ആരുടെ ശബ്ദത്തിൽ പാട്ട് കേൾക്കണം..?? എല്ലാം ഇവിടെ റെഡിയാണ്..!!

  Рет қаралды 884,386

manoramaMAX

manoramaMAX

Күн бұрын

#manoramaMAX
ആരുടെ ശബ്ദത്തിൽ പാട്ട് കേൾക്കണം..?? എല്ലാം ഇവിടെ റെഡിയാണ്..!!
Watch the full episodes of Mimicry Mahamela on ManoramaMAX: bit.ly/3jWMufT
Mimicry Mahamela | Watch full on manoramaMAX
#MazhavilComedy #MimicryMahamela #MazhavilManorama #ManoramaMAX #MazhavilLaughWagon #LaughWagon #viralcuts
Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZbin Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.pa...
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
KZbin: bit.ly/manorama...

Пікірлер: 402
@vlog-yt3xp
@vlog-yt3xp 2 жыл бұрын
കൊല്ലം ഷാഫിക്കയുടെ ശബ്ദത്തിൽ ഒരു രക്ഷയുമില്ല 👍👍👍👍👍👍🥰🥰 മാഷാ അള്ളാഹ് ഈ ശബ്ദം എന്നും ഇങ്ങനെയിരിക്കട്ടെ 💖💖
@ikkyaaaschamachu7419
@ikkyaaaschamachu7419 2 жыл бұрын
കണ്ണടച്ച് കേള്‍ക്കുമ്പോള്‍ ശരിക്കും ഷാഫിക്കതന്നെ അടിപൊളി.
@shafeekshafeek7784
@shafeekshafeek7784 2 жыл бұрын
Paattum paadiya aalum adipoli sound pokkaa
@mariyammamathew6941
@mariyammamathew6941 2 жыл бұрын
@@shafeekshafeek7784 On. No on pm
@basheerkm9331
@basheerkm9331 Жыл бұрын
​@@ikkyaaaschamachu7419😅😅😂 de
@zehranmk6609
@zehranmk6609 Жыл бұрын
@@ikkyaaaschamachu7419 j r
@sayyidkv6720
@sayyidkv6720 2 жыл бұрын
ഇങ്ങനയും കഴിവ് ഉള്ളവർ ഉണ്ട് കഴിവ് ഉള്ളിനിന്ന് വരുന്ന ഗാനം പൊളിച്ച് മോനെ.... പൊളിച്ചു...
@fousisaji
@fousisaji 2 жыл бұрын
ഇഷു പൊളിച്ചു മോനെ 👏👏😍🌹🌹🌹ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🤲🤲🤲 നിന്റെ സുഹൃത് ആണ് എന്ന് പറയാൻ സാധിച്ചതിൽ അഭിമാനം
@shafnansaffu..
@shafnansaffu.. 2 жыл бұрын
Insta id parayoo idhehathinte
@shemimol9737
@shemimol9737 2 жыл бұрын
Kelkkan kazhinjathil 👍👍👍❤️
@vidhyavinodvinod5675
@vidhyavinodvinod5675 2 жыл бұрын
എന്റെ അമ്മേ എന്താ പറയാ. സൂപ്പർ ഏട്ടാ പൊളിച്ചു. ദൈവം തന്ന ഈ അനുഗ്രഹം മുന്നോട്ട് മുന്നോട്ട് കുതിച്ചുയരാൻ സഹായിക്കട്ടെ. God bless u yettayi❤️
@anvarjasmin4203
@anvarjasmin4203 2 жыл бұрын
Super voice beautiful song
@arunr7214
@arunr7214 Жыл бұрын
Not paraya it's pahaya
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
ചെറുക്കൻ *ജയസൂര്യ* യുടെ ഒരു കട്ട് എനിക്ക് മാത്രമാണോ തോന്നിയത് 😍.. *കൊല്ലം ഷാഫിക്കയുടെ റേഞ്ച് മനസിലായില്ലേ*
@Minasulthana
@Minasulthana 2 жыл бұрын
Enikum cammnt nokipazha shredhiche😂🔥
@fousiyafousi331
@fousiyafousi331 2 жыл бұрын
Enikk thonni
@thabsheerclt4230
@thabsheerclt4230 2 жыл бұрын
Athe nink mathran
@amnubilal6813
@amnubilal6813 2 жыл бұрын
എവിടം കൊണ്ടിട്ടു.. ജയസൂര്യ
@abdu.s1276
@abdu.s1276 2 жыл бұрын
Alla sharooqante cutt und enikk maathramano thonniyath😅
@user-ho4mu1sd3r
@user-ho4mu1sd3r 2 жыл бұрын
എന്തൊരു എനെര്ജിയ മുത്തേ 🥰ആദ്യമായിട്ടാ കാണുന്നതും കേൾക്കുന്നതും.. god bless you
@prajithlal893
@prajithlal893 2 жыл бұрын
Shafi ikka sound രോമാഞ്ചം 💥💥💥💥
@bennytintu5534
@bennytintu5534 Жыл бұрын
അതാര് 🙄
@firossaleem9760
@firossaleem9760 2 жыл бұрын
കൊല്ലം ഷാഫിക്ക വോയിസ്‌ 💥💥💥🔥🔥🔥
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
ഒരുപാട് വിത്യാസം ഉണ്ട്
@kamarking2399
@kamarking2399 2 жыл бұрын
മാഷാഅല്ലാഹ്‌ കുനിയിൽ കാരൻ പൊളിച്ചടുക്കി സൂപ്പർ വോയിസ്‌ 💓💚💓💚💓💚💓💚💓💚💚💚💚💓💐💐💐💐💐💐💐💐💐💐💐💐💐💐😍😍😍😍😍😍💜💜💜💜💜💜💜
@nishadpaloth9109
@nishadpaloth9109 Жыл бұрын
ഷാഫിക്കയുടെ correct voice വരുന്നില്ലേലും song super🥰🥰🥰
@abdulnasar6864
@abdulnasar6864 2 жыл бұрын
പടച്ചോൻ തന്ന കഴിവ് ഉയരങ്ങളിൽ എത്തിക്കട്ടെ
@shukoornk531
@shukoornk531 Жыл бұрын
Aameen
@divakarank8933
@divakarank8933 2 жыл бұрын
മനോഹരം എത്ര വലിയ പ്രതിഭ അഭിനന്ദനങ്ങൾ ഡിയർ ഇസഹാഖ്🌷🙏💐
@darnijohnson7105
@darnijohnson7105 2 жыл бұрын
കൊല്ലം ഷാഫി ചേട്ടന്റെ ശബ്ദം സൂപ്പർ.. വെടിക്കെട്ട്... അടിപൊളി... 👍👍👍 🔥🔥🎶🎧🎶🔥🔥 👍👍👍 GOD 🙏 Bless 🙏 YOU...
@shanavassinger459
@shanavassinger459 2 жыл бұрын
മോനെ എനിയും ഒരുപാട് പാടാനും അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ
@fasna228
@fasna228 2 жыл бұрын
നല്ല കഴിവുള്ള പാട്ടുകാരൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻
@shamnabanu2890
@shamnabanu2890 2 жыл бұрын
സമ്മതിച്ചു പോയി മോനെ 👏👏👏👏👏
@aju805
@aju805 2 жыл бұрын
എന്നെ അല്ലെ
@adthegreat777
@adthegreat777 2 жыл бұрын
കൊല്ലം ഷാഫി ഓയിസ് 🔥👏🏻
@binsybichuzz299
@binsybichuzz299 2 жыл бұрын
അടിപൊളി മുത്തേ ഒരു രക്ഷയുമില്ല 🥰🥰🥰🥰❤❤❤❤❤❤
@hamdanzabil9670
@hamdanzabil9670 2 жыл бұрын
കിടു .. കിടുക്കി .. പൊളിച്ചു .. ഉയരങ്ങളിൽ എത്തട്ടെ
@jaizelpkv7995
@jaizelpkv7995 2 жыл бұрын
നിങ്ങളുടെ സംസാരം ഷാഫി കൊല്ലത്തിന്റെ ശബ്ദം പിന്നെ ഉദിത് നാരായണ വോയിസ് അത് ഷാഫിക്ക പാടുന്ന അതേ ഫീലിംഗ് ഉണ്ട് 🙏❤️🙏❤️
@yoonus4191
@yoonus4191 Жыл бұрын
ഷാഫിക്കായുടെ ബോയ്സിന്റെ ഏഴ് അകലത്ത് വന്നിട്ടില്ല. ഈ ശബ്ദം അത് ഷാഫിക്ക് മാത്രമുള്ളു.. 🙏🥰❣️
@noufila66
@noufila66 Жыл бұрын
Undedooo
@maazinmass9273
@maazinmass9273 2 жыл бұрын
അടിപൊളി.. പറയാൻ വാക്കുകൾ ഇല്ല 😍😍👌👌👌
@ayanpk2047
@ayanpk2047 2 жыл бұрын
സൂപ്പർ. ഒന്നും പറയാനില്ല 👍👍🌹🌹🌹
@subairsmk
@subairsmk Жыл бұрын
നാടു വിട്ട് മറു നാട്ടിൽ അവിടെ ശെരിക്കും ഷാഫി വോയിസ്‌ ❤️❤️🔥🔥സൂപ്പർ
@junukuniyil9310
@junukuniyil9310 Жыл бұрын
ഞങ്ങളുടെ സ്വന്തം കുട്ടിമാൻ
@majeedmajeed2446
@majeedmajeed2446 2 жыл бұрын
മോനേ നിന്റെ. കഴിവിന്. അല്ലാഹു. അനുഗ്രഹിക്കട്ടെ.
@shamseera.kshamseera8460
@shamseera.kshamseera8460 2 жыл бұрын
ഷാഫിക്ക സോങ് ഇഷ്ടം ആയി... പ്രവാസിയുടെ ഭാര്യ ആണ്... കണ്ണ് നിറഞ്ഞു 😭😭
@sidhikhkoppam3888
@sidhikhkoppam3888 2 жыл бұрын
കരയണ്ട
@aza_4740
@aza_4740 2 жыл бұрын
@@sidhikhkoppam3888 😂😂
@shanuzainpattambi1457
@shanuzainpattambi1457 Жыл бұрын
😔
@afsalafsu7789
@afsalafsu7789 Жыл бұрын
എവടെ place
@kabeerpmkabeerpm9110
@kabeerpmkabeerpm9110 Жыл бұрын
❤❤❤❤
@rashishamsu9502
@rashishamsu9502 2 жыл бұрын
Shafika sound super
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Songs Singing. God Bless You. By. Ajesh.Chennankara.Thottappally.
@ikkyaaaschamachu7419
@ikkyaaaschamachu7419 2 жыл бұрын
സൂപ്പര്‍ ഒരു രക്ഷയുമില്ല നല്ല കലാകാരന്‍.
@jamsheenasalam5115
@jamsheenasalam5115 2 жыл бұрын
Masha. Allhaa🥰🥰👍🏻👍🏻👍🏻. ഒരു പാട് ഇഷ്ട്ടമായി...
@sunajasureshsunaja4698
@sunajasureshsunaja4698 2 жыл бұрын
fw🥰ട്ടോ 👌🏻e🥰4💜💜w🥰e 🥰yú😊pptrrr👏🏻യ്യർട് tytdv
@kamarunisa868
@kamarunisa868 2 жыл бұрын
Excellent performance
@munsheer_hrly
@munsheer_hrly 2 жыл бұрын
ഒരു രക്ഷയും ഇല്ലാ പൊളി എന്നും നില നിക്കട്ടെ
@amnubilal6813
@amnubilal6813 2 жыл бұрын
നിസാർ വയനാട് പെർഫെക്ട് 👌
@mohammedrashid2210
@mohammedrashid2210 2 жыл бұрын
അൽ മലപ്പുറം ❤❤❤❤
@sinnu8620
@sinnu8620 2 жыл бұрын
Shafikkade voice pwolichu 🥰😍💋 pakka perfection 😍😍😍😍😍😍😍😍😍😍😍😍😍
@AbdulKareem-cy2nl
@AbdulKareem-cy2nl 2 жыл бұрын
🌹🌹🌹🌹
@bineeshbalan8414
@bineeshbalan8414 Жыл бұрын
കൊല്ലം ഷാഫി പൊളിച്ചു..... 🥰🥰🥰
@dhilrubhadildil887
@dhilrubhadildil887 2 жыл бұрын
ഷാഫിക്കയുടെ സൗണ്ട് ഒരു രക്ഷയുമില്ല ❤❤❤
@babushabab6391
@babushabab6391 2 жыл бұрын
Poli bro ishaq കുനിയിൽ 😍
@zanhafathima2399
@zanhafathima2399 2 жыл бұрын
Masha allah nalla voice
@azeesthalippat5959
@azeesthalippat5959 2 жыл бұрын
മൊത്തം അടിപൊളി 👍👍👍❤❤❤❤
@thabshareef8745
@thabshareef8745 2 жыл бұрын
Awesome ❤️❤️❤️❤️
@ishalvisionkaniyala6126
@ishalvisionkaniyala6126 2 жыл бұрын
Shafikka sound poli
@rahulrajvc7129
@rahulrajvc7129 2 жыл бұрын
കൊല്ലം ഷാഫി ❤❤❤
@fooodking
@fooodking 2 жыл бұрын
ഇമ്മാതിരി ടൈറ്റിൽ മാത്രം ഇടരുത്. ആരുടെ ശബ്ദത്തിലും പാടാൻ അദ്ദേഹത്തിന് കഴിയില്ല, കഴിയുന്നത് വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്, ടൈറ്റിൽ കണ്ട് കയറുന്നവർക്ക് നിരാശ ആണ് കിട്ടുക. കാരണം ഇതെല്ലാം ഒരേ പാറ്റേണിലുള്ള ശബ്ദമാണ്. 🥰
@adhiakarsh4927
@adhiakarsh4927 2 жыл бұрын
അതെ.... അതാണ്‌ ശരി... ഒക്കെ ഒരുപോലെ തന്നെ
@ishalvisionkaniyala6126
@ishalvisionkaniyala6126 2 жыл бұрын
Nizar vayanad kidu
@shahalathshalu1147
@shahalathshalu1147 2 жыл бұрын
പൊളിച്ചു 👍👍👍👍🌹
@naseerkalanarinaseer5219
@naseerkalanarinaseer5219 2 жыл бұрын
മാഷാഅല്ലഹാ. സുമുപ്പറ് suuper വോയിസ്‌
@saalushaan5146
@saalushaan5146 2 жыл бұрын
പ്രവാസി ആയ എൻെറ കണ്ണ് നിറഞ്ഞു ഷാഫിക്കന്റെ പാട്ട് കേട്ടു
@saheedp3218
@saheedp3218 Жыл бұрын
സുരാജേട്ടൻ നന്നായി എൻജോയ് ചെയ്ത അടിച്ചുപൊളിച്ചു
@shamsiyampt9536
@shamsiyampt9536 2 жыл бұрын
Masha allah 👍👍
@Saneesh4
@Saneesh4 2 жыл бұрын
ഒരുപാട് ഇഷ്ട്ടായി
@mufy7713
@mufy7713 2 жыл бұрын
Muthmani.... Pravasi song 👍👍
@PMOHAMMEDZ555
@PMOHAMMEDZ555 2 жыл бұрын
കലക്കി
@dreamhunter3185
@dreamhunter3185 Жыл бұрын
Frist paadiya nisar vayanad supper😂😂😂
@syfudeenkh5670
@syfudeenkh5670 Жыл бұрын
Nte mone ndha oru vibe thankalude ee kazhivinu 🙏🏾🙏🏾🙏🏾🙏🏾
@munimon6267
@munimon6267 Жыл бұрын
Nisar wayanad sound correct ellam onninonn mecham uyarangalil ethan anugrahavum shramikkukayum cheyyuka🎉
@reshmithapr7930
@reshmithapr7930 2 жыл бұрын
Ellam adipolli ayirunnu ❣️
@Shifa626
@Shifa626 2 жыл бұрын
ഇസഹാഖ് ഡിയറൂ സൂപ്പറായി മുത്തേ... ഞാന്‍ ഷിഫാത്താ ആണ്. ഷിഫാ മേഘ്മല്‍ഹാര്‍ ..കാള്‍ ചെയ്യാം.ഇന്‍ഷാ അല്ലാഹ് ...അഭിനന്ദനങ്ങള്‍♥
@funnyshorts2323
@funnyshorts2323 2 жыл бұрын
Machane polichu❤️🔥😘
@spmichael3
@spmichael3 2 жыл бұрын
പാടിയതൊക്കെ സൂപ്പർ 👍👍👍 മാനിക്കുന്നു ഉദിത് നാരായണന്റെ ടോൺ പയ്യനുണ്ട്. അതുമായി സാമ്യമുള്ള കുറച്ചു ഗായകരുടെ വോയിസ്‌ കൃത്യമായി വരും. പക്ഷെ അതിനു തലക്കെട്ട് ഇങ്ങനെ കൊടുക്കരുത്. ആരുടെ ശബ്ദം വേണമെങ്കിലും നടക്കും എന്നൊക്കെ. വീഡിയോ ചെയ്യുന്നവർ വെറുതെ ആ ചെക്കന് നെഗറ്റീവ് ഉണ്ടാക്കി കൊടുക്കരുത്
@sudheerarikkilath8178
@sudheerarikkilath8178 2 жыл бұрын
Supper
@ShameerShah-ko1kz
@ShameerShah-ko1kz Жыл бұрын
Correct👏
@dayanandparapurath4590
@dayanandparapurath4590 2 жыл бұрын
Extremely Talented singer. Wishing you all the best.
@ashishmenon8965
@ashishmenon8965 2 жыл бұрын
Nalla attempt..Best of luck
@mammuzmammuz007
@mammuzmammuz007 2 жыл бұрын
Adipoliyayittund
@MuhammadAslam-mk1hg
@MuhammadAslam-mk1hg 2 жыл бұрын
ഷാഫിക്ക വോയ്സ് ❤️
@ansalkc3944
@ansalkc3944 2 жыл бұрын
നിസാർ വയനാട് സൗണ്ട് adipoli
@rashidchalil6089
@rashidchalil6089 2 жыл бұрын
Nisar vayanaadinte correcorrect ....evideyo nisar vayanaadinte lookum kidu brooo
@thulasisubash894
@thulasisubash894 2 жыл бұрын
ചേട്ടാ super♥️♥️♥️
@libeeshaswathy272
@libeeshaswathy272 2 жыл бұрын
സൗണ്ട് എല്ലാം ഓരേ പോലെതന്നെ അപ്പോൾ എല്ലാം എളുപ്പമായി 👍👍👍👍👍👍
@hunaische4427
@hunaische4427 Жыл бұрын
നിനക്ക് പറ്റോ
@mujeebc7234
@mujeebc7234 2 жыл бұрын
അടിപൊളി 🌹
@shabnasharin4136
@shabnasharin4136 2 жыл бұрын
പൊളിച്ചു മച്ചാനെ പൊളിച്ചു
@mubashirkt2905
@mubashirkt2905 2 жыл бұрын
അരിക്കോട് ❤❤❤
@sirajudheensiraju6834
@sirajudheensiraju6834 Жыл бұрын
ഞാൻ ആദ്യമായി കാണുന്നു... അടിപൊളി
@anooptv4720
@anooptv4720 2 жыл бұрын
Bro polichu Areecode
@jumanaziya1260
@jumanaziya1260 2 жыл бұрын
Mashallah allaahu thanna kazhivu uyarangalil ethatte
@SIRAJ85
@SIRAJ85 Жыл бұрын
❤❤❤❤❤
@sudhantk6325
@sudhantk6325 Жыл бұрын
WoW Fantastic Performance Congratulations Bro 👏👏👏
@sheppiksd7219
@sheppiksd7219 2 жыл бұрын
Shafi 👌 Nizar👌
@anasnanakal8939
@anasnanakal8939 Жыл бұрын
നിസാർ വയനാട് ന്റെ ശബ്ദം 👍
@jelusmediakvk2924
@jelusmediakvk2924 Жыл бұрын
അടിപൊളി ❤
@RK4u
@RK4u Жыл бұрын
പൊളിച്ചു
@salifebinfebi5665
@salifebinfebi5665 2 жыл бұрын
നിസാർ വയനാട് 🌹🌹🌹🌹
@sidheequepothyil7403
@sidheequepothyil7403 2 жыл бұрын
അവതാരകൻ ബോറടിപ്പിക്കുന്നു.. ഡ്രസിംഗ് കണ്ടാൽ.. മോർച്ചറിയിൽ നിന്ന് വന്നതാ എന്ന തോന്നും.. തലമുടി കണ്ടപ്പോൾ മിന്നാരത്തിലെ ജഗതി ഓർമ്മവന്നു .. പാടുന്നത് സൂപ്പർ..😃🙏🏿
@marvellousfitnesstrainigab1552
@marvellousfitnesstrainigab1552 2 жыл бұрын
മാഷാഹ് അള്ളാഹ് 👍💯 brillint
@MONSTER-nk2bc
@MONSTER-nk2bc 2 жыл бұрын
എന്റെ അയൽവാസി യാണ് ഇയാൾ കുട്ടിമൻ
@naflafathima3101
@naflafathima3101 2 жыл бұрын
ഇസ്ഹാഖിന് എന്റെ മാർക്ക് 100 / 100
@madathilhouse839
@madathilhouse839 2 жыл бұрын
സൂപ്പർ
@joseantony6835
@joseantony6835 6 ай бұрын
Well Versed Artist
@shajinandhanam4117
@shajinandhanam4117 2 жыл бұрын
Wow super 👍👍
@ishanziyamuhammedlf7733
@ishanziyamuhammedlf7733 2 жыл бұрын
Super bro..very nice..😍😍💓💓
@Abdurahiman-nx4kn
@Abdurahiman-nx4kn Жыл бұрын
Adipoli സൂപ്പർ
@asharafasharaf968
@asharafasharaf968 2 жыл бұрын
Orupad uyirangalil ethattr 🤲
@ushaanakha2688
@ushaanakha2688 2 жыл бұрын
Supper songs
@pearls3742
@pearls3742 2 жыл бұрын
Polich bro
@alnoorwafra7888
@alnoorwafra7888 2 жыл бұрын
പൊളി ആണല്ലോ ബ്രൊ
@nasmedia3728
@nasmedia3728 2 жыл бұрын
പൊളി bro,, നാട്ടുകാരൻ അഭിമാന നിമിഷം...
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
ദൈവത്തിന്റെ ഇഷ്ട പുത്രൻ.
@shameersaju
@shameersaju Жыл бұрын
ഷാഫിക്ക സൗണ്ട്.. ഏകദേശം ok ബാക്കി ഫുൾ പൊളി ❤️
@sadiquetk9641
@sadiquetk9641 2 жыл бұрын
മലപ്പുറം... ടാ.....👍👍👍
@emmynechi9086
@emmynechi9086 Жыл бұрын
Idhokkkey alle sherikkum gayaganmarrr👏👏👏
@shafeekshafeek7784
@shafeekshafeek7784 2 жыл бұрын
Kollam shafi sound eduthathode poyi ellam
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН