RSS സാംഘിക് തടഞ്ഞ് പൊലീസ്; നടപടി DYFl യുടെ പരാതിയെ തുടർന്ന് | KERALA POLICE | RSS | DYFI

  Рет қаралды 16,306

Janam TV

Janam TV

Күн бұрын

തിരുവനന്തപൂരം കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ RSS സാംഘിക് തടഞ്ഞ് പൊലീസ്. സ്റ്റേഡിയത്തിൽ സാംഘിക്ക് നടത്തുന്നതിന് പണം അടച്ച് അനുമതി നേരെത്തെ വാങ്ങിയതാണെന്ന് ആർ എസ് എസ് നേതൃത്വം. DYFl യുടെ പരാതിയെ തുടർന്നാണ് പോലിസ് സാംഘിക്ക് തടയുന്നതെന്ന് RSS ആരോപിച്ചു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 221
@satori397
@satori397 2 сағат бұрын
DFYFI യ്ക്കും ഇവിടത്തെ എല്ലാ ഭീകര വർഗ്ഗീയ പാർട്ടികൾക്കും ഇവിടെ എന്ത് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനും യാതൊരു കുഴപ്പവുമില്ല. ഇവന്മാരെയൊക്കെ പാഠം പഠിപ്പിക്കുന്നതിന് ഹൈന്ദവർ എന്നു പറയുന്ന വിഭാഗം ഉണർന്നേ പറ്റൂ.
@PambadiRajan
@PambadiRajan Сағат бұрын
give proper reply to this BASTERD D Y F I GUYS. If they seek and received sanction to it. It must be considered once sanction had given it must be allowed What is thus BASTERD DYFI is doing ?
@sreerag3354
@sreerag3354 2 сағат бұрын
ഞങ്ങള് rss നേ എതിർക്കുന്നു എന്ന് സൂടാപ്പികളെ ബോധ്യപ്പെടുത്താൻ ഉള്ള അടവ് ആണ്. അവിടെ ഒരു സംഘർഷം വന്ന് ഈ വാർത്ത പ്രചരിക്കാൻ സിപിഎം ആഗ്രഹിക്കുന്നു
@pradeeps9281
@pradeeps9281 2 сағат бұрын
രാഷ്ട്രിയ ഇടപെടൽ
@SunilKumar-ur1cl
@SunilKumar-ur1cl Сағат бұрын
Yes
@Sreeprayag
@Sreeprayag Сағат бұрын
Anthams
@AmeerAli-y3c
@AmeerAli-y3c Сағат бұрын
Jai.gomutram Jai.chanakam
@softtechvlogs1627
@softtechvlogs1627 Сағат бұрын
Yes pakshe rss cpmne pole വിവരം കെട്ട ആൾക്കാർ ഉള്ള പ്രസ്ഥാനം അല്ല
@SugunanKNair-q1e
@SugunanKNair-q1e 3 сағат бұрын
വല്ലാതെ കളിക്കേണ്ട
@rajagopal7583
@rajagopal7583 2 сағат бұрын
പിണറായി അൻവർ വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ.
@prakashanv7114
@prakashanv7114 Сағат бұрын
മലപ്പുറം സിപിഎം ചെക്രട്ടറി rss അനുകൂലിക്കുന്ന ആള് എന്നു അൻവർ പറയുന്നു ഞങ്ങൾ സിപിഎം rss ഏതിരു എന്നു മുസ്ലിം സമുദായത്തെ അറിയിക്കുന്നതിനു വേണ്ടി ഉള്ള തന്ത്രേം
@shibusnair9926
@shibusnair9926 2 сағат бұрын
ഇനി സ്റ്റേ ടിയത്തിൽ ഒരു രാഷ്ട്രീയ പരിപാടിയും നടത്തരുത്
@rajisankar298
@rajisankar298 Сағат бұрын
Dyfi യുടെ കുടുംബ സ്വത്താണല്ലോ കേരളം
@Vipp5924-w5x
@Vipp5924-w5x Сағат бұрын
DYFIYUDE AAPNDE VAKAYANU STADIAM ANNU THONNUNNU POLICE ANDHINDE PERILANU THADYUNNADHU ANNU MANASILAKKITHARANA.
@vaisakhshaji8900
@vaisakhshaji8900 2 сағат бұрын
Barat mata ki jai
@Ayeshdvd
@Ayeshdvd Сағат бұрын
സ്വർണെണകടത്താണങ്കിൽ ok ഇതോന്നും അനുവദികാൻ പറ്റില്ല എന്നാവും
@Arun-xt7th
@Arun-xt7th 2 сағат бұрын
RSS ആണ് എന്ന് മറക്കരുതേ അവരുടെ മൗനം പോലും നിങൾ ഭയക്കണം
@NationFirst-u3l
@NationFirst-u3l 2 сағат бұрын
RSS ne DYFI ye sudappikal pedikkunnu 😂
@Theeyanrajan
@Theeyanrajan Сағат бұрын
വല്ലാതെ കളിച്ചാൽ... കണ്ണുരും തലശ്ശേരിയും... പാനൂരും കാണും 💥💥💥 .... 90 കളിൽ ജയിച്ചിട്ടില്ല ഇനിയാണ് ഇന്ന്.. 🔥🔥.... ...
@PraveenKumar-fy8dj
@PraveenKumar-fy8dj Сағат бұрын
😂😂 ഡിവൈഎഫ്ഐ പോലീസ് ആയി. ഇനി ഡിവൈഎഫ്ഐ പരിപാടി നടത്തുമ്പോൾ ആർഎസ്എസ് പരാതി നൽകിയാൽ പോലീസ് തടയുമോ?? പോലീസ് അടിമകൾ ആയി മാറി.
@unnikrishnan5007
@unnikrishnan5007 Сағат бұрын
RSS. നോട് കളിച്ചു നാറാൻ പോകുന്നു 😂
@backeramana4383
@backeramana4383 2 сағат бұрын
നാടകം ജനം മനസിലാക്കുന്നു
@yesiamindian7830
@yesiamindian7830 2 сағат бұрын
കോടതിയെ സമീപിച്ചു അനുകൂല വിധി നേടുക.
@ani2kerala
@ani2kerala Сағат бұрын
പൂരം കലക്കി തൃശ്ശൂർ എടുത്തു.. വരാൻ പോകുന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ബിജെപിക്ക് താലത്തിൽ വച്ച് കൊടുക്കും 😂
@padmakumarsoman7118
@padmakumarsoman7118 Сағат бұрын
ഇന്നിവിടെ rss ഉം dyfi യും കൂടി ഒരടി നടന്ന് അതൊരു ചർച്ചയാക്കി അൻവർ പിണറായി പോര് അങ്ങ് മുക്കാനുള്ള കമ്മ്യൂണിസ്റ്റ്‌ തന്ത്രം...dyfi നല്ല കടയിൽനിന്ന് ആഹാരം കഴിച്ചിട്ടില്ല
@AjithNair-yj8th
@AjithNair-yj8th Сағат бұрын
Rss ഒരു പരുപാടി തീരുമാനിച്ചാൽ അതു നടത്തും... അല്ലെങ്കിൽ അതിന്റ ആനന്ദര ഫലം വളരെ വലുതാകും..... ഡിഫി അല്ല RSS..... സൂക്ഷിച്ചാൽ ദുഖിക്കണ്ട......
@anirudhR-jx1bs
@anirudhR-jx1bs Сағат бұрын
𝗕𝗝𝗣 യുടെ പരിപാടി ചിലപ്പോ കമികൾക്കു മാറ്റാൻ സാധിക്കും.... പക്ഷേ ഇത് 𝗥𝘀𝘀 ആണ്..... 🧡🧡🧡🧡
@vaisakhshaji8900
@vaisakhshaji8900 2 сағат бұрын
Jai rss
@harindrannair988
@harindrannair988 Сағат бұрын
RSS, go to the court and give the' good answer
@PramodNanu-h1d
@PramodNanu-h1d 3 сағат бұрын
🚩🚩🚩🚩🚩🚩🚩
@harindrannair988
@harindrannair988 Сағат бұрын
Chette
@backeramana4383
@backeramana4383 2 сағат бұрын
മകളുടെ കാര്യമോർത്തു അവരു പരിപാടി നടത്തിക്കോട്ടെ
@sreerag3354
@sreerag3354 2 сағат бұрын
Go to court instantly
@AjayakumarMb
@AjayakumarMb 2 сағат бұрын
Rss. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@user-yy3cd4mx5t
@user-yy3cd4mx5t 2 сағат бұрын
അവസാനം police protectionil പരിപാടി നടക്കും ... ✌️✌️🙏🙏 2PV ൽ നിന്നും രക്ഷ നേടാൻ ഉള്ള ഓരോ തറ വേല.... 😂😂
@vijayankochukunju4948
@vijayankochukunju4948 Сағат бұрын
അപ്പച്ചൻ്റേതമാശ. പരിവാറിൻ്റേ പരിപാടി നടന്നാലേൻന്ത നടന്നില്ലങ്ക ിലെൻന്ത.
@gireeshr.s2089
@gireeshr.s2089 3 сағат бұрын
RSS❤️❤️❤️❤️❤️❤️❤️
@vijayakumarankvjayan4217
@vijayakumarankvjayan4217 Сағат бұрын
എത്രകാലം പോലീസ് നെ ഉപയോഗിച്ച് ഇതെല്ലാം തടയും ആശയം കൊണ്ട് നേരിടാൻ കഴിയില്ല എന്ന് ഇവറ്റകൾക്കു അറിയാം
@anilprakash6430
@anilprakash6430 Сағат бұрын
CPM എന്ന ഫാസിറ്റ് ഭികര പ്രസ്ഥാനം
@LDEVI720
@LDEVI720 2 сағат бұрын
😂😂😂ഉത്തരവാദിത്വം ഉള്ള പോലീസ്. "ഉത്തിഷ്ട കാര്യത്തിന് ഉപകാരസ്മരണ"
@girishmanghat9657
@girishmanghat9657 Сағат бұрын
COMMIUDE UCHISHTAM POLICINTE NAKKAL SMARANA😊😊😊
@venup1946
@venup1946 2 сағат бұрын
Bjp jai Modiji jai❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@harindrannair988
@harindrannair988 Сағат бұрын
Sudu pinu. Same like Andra you will get soon from Ayyappan
@rrassociates8711
@rrassociates8711 Сағат бұрын
അണ്ണാക്കിലിട്ട് കുത്തിയാലും പ്രതികരിക്കില്ല അതാണ് സംഘപരിവാർ❤
@indiadiesel258
@indiadiesel258 23 минут бұрын
സത്യം. ഇതിന്റെ പേരിൽ അവിടെ സംഘർഷം ഉണ്ടായാൽ പ്രവർത്തകർക്ക് കുറേ തല്ലു കിട്ടും. നേതാക്കൻമ്മാർ ഒത്തുതീർപ്പിന്. നടക്കും. വാഹന അപകടങ്ങൾ നടത്തിയും അല്ലാതെ കള്ള കേസിലും എത്ര ആൾക്കാരെ കഷ്ട പെടുത്തുന്നു. നേതാകൾ സുഖമായി നടക്കുന്നു
@dhanyarajesh8194
@dhanyarajesh8194 Сағат бұрын
ലോകാവസാനത്തിന്റെ ഒരു ദിനം മുൻപെങ്കിലും Rss മൗനം വെടിയണം Plz.
@makkarmm165
@makkarmm165 Сағат бұрын
അനുമതി കിട്ടിയെങ്കിൽ അതിന് തെളിവ് ഉണ്ടാകുമല്ലോ.......അനുമതി ഇല്ല എന്നും ഉണ്ട് എന്നും
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Сағат бұрын
അവറിന്റെ യോഗത്തിന്റെ ശോഭ കെടുത്താനുള്ള ഒരു ഒത്തുകളി😄😄😄
@makkarmm165
@makkarmm165 Сағат бұрын
@@gopinadhankalappurakkal5206 ആയിരിക്കാം
@C.Chengu
@C.Chengu 2 сағат бұрын
Anthinanu. Tadayunnath. Rss. Karuda. CM. Vijayangi Alla. Barkunnath. Katta sanghi. RV. Babu. Vara. Pinuvinta. Fan. Anu
@NationFirst-u3l
@NationFirst-u3l Сағат бұрын
SDPI program ayirunnekil DYFI kye adichene 😂
@CyrilThomas-r9n
@CyrilThomas-r9n 2 сағат бұрын
Quite unfortunate if they have obtained permission. They must be received permission from the same Panchayat 😂
@girishmanghat9657
@girishmanghat9657 Сағат бұрын
PEDICHU VIRACHA DYFI COMMI TEETANGAL😊😊😊😊
@anjalinair5793
@anjalinair5793 Сағат бұрын
Jai Jai RSS
@SomarajanK
@SomarajanK 2 сағат бұрын
Appeasement to convince anvar... Kashtam....
@SajeevkumarA
@SajeevkumarA Сағат бұрын
Jai jai Rss jai jai israel ❤❤❤❤❤❤❤
@LovelyBoy-f2v
@LovelyBoy-f2v Сағат бұрын
🤣🤣🤣🤣
@Gopinath-m2o
@Gopinath-m2o Сағат бұрын
ഹിന്ദുക്കളോട് എന്തുമാകാല്ലോ
@zayn15205
@zayn15205 Сағат бұрын
അത് തിരോന്തരം ആണ് സഖാകന്മാരുടെ വീട് കേറി വെട്ടും ഓർത്താൽ നന്ന്.. 🧡👍🏼
@indiadiesel258
@indiadiesel258 17 минут бұрын
ഒന്നും നടക്കില്ല. അത് നേതാക്കൾ ഒത്തു തീർപ്പാക്കും. കുറേപ്രവർത്തകർക്ക് അടി കിട്ടും. പിന്നെ കേസും വഴക്കുമായി നടക്കും. കാരണംപാർട്ടിയുടെ നേതാക്കൾ മിക്കവരും ബിസിനസ് ആയും കുടുംബപരമായും ഒന്നാണ്
@veenasibilas2130
@veenasibilas2130 33 минут бұрын
RSS💙💙💙💪🏻💪🏻💪🏻
@drawingandartbydn5730
@drawingandartbydn5730 Сағат бұрын
Jai sree raam....
@manoj.k7806
@manoj.k7806 Сағат бұрын
ഇങ്ങനെയാണങ്കിൽ അവിടെ ഒരുത്തനും ഒരു പരീയാടിയു നടത്താൻ അനവധിക്കരുത്
@sukumarannair9110
@sukumarannair9110 Сағат бұрын
Certainly
@NationFirst-u3l
@NationFirst-u3l 2 сағат бұрын
BJP ❤
@NationFirst-u3l
@NationFirst-u3l 2 сағат бұрын
RSS ❤❤
@raveendranathmeleparambil2942
@raveendranathmeleparambil2942 2 сағат бұрын
JAI RSS.❤❤❤
@narayanankutty5973
@narayanankutty5973 7 минут бұрын
അങ്ങിനെയെങ്കിൽ അവിടെ ഒരു പരിപാടിയും അനുവദിക്കരുത്
@AnoopAnu-m9h
@AnoopAnu-m9h 21 минут бұрын
Perunnalinnu rodil vare niskarikan ulla soukaryam ldf govt kodukunnundallo ....athumathi pinne party paripadikalum road blokaki nadathunnundallo .. Santhosham...theevravadhikalellam ottakettanu...
@NL124ku
@NL124ku Сағат бұрын
തുണ്ടം തുണ്ടം വെട്ടിനുറുക്കി ആറ്റിൽ ഒഴുക്കും എന്ന് കട്ടപ്പന റോഡിലൂടെ വിളിച്ചുകൊണ്ട് നടന്ന പാർട്ടിക്കാരെ തടഞ്ഞോ
@prabhasannairb2535
@prabhasannairb2535 39 минут бұрын
സർക്കാർ ജീവനക്കാർക്ക് പോലും RSS ൽ പ്രവർത്തിക്കാമെന്നിരിക്കെ കേരളത്തിൽ പോലീസ് നടപടി തെമ്മാടിത്തരം.
@sudheeshkumar6227
@sudheeshkumar6227 2 сағат бұрын
ഇത് RSS CPIM ഒത്തുകളി ... നമ്മൾ ഇപ്പഴുംശത്രുക്കളാണെന്ന് ന്യൂനപക്ഷത്തേ ബോധിപ്പിക്കാനുള്ള നാടകം😂
@UshaKumari-ww6ik
@UshaKumari-ww6ik Сағат бұрын
ഇടതും വലതും കൂടി ഉള്ളപോലെ ആണെന്നാണ് വിചാരം,തീവ്രവാദി സിടാപ്പികളും ഇടതു വലതു പോലെ ആണെന്ന് കരുതുന്നവൻ അതൊക്കെ ചെയ്തു ശീലം ഉണ്ടായത് കൊണ്ടാണ് ഇതും ഒത്തുകളി എന്ന് തോന്നുന്നത്.
@indiadiesel258
@indiadiesel258 13 минут бұрын
അവിടുത്തെ MLA യുടെയും CPM നേതാവ് സ്നേക്കപ്പന്റെയും കുടുംബക്കാരാണ് മിക്കവാറും BJP RSS കാർ. ഇതൊക്കെ അവൻമ്മാരുടെ തമാശ😂😂
@sureshek3765
@sureshek3765 33 минут бұрын
കഷ്ടം ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്.... ഉടനെ നടപടി വേണം
@Rajesh-il5fd
@Rajesh-il5fd Сағат бұрын
നിങ്ങൾക്ക്. ഇവിടെ. മാത്രം. RSS. നെ. തടയാൻ. പറ്റു.
@ashokanms1511
@ashokanms1511 Сағат бұрын
KachavuadichPol. D. Y. F. I. Maindumariyathanu.
@vinodalppara6596
@vinodalppara6596 38 минут бұрын
RSS നോട് കാണിച്ച രൂക്ഷതാ എന്ന് കൊണ്ട് ലീഗിനോട് കാണിക്കുന്നില്ലാ👈👈👈
@SreerajS2020
@SreerajS2020 8 минут бұрын
Jihadi' are hijacked by communist party.. May be its as per marumon and Luttappy's decision 😂
@sreenivasankn6913
@sreenivasankn6913 29 минут бұрын
ഇ, പാർട്ടിക്ക് എന്ത് പറ്റി, കക്ക കക്ക മുടിയ മുടിയ മുടിയ കക്ക... തു കഷ്ടമാണ്...
@letterwalk2904
@letterwalk2904 Сағат бұрын
അങ്ങനെ എങ്കിൽ ഇനി മറ്റു സംഘടനകൾക്കും പറ്റില്ലല്ലോ
@rajanmk3572
@rajanmk3572 15 минут бұрын
RSS കേരളത്തിൻറെ കൂടി ഭാഗമാണ്.dyfi ഈ കാര്യത്തിൽ നിന്നും പിൻമാറണം.എല്ലാ പാർട്ടിക്കാർക്കും ഇത്തരം പരിപാടികൾ നടത്താൻ അവകാശം ഉണ്ട്.dyfiഞാനെന്ന ഭാവം ഒഴിവാക്കി എല്ലാവരും ഒരുപോലെ എന്ന തീരുമാനം എടുക്കണം.
@rajanmk3572
@rajanmk3572 6 минут бұрын
ഇൻഡ്യയിൽ കേരളം മാത്രമേ മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്നുള്ളൂ.ഇനി അതും വേണ്ടാ എന്ന് dyfi തന്നെ തീരുമാനിച്ചോ? അങ്ങിനെയല്ല എന്നുണ്ടെങ്കിൽ സ്വാർത്ഥത ഒഴിവാക്കുക.അഹങ്കാരം അലങ്കാരമാക്കാതിരിക്കുക.ഈ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.
@vsn2024
@vsn2024 Сағат бұрын
അൻവർ എറിഞ്ഞ ബോംബിന് സി പി എമ്മിന്റെ നനഞ്ഞ ഏറു പടക്കം
@govindannair3768
@govindannair3768 Сағат бұрын
പിണറായി വിജയനെയും മകളുടെയും പേരിൽ നിരവധി ആരോപണങ്ങളും അതിൽ അന്വേഷണങ്ങളും കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ ഒരു സമീപനം സർക്കാരിൻറെ ഭാഗത്ത് ഉണ്ടാവുന്നത് കേന്ദ്രത്തിലെ ബിജെപി ഗവൺമെൻറിൻറെ കഴിവുകേട് അല്ലാതെ എന്താണ് സത്യസന്ധമായി അന്വേഷണം നടത്തി ആരോപണ വിധേയരായവരെ ജയിലിലടച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ മറിച്ച് ഇനിയും ബിജെപി അഡ്ജസ്റ്റ് മെൻറ് രാഷ്ട്രീയം തുടർന്നാൽ താഴെത്തട്ടിലുള്ള പ്രവർത്തകർ ചിലപ്പോൾ പാർട്ടിയോട് അകന്ന പോകുവാനും സാധ്യത ഏറെയാണ്
@s.s6489
@s.s6489 41 минут бұрын
അൻവറിന്റെ പ്രശ്നത്തിൽ ശ്രദ്ധ മാറ്റാനാണോ
@muralikk-hn2tq
@muralikk-hn2tq 3 сағат бұрын
കേന്ദ്രം ബിജെപി ഒന്ന് അമിഷ വിളി
@georget44
@georget44 2 сағат бұрын
Timely action was required from Central Government on Gold Smuggling, Hawala, Reverse Hawala and latest Masappady. Why no coordinated action on total 395 Cooperative Banks reported with Cash Embezzlement Issue till 2023, total deposits around 25000 Crores lost.
@lalnairnp2349
@lalnairnp2349 Сағат бұрын
Nengal barikunedath negalkum edu chayam..... .
@mohammedsaidu6422
@mohammedsaidu6422 2 сағат бұрын
100 വർഷമായി ആയിരക്കണക്കിൽ കൂട്ടക്കൊലകളും കലാപങ്ങളും സ്പോധനങ്ങളും നടത്തി കൈ തഴമ്പിച്ച വരെ യാത്രയൊക്കെ വെളുപ്പിച്ചാലും velukkilla
@NationFirst-u3l
@NationFirst-u3l 2 сағат бұрын
Joseph mash , Madhavikutty , Kashmiri Pandit, Nupur Sharma and Sheikh Shanahan laughing in the corner 😂😂😂
@NationFirst-u3l
@NationFirst-u3l 2 сағат бұрын
Who demanded Pakistan in 1947
@NationFirst-u3l
@NationFirst-u3l 2 сағат бұрын
Who want malabar as separate state 😂
@nvenugopal6813
@nvenugopal6813 2 сағат бұрын
May be for diverting attention these silly question and interference of Police. Beware .
@sobhanabalan8564
@sobhanabalan8564 46 минут бұрын
Pillear adichu parippilakkikalayum, angu Gujarat ill poi vundakkiamathi, Keralathil venda 🦧🩰🐖🐮🐂
@BESTTUBEGLOBAL
@BESTTUBEGLOBAL 2 сағат бұрын
Diffi is Sudapi
@vibindasvibin3827
@vibindasvibin3827 2 минут бұрын
RSS 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@georgekoshy1713
@georgekoshy1713 44 минут бұрын
അവസാനത്തെ ഭരണം അൻവർ ഒരു സൈഡ്
@softtechvlogs1627
@softtechvlogs1627 Сағат бұрын
സിപിഎം ആരാണ് എല്ലാത്തതിനെ നിയന്ത്രിക്കാൻ
@shamsudeenth5113
@shamsudeenth5113 Сағат бұрын
Please be shown continued. Okay. Thanks.√
@gopinathlpai5184
@gopinathlpai5184 50 минут бұрын
വിനാശ കാലേ വപരിതബുദ്ധി 😂😂😂
@raghunathanmenon9771
@raghunathanmenon9771 Сағат бұрын
Once they have made the payment should use the power if required to do so,
@manikandankm125
@manikandankm125 Сағат бұрын
dyfi bjp യുടെ ഐശ്വര്യം 😂
@harindrannair988
@harindrannair988 2 сағат бұрын
Sudapi commikale kale vari kalliladikkanam
@devarajanpt3285
@devarajanpt3285 2 сағат бұрын
Dangerous youth Federation of India
@muralikk6019
@muralikk6019 2 сағат бұрын
.pattikkorukaalam.pattarkkorukaalm....
@fhhyy44444
@fhhyy44444 Сағат бұрын
Malavanngalum avanmrude channalum🤌
@Sreekanthv-r8t
@Sreekanthv-r8t 2 сағат бұрын
ചെമ്കോണകം വിചാരിച്ചാൽ അടക്കുന്ന വാതിൽ മേലിൽ തുറപ്പിക്കരുത് മുറിയണ്ടി പ്രേമം ഹിന്ദു എന്താണെന്ന് കാണിച്ചു കൊടുക്ക്‌ കൂട്ടരെ ഇനി മേലിൽ ആ ഗേറ്റ് ആർക്കും വേണ്ടി തുറക്കരുത് കീറക്കോണകം മുറി തുടക്കാനെ കൊള്ളു
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y Сағат бұрын
പരിപാടി നടത്താൻ പണം അടച്ചു റസീറ്റ് വാങ്ങിയെങ്കിൽ അത് നടത്തുക തന്നെ ചെയ്യും. എല്ലാരാഷ്ട്രീയ പാർട്ടി ക്കും സംഘ ടനക്കും പറ്റുമെങ്കിൽ RSS. ന് എന്താ അയിത്തം. അത് ൿഗ് സെന്ററിൽ പോയി പറഞ്ഞാൽ മതി
@ManojKumar-nd9pm
@ManojKumar-nd9pm 2 сағат бұрын
Anwaril ninne swandakaran pinune rakshikan ulla sramam🤔😊😊😏
@dk3480
@dk3480 Сағат бұрын
നഷ്ട പരിഹാരം വാങ്ങിക്കുക.
@RAMESH1975-KR
@RAMESH1975-KR Сағат бұрын
RSS ന്റെ എല്ലാ പരിപാടികൾക്കും DYFI യുടെ ഇപ്പോഴത്തെ പ്രവർത്തകർ പങ്കെടുക്കുന്ന കാലം വിദൂരമല്ല. കൂടിയാൽ 3 വർഷം. കാത്തിരുന്നു കാണൂ.
@Skumar27276
@Skumar27276 20 минут бұрын
എച്ച് എപ് ഐക്ക് എന്ത് സാംഘിക്ക്😂
@rajeevankp952
@rajeevankp952 14 минут бұрын
ജയ് 👍ബിജെപി 🌹ആർ എസ് എസ് 💞
@noname54727
@noname54727 Сағат бұрын
Athin cpim and rss onnalle😂
@pradeepsasidharan3603
@pradeepsasidharan3603 Сағат бұрын
Comrades 😂😂😂😂 anwar effect
@akhilkrishna4887
@akhilkrishna4887 Сағат бұрын
സംശയം ഒന്നും ഇല്ലല്ലോ ല്ലെ
@radiosivji
@radiosivji 2 сағат бұрын
adgp ക്ക് വേദനികകിലേല ?
@krishnant1927
@krishnant1927 Сағат бұрын
RSS nadathum
@subhashpillasserilkochukun1060
@subhashpillasserilkochukun1060 Сағат бұрын
കണക്കായിപ്പോയി
Worst flight ever
00:55
Adam W
Рет қаралды 26 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Worst flight ever
00:55
Adam W
Рет қаралды 26 МЛН