya6004 Жыл бұрын
Total topnte length etra inch anu
@suryaprem88023 жыл бұрын
Akka very nice
@nandanashaji732 жыл бұрын
എത്ര വയസ്സിന്റെ അളവാണിത്
@Nevergivup97228 ай бұрын
100
@ammuappu85193 жыл бұрын
Hello chechii,evda ayirunnu kanan ellernnallo😊😊
@nisharaji9843 Жыл бұрын
👍👌
@barbiekiki51023 жыл бұрын
plz..make black skirt..cutting and sticting video
@sathidevic12203 жыл бұрын
Super
@sarithaSachu.3 жыл бұрын
Well explanation 😍😍
@smithas9752 жыл бұрын
നന്നായി പറഞ്ഞു തന്നു
@ambikak4048 Жыл бұрын
കൈ കുഴി കട്ട് ചെയ്യുമോ
@suchithrasuji36182 жыл бұрын
Thayich tharavoo order cheyitha
@sijichandra76693 жыл бұрын
👌👌👌
@marybijoy51893 жыл бұрын
സൂപ്പർ 👌👌 ബോക്സ് ഫ്ലീറ്റ് skirt ന് പറ്റിയ ഒരു hakoba cloth വെച്ചുള്ള ഒരു ടോപ് ചെയ്യാമോ
@salmigagilson59512 жыл бұрын
Bodiyil front kuzhichu vettiyittundu appo puff sleevil front kuzhichu vettano
@salmigagilson59512 жыл бұрын
Pls reply
@sabithapm10013 жыл бұрын
Nice ...waiting for u
@anjitha333 Жыл бұрын
How many meters of fabric need ?
@mariaashna47333 жыл бұрын
Appo kai kuzhi vettande
@Thanku126788 ай бұрын
New videos idunnillallo enth patti
@namithapadmanabhan7375 Жыл бұрын
Reply tharane pls
@pranavprasad.v2293Ай бұрын
Thank you
@shareefavalakkundil8963 жыл бұрын
Sooper
@sailajalekshmy91323 жыл бұрын
Super chechi 👌👌
@fasihayakub8129 Жыл бұрын
I wish there were English subtitles, or even for the measurements taken displayed , it would have made watching the video more useful for an International viewer. Camera angles aren't close enough to see actual measurements taken in lots of instances. There was no indication of the measurements for which the garment was cut and stitched.
@rathikasundaram43793 жыл бұрын
Super pa😍👏
@sandhyamolmanoj61462 жыл бұрын
👍🏻👌
@ramyaprasanthmymon2036 Жыл бұрын
Crop top stiching charge ethraya
@muchumushfana9421 Жыл бұрын
❤
@soniyasanthosh24343 жыл бұрын
ഹായ് ചേച്ചി ഞാനും അങ്ങനെ ഫസ്റ്റ് വന്നു കേട്ടോ മുഴുവനും കണ്ടിട് ബാക്കി പറയാം