🚂 Click here to join our RRB NTPC Course: bit.ly/rrbntpc2025 👉 Please whatsapp us for more course details: bit.ly/3iKNWoX 👉 Click here to join our Whatsapp Channel: bit.ly/academiswa 🗞Click here to join our Telegram channel to get instant updates about various exams and exclusive study Materials: t.me/academis Academis PDF Store: academis.mini.site
@saviojinson43344 ай бұрын
Exam center evdeyayirikkum?
@Wisdom21903 ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഒരു എക്സാം സെൻററിന്റെ കുറിച്ച് വളരെ വെക്തമായും പൂർണമായും പറഞ്ഞുകണ്ട KZbinr. ❤
@Keralite_man_0014 ай бұрын
കഴിഞ്ഞ തവണ സാറിൻ്റെ വീഡിയോ കണ്ട് സാറിൻ്റെ അഭിപ്രായം കേൾക്കാതെ trivandrum കൊടുത്തു. അത് വളരെയേറെ ഉപകാരം ആയി cut off അവിടെ കുറവായിരുന്നു. CBT 2 നല്ല മാർക്ക് കിട്ടി. പക്ഷേ psychometry എന്നെ ചതിച്ചു 🥲 അങ്ങനെ ജോലി കിട്ടിയില്ല. ഇത്തവണ എൻ്റെ ലാസ്റ്റ് ചാൻസ് ആണ് age over ആവാറായി. So this time ഉറപ്പായും നേടും ✨
@Gopikaviswanath3 ай бұрын
Ippo apply cheyyende application il phto & sign ethra kb aanu oro video ilum oronnu parayunnu
@Keralite_man_0013 ай бұрын
@@Gopikaviswanath ഇങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും detailed notification ല് ഉണ്ട്. എടുത്ത് നോക്കൂ. ഏതെങ്കിലും rrb de website പോയാൽ CEN എന്ന് തുടങ്ങി ഒരു നമ്പരിൽ ഉള്ള notofication ൻ്റ pdf kaanum. അതിൽ ഫോട്ടോ & sign എന്ന ഭാഗം നോക്കിയാൽ മതി
@Gopikaviswanath3 ай бұрын
@@Keralite_man_001 okay👍kitti nokki ippo
@Keralite_man_0013 ай бұрын
@@Gopikaviswanath 👍👍
@Athul-zn9ot3 ай бұрын
Cutt off ethrayilarnnu kazhija thavana
@truthteller15933 ай бұрын
എവിടെ കൊടുത്താലും കുഴപ്പമില്ല. നല്ല പോലെ പഠിച്ച് പോയി പരീക്ഷ എഴുതുക. അല്ലെങ്കിൽ 500 രൂപ കൊടുത്ത് അപേക്ഷിച്ച പരീക്ഷക്ക് പോയി തിരിച്ചു വരുമ്പോ മറീന ബീച്ചോ , ഇഷ യോഗാ സെൻ്ററോ , Nandi ഹിൽസോ ഒക്കെ കണ്ടു എന്ന മനസംതൃപ്തി മാത്രം കൊണ്ട് മടങ്ങി വരേണ്ടി വരും 😌
@chythrasasidharan33453 ай бұрын
😂
@VAISHNAVIS-rs3co3 ай бұрын
Keralathil exam centre ille
@binojk64973 ай бұрын
Bro showing sincerity to his username 😅😂😅 @truthteller1593
@truthteller15933 ай бұрын
@@VAISHNAVIS-rs3co ഉണ്ടാവാൻ chance കുറവാണ്
@SEBIN_AT_EXPLORE3 ай бұрын
@@truthteller1593 Group D Physical Pass ആകാൻ വേണ്ടി ഒരു ട്രിക്ക് പറഞ്ഞു തരാം... ഫിസിക്കലിനു പോകുമ്പോൾ തമ്പാക്ക് നാക്കിന്റെ അടിയിൽ ഇട്ടോടിയാൽ മതി Kittum 🤣
@positivesmiles73774 ай бұрын
കഴിഞ്ഞ തവണ എല്ലാരും കൂടി കുറഞ്ഞ cut off നോക്കി bengaluru കൊടുത്ത് അവസാനം ബംഗളൂരുവിന് record cut off ആക്കി. ഇത്തവണ എല്ലാരും കൂടി trivandrum കൊടുത്ത് record cut off ാക്കും.
@APPLYONLINEJOB-Malayalam3 ай бұрын
ഒരു hindi video yil tvm safe zone എന്ന് പറയുന്നത് കേട്ടു .. thrivm പറയാൻ തിരിയുന്നില്ല എന്നാലും എല്ലാരും അങ്ങോട്ട് ചെയ്തോ എന്ന് 😏
@akhilcs18184 ай бұрын
കഴിഞ്ഞ തവണ എല്ലാം കൂടി ബാംഗ്ലൂർ കൊടുത്ത് അവിടെ cutoff കൂടി . ഏത് zone കൊടുത്താലും 70 above mark ഉണ്ടേൽ മാത്രമേ ജോലി കിട്ടു അല്ലാതെ cutoff നോക്കിയിട്ട് കാര്യം ഇല്ല.
@anandakrishnanka-zs2io4 ай бұрын
Mass
@lekshmirahul47074 ай бұрын
Sathyam😐
@Divya-hn8if4 ай бұрын
Online cls eduthitundo
@akhilcs18184 ай бұрын
@@Divya-hn8if no
@nandakishore20494 ай бұрын
Zone evde kodukunno...avde poy exam ezhuthande varuo
@aravinda19484 ай бұрын
കഴിഞ്ഞ പ്രാവശ്യം ഇതുപോലെ ഒരു വീഡിയോ കണ്ടു ബാംഗ്ലൂർ വെച്ചതാ 😂,എന്റെ സ്കോർ വെച്ച് തിരുവനന്തപുരം or ചെന്നൈ ആയിരുന്നേൽ ജോലി കിട്ടിയേനെ. പക്ഷേ ഇപ്രാവശ്യം ബാംഗ്ലൂർ ആണ് സേഫ് എന്ന് എനിക്കും തോന്നിയിരുന്നു. 2019 ntpc സമയത്ത് ഹിന്ദിക്കാരുടെ യൂട്യൂബിൽ മുഴുവൻ സേഫ് സോൺ ബാംഗ്ലൂർ ആയിരുന്നു, എന്നാൽ ഇപ്രാവശ്യം അവർ ബാംഗ്ലൂർ വിട്ടു, അതുകൊണ്ട് അവരുടെ ഒരു തള്ളിക്കയറ്റം പഴയപോലെ ഇല്ല. പിന്നെ ചെന്നൈ, തിരുവനന്തപുരം കട്ടോഫ് കുറവായോണ്ട് അവർ അവിടെ വെക്കു.
@Rahul_menon_204 ай бұрын
Brothern 27 alle age
@anandkv46614 ай бұрын
Chennai nghanund
@Academis4 ай бұрын
😂
@ajeeshkumar83883 ай бұрын
കഴിഞ്ഞ RRB JE വാക്കൻസി നോക്കി ചെന്നൈ വച്ചതാ 🥲
@Rahul_menon_203 ай бұрын
@@ajeeshkumar8388 ann brokk ethra mark indayrnnuu
@learneazywithgc7204 ай бұрын
18:08 oru cheriya correction undu bro.. From Chennai to trivandrum or palakkad or any division within the Zone, 3 yr experience mathi...I mean IDT (inter divisional transfer) will be applicable within zone ..ie; Southern railway nte ullil ulla ethu division lottu venamekilum IDT apply cheyyam if you have 3 yr work experience..Now IRT aanekil 5 yrs which means from One zone to another zone transfer...like from southern railway to northern railway...
@Academis4 ай бұрын
Didn't know that. Thanks for the correction Gopu. Will do a detailed video on this transfer process soon.
@Rahul_menon_204 ай бұрын
Ith gopu aayrnnoo sir🎉@@Academis
@gokulpkumar54494 ай бұрын
5yrs change ayi 7yrs
@learneazywithgc7204 ай бұрын
@@Academis 🙏😃
@muhammedshafeequet46754 ай бұрын
@@gokulpkumar5449 RRB MAS apply cheithal PGT division kittanulla chance undo
@JKN___774 ай бұрын
Thank you sir❤️😍
@arunp53393 ай бұрын
Obc Tvm 17 Chennai 2 Bangalore 32
@RahulSimon274 ай бұрын
❤ set
@athiranair63514 ай бұрын
E vedio sir idan vendi waiting ayirunnu...
@harikrishnanps31584 ай бұрын
Ente oru opinion ithavana jammu l kodukunathakum nallath🥲😂
@APPLYONLINEJOB-Malayalam3 ай бұрын
😄
@HarithaStalinMax4 ай бұрын
Tvm vekkan pokunnath aroke😢
@Wint2343 ай бұрын
NTPC ക്സാമിന് medical, physical test ഉണ്ടോ? Creatine ന്റെ പ്രശ്നം ഉള്ളവർക്ക് exam എഴുതാൻ കഴിയില്ലേ? അറിയുന്നവർ ഒന്ന് പറയുമോ?
@sreerag55403 ай бұрын
സർ ഞാൻ ssc cgl എക്സാമിന് അപ്ലൈ ചെയ്യാൻ വേണ്ടി തഹസിൽദർ ഓഫീസിൽ നിന്നും ഒരു OBC സർട്ടിഫിക്കറ്റ് ഉണ്ടാക്കി വച്ചിരുന്നു ഈ സെയിം സർട്ടിഫിക്കറ്റ് വച്ചു എനിക്ക് റയിൽവേ എക്സാമിനു അപ്ലൈ ചെയ്യാൻ സാധിക്കുമോ
@mithunmohan45083 ай бұрын
Can we apply for RRB NTPC graduate level abd under graduate level posts at same time?
@ken_kaneki_2313 ай бұрын
Same doubt?
@soumyaa223 ай бұрын
Yes@@ken_kaneki_231
@sreevrinda87803 ай бұрын
Aadhar ഇല്ലാതെ apply ചെയ്യാൻ പറ്റുമോ? Ph no. ആധാറുമായി Link അല്ല link ചെയ്യാനുള്ള അപ്ലിക്കേഷൻ കൊടുത്തിട്ട് 1വീക്ക് aayittum ith vare further updationum വന്നില്ല.... Without aadhar option kooduthal voters id മതി ആകുമോ? പിന്നീട് എന്തെകിലും പ്രശ്നം വരുമോ
@amruthas92294 ай бұрын
Visually Disabled alkkarkk apply cheyyan pattunna posts, number of vacancies, transfer kittan time period il any concession? Ithumkoodi next vdo il ulpeduthamo
@resmichinnu71874 ай бұрын
Graduate post il, Station master, goods train manager pattilla... Without specs (A1,A2) physical standard aanu
@nyra41304 ай бұрын
Sir, each post nte work profile engane anannu parayuvo... job preference vaykkumbo athu anusarichu kodukkan pattum
@Groomingacademy5103 ай бұрын
North state zone കൊടുത്താൽ exam centre കേരളത്തിൽ കിട്ടുമോ.. Pls rply
@jubiljohn87374 ай бұрын
Hi sir, Cbt 1 Exam expected month??
@anjanasuresh33913 ай бұрын
Under graduate and graduate level nn vere vere central kodakamo??? Or same central kodakanoo???
@bhagyalakshmi16234 ай бұрын
Sir EWS vekkanenekil enthoke condition aanu paryunnath
@jayasankark-wz6sw4 ай бұрын
4.5 cent panchayath muncipality aanel athilum thaazhu. Krishi bhoomi up to 5acre. Veedinte up tp 1000sq.ft ith central govt condition aane. Kerala govt aanel maarum
@gowrikrishna3353 ай бұрын
Elam prefrence kodukkanu nirbhantham undo?njan trivandrum ahnu veche... Commercial cum ticket clerk category 1 and junior clerk category3?
@ajj82123 ай бұрын
Mumbai koduthal cbt 1 nu mumbai pono sir exam eztan ?? Center ngne aanu tarunne ivr ?
@ajj82123 ай бұрын
Pls reply sir
@S0_urav3 ай бұрын
@@ajj8212Yes pokendi verum
@SEBIN_AT_EXPLORE3 ай бұрын
@ajj8212Nooo Maybe in Kerala.... CBT 2 Exam Was in Mumbai I Think So 👍🏻
@anandhusanthosh52912 ай бұрын
Mumbai aano koduthe
@LP55tday3 ай бұрын
sir..varicose vein und cheruthayitt.. so exam ezhuthiyitt karyam ille?
@arathycherussery99623 ай бұрын
നമ്മൾ ഇപ്പോൾ തിരുവനന്തപുരം ചെന്നൈ മുംബൈ ഒകെ അപ്ലൈ ചെയ്താൽ എക്സാം അഹ് സ്ഥലങ്ങളിൽ അല്ലെ ഉണ്ടാവു... അങ്ങനെ അന്നെങ്കിൽ ഈ എക്സാം എല്ലാം സെയിം ഡേറ്റ് ഇൽ ആയിരിക്കുമോ...? അതോ എല്ലാത്തിനും കൂടെ ഒരു എക്സാം ആണോ..?
Chief commerce cum Ticket supervisor level6 job Nature oru video idummo ?
@sobhanam84913 ай бұрын
Sir njan apply cheythu..... Language malayalam aa koduthath... So enthelum prblm undo.... Study of method il... Pls reply sir.....
@SEBIN_AT_EXPLORE3 ай бұрын
ഇംഗ്ലീഷിൽ സെയിം ചോദ്യങ്ങൾ മലയാളത്തിൽ ട്രാൻസിലേറ്റ് ചെയ്യുന്നേയുള്ളൂ
@Mjpbvr3 ай бұрын
മലയാളം മാത്രം ആണോ അപ്പോൾ നമ്മുടെ പേപ്പറിൽ ഉണ്ടാവുക അതോ ഇംഗ്ലീഷ് കൂടെ ഉണ്ടാകുമോ?@@SEBIN_AT_EXPLORE
@anjalipillai16613 ай бұрын
Physical fitness നിർബന്ധം ഉണ്ടോ? Like vision,hearing
@SEBIN_AT_EXPLORE3 ай бұрын
@@anjalipillai1661 Vision Is Must
@shibuthulasi37824 ай бұрын
sir ente sign malayalathilanu upload cheyyendath running letterilalle njan enthucheyyum Plz give me a reply
@arjunrajeev54872 ай бұрын
zone Kolkata koduthal exam centre avde maathrm aano kittuka??
@pratheesh.p57093 ай бұрын
Bro correction window varumpol zone change akan pattuo?
@SEBIN_AT_EXPLORE3 ай бұрын
No
@namithasree63133 ай бұрын
Chennai zonil apply chetthal exam center evide ayirikum kittuka..
@SEBIN_AT_EXPLORE3 ай бұрын
എവിടെ വേണമെങ്കിലും ആകാം
@aswanipa3 ай бұрын
Keralathil kittumo
@Vandematram-e6x3 ай бұрын
Aaada Bihar hum sb chennai hi dale H😅 Chennai Full patna bihar Competition🎉😂😂🎉
@SEBIN_AT_EXPLORE3 ай бұрын
@@namithasree6313 Group D Physical Pass ആകാൻ വേണ്ടി ഒരു ട്രിക്ക് പറഞ്ഞു തരാം... ഫിസിക്കലിനു പോകുമ്പോൾ തമ്പാക്ക് നാക്കിന്റെ അടിയിൽ ഇട്ടോടിയാൽ മതി Kittum 🤣
Arelum academis nte course purchase cheythikinno . Maths and eng okke nalathanno . Arelum eduthintundel onn parayoo
@Palakkadansss3 ай бұрын
Njan maths purchase cheythitundaayirunnu but enik manasilaakan kurachu difficult feel cheythu... Ellavarum same level allaalo. njan oru average student aanu, athukondaavam.
@Palakkadansss3 ай бұрын
Enthu choose cheythaalum athil mathram concentrate cheyyuka and hard work... Pinne maximum nallathu thiranjedukan nokuka.
@LekshmiLechu-m8l3 ай бұрын
Sir NTPC chennai aan vechath ath eni change cheyyan pattumo
@Air5-iti4 ай бұрын
Sir ,Which mock is best .test book is enough
@Academis4 ай бұрын
👉 Click here to join our SSC & RRB Test series: bit.ly/sscrrbtestseries 👉 For more details, contact us on 8891489498/9495155105
@rishikeshlal92764 ай бұрын
NTPC eni ella year um vilikkumo , ssc pole?
@Academis4 ай бұрын
That's what RRB said in a recent notification.
@deepikadeepi24014 ай бұрын
Sir നു station master job കിട്ടിയ ശേഷം ആണോ specs വച്ചത്..
@Academis3 ай бұрын
I am wearing Blu-ray glasses for screen. I don't have any power issues.
@deepikadeepi24013 ай бұрын
@@Academis okay sir..
@veenap81713 ай бұрын
Ethenkilum oru Zone il mathram aano kodukkan pattuka?
@krithika19344 ай бұрын
Sir typing test ithvare practise illlata oralk chyth edkkan pattuo
@Academis4 ай бұрын
For sure.
@jamiithal2903 ай бұрын
RRB kodukkunna zone thanne aayirikkumo exam centre m kittuka?
@rohithk86384 ай бұрын
Thank you Sir... LSGS നു test series only batch start ചെയ്യാമോ സർ
@Academis4 ай бұрын
നോക്കാം
@rohithk86384 ай бұрын
അത് കേട്ടാൽ മതി 😍
@NAVZOJI3 ай бұрын
sir zone ne kurich valliya pidi illathathu kond,,,,,,,kolkatha kondoyi koduthu, inin maattn pattua
@soullyrics-j6h3 ай бұрын
Sir enthiane ingane zone wise kodukkunnathe ithine thanne ano various rrbs enne parayunnathe pls repley sir
@AnnuMol-my9uc3 ай бұрын
Yesss 😊
@soullyrics-j6h3 ай бұрын
@@AnnuMol-my9uc Thank you
@sherlykurian90344 ай бұрын
Spectacles use cheyyunna person nu apply cheyyan pattiya job ethu anu
@prakasanm12934 ай бұрын
Under graduate nte cutoff and vacancy?
@jishnus38854 ай бұрын
Ntpc plus two level notification varumbolum ignathe previous cutoff and vacancy compair video idnm
@muhammedshibin41023 ай бұрын
Would you prefer Kolkata or Chennai if you have eye sight issue and don’t care about distance ?
@Vandematram-e6x3 ай бұрын
Chennai Full Northern states people eyes 😂😂😂
@athulk93814 ай бұрын
Sir ....exam center nammal kodukkunna zone Ile ano avuka?
@Academis4 ай бұрын
Not necessarily. എവിടെ വേണമെങ്കിലും കിട്ടാം.
@rathnakk46844 ай бұрын
Sir RPF ne apply cheythapole ulla community certificate mathiyo ethinum
@hubburasool13914 ай бұрын
S
@fasalrahman32793 ай бұрын
Exam evide verum apol
@lekshmiabhilash11564 ай бұрын
Specs vachal apply cheyyan pattille?
@anjuasok3 ай бұрын
Pattum
@Sav.1243 ай бұрын
Sir, rrb ntpc il school sportsil state first nu sports quota grace mark labikumo?? If yes, evdeyaan nammude sports achievements add cheyyendadh
@soumyasomarajan60884 ай бұрын
Inter railway transferil nammude grade kurayum enn kettu . Ath correct ano ?
@arj_______un__3 ай бұрын
Exam date?
@priyankasomanath65963 ай бұрын
Chennai to trivandrum transfer inter divisional aanu..not inter zonal
@sabeersabeer61034 ай бұрын
Trv zone vechal exam centere trivandrum thanne ayirikumo
@irshadkp93264 ай бұрын
No guarantee
@sanjubs37993 ай бұрын
No. Enik tvm vachittu exam chennai arunnu
@gokularavind40164 ай бұрын
Nammal Banglore Zone Eduthal Banglore poi exam ezhuthano?
@chikkuks42864 ай бұрын
Ews karude karyam omnu prymo... Sir ews nu vcncy kuravallee... Ur nu athinekkal kooduthalum...
@rohithk86384 ай бұрын
But EWS ഉള്ളവർക്ക് UR ലും EWS ലും compete ചെയ്യാൻ പറ്റും
@veenasnair10054 ай бұрын
@@rohithk8638Ohh angananalle..apo ews vechalum problem onoola ale
@irshadkp93264 ай бұрын
@@veenasnair1005problem illa.Advantage und
@gayathrigouri63033 ай бұрын
Ews means ?
@Lakshmii-v2z3 ай бұрын
@@gayathrigouri6303 Economically weaker section
@Vishnuvs-z8d3 ай бұрын
Sire...enik paisa illa..enik ith padikkanam enn ind..kazhinja thavana Chennai zone vechu level 2 nu 0.77 nu purath ayi 57.99 ayirunu cut off enik 57.22 ente marku...enne onn help cheyyo..