'RSS ശാഖ നടത്തുമ്പോൾ ഇല്ലാത്ത പ്രശ്നമാണ് മെക് 7 എന്ന ആരോ​ഗ്യ കൂട്ടായ്മ നടത്തുമ്പോൾ...'

  Рет қаралды 133,978

MediaoneTV Live

MediaoneTV Live

Күн бұрын

'RSS ശാഖ നടത്തുമ്പോൾ ഇല്ലാത്ത പ്രശ്നമാണ് മെക് 7 എന്ന ആരോ​ഗ്യ കൂട്ടായ്മ നടത്തുമ്പോൾ... വർ​ഗീയ ചാപ്പ കുത്താൻ അനുവദിക്കില്ല'; മെക് 7 ന് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 935
@Abdulkhadarkadar-r8f
@Abdulkhadarkadar-r8f Ай бұрын
ധൈര്യമായി മുന്നോട്ടു പോവുക വിവാദങ്ങളെ അവഗണിക്കുക
@SaimaluSachukurup
@SaimaluSachukurup Ай бұрын
😂
@AbdussamadPkl
@AbdussamadPkl Ай бұрын
വിവാദങ്ങൾ Mec -7 ന് ഊർജം നൽകുന്നു . അറിഞ്ഞവരെല്ലാം എന്താണ് M -7 എന്നറിയാൻ വേണ്ടി അതിലേക്കു വന്ന് കൊണ്ടിരിക്കുന്നു .
@ajmalrahmankp5057
@ajmalrahmankp5057 Ай бұрын
​@@SaimaluSachukurupvadival chanakam spotted
@ashrafp.a5040
@ashrafp.a5040 Ай бұрын
അഭിൻ വർക്കി👍👍👍👌❤
@SanjuNair-h7h
@SanjuNair-h7h Ай бұрын
Athinu entanu enquiry nadakkattu evidunnu fund varunnu ariyenamallo sahakrikku
@mvhmvh9172
@mvhmvh9172 Ай бұрын
Pinarayi rss
@SaimaluSachukurup
@SaimaluSachukurup Ай бұрын
😂
@Sureshcv-n1f
@Sureshcv-n1f Ай бұрын
ശഖക്ക് കാവൽ നിന്ന് ശാഖയെ ശക്തിപ്പെടാൻ സാഹായിച്ച നേതാവിന്റെ അനുയായി യാണ് ഈ പറയുന്നത് കഷ്ടം!😂😂😂
@shamnas9809
@shamnas9809 Ай бұрын
പറി വർക്കി
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Ай бұрын
അബിൻ വർക്കി ❤️👌🙏🙏🙏
@Abdul786-19
@Abdul786-19 Ай бұрын
ഇതുപോലെ ഒരു വിവാദം ലോകത്തെവിടെയും ഉണ്ടാവില്ല, വ്യാഴാമം ചെയ്യുന്നതിനെ വരെ എതിർക്കാനും അത് തീവ്രവാദം ആണെന്ന് പറയാനും, രാഷ്ട്രീയ പാർട്ടികൾ തോന്നുന്നുണ്ടെങ്കിൽ അവരുടെ നേതാക്കന്മാരിൽ വർഗീയത ഉണ്ടോ ഇല്ലേ എന്ന്, ജനങ്ങൾ തീരുമാനിക്കട്ടെ
@abdulazeez4137
@abdulazeez4137 Ай бұрын
മോഹനൻ എന്ന സഖാവ് ഒർജിനൽ വർഗീയ വാദി ആണ്
@abidt352
@abidt352 Ай бұрын
നിങ്ങൾ പറയുന്നു ഇത് വെറും വ്യായാമമാണ്. എല്ലാ മതസ്തരുമുണ്ടന്ന്. പിന്നെന്തിന് അതിൽ മതം കലർത്തണം? ഈയടുത്ത് പുറത്ത് വന്ന വിശ്വൽ ആണ് വിവാദമായത്. പരസ്പരം സലാം പറയാത്ത നേതാക്കൾ.'.... എല്ലാവരും പരസ്പരം സലാം പറയുന്നു എന്ന ഭിമാനം കൊള്ളിച്ച് തീർത്തും മതം കൊണ്ട് വന്നത് നിങ്ങൾ മൂടിവെക്കുന്നു.??? ഈ പരസ്പരം സലാം പറയാത്ത നേതാക്കൾ ആരാണ്. ???നേതാക്കൾ എന്നാൽ മത പണ്ടി തർ ആണെന്നതിൽ സംശയമില്ല. സുന്നികൾ ബഹുദൈവ വിശ്വാസികൾ ശിർക്ക് ചെയ്യുന്നവർ എന്നാണ് ജമാഅത്തെ ഇസ്ലാമി, സലഫി വിശ്വാസം? ഇക്കാര്യം പറഞ്ഞാണ് അവർ കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കിയത്. എന്നാൽ മുശ്രിക്കെന്ന് വിശ്വസിക്കുന്നവർ സലാം പറഞ്ഞാൽ മടക്കേണ്ടതില്ല എന്നാണ് സുന്നികളുടെ വിശ്വാസം. ഈ തർക്കം മൂടി വെച്ച് .... സലാം മടക്കാത്ത നേതാക്കൾ അതായത് സുന്നി നേതാക്കളെ ട്രോളി..... ഇപ്പറഞ്ഞ സുന്നികളെ മുശ്രിക്കെന്ന് വിശ്വസിക്കുന്ന മാരകമായ മൗദൂദികളെ ഒന്നാന്തരം വെളുപ്പിക്കുന്ന പ്രസംഗം ...... ഇത് മതപണ്ടി തർ ചോദ്യം ചെയ്യണം .അതാണ് പണ്ടിതർ ചെയ്തത്. സുന്നി യും സലഫിയും ഹിന്ദു, ക്രിസ്ത്യൻ എല്ലാവരും ഉള്ളതാണ് വെറുതെ വ്യാഴാമത്തെ എതിർക്കല്ലേ എന്ന് ഇനിയും പുലമ്പുന്നവരോട് നിങ്ങൾ എന്തിനാണ് ഇതിൽ മതം കൊണ്ട് വന്നത്? ഒരു മതസ്തരുടെ മാത്രം എടുത്താൽ മറ്റു മതസ്തർ നിരാശ ഉറപ്പ് .'.. നിങ്ങളുടെ നേതാക്കളാണ് മതം വലിച്ചിഴച്ചത്.? കേവലം വ്യാഴാ മത്തിന് എന്തിനാണ് മതം? അല്ലെങ്കിൽ മത സംഘടനയാണെന്ന് തറപ്പിച്ച് പറയുക? തെറ്റ് തിരുത്തുക
@SulfiNoora-m4h
@SulfiNoora-m4h Ай бұрын
​@@abidt352 ആരാടോ തന്നോട് അങ്ങനെ പറഞ്ഞത്.. താൻ സിജെപികാരനാണ്.
@fukaralimp
@fukaralimp Ай бұрын
@@abidt352 ആഹാ.. 😁നിയേതാ.. ഭയങ്കര കണ്ടുപിടുത്തം.. 😜
@geniusmasterbrain4216
@geniusmasterbrain4216 Ай бұрын
വ്യാ'യാ'മം എന്ന് എഴുതാൻ പഠിക്കൂ.. ഇത് വ്യാഴാഴ്ചയല്ല 😂
@balakrishnanvp6607
@balakrishnanvp6607 Ай бұрын
ആരോഗ്യകരമാകട്ടെ കേരളം. പിന്തിരിപ്പൻ മാർ തുലയട്ടെ.കേരളത്തിന് വളരെ അത്യാവശ്യമായ ഒന്ന് തന്നെയാണ് Mec 7 കൂട്ടായ്മ.
@sudheermanamkulath9890
@sudheermanamkulath9890 Ай бұрын
Kure hospital gym club Ellam pootendi varum
@shafeekhputhukkolli
@shafeekhputhukkolli Ай бұрын
പൊളിച്ചു,അഭിന്വർക്കി 🌹🌹🌹
@salmansalman2555
@salmansalman2555 Ай бұрын
വെള്ളമടിച്ച് രാത്രി ചുറ്റിക്കറങ്ങി രണ്ടുമണിക്ക് വന്ന വീട്ടിൽ കിടന്നുറങ്ങിയാൽ സിപിഎമ്മുകാർക്ക് എങ്ങനെ അതിരാവിലെ 5:30 മണിക്ക് എണീറ്റ് വ്യായാമത്തിന് പോകാൻ കഴിയും അതിൻറെ ചുരുക്കാൻ ഇവർക്കൊക്കെ
@abdulgafoort.p8067
@abdulgafoort.p8067 Ай бұрын
മുന്നോട്ട് പോവുക ഞങ്ങൾ കൂടെയുണ്ട് 👌👌👌
@aseemmessi3196
@aseemmessi3196 Ай бұрын
Solidarity with udf
@donboss8119
@donboss8119 Ай бұрын
Onnu randu boob udi potichale seri aku😂
@Rocky57207
@Rocky57207 Ай бұрын
ഓട് മുറിയണ്ടി തീവർ വാദി
@MuhammadAbdulQadir558
@MuhammadAbdulQadir558 Ай бұрын
വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ👌🤝
@Ms-ry3ff
@Ms-ry3ff Ай бұрын
എല്ലാ ആശംസകളും നേരുന്നു, വളരെ നല്ല കാര്യമാണ്, ഇന്നത്തെ സാഹചര്യത്തിൽ എല്ലാത്തിനും നല്ല കാശു കൊടുക്കണം. AP യുടെ knowledge city യിൽ എല്ലാത്തിനും നല്ല കാശുണ്ട്, അവിടെ ധനികർക്ക് മാത്രമേ സൗകര്യം ഉള്ളു. സാദാരണക്കാർക്ക് ഇതേപോലെ ഉള്ള വേദികൾ നല്ലതാണ്.
@salmansalman2555
@salmansalman2555 Ай бұрын
നമ്മുടേ അടുത്ത് നിന്ന് പിരിവ് എടുത്ത് അവര്‍ ധനികര്‍ആയി തിന്ന് തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തകയാണ്
@MuthuFidhu
@MuthuFidhu Ай бұрын
​@@salmansalman2555 😂😂 എന്നിട്ട് ഇയാൾ എത്ര കൊടുത്തു...പിരിവ്..... ചുമ്മാ വന്ന് പഞ്ചടിച്ചു പോകുവാ...ല്ലേ....കുരുപ്പേ..
@Mustha-fp8hha
@Mustha-fp8hha Ай бұрын
എൻ്റെ സുഹൃത്തും മതേതര പോരാളിയുമായ അബിൻ വർക്കിക്ക് അഭിവാദ്യം. ഗാന്ധിജി ഫൗണ്ടേഷൻ ഒമാൻ GCC '🇮🇳🤝👍👍🌹🌹🌹🌹🌹🌹
@hrrashi1803
@hrrashi1803 Ай бұрын
വ്യായാമം കേരളത്തിന് അത്യാവശ്യമാണ്
@MasterCraft-g8l
@MasterCraft-g8l Ай бұрын
മനുഷ്യന് ആവശ്യമാണ്.
@jayachandrankv3738
@jayachandrankv3738 Ай бұрын
വ്യായാമത്തിന് വേണ്ടി തുടങ്ങിയതാണ് ndf
@Heymartcafe
@Heymartcafe Ай бұрын
ജനങ്ങളുടെ ആരോഗ്യം നില നിൽക്കട്ടെ കേരളത്തിലെ ഹോസ്പിറ്റലുകളിലും ആരോഗ്യമേഖലകളിലും നടക്കുന്നചുഷണങ്ങൾക്കും കൊള്ളകൾക്കും അറുതി വരട്ടെ 👍
@RiyasRiyasthadathiluniversity
@RiyasRiyasthadathiluniversity Ай бұрын
👍👍👍...❤❤❤... അഭിനന്ദനങ്ങൾ അബിൻ വർക്കി
@saidalavisaid6499
@saidalavisaid6499 Ай бұрын
അഭിൻ വർക്കി സൂപ്പർ വോയ്സ് നാനാ ജാതിയിൽ പെട്ട എല്ലാവരെയും ഒന്നിപ്പിക്കുക മധേദരത്വവും ജനാതി പത്യവും വിജയിക്കട്ടെ ജയ് ഹിന്ദ് ❤
@musthafaac6006
@musthafaac6006 Ай бұрын
മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്ന ഒരു പരിപാടിയാണ് 'ഇപ്പോൾ നടക്കുന്ന യോഗ പരിപാടി - ഞാൻ ഒരു സിപിഎം അനുഭാവിയാണ് എല്ലാവിധ പിന്തുണയും ഈ പരിപാടിക്ക് നൽകുന്നു. അഭിനന്ദങ്ങൾ
@mohammedmk1969
@mohammedmk1969 Ай бұрын
അത് തന്നെ വർഗീയത കൊണ്ട് ജീവിക്കുന്നവരുടെ പ്രശ്നം
@AjKarakunnu
@AjKarakunnu Ай бұрын
മതസൗഹാർദ്ദം ഉണ്ടായാൽ പിന്നെ അവർ ചെയ്യുന്ന പണികൾ ഒക്കെ വെള്ളത്തിലാവില്ലേ
@ShahmaSulaiman-s1s
@ShahmaSulaiman-s1s Ай бұрын
Musthafa,, ഇയാൾ എന്തു കണ്ടിട്ടാണ് ഇനിയും കമ്യുണിസ്റ്റ് പാർട്ടിയിൽ കടിച്ചു തൂങ്ങി നിൽക്കുന്നത്, ആ വർഗ്ഗീയ പാർട്ടി നടത്തുന്ന ഏതെങ്കിലും ഒരു നല്ല കാര്യം പറഞ്ഞു തരാമോ, ഇനിയെങ്കിലും മാറി ചിന്തിച്ചാൽ ഇയാൾക്ക് തന്നെ നല്ലത്, വോട്ട് ചെയ്തെ ഇല്ലെങ്കിൽ പോലും, ഇനിയും കമ്യുണിസ്റ്റ് പാർട്ടിയിൽ തുടരാതിരിക്കു 🙏🏻
@musthafaac6006
@musthafaac6006 Ай бұрын
@@ShahmaSulaiman-s1s വിക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കു സഹോദരാ.എൻ്റെ തീരുമാനമല്ലേ ഞാൻ പാർട്ടി വിടണോ വേണ്ടയോ എന്ന് '😄😄😄😄
@vineethv7187
@vineethv7187 Ай бұрын
Eath anubhavi aayalum matham varumboo onnikkum
@mohammedali584
@mohammedali584 Ай бұрын
❤അതാണ് പരമാർത്ഥം അബിൻ വർക്കി ❤❤
@DharmarajDharman-cd2qk
@DharmarajDharman-cd2qk Ай бұрын
വിവാദം നന്നായി.,.. കുത്തിത്തിരുപ്പ് ഇനി നടക്കില്ല
@ameyathomas7942
@ameyathomas7942 Ай бұрын
CPM Rss ഭായി ഭായീ _😢😢😢
@abuka7969
@abuka7969 Ай бұрын
😅😅😅😅😅🎉
@abdullatp7790
@abdullatp7790 Ай бұрын
Sangavu
@pkkpukayoor8943
@pkkpukayoor8943 Ай бұрын
ഇന്ത്യയെ സ്നേഹിക്കുന്ന യഥാർത്ഥ രാജ്യ സ്നേഹിയായ നേതാവ്.👍🏻👍🏻👍🏻👍🏻❤❤❤❤🌹🌹🌹🌹 ജയ് ഹിന്ദ്
@ShafiEk-j3w
@ShafiEk-j3w Ай бұрын
ഞങ്ങളുണ്ട് Mac7ന്റെ കൂടെ, അബിൻ വർക്കിയെപ്പോലെ 🌹🌹🌹🌹🌹🌹🌹🌹🌹
@shabeerthaikootathil6120
@shabeerthaikootathil6120 Ай бұрын
Mac അല്ല Mec
@manafmuhammad3149
@manafmuhammad3149 Ай бұрын
അടിപൊളി സ്പീച്ച ❤️❤️❤️❤️🌹
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
അബിൻ വർക്കി... നിലപാടുകളുടെ രാജകുമാരൻ ❣️🔥
@JaiHind-70
@JaiHind-70 Ай бұрын
അടിപൊളി. 💪💪💐💐
@muhammedshameeracm9405
@muhammedshameeracm9405 Ай бұрын
Abin🥰👌👌👍✊️💥💯💯
@sa.t.a4213
@sa.t.a4213 Ай бұрын
RSS ൻ്റെ കുറുവടിയും, ത്രിശൂലവും വാളും, പരിചയും,തോക്കും, കത്തിയും ഒന്നും ഇല്ലാത്ത മെക് സെവൻ ധൈര്യമായി മുന്നോട്ട് വരട്ടെ. യൂത്ത് കോൺഗ്രസ് ന് അഭിവാദ്യങ്ങൾ.🎉🎉🎉
@dreemhomechanele6056
@dreemhomechanele6056 Ай бұрын
ബുദ്ധിയും' വിവേകവും. അറിവും ഇല്ലാത്ത : രാഷ്ട്രീയ നേതാക്കളും 'മത നേതാക്കളും - ആണ് 'ഈ നാടിൻ്റെ ശാപം😢😢😢
@Shaheerkasim-vn3ju
@Shaheerkasim-vn3ju Ай бұрын
കേരളമാകെ കഞ്ചാവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിത രീതി ആരംഭിച്ചപ്പോൾ ദാ വന്ന്.. വർഗീയത
@cms5cm
@cms5cm Ай бұрын
അഭിൻ 👍
@nazarm.m6793
@nazarm.m6793 Ай бұрын
ഇന്ത്യയിൽ മൊത്തത്തിൽ ഇതുപോലുള്ള എക്സസൈസും വ്യായാമവും ഭാവിതലമുറയ്ക്ക് ആരോഗ്യത്തിനും മാനസിക വളർച്ചക്കും വളരെ ഉത്തമമാണ്♥️👍
@jhemshimperod6344
@jhemshimperod6344 Ай бұрын
അത് കിടു ഡയലോഗാണ്👌
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx Ай бұрын
ഇടതുപക്ഷത്തിന്റെ ഈ പോക്ക് അവർ തിരുത്തിയിട്ടില്ല എങ്കിൽ അറബിക്കടലിൽ പോലും തിരഞ്ഞാൽ ചിലപ്പോൾ കിട്ടി എന്ന് വരില്ല
@BaluBala-yo9vf
@BaluBala-yo9vf Ай бұрын
👌🏻👌🏻👌🏻👌🏻
@HumbledSlave
@HumbledSlave Ай бұрын
തലക്ക് വെളിവു ഇല്ല. ചെയ്യുന്നത് മൊത്തം ജനദ്രോഹം. 2 പ്രാവശ്യം കേറിപ്പോൾ കണ്ണ് മഞ്ഞളിച്ച്.
@mohamedthaha1538
@mohamedthaha1538 Ай бұрын
Shadha kodikal moshticchu, ippol BJP yude kakshathu thala aayi...udakkiyaal Ed varum😂athaanu ippozhathe left nte gathi😂
@MasterCraft-g8l
@MasterCraft-g8l Ай бұрын
​@@mohamedthaha1538 കട്ടും കവർന്നും കൂട്ടികൊടുത്തും സമ്പാദിച്ചാൽ പിന്നെ പേടിക്കണം .
@latheef6973
@latheef6973 Ай бұрын
ഇനിയൊരു വോട്ട് cpim ്ന് ഇല്ല എൻ്റെയും കുടുംബത്തിൻ്റെയും തീർച്ച കേരളം ബംഗാൾ ആക്കി സിപിഐഎം ൻ്റെ ഓഫീസുകൾ ബിജെപി ഓഫീസുകൾ ആയി മാറും ബംഗാളിലെപോലെ വിദൂരമല്ല ആണ് നാളുകൾ
@raheebponmala1849
@raheebponmala1849 Ай бұрын
അബിൻ വർക്കി ❤
@sakeerhusainp3117
@sakeerhusainp3117 Ай бұрын
അബിൻ വർക്കി.. 🔥
@Forzenchicken
@Forzenchicken Ай бұрын
നമ്മൾ ഇട്ടാൽ വള്ളി ട്രൗസർ 🔴ഇങ്ങലിട്ടാൽ ബർമുഡ
@Muhd-kb8gj
@Muhd-kb8gj Ай бұрын
Polichu bro
@alikp4738
@alikp4738 Ай бұрын
അഭിൻ വർക്കി ❤❤❤❤❤❤
@Jameelaabayavlog
@Jameelaabayavlog Ай бұрын
അബിൻ varki നന്നായി പറഞ്ഞു...
@rasheedrasheedpp9239
@rasheedrasheedpp9239 Ай бұрын
പൊളിച്ചു അഭിവർക്കി
@Be_safe.0300-
@Be_safe.0300- Ай бұрын
വരുന്നവർ കാവി ട്രൗസർ ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ…🤣🤣🤣
@kaderk6826
@kaderk6826 Ай бұрын
😂😂😂
@CapitalHotel-pf2ve
@CapitalHotel-pf2ve Ай бұрын
😂😂😂😂😂😂
@mubeensainu2489
@mubeensainu2489 Ай бұрын
😂😂😂😂😂
@DhariyaDhariya-x5y
@DhariyaDhariya-x5y Ай бұрын
😮😅😊😊😊😂
@roobysam5144
@roobysam5144 Ай бұрын
Nice talk Abin Varky
@UsmanA-ck3th
@UsmanA-ck3th Ай бұрын
എല്ലാവരും ഹാപ്പിയായിരിക്കട്ടെ. തുടരുക. പറയുന്ന വർ പറഞ്ഞോട്ടെ. വർഗീയ വാതികൾക് ഇതൊന്നും സഹിക്കുന്നില്ല
@ammoottyk6669
@ammoottyk6669 Ай бұрын
ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് മോഹനൻ മാഷ് കമ്മ്യൂണിസ്റ്റ് ആർഎസ്എസ്
@razakaroor7430
@razakaroor7430 Ай бұрын
കൂടെകൂടെ മതേതരത്വം പറയുകയും, സമയം കിട്ടുമ്പോൾ വർഗീയത പറയുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിയെ മനസിലാക്കുക..
@mushuppala5982
@mushuppala5982 Ай бұрын
വന്നുവന്ന് ഇപ്പോൾ സിപിഎം ഏത് ആർഎസ്എസ് ഏത് എന്ന്😅 മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലായി
@Nnfffhh
@Nnfffhh Ай бұрын
ഇങ്ങനെ തന്നെ മുന്പോട്ട് പോകു 🎉🎉🎉
@ameyathomas7942
@ameyathomas7942 Ай бұрын
മെക് 7 വാർത്ത പരമാവധി വർഗീയമായി നൽകി നമ്മുടെ മലയാള ചാനലുകളും അവരുടെ Rss മുഖം വ്യക്തമാക്കി😢
@anverm.a5310
@anverm.a5310 Ай бұрын
Abin varky kalakki. Big salute
@noufalbadusha17
@noufalbadusha17 Ай бұрын
സൂപ്പർ......
@abdullatheef9051
@abdullatheef9051 Ай бұрын
വളരെ ജാഗ്രതയോടെ നിരീക്ഷിക്കാൻ വിവാദം കാരണമായി. ഇനി കാത്തിരുന്നു കാണാം.
@HumbledSlave
@HumbledSlave Ай бұрын
വിവാദം ഉണ്ടാക്കിയത് കൊണ്ട് കൂടുതൽ പേർ ഇതിനെ പറ്റി അറിഞ്ഞു. ഒന്നുകിൽ രാഷ്ട്രീയം അല്ലെങ്കിൽ രാഷ്ട്രീയക്കാരെ വെച്ച് ആരോഗ്യരംഗത്ത് ഉള്ള ഭീമന്മാർ ഇവരുടെ ഉദ്യമത്തെ പേടിക്കുന്നു. ആർഎസ്എസ് കുറുവടി ചുഴട്ടുമ്പോൾ ഇല്ലാത്ത ചൊറിച്ചിൽ ഇപ്പോൾ എന്തിനാണ്.
@basheer624
@basheer624 Ай бұрын
kuruvadio? thokkum bombum ennu para
@hashimmuhamed549
@hashimmuhamed549 Ай бұрын
എന്തായാലും CPM ജില്ലാ സെക്രട്ടറിക്ക് അഭിനന്തനങ്ങൾ MEC 7 ഇത്രയും Popular ആക്കിയതിന്😂😂
@akdr8496
@akdr8496 Ай бұрын
ഇതൊക്കെ പൊളിക്കും ആമനസ്സുള്ള പലരും പുരോഗമന പേരിൽ ഇവിടുണ്ട് കേരളത്തിലും കേരളത്തോടും
@abdullapv855
@abdullapv855 Ай бұрын
വർഗീയ പ്റചാരകർക്ക് ചുട്ട മറുപടി നൽകിയ അബിൻ വർക്കിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. ജാതിമത സാമുദായിക ചിന്തകൾ മാറ്റിവെച്ച് ജനങ്ങൾ നാടിന്റെ നന്മയ്ക്ക് വേണ്ടി ഒരുമിക്കുന്നത് ചില ചൊറിയന്മാർക്ക് സഹിക്കുന്നില്ല. മാരകായുധങ്ങളുമായി ചിലർ പരിശീലനം നടത്തുന്നത് മോഹനൻ സഖാവ് കാണാത്തതെന്ത്.
@sahaltvr
@sahaltvr Ай бұрын
ഞങ്ങളല്ലാത്ത ഒരു പാർട്ടി ഇനി ഇവിടെ ഉണ്ടാവാൻ പാടില്ല എന്നാണ് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാട്. അത് തന്നെ...
@abuka7969
@abuka7969 Ай бұрын
❤🎉😂
@sahaltvr
@sahaltvr Ай бұрын
@abuka7969 ഡൽഹിയിൽ അതു കുറെ പയറ്റിയതാണ്, പക്ഷേ ജനങ്ങൾ സമ്മതിച്ചില്ല. ആംആദ്മി തുടർച്ചയായി ഭരണത്തിൽ വരുന്നു...😂😂
@abdulatheef3677
@abdulatheef3677 Ай бұрын
ഫുൾ സപ്പോർട് 👍👍👍
@mahmoodpcmattul8176
@mahmoodpcmattul8176 Ай бұрын
പറഞ്ഞത് പിന്നെ പറഞ്ഞിട്ടില്ല എന്ന് പറയുന്നത് ചർദ്ദിച്ചത് സ്വയം നക്കി കുടിക്കുന്നത് പോലെയാണ്
@ajmalshaji252
@ajmalshaji252 Ай бұрын
ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ലക്ഷ്യം ഇതിൽ ജാതിമത ഭേദമന്യേ ഒരുമിച്ചാൽ ഇവരുടെ കളി നടക്കില്ല അതാണ് വേവലാതി.
@KsaKsa-zd1ni
@KsaKsa-zd1ni Ай бұрын
ക്രിസ്ത്യൻ സമൂഹത്തിൽ വർഗീയത പരത്തുന്ന കാസ ക്കെതിരെ ഇത് വരെ സിപിഎം വിമർശനം നടത്തുന്നത് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ.... അതാണ് സിപിഎം
@aminasana7835
@aminasana7835 Ай бұрын
പ്രശ്നം ഇതാണ് മലപ്പുറത്താണ് തുടക്കം
@abdulazeez5988
@abdulazeez5988 Ай бұрын
മോഹനൻ ഉള്ളിൽ കാവി ട്രൗസർ ഇട്ടു നടക്കുന്ന RSS നു വേണ്ടി പണിയെടുക്കുന്ന മാർക്സിസ്റ്റ്‌ ഭീകരനാണു. അബി വർക്കിക്കു അഭിനന്ദനങ്ങൾ 👏🏻
@abdullatp7790
@abdullatp7790 Ай бұрын
100% right sir
@suhaibkp1094
@suhaibkp1094 Ай бұрын
RSS എന്ത് നടത്തിയാലും പ്രശ്നം ഇല്ല ബാക്കി ആരും ഒന്നും ചെയ്യരുത് അത് ആണ് ഇവിടെ പ്രശ്നം
@kalladiilyas4774
@kalladiilyas4774 Ай бұрын
ആളുകൾക്ക് ആരോഗ്യം ഉണ്ടായാൽ ആശുപത്രികൾക്ക് വരുമാനം കുറയും .പി.മോഹനനും ആശുപത്രിക്കാരുമായി ഒര് അന്തർധാര ഉണ്ടോ എന്ന് സംശയിക്കണം
@abuka7969
@abuka7969 Ай бұрын
😂😂😂😂😂😂❤
@SheriefAbu
@SheriefAbu Ай бұрын
മോഹൻ ചകാവിന്റെ ഉള്ളിലെ വർഗീയതയാണ് തിളച്ചുവന്നത്....
@shareefkshareef8570
@shareefkshareef8570 Ай бұрын
Mokanan Vargeeya Vadhiyanu
@sivvat2165
@sivvat2165 Ай бұрын
ർസ്സ് ചെയ്താ പുണ്യ വർഗീയത മാറ്റോര് ചെയ്ത തീവ്രം.
@sanuedm6019
@sanuedm6019 Ай бұрын
Correct
@tpmohananpaloor5152
@tpmohananpaloor5152 Ай бұрын
അതേപോലെ തന്നെയാണ് ഇതും
@Mohammad-sl4fy
@Mohammad-sl4fy Ай бұрын
YOUTH CONGRESS 💙💙💙💙💙💙💚💚💚💚💚🧡🧡🧡🧡🧡
@noushadputhankott599
@noushadputhankott599 Ай бұрын
അബിന്‍ വര്‍ക്കി യെ പാലാക്കാട് വച്ച് കണ്ടിരുന്നു...ആ സ്റ്റേജില്‍ നേതവിനെപോലെയല്ല ഒരു സാധാരണ പ്രവര്‍ത്തകനപോലെ തോന്നി...നല്ലൊരു ഭാവിയുളള യുവജന നേതാവ് ...എല്ലാവിധ ആശംകളും❤❤❤
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ശാഖക്കാർ ഭരിക്കുമ്പോൾശാഖക്കാർ എന്ത്മിണ്ടാൻ...😮
@Salma-wd9bk
@Salma-wd9bk Ай бұрын
Athaan
@AsharafP-r8z
@AsharafP-r8z Ай бұрын
അബിൻ ഭായ് മുന്നോട്ടുപോകുക കേരളത്തിലെ നല്ലവരായ ജനങ്ങൾ കൂടെയുണ്ട്
@anverm.a5310
@anverm.a5310 Ай бұрын
Media one ❤
@ManeeshManeesh-j3l
@ManeeshManeesh-j3l Ай бұрын
😂😂😂😂😂 പോടാ സുടു ചിരിപ്പിക്കാണ്ട്
@PROLeads-el7qn
@PROLeads-el7qn Ай бұрын
Opportunistic intervention 🔥🔥 Good job Brother ❤ Abin varkey🫡🫡
@mujeebmujeeb1366
@mujeebmujeeb1366 Ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ LDF എട്ടു നിലയിൽ പൊട്ടും. സിപിഎം ന്റെ ഇന്നത്തെ പോക്ക് അവിടേക്കാണ് സിപിഎം നേതൃത്വം പാർട്ടിയെ കൊണ്ടു വെക്കുന്നത്
@AlibdaSinaw
@AlibdaSinaw Ай бұрын
Rss ശാഖ എന്നും പറഞ്ഞു ആയുധ പരിശീലനം നടത്തുന്നുണ്ട് അതിനു പ്രശ്നം ഇല്ലാ
@muhammadalimmanikkoth6866
@muhammadalimmanikkoth6866 Ай бұрын
മെഡിക്കൽ സയൻസ് പരാചയപ്പെട്ടിടത്ത് വ്യായാമം വിജയിക്കുന്നു ഇനി മരുന്ന് കമ്പനി പൂട്ടാം ഹോസ്പിറ്റൽ ലോബി യമുന പുരിയിൽ പോകട്ടെ
@janifmuhammed7981
@janifmuhammed7981 Ай бұрын
MEC 7 വിവാദ പ്രസ്ഥാവനകൾക്ക് പിന്നിൽ ആശുപത്രി മാഫിയകളാണുള്ളത് ' ആരോഗ്യ മുള്ള ജനത വന്നാൽ ആശുപത്രിക്ക് കഴുത്തറക്കാൻ രോഗികളുണ്ടാവില്ല എന്ന തിരിച്ചറിവാണ്. നമ്മളൊക്കെ എന്ത് അസുഖം വന്നാലും ഗവൺമെൻ്റ് ആശുപത്രിയെയും സർക്കാർ വക ആരോഗ്യ കേന്ദ്രത്തെയും സമീപിക്കുക അവർക്ക് ഒരു ബിസിനസ്സ് ഉദ്ദേശം ഇല്ലാത്തത് കാരണം ഒറ്റ തവണ ചികിത്സയിൽ രോഗം മാറ്റി തരാൻ ശ്രമിക്കുമ്പോൾ സ്വകാര്യ ആശുപത്രി മാഫിയ നമ്മൾക്ക് അനാവശ്യ ടെസ്റ്റ് കൾ നടത്തി മരുന്ന് തീറ്റിക്കാൻ വേണ്ടി നിത്യ രോഗികളാക്കും. നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് നാം എപ്പോഴും സർക്കാർ സംവിധാനത്തെ പൂണമായ രീതിയിൽ ഉപയോഗിക്കുക
@iqbalmzh7387
@iqbalmzh7387 Ай бұрын
ഒരു കാക്കി ടൗസർ ഇട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..😊😊😊
@shameerbasheer558
@shameerbasheer558 Ай бұрын
അബിൻ വർക്കി പൊളിയാണ് 🥰
@skdayli8582
@skdayli8582 Ай бұрын
ഇതിന് പിന്നില്‍ Hospital മാഫിയയാണ്😅
@Jahfarv-yx1sr
@Jahfarv-yx1sr Ай бұрын
അഭിന് വർക്കിക്ക്❤❤11111111111 അഭിവാദ്യങ്ങൾ പാല് പാലായും വെള്ളം വെള്ളമായും തിരിച്ചറിയുന്ന ഒരു യുവ നേതൃത്വം നമുക്കു വേണ്ടി ഉയർന്നു വരുന്നുണ്ട് എന്നത് അത്യന്തം ആവേശകരമാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambdupappa
@ambdupappa Ай бұрын
പിണറായി rss വിറ്റിട്ട് ഉണ്ട് കേരളം 😢
@almadeena7529
@almadeena7529 Ай бұрын
താങ്ക്യൂ കകോമ്രേഡ്!🙏
@SadathKv-ht6rx
@SadathKv-ht6rx Ай бұрын
Verrygood
@iqbalk6915
@iqbalk6915 Ай бұрын
super abin varki ❤❤
@mohanchanassery7866
@mohanchanassery7866 Ай бұрын
ഇതൊരു നല്ല തുടക്കം ആണ് , ഇത് കേരളം എന്നല്ല നാടൊട്ടുക്കും വളർന്ന് പന്തലിക്കട്ടെ😂
@AbdussamadPkl
@AbdussamadPkl Ай бұрын
ജനങ്ങൾക്ക് സത്യാവസ്ഥ വിവരിച്ചു കൊടുത്ത അബിൻ വർക്കി സാറിന് അഭിനന്ദനങ്ങൾ .
@G-lifestyle24
@G-lifestyle24 Ай бұрын
ഇവിടെ എന്ത് ചെയ്യണം എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് rss cpm തീരുമാനിക്കുന്ന ഗെതികേടിലാണല്ലോ ഇവിടെ
@abuka7969
@abuka7969 Ай бұрын
😂
@lulumol6951
@lulumol6951 Ай бұрын
❤❤❤❤❤🎉🎉
@abdulrafeeq6929
@abdulrafeeq6929 Ай бұрын
അബിൻ ❤❤👍👍
@AbduRehiman-h1e
@AbduRehiman-h1e Ай бұрын
Good go forward
@funwithsisters5773
@funwithsisters5773 Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇപ്പോൾ BJP യെ പോലെ വർഗ്ഗീയ പാർട്ടിയായി മാറി
@naseema-bj7vt
@naseema-bj7vt Ай бұрын
സത്യം 🤔
@SiddiqueVellila
@SiddiqueVellila Ай бұрын
Abin ❤
@ramshadvk9325
@ramshadvk9325 Ай бұрын
കേരളത്തിലേ ആളുകളു കുറച്ചൂടി ആയുസ്സ് കൂടുന്നത് പിടിക്കാത്തവൻ മാർ
@truefaithfollower
@truefaithfollower Ай бұрын
ഇതിന്ടെ പിന്നിൽ ജാമിതയാണ് മെയിൻ പ്രോപഗണ്ട. നിങ്ങളെല്ലാവരും കൂടി ആ ചാനൽ റിപ്പോർട്ട്‌ അടിക്കണം..
@binadam78
@binadam78 Ай бұрын
Well done 👍
@AhmedKhan-js5jd
@AhmedKhan-js5jd Ай бұрын
💯👍👍👍
@noushadyousefkunju9498
@noushadyousefkunju9498 Ай бұрын
നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ആരോഗ്യത്തിനും പ്രാധാന്യം കല്പിച്ച് ഇതിന് പിന്തുണനൽകുന്ന യൂത്ത് കോൺഗ്രസിന് അഭിനന്ദനങ്ങൾ👍👍🇮🇳🇮🇳🇮🇳🇮🇳
@salimk2690
@salimk2690 Ай бұрын
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പലരും അവരവരുടെ കഴിവുകൾ തെളിയിക്കുമ്പോൾ കേരളത്തിൽ നിന്നും . അവർക്ക് പിന്തുണ ആവശ്യമാണ്.🙏 പ്രത്യേകിച്ച് കേരളത്തിലെ ആഭ്യന്തരമന്ത്രി പല രീതിയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു .🙏
@MuhemmedMusthafa
@MuhemmedMusthafa Ай бұрын
താങ്കൾക്ക് അഭിനന്ദങ്ങൾ
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН