നിങ്ങളെല്ലാവരും മറ്റെല്ലാ വിഷയങ്ങളും വിട്ട് നിരന്തരം evm നെ കുറിച്ച് ചർച്ച ചെയ്യൂ. രാജ്യത്തെ എല്ലാ പ്രശ്നങ്ങളും തീരും. യഥാർത്ഥത്തിൽ ജനങ്ങൾ വോട്ട് ചെയ്തവരല്ല രാജ്യം ഭരിക്കുന്നത്. മാധ്യമങ്ങൾ നിരന്തരം ഈ വിഷയം ഏറ്റെടുക്കണം. അല്ലേൽ കാര്യങ്ങൾ കൈ വിട്ട് പോകും. ചുരുങ്ങിയ പക്ഷം 4th estate ആയ മാധ്യമങ്ങൾ ആ ദൗത്യം ഏറ്റെടുക്കണം
സണ്ണി പറഞ്ഞതാണ് 100% വും ശെരി..... ഇതിനപ്പുറം എന്താ പറയാനുള്ളത്....?
@aabieappayoutube2 күн бұрын
അജിമ്സ്നോട് ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ 🙋🏻 ബാല ദശയിലുള്ള. { മടിക്കാതെ തന്റെ അവസ്ഥ ചർച്ചയിലുടനീളം വിളിച്ചുപറയുന്ന 🥱 പാവം 😜ബാല.!! മഹാദേവനെ ചർച്ചയ്ക്ക് വിളിച്ച് ഞങ്ങളുടെ വിലപ്പെട്ട സമയം കളയുന്നത് എന്തിനാണ് വലിയ കഷ്ടം തന്നെ. 🤣
@doltonroxy37119 күн бұрын
Printu have PhD from BJP WhatsApp University 😂
@CITIZEN-y5j8 күн бұрын
Printer 🖨️...
@PhpneHi8 күн бұрын
അജിമ്സ് 🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍👍👍🙏🙏🙏👍🙏
@AbdulSamad-v8i6q8 күн бұрын
Good
@MuhammedSinanCP-pg9nv7 күн бұрын
കപിക്കാട് 🔥🔥🔥🔥👍🏻
@prisygayu9 күн бұрын
I wish godi media could have conducted a debate likewise
@binus37549 күн бұрын
Ambedkar did not say that the biggest challenge India will face if Hindu majority rule comes into being. He said that the biggest challenge India will face is if the majority community rules the country. Meaning that it may be Hindus, Muslims or some other sect.
@thahirdownloading8 күн бұрын
Yes..now majority is Hindus. So it meaningful 😁
@doltonroxy37119 күн бұрын
This government have only 3 months. Next will come the democratic government that's for sure
@mymoonaummaumma9 күн бұрын
Ppp
@muhammadnazar97129 күн бұрын
അ൦ബേദ്കറിനെ സ്നേഹിക്കുന്ന A B V P.ചിരിക്കാ൦ എന്നല്ലാതെ എന്ത് പറയാൻ.
@roshancheryakuth5397 күн бұрын
ആ ബിജെപി നായി കാട്ടം എവിടുന്നു വരുന്നു... ആര് സംസാരിക്കുമ്പോളും കിടന്നു കൊരക്കുന്നു
@muhammedalika4059 күн бұрын
Sunny m kampikkad
@AlivettathurNechi-cb1kz8 күн бұрын
അജിoസേ തന്റെ എല്ലാ ചോദ്യത്തിനും RSS കാരൻ വഴി മാറിപ്പോകുന്നത് അറിയുന്നില്ലേ....
@Emmyhameed9 күн бұрын
എന്ന് മുതൽ?!!!ajims <a href="#" class="seekto" data-time="2656">44:16</a>
@remaniremani-x1t8 күн бұрын
എവിടെ കോമാളിയുടെ ശബ്ദം കേട്ടു ഒരു പാർട്ടിയും ശാസ്ബടില്ല. ദളിദാർ രക്ഷിക്കാൻ ബിജെപി തന്നെ. പാടി പാടി ആയി മുന്നേറിയതാണ് 65 വർഷം ഭരിച്ച കോൺഗ്രസിന് 100 പോലും തികച്ചില്ല. പൂജ്യത്തിൽ നിന്നും വന്ന ബിജെപി ക്കു ഭൂരിപക്ഷ ഇല്ല എന്ന് വിളിച്ചു. കൂക്കുന്നെ. നാണം ഉണ്ടുപ്പോ കോൺഗ്രസ് churcha ക്കാരന്. വന്നു പൊട്ടാ കള്ളം വിളമ്പുന്നോ. ഇപ്പോൾ എല്ലാം ജനങ്ങൾക്കറിയാം.