ആരുടെ നിർമ്മിതികൾ? | T S Shyam Kumar | Spiral24 | Fanos

  Рет қаралды 6,327

Channel 13.8

Channel 13.8

Күн бұрын

#rlvramakrishnan
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 31
@rajeeshrajeesj7903
@rajeeshrajeesj7903 Ай бұрын
Excellent dr syamkumar
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
ഇദ്ദേഹം അസാധ്യമനുഷ്യനാണ്, ഇങ്ങനെപോയാൽ എതിരാളികൾക്ക് ലഹരി വർധിക്കും.
@ettilvarghese3104
@ettilvarghese3104 28 күн бұрын
എത്ര ഗംഭീര പ്രസംഗം.
@Haryjith
@Haryjith 6 ай бұрын
*Thank you Ajesh* 🙏🙏
@abdulnazar7752
@abdulnazar7752 6 ай бұрын
Shyamkumar.... ❤️❤️❤️❤️your knowledge is deep, ur speech is simple, strong and eloquent 🙏🙏🙏🙏🙏🙏
@sunilraj343
@sunilraj343 6 ай бұрын
സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെല്ലാം ... പക്ഷേ ഇതെല്ലാം പലരും മനസ്സിലാക്കുന്നില്ല
@n.nirmala9922
@n.nirmala9922 6 ай бұрын
Good information , deep knowledge. All the best.
@ravik.k.2577
@ravik.k.2577 6 ай бұрын
👍മാർക്സിസ്റ്റ് സൈദ്ധന്തകരും ബുദ്ധിജീവികളും ഇക്കാര്യങ്ങൾ എന്തേ ജനങ്ങളോട് ഇത്രയും കാലം പറയാതിരുന്നത്?😮
@srimolsuresh
@srimolsuresh 6 ай бұрын
ഒരു പുസ്തത്തിനുള്ള സ്കോപ്പ് ഉണ്ട്. മലയാളികളുടെ സൗന്ദര്യ സങ്കപ്പങ്ങളിലെ ബ്രാഹ്മണിക്കൽ എലമെൻ്റ്❤
@hawkingdawking4572
@hawkingdawking4572 2 ай бұрын
ബ്രോമെൻ എസ്റ്റാബ്ലിഷ്മെൻ്റ്.
@petercartoonist8851
@petercartoonist8851 2 ай бұрын
VERY BIG SALUTE DR. SIR.......
@josephsanjose3140
@josephsanjose3140 6 ай бұрын
Wonderful presentation
@neeloor2004able
@neeloor2004able 5 ай бұрын
Excellent sir❤
@hariaachary9724
@hariaachary9724 6 ай бұрын
ശ്രദ്ധയോടെ കേൾക്കുന്ന ആർക്കും ഇതിലെ വൈരുദ്ധ്യം മനസ്സിലാകും ആദ്യത്തെ മൂന്നു വർഷങ്ങൾക്കു ആയി വേദോപനിഷത്തുകൾ ഉണ്ട് അവർക്ക് അതിലൂടെ രസം ആസ്വദിക്കാൻ സാധിക്കും എന്നാൽ അതില്ലാത്ത ശൂദ്രർ ദി കൾക്കായി നാലു വേദങ്ങളിൽ നിന്നും കടംകൊണ്ട ശബ്ദവും സാഹിത്യവും അഭിനയവും രസവും കൊണ്ട് ഇത് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നതാണ് വേദത്തിൽ നിന്നും ഉണ്ടായി എന്നാൽ ഇവയൊക്കെ അറിവിൽ നിന്നാണ് ഉണ്ടായത് ഈ സത്യം പ്രസംഗിക്കുന്ന ആൾ സമ്മതിച്ചില്ലെങ്കിലും കേൾക്കുന്ന സാമാന്യ ബുദ്ധി കൾക്ക് മനസ്സിലാകും ദിവ്യമായ ചിന്ത ഇല്ലാത്തവർ എല്ലാം അസുരന്മാർ തന്നെ അതുകൊണ്ടാണ് ബ്രാഹ്മണ ശ്രേഷ്ഠനായ രാവണനും കുംഭകർണ്ണൻ എന്നിവർ രാമനാൽ കൊല്ലപ്പെട്ടിട്ടുണ്ട് ഈ ബ്രാഹ്മണ ശ്രേഷ്ഠന് സംസാരിക്കുന്ന വ്യക്തി കണ്ടിട്ടില്ല എന്നു തോന്നുന്നു സാധാരണക്കാരെ പറ്റിച്ച് ഭാരതത്തിൻറെ യഥാർത്ഥ ചിന്തയെ ഇല്ലാതാക്കാൻ ഇതുപോലെ ഓരോരുത്തന്മാർ വരും മുമ്പ് എങ്ങനെയാണോ ബ്രഹ്മത്വം എന്നത് വ്യക്തികളിലെ ഗുണവിശേഷം ആയിരുന്നത് അത് എങ്ങനെയാണ് ഒരു വൃത്തികെട്ട ജനത തങ്ങളുടെ വംശത്തിന് പേരായി മാറ്റിയത് അതുപോലെ ഈ കാലത്തിലും ഇവനെപ്പോലുള്ള ഓരോരുത്തന്മാർ സംസ്കൃതത്തിൽ ഡോക്ടറേറ്റ് ഉണ്ട് എന്ന് പറഞ്ഞു സാധാരണ ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു
@Suresh.mSuresh.m-ls3vw
@Suresh.mSuresh.m-ls3vw 3 ай бұрын
ബ്രഹ്മത്വം നിന്റെ കുഞ്ഞമ്മേടെ തേങ്ങ
@satheeshkasu8477
@satheeshkasu8477 Ай бұрын
@manikandanKA-w4z
@manikandanKA-w4z 4 ай бұрын
വിശ്വസ കാര്യത്തിൽ സത്യഭാമയ്ക്കു ഒരു പടി മുന്നിൽ നിൽക്കുന്ന ഒരാളാണ് രാമകൃഷണൻ ' യഥാ'ർത്ഥ വിശ്വാസത്തിലുള്ള കാര്യമല്ലെ സത്യഭാമ പറഞ്ഞത്.
@ravikumarkb8103
@ravikumarkb8103 2 ай бұрын
You could not constract your own vers on your identity who to blame
@BalaKrishna-g9m
@BalaKrishna-g9m 6 ай бұрын
🎉🎉🎉🎉❤❤❤❤
@Syes-c3n
@Syes-c3n 3 ай бұрын
കേരളത്തിന് പുറത്ത് ഒരുപാട് താഴ്ന്ന ജാതി ജനങ്ങൾ നായർ മേനോൻ കുറുപ്പ് ഉണ്ണിത്താൻ എന്നൊക്കെ പേരിനൊപ്പം surname ആയി ഉപയോഗിക്കുന്ന ഒരു ഗംഭീര തമാശ നടക്കുന്നുണ്ട്....
@josejoseph2976
@josejoseph2976 Ай бұрын
Unless and until you turn to The Bible you will never find answers to your questions.
@premanpp8868
@premanpp8868 6 ай бұрын
ലിയയ്ക്കതു അലി,ആരിഫ് ഹുസൈൻ,ജബ്ബാർ മാസ്റ്റർ തുടങ്ങിവരുടെ ഖുർആൻ വിമര്ശനം കേൾക്കുമ്പോൾ ഞാൻ (വിശ്വാസി അല്ലെങ്കിൽ പോലും) കരുതിയത് ഇക്കണക്കിനു ഹിന്ദു മതം എത്ര മനോഹരം ആണെന്ന് ആണ്.ഇപ്പോൾ അവരെക്കാളും പരിതാപകരം ആണല്ലോ ഹിന്ദു മതം.
@recite96.1
@recite96.1 6 ай бұрын
It's all about interpretation bro.
@pbrprasad4430
@pbrprasad4430 5 ай бұрын
രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ പുസ്തകം ഹിന്ദു ധർമ്മം പരിചയം . വായിച്ചാൽ മശസിലാവും. ഡോക്ടർ ശ്യാം ബോധപൂർവ്വം കളവു പറയുകയാണ്. ഇതിൽ ആദ്യ ഭാഗം ഹിന്ദു മതത്തെ ന്യായീകരിച്ചു അതിനു ശേഷം സനാതന ധർമ്മം പറയുന്നു
@hawkingdawking4572
@hawkingdawking4572 2 ай бұрын
1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ. 2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം. 3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ. 4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം. 5. തൽപ്പഡെ വിമാനം 6. വിമാന ശാസ്ത്രം. 7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ. 8. വയനാടൻ കരിന്തണ്ടൻ കഥ. 9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി. 10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ. 11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം. 12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു. 12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു. 13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം. 14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം. 15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്. 16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്. [ ലിസ്റ്റ് നീളുന്നു..... ] ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!! 1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി. 2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി. 3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു. 4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.
@Basant-ex5pd
@Basant-ex5pd 6 ай бұрын
❤❤❤❤❤
@Sreenath892
@Sreenath892 6 ай бұрын
ഇത്തരം പ്രസംഗങ്ങൾ നല്ലതാണ് ഹിന്ദുക്കൾ ഒന്നും കൂടി ശക്തിപ്പെടും
@pbrprasad4430
@pbrprasad4430 5 ай бұрын
സനാതന ധർമ്മ ശാസ്ത്രത്തെ കുറിച്ച് വളരെ ചെറിയ ഗ്രന്ഥം "ഹിന്ദു ധർമ്മ പരിചയം " പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ
@hawkingdawking4572
@hawkingdawking4572 2 ай бұрын
1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ. 2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം. 3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ. 4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം. 5. തൽപ്പഡെ വിമാനം 6. വിമാന ശാസ്ത്രം. 7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ. 8. വയനാടൻ കരിന്തണ്ടൻ കഥ. 9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി. 10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ. 11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം. 12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു. 12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു. 13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം. 14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം. 15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്. 16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്. [ ലിസ്റ്റ് നീളുന്നു..... ] ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!! 1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി. 2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി. 3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു. 4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН