Personal details കൊടുക്കുമ്പോൾ മാത്രം blur ചെയ്‌താൽ പോരെ ഇങ്ങനെ ഫുൾ blur ചെയ്തു ഇടാൻ ആണെങ്കിൽ വെറുതെ എന്തിനാ ചെയ്യുന്നത് ( പുതിയതായി ചെയ്യുന്നവർ ഈ വീഡിയോ കണ്ട് എങ്ങനെ apply ചെയ്യാനാ?)
@albinshajin34263 ай бұрын
ആരെ കെട്ടിക്കാനാ ഈ വീഡിയോ ഉണ്ടാക്കിയെക്കുന്നെ പേർസണൽ ഡീറ്റൈസൽ എഴുതിയത് മാത്രം ബ്ലർ ചെയ്താൽ പോരെ എന്ത് ഉണ്ടാക്കാന ഫുൾ പേജ് ഇങ്ങനെ ചെയ്യുന്നേ ഇത്രക്ക് പേടിയാണെങ്കിൽ എന്തിനാ ഈ പണിക്ക് നിക്കുന്നെ
@sreerajp99382 ай бұрын
Under graduate postil പ്ലസ് two സർട്ടിഫിക്കറ്റ് upload ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ.. ഞാൻ ചെയ്യുമ്പോൾ അങ്ങനെയൊരു ഓപ്ഷനെ വന്നിട്ടുണ്ടായില്ല.. Percentage, board name അങ്ങനത്തെ details കൊടുക്കാനെ ഉണ്ടായുള്ളൂ
@anagram7393 ай бұрын
Exam centres egana ayikum varunee. RRB Chennai select chydhal chennai poi exam ezhuthandi varo??? Pls reply
@KrishnakripaRАй бұрын
എക്സാമിനെ അപ്ലിക്കേഷൻ കൊടുത്തു പിന്നീട് ആപ്ലിക്കേഷൻ സ്റ്റാറ്റസ് കാണിക്കുന്നില്ല പ്ലസ് റിപ്ലൈ
@shaheerpmrs97773 ай бұрын
10:35 ആ authority കൂടെ വ്യക്തമാക്കിയാൽ നന്നായിരുന്നു. അതുപോലെ മുഴുവൻ blur ആക്കാതെ personal details വരുന്ന ഭാഗത്ത് മാത്രം blur ആക്കിയാൽ നന്നായിരുന്നു. പുതുതായി apply ചെയ്യാൻ ഉദ്ദേശിക്കുന്ന ഒന്നും അറിയാത്ത എന്നെ പോലെ യുള്ളവർക്ക് അത് ഒരു ഉപകാരമാവുമായിരുന്നു. പുതുതായി apply ചെയ്യുന്ന വർക്കു ള്ള രൂപത്തിൻ്റെ video കൂടെ ചെയ്താൽ നന്നായിരുന്നു.
@mithinmt58782 ай бұрын
Signature paranja size il ( 140*60) set aakumbol 30 kb il thaazhe aanallo size kittunnathu. Upload aakan pattunnilla.
Apply cheyan pattunnilla...photo and sign upload cheyth next koduthappol u r not eligible for the zone ennu kaanikkunnu...aarenkilum onn reply cheyamo
@90-s-kid2 ай бұрын
Zone maatti kodukk vaccancy list nokkiyitt....
@sandramadhu8602 ай бұрын
Rpf cheythathinte photo and signature already inde appm athonnum maatendallo
@shaheerpmrs97773 ай бұрын
18:46 ആ place ഏതാ ? സ്വന്തം വീട് നിൽക്കുന്ന സ്ഥലം ആണോ / village ആണോ / district ആണോ / അതോ നമ്മൾ കൊടുക്കുന്ന Zone ആണോ ?
@computerhardwarengineer2 ай бұрын
District
@computerhardwarengineer2 ай бұрын
Your hometown district
@shaheerpmrs97772 ай бұрын
@@computerhardwarengineer thanks
@computerhardwarengineer2 ай бұрын
@@shaheerpmrs9777 welcome 😁
@alanjoseph24022 ай бұрын
Ngan town enne mathram a koduthathe? Preshnam aakumo@@computerhardwarengineer
@Roshnpaul-ld1no3 ай бұрын
എന്തിനാണോ ഇങ്ങനൊരു വീഡിയോ ചെയ്തത് എന്ന് പറയാമോ ഒന്നും കാണത്തില്ല എല്ലാം ബ്ളറർ ചെയ്ത വെച്ചേക്കുന്നു ആദ്യമായിട്ട് അപ്ലൈ ചെയ്യുന്നവർക്ക് ഒരു കുന്തവും മനസിലാവില്ല 😡
@dishaacademytvm3 ай бұрын
Personal details maatram aanu blur aakiyath..
@Roshnpaul-ld1no3 ай бұрын
@@dishaacademytvm അതിനു ആ particular ഏരിയ മാത്രം blurrer ചെയ്ത മതിയല്ലോ ഇത് ഫുൾ പേജ് blurrer ആണ് ഏതാ അപ്ലൈ ചെയുന്നതെന്നു മനസിലാകുന്നില്ല
@Solivagant37393 ай бұрын
@@dishaacademytvm ithra risk eduth cheyyanam ennillairunnu.. ithu kand ente 23 min veruthe kalanju
@madavmad31193 ай бұрын
@@Solivagant3739 gagan prajapati enna KZbin channel il nanayittu kanikkunund hindi yanu ennalum manasilakum ithinekkal far better anu video
@soumyar31632 ай бұрын
@@dishaacademytvmenkil athu mathram blur aakkuka....allaathe form koodi aa area blur aakiyal engane manasilakum...njan first time aa cheyune ...oru dbt karanam keri nokkiyatha ithu..... honestly speaking onnum manasilayila
Hello ma'am ente kayyil offline and online ncl cert und ...eth vech apply cheyunnath aan better...entte offline cert il /kdis enn und athudi included aano certificate number? Plz reply
@rajuelango3 ай бұрын
online
@hisanafathima41683 ай бұрын
@@rajuelango but ath rrb yude site il parayunna format allalo
@anjuasok3 ай бұрын
@@hisanafathima4168 aanu...
@liveonly37163 ай бұрын
ഇതിൽ നിങ്ങൾ ഇപ്പോൾ സോൺ കൊടുത്തത് ബാംഗ്ലൂർ ആണ് പക്ഷേ വീഡിയോയുടെ അവസാനം place 20:45 കൊടുത്തത് തിരുവനന്തപുരം ആണ് അപ്പോൾ ഒരു സംശയം നമുക്ക് എക്സാം വരുന്നത് തിരുവനന്തപുരം ആകുമോ ബാംഗ്ലൂർ ആകുമോ???
@vava67973 ай бұрын
Evdelum poi job set akk 😅
@liveonly37163 ай бұрын
@@vava6797 🤭
@computerhardwarengineer2 ай бұрын
😂😂😂😂😂@@vava6797
@computerhardwarengineer2 ай бұрын
അതെന്താന്ന് വെച്ചാ, RRB BENGALURU ആണ് recruitment ന് preference കൊടുത്തത്. Trivandrum is her hometown where she signed and submitted application
Application fill cheyubo account details fill cheyan ind ...anik bank account illa..appo vera oru ohluda account details fill cheyan pattuvo....atho apply cheyuna ohludea bank account detailsa thanne kodukanam ann indo?
@adhiisk3 ай бұрын
Aarudelum mathy
@sajithac65063 ай бұрын
Am not receiving otp in email within 1 minute, am receiving it very late so unable to apply. Please help
@soumyar31632 ай бұрын
Njan back adich onnuude keriyapo pettann vann...aadyam kore wait cheythitum vannillaarunn
@anithakakkattil32513 ай бұрын
Thank uu
@athulkrishna1823 ай бұрын
Typing ariyamengil yes kodukkamo ato entelum certificate veno typing padichey
@computerhardwarengineer2 ай бұрын
Needn't have certificate of typing. They didn't ask
@Mayoori..3 ай бұрын
NTPC apply chyethu but fill chyethu vannpoo 2 postin matre apply chyn pattunollu ate anda agne degree +2 allam qualified ane Tvm zone vacht ane.. But 2 post matre apply chyn patunolui.. Ate nda agne aregilum rply chyuvoo
adhaar and sslc diffrent address ahnel reject avumo
@mrmayandi75223 ай бұрын
Full blur pna nthina video itte
@computerhardwarengineer2 ай бұрын
Steps വായിച്ച് പറയാൻ😂😂😂😂
@Heaven_heartsijf88973 ай бұрын
Obc kk fee exemption yes aano kodukkuka
@ams235663 ай бұрын
Can we apply for both ntpc graduate and non graduate posts?
@computerhardwarengineer2 ай бұрын
Yeah if you are eligible
@deepuvj11393 ай бұрын
12 qualification ullavark apply Cheyan patto
@computerhardwarengineer2 ай бұрын
Yeah. Undergraduate posts.
@muhammedshereef67863 ай бұрын
Undergraduate notification vanno?? വന്നില്ല എന്ന് പറയുന്നു കേൾക്കുന്നു Undergraduate obc age limit???
@hasnap55133 ай бұрын
Vannu
@muhammedshereef67863 ай бұрын
@@hasnap5513 obc undergraduate age limit?? Please reply
@anjanamk51983 ай бұрын
Phone il apply cheyan patuo
@computerhardwarengineer2 ай бұрын
Yeah
@computerhardwarengineer2 ай бұрын
You need scanned images of 10th certificate, sign and recent passport size photo
@computerhardwarengineer2 ай бұрын
@@suryamukhi_853 I don't know the case of Non Creamy layer certificate as I'm in general category. 10th certificate must be uploaded in pdf format as per specifications given in the site.
@soorya_k_a_s_p3 ай бұрын
Graduate level apply cheythitund.....undergraduate seperate apply cheyyano ???. Instructionsil one common exam mathram apply cheyyavu ennu parayunnundallo
@renjutalks17313 ай бұрын
Miss Already ulla photo , sign mattano.
@muhammedabduljabbar87292 ай бұрын
Pls replay👆🏻
@sandramadhu8602 ай бұрын
Athenne endeym doubt maatendallo
@renjutalks17312 ай бұрын
@@sandramadhu860 Photo latest venam.
@akp59803 ай бұрын
ഫോട്ടോ അല്പലോഡ് ആകുന്നില്ല
@5610dffh3 ай бұрын
ഫോട്ടോ compress ചെയ്ണം.
@computerhardwarengineer2 ай бұрын
എന്ത് മെസ്സേജ് ആണ് വലത് ഭാഗത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് നോക്കി വേണ്ടത് സെയ്തോ 😅 ടൈം ആയിത്തുടങ്ങി.
@ardragireesh30073 ай бұрын
Exam apply cheunnathinu ethra fees aakum?
@computerhardwarengineer2 ай бұрын
General/OBC: ₹500. SC/ST/PwD/Women: ₹250
@AdvancedSoul-m5n3 ай бұрын
Ee caste certificate aano OBC certificate en parajn udeshikunadh
@Dan_world3692 ай бұрын
Y everything is blued
@computerhardwarengineer2 ай бұрын
😂😂😂😂😂
@user-ls4zd1mo7m3 ай бұрын
Undergraduate and graduate exam same day thanne aayirikkumo ?
@computerhardwarengineer2 ай бұрын
How can it be ?😂
@georgekuttyjoseph90463 ай бұрын
EBC & EWS same ano ?
@mrmayandi75223 ай бұрын
Full black akki voice maathram itto
@computerhardwarengineer2 ай бұрын
😂😂😂😂😂😂😂
@kavithabalasubramanian34623 ай бұрын
Graduate and undergraduate exam same aano atho different aano