ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നൽകിയിട്ടുണ്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇 chat.whatsapp.com/Hocrs2krQVrF4o19ZFIB4F
@suhairv5 күн бұрын
ചെറികളുടെ detailed vdo ചെയ്യു.ഏറ്റവും മികച്ച ഇനം. മധുരമുള്ളത്, കായ്ഫലം കൂടുതൽ അങ്ങനെ.
@josemm47745 күн бұрын
നഴ്സറി കൾ ഓരോന്ന് ഓരോന്നായി പൂട്ടി പോകുന്നു. തൈകൾ ആരും വാങ്ങാതായി.. ആർക്കും തന്നെ നാടാൻ സ്ഥലം ഇല്ല. ഡ്രമ്മില്ലിൽ നട്ടാൽ സംരക്ഷിക്കാൻ അത്ര എളുപ്പം അല്ല.
@naveen20555 күн бұрын
നല്ല നഴ്സറികൾ ഒരിക്കലും പൂട്ടി പോവില്ല
@sreerag98235 күн бұрын
Cheriya nursery oke pootti povum ayirikum pidich nikunnavr nikum ath ipo eth karyathil ayalum guppy sale cheyth kore alkare nirthi enalum ipozhum sale ullavar und
@SavinKumar-lz6cz5 күн бұрын
Super 👍
@Sajianjilippa4 күн бұрын
നന്നായിട്ട് ഉണ്ട്
@nataverpatel17855 күн бұрын
Jaboticaba best plants
@salamcc34024 күн бұрын
വീട്ടിൽ എത്തിക്കുമോ
@afsalcpafsalcp33285 күн бұрын
അടിപൊളി ഓഫർ
@shyamsundar-m7o4 күн бұрын
No courier service available😅
@abdurahimanm48145 күн бұрын
Jambotikaba ഫ്രീ കൊടുത്താലും ആർക്കും വേണ്ട ഇപ്പോൾ
@jerryjacob85355 күн бұрын
odukathee vila anu evan parayuneee😮😮😮😮
@VasanthKumar-in2ed4 күн бұрын
Abiu dont plant more than 2
@dangerousman48954 күн бұрын
Jabiticaba kollilla taste illa ippo kazhikane thonannatha sadanam anu kuru mulappikkan matram🤣
@majeedcm8294 күн бұрын
ഇവൻ്റെ തൈകൾ ഒന്നും ആരും വാങ്ങിക്കുടുങ്ങരുത് ' ഞാൻ കുറെ വാങ്ങി ഒന്നും ഒരു ഗുണവും ഇല്ല' അനുപവം പറഞ്ഞു