നല്ല മരുന്ന്പറഞ്ഞതന്നതിന്നു 👍👍ഞങ്ങൾക് ഉപകാരം പെട്ടു
@susanbiju1673 жыл бұрын
J
@susanbiju1673 жыл бұрын
Bv
@rkmovie91643 жыл бұрын
നിങ്ങൾ പറഞ്ഞു തന്നതിൽ വലിയ ഉപഹാരം അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകട്ടെ 🤲
@abdulrahimanvalappan87673 жыл бұрын
Chettante marunnu 1oo% vijayam kandu, SPL thankse
@muhammedanappara49633 жыл бұрын
ഹലോ! താങ്കളുടെ കൈവശം ഉള്ള മരുന്ന് നല്ലത്, പക്ഷേ നിങ്ങളുടെ വലിച്ചു നീട്ടൽ വിരസത ഉളവാക്കി, പിന്നെ ഞാൻ ഒരു മരുന്ന് പറഞ്ഞു തരാം, കീഴാർനെല്ലി സമൂലം, പച്ച മഞ്ഞളും, രണ്ടു മൂന്നു വെളുത്തുള്ളി, ചെറിയ ഉള്ളി, ചേർത്ത് നന്നായി അരച്ചെടുക്കുക ചെറിയ തൂക്കം ഉള്ള വർ ക്ക് ചെറിയ ഒരു ളയാക്കി വായിൽ കൊടുക്കണം നല്ല പോലെ തൂങ്ങി നിൽക്കുന്ന കോഴിക്ക് വെള്ളം ചേർത്ത് കുറേശ്ശെ കുറേശ്ശെ കോരി വായിൽ കൊടുക്കണം രണ്ട് ദിവസം കൊണ്ട് ക്ലിയർ അര മണിക്കൂർ, ഫലം ഉറപ്പ്
@takeiteasybehappyvlogs13943 жыл бұрын
ഇതൊക്കെ കേട്ടു മടുത്തതാണ് ബ്രോ
@thekkiniyanhouse5133 жыл бұрын
2
@itzmeazmi8163 жыл бұрын
@@takeiteasybehappyvlogs1394 ഞാനും ചെയ്തു ഇതൊക്കെ, കോഴികളെല്ലാം ചത്തു പോയി 😐
@rushdharishus63802 жыл бұрын
Sss,,എന്റെ കോഴികൾക്ക് രണ്ടു ദിവസം കൊണ്ട് അസുഖം മാറി,,100% റിസൾട്ട് ഉറപ്പ്
@jiyadhp1681 Жыл бұрын
@@rushdharishus6380 s s s Endhannu onnu paranju tharo
@binshasdreamworld47763 жыл бұрын
👍👍 koyikalkundakunna shasam muttupolay ulla asukathin ee marunn patto
@muhammedhirfan19683 жыл бұрын
orupad ishtayi janum oru kozi karshakayan ippo aan kadad tnx
അതെ ഞാൻ ആ മരുന്ന് അറിഞ്ഞതിനു ശേഷം തുടർച്ചയായി രണ്ട് മാസം കൊടുത്തു നല്ല റിസൾട്ടാണ് എല്ലാ മാസവും അഞ്ചുദിവസം തുടർച്ചയായി കുടിക്കുന്ന വെള്ളത്തിൽ ആണ് ഒഴിച്ചു കൊടുത്തത് ഒരു ലിറ്റർ വെള്ളത്തിൽ 15 തുള്ളി നല്ല റിസൾട്ടാണ്
@തരിയത്പേരമക്കൾ3 жыл бұрын
എത്ര തുള്ളി
@raseenabegam63823 жыл бұрын
താങ്ക്സ് 👍👍
@archit_setta2233 жыл бұрын
useful post. Thank u verymuch
@JJ_Sparks3 жыл бұрын
Nanni.. my hen is not fine. Hopefully it recover. Use cheythitt will update.👍
@mohammedkulukkallur65533 жыл бұрын
കുറച്ചു ദിവസം മുമ്പ് ഇതേപോലെ താങ്കൾ ഞങ്ങളുടെ മുന്നിൽ ഇതേപോലെ നിർത്തിയും വർത്തിയും പറഞ്ഞു വിനാഗറിൽ കരുമുളകു പൊടി ചേർത്തു കൊടുക്കാൻ. ഇപ്പോൾ ദേ പറയുന്നു അരിഷ്ടവും ചേർക്കാൻ ! അടുത്ത തവണ ഇതിന്റെ കൂടെ എന്താണ് ചേർക്കേണ്ടതെന്ന് വേഗം വന്നു പറയണേ........ താങ്ക്യു താങ്ക്യു
@gourigouri68932 жыл бұрын
വെള്ളത്തിൽ ഒഴിച്ച് കൊടുക്കാൻ പറ്റുമോ 50 കോഴിക്ക്
@hafizmadani62753 жыл бұрын
Kudikunna.vellathil.kodukamo
@nisanathnishana71293 жыл бұрын
നല്ല മരുന്ന് ഞാൻ കൊടുത്തു അസുഖം മാറി
@riyasriyas32433 жыл бұрын
Valland ovarakkunnundo ennu thonunnu
@childhood59983 жыл бұрын
Comedy 👍. Thanks.
@naseemahussain82793 жыл бұрын
Vellathil kodukkan ptto
@rosilygeorge58882 жыл бұрын
Excellence information
@jishasumesh543 жыл бұрын
Pareekshikkkm
@naemausman48564 жыл бұрын
I'm banu pkd, normal kozhikalk ithu kodukamo
@takeiteasybehappyvlogs13944 жыл бұрын
കൊടുക്കാം മാത്രമല്ല വളരെ നല്ലതുമാണ്
@muhammedvp25063 жыл бұрын
ആവൂ കഴിഞ്ഞു
@muhammedhareaf89464 жыл бұрын
Thanks👍
@PhilominaBaby3 жыл бұрын
Kariamparayadoyadi ninuprasangikathe enthu tu thengayado
@rahmaniazeez98623 жыл бұрын
നല്ല അവതരണം നിഷ്കളങ്കമായ ചിരി അല്പം കൂടി ദൈർഘ്യം കുറക്കണം
@solorider76653 жыл бұрын
😁😁😁😁😁
@Sharafu6683 жыл бұрын
മൊത്തത്തിൽ കുറച്ചു
@abduppamastermaster25273 жыл бұрын
വളരെ ഉപകാരപ്രതമായ ഒരു മരുന്ന് തന്നെയാണ് ഒരു പാട് നന്ദി
@sajumathew89793 жыл бұрын
Ekkaaaaaaaaa Super Medicine many Congraags
@takeiteasybehappyvlogs13943 жыл бұрын
thanks മുത്തേ... '
@binduuday52553 жыл бұрын
കോഴികൾ കണ്ണടച്ച് പതുങ്ങിയിരിക്കുന്നു.വയറിളക്കവുമുണ്ട്. വെയിറ്റ് തീരെ കുറഞ്ഞ് ചത്ത് പോകുന്നു .പ്രതിവിധി പറഞ്ഞ് തരാമോ?
@jameelakp74663 жыл бұрын
Apoyum koyi urangi nilkunnu anthan karanam
@vellakkadanvk67823 жыл бұрын
Koyipanpovanullamarunn parayamo
@sreeabhi13 жыл бұрын
@@vellakkadanvk6782 കോയി പേൻ പോകാൻ സീമ കൊന്ന ഇ ല കൂട്ടിൽ വിരിച്ച് വെക്കുക. പേൻ പോകും. മറ്റെന്
@mohammedparassery66143 жыл бұрын
റിസൽട്ട് എന്തായാലും എത്ര മാതിരി വലിച്ചു നീട്ടി വെറുപ്പിക്കരുത്
@kozhisoopkozhisoop63803 жыл бұрын
പഴമല്ല ഉരിഞ്ഞു ത്തിന്നാൻ
@ajuajquq68593 жыл бұрын
@@kozhisoopkozhisoop6380 qqqq
@ajuajquq68593 жыл бұрын
@@kozhisoopkozhisoop6380 qq.q
@ഒരുതമാശ3 жыл бұрын
ഇങ്ങനെ പറഞ്ഞാലേ യൂറ്റൂബ് വിജയിക്കൂ ... അതിനാണല്ലോ ഇത് തുടങ്ങിയത്
@soopyramath13253 жыл бұрын
ഒരപേക്ഷ പറയാനുള്ളത് കൃത്യമായി പറഞ്ഞാൽ വീഡിയോ എല്ലാവരും കാണും പരത്തിപ്പറഞ്ഞ് വറുപ്പിച്ചാൽ പിന്നെ കാണാൻ മടിക്കും
@pushpachandran84893 жыл бұрын
Duckinu kodukamo enlkil ethra alav please sir
@malumalu89873 жыл бұрын
Yente kozhik oru valeyaan 5 dhivasamay marunn kodkunnud kannu cherthitund 2 karemkozhi. Chathu. Ee marunn puthiya arevaan
Meriquin vedichu valiyavarku moonnu thulli cheriyavarku oru thulli moonnu neram randu moonnu day kodukku marikittum
@metildametilda2046 Жыл бұрын
കഫക്കെട്ടിനു ഇ മരുന്ന് നല്ലതാണോ
@jayachandrans93623 жыл бұрын
ഞാൻ കോഴികൾക്ക് കൊടുത്തു ചേട്ടൻ പറഞ പ്രകാരം അലോപതി കൊടുക്കുന്നതിലും വ്യത്യാസം ഉണ്ട് പക്ഷെ അവ വളരെ സ്ലോ ആണ് എന്ന് തോന്നുന്നുണ്ട് എല്ലാ കാര്യത്തിലും ഉഷാർ ആവുന്നില്ല
@takeiteasybehappyvlogs13943 жыл бұрын
ക്ഷമിക്കൂ കാത്തിരിക്കൂ..... എല്ലാം ശരിയാവും
@tincysabs56253 жыл бұрын
Valicha neettatha pra cheatta
@takeiteasybehappyvlogs13943 жыл бұрын
ഇങ്ങിനെ വലിച്ചു നീട്ടിയിട്ടും പോരാഞ്ഞ് എന്നെ വിളിച്ച് വീണ്ടും ചോദിക്കുന്നവരുണ്ട് പിന്നെ എന്തു ചെയ്യും പറ
@saidalavikm86143 жыл бұрын
വിശദീകരണം ബോറടിപ്പിക്കുന്നു മരുന്നു നല്ലത് ബോറഡിപ്പിൽ കുറച്ച മോശം
@unnikaniath22903 жыл бұрын
ചേട്ടാ 6 ദിവസം പോയിട്ട് തൂക്കം തുടങ്ങിയാൽ അന്ന് തന്നെ ചത്തുപോകുന്നു പെട്ടന്ന് മാറുന്നതിനുള്ള മരുന്ന് ഉണ്ടോ?
ഞാൻ ഈ മരുന്ന് കൊടുത്തു പത്തു കുഞ്ഞുങ്ങൾക്കു തുക്കം കണ്ടു ഇന്ന് എല്ലാവരും മിടുക്കരായി ചികഞ്ഞു നടക്കുന്നു നന്ദി 🌹
@abdulbariputhiyottil14724 жыл бұрын
👍👍
@Nunu-nr9np4 жыл бұрын
Thanks
@ppshukkoorktpm23864 жыл бұрын
fid
@ppshukkoorktpm23864 жыл бұрын
😠😘😆
@anilmon47893 жыл бұрын
Onnu vegamm parayuuu
@bappunilambur45013 жыл бұрын
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തീർക്കാൻ നോക്ക് ....
@thomasp.j89883 жыл бұрын
Pandaram.paranju.thulakkanmele
@faizalfaizal13833 жыл бұрын
Hahaha
@alisaqar21564 жыл бұрын
Urapano shariyakumo
@kozhisoopkozhisoop63804 жыл бұрын
ഉറപ്പിനായ് ഇനി ഒരു വീഡിയോ ചെയ്യേണ്ടി വരുമോ? കഷ്ടം
@firufirose80233 жыл бұрын
@@kozhisoopkozhisoop6380 hahaa athu polichu😁
@alipulladen80264 жыл бұрын
Ikkante no innu parayamo
@Ratheeshravi78024 жыл бұрын
ഔൺസ് എ.ന്നാൽ ടീ സ്പൂൺ ആണോ? കുരു മുളക് പൊടി 10gm എങ്ങനെ കൈയ്യളവിൽ എടുക്കും? ഒന്നു പറയുമോ?
@oldschool67423 жыл бұрын
Ouns pathram vaidyakkadayil kittum
@abdhullahrichu10753 жыл бұрын
എന്റെ രണ്ട് കോഴികൾ ഈ അത്തദിവസം ചത്തു ഒരു അസുഖവും ഉണ്ടായിരുന്നല്ല രാത്രിക്ടിൽ ആക്കി രാവിലെ ക്രുട് തുറന്നേപ്പാൾ ചത്തു എന്താണു ഇതിനു കാരണം അ റി യാൻ താൽപര്യമുണ്ട്
@vasavasandhi40203 жыл бұрын
Tharavinu kodukamo ith?
@takeiteasybehappyvlogs13943 жыл бұрын
കൊടുക്കാം
@ANvlog-qt9mu3 жыл бұрын
Supar
@hilalhibawowhiba14563 жыл бұрын
Valichu neetti parayathe
@kbbyju88674 жыл бұрын
Good viedeo
@takeiteasybehappyvlogs13944 жыл бұрын
thanks
@binduuday52553 жыл бұрын
ഭാരം കുറഞ്ഞ് കോഴി ചത്ത് പോകുന്നു .എന്താണ് പ്രതിവിധി. ഈ മരുന്ന് പരീക്ഷിച്ചു.
@takeiteasybehappyvlogs13943 жыл бұрын
നല്ല കട്ടി തൈര് ദിവസവും ഒരു ടീസ്പൂൻ രണ്ടു നേരം കൊടുത്തു നോക്കു ആരംഭമാണെങ്കിൽ മാറാൻ സാധ്യത ഉണ്ട്
@nishadaasees24683 жыл бұрын
പറയൂ
@kalavarathanthram10433 жыл бұрын
വളരെ ഉപകാരം👍
@rafeequerafeeque82033 жыл бұрын
താക്സ്
@swapnilnikam47003 жыл бұрын
Can we give to pegion
@josephjohn30894 жыл бұрын
thanks for the tips
@takeiteasybehappyvlogs13944 жыл бұрын
thanks ശേഷമുള്ള അഭിപ്രായവും അറിയിക്കാൻ മറക്കരുത്
@fasnasherin78362 жыл бұрын
Valich neettalle cheatta
@pretheeshaprethi19163 жыл бұрын
👌👌😁
@shaginaaneesh98373 жыл бұрын
Valichu neettandu pare
@chriscreation77203 жыл бұрын
7 മിനിറ്റ് വെറുപ്പിക്കൽ.
@muralimurali-nw5gr3 жыл бұрын
Supper
@ananyas62574 жыл бұрын
Bv380 കോഴികൾക്ക് ഈ മരുന്ന് കൊടുക്കാമോ
@takeiteasybehappyvlogs13943 жыл бұрын
കൊടുക്കാം
@deepareneeb55894 жыл бұрын
ശീല വീർത്തു ബലൂൺ പോലെ ആകുന്നതിനു എന്താണ് പ്രതിവിധി.. Pls reply..🙏
@takeiteasybehappyvlogs13943 жыл бұрын
സ്വൊൽപം അപ്പക്കാരം വെള്ളൽ ചാലിച്ച് കൊടുത്തു നോക്കൂ
@rajeshbabur55793 жыл бұрын
Onnu para kure neram konttu parayan thudangukaya
@mohammedjaseel82573 жыл бұрын
കുരിപ്പ് മാറാൻ ഉള്ള മരുന്ന് ഉണ്ടോ
@abukottuvala6883 жыл бұрын
Borolin purattuga
@vimalaman3054 жыл бұрын
Good ഇൻഫർമേഷൻ
@galaxy5943 жыл бұрын
റബ്ബറാണോ അതോ അലാസ്റ്റിക്കോ.. നീട്ടി വലിച്ച് കിലോമീറ്റർ അളവിൽ വെറുതെ സമയം കൊല്ലല്ലേ ചേട്ടാ
@takeiteasybehappyvlogs13943 жыл бұрын
വേണ്ടങ്കി കണ്ട് പോടെ
@funnygamersyt8693 жыл бұрын
Alavu manassilayilla
@vallakamahmoodvallakamahmo4154 жыл бұрын
,വേഗം പോരട്ടെ
@hameedali90083 жыл бұрын
നല്ല. അഭിപ്രായം
@sreejayak62543 жыл бұрын
വെള്ള കാഷ്‌ഠം പോകുന്നു. എന്താ ചെയ്യാ
@alshanalshan30583 жыл бұрын
ഇനിയും വേറെ സുത്രങ്ങൾ ഉണ്ടോ ഇക്കാകാ
@josephdominic25373 жыл бұрын
താങ്ക്യൂ ചേട്ടാ മരുന്ന് നല്ലതാണ് ഉപകാരപ്പെടും എന്ന് ചേട്ടൻ പറഞ്ഞതുകൊണ്ട് മനസ്സിലായി അത് പക്ഷേ ഭയങ്കര തള്ള്
@ISRA-79803 жыл бұрын
ഒന്ന് പറഞ്ഞു തോലക്കപ്പാ
@elssammmae46753 жыл бұрын
Muyal thookathinu marunnundo
@abdusamadmp86813 жыл бұрын
അസുഖമില്ലാത്ത കോഴികൾക്ക് കൊടുക്കാമോ?
@merlin35152 жыл бұрын
കാര്യം മാത്രം പറഞ്ഞാൽ നന്നായിരിക്കും.... ഇതൊക്കെ ആർക്ക് കേൾക്കണം
കഴിവിന്റെ പരമാവതി കോഴി കാണുന്ന സ്ഥലത്ത് കയറ് വയ്ക്കുരുത്
@pattkekedamone3 жыл бұрын
Athentha🙄
@JAYABIJU-y5w Жыл бұрын
😂😂
@av6772 жыл бұрын
തെറി വിളിയാണല്ലേ കൂടുതലും
@neshariyakv19153 жыл бұрын
Nokkiyit parayaam
@underworld28583 жыл бұрын
അശോകാരിഷ്ടം..... നമുക്ക് ഗ്യാസ്ട്രെബിൾ ന് ഉള്ള മരുന്നല്ലേ
@mohammedthalikulam36084 жыл бұрын
Good.vdo
@lalithambikaa.s93513 жыл бұрын
വലിച്ചു നീട്ടത് പറയുക
@sajnak59312 жыл бұрын
Ho
@nirmalat63284 жыл бұрын
എന്റെ കോഴി ഒരസുഗവും കാണിക്കാതെ രാവിലെ ചത്തു കിടക്കും. അതേ ബ്ലഡ് കാഷ്ഠിക്കുന്നു ഇതിനു വല്ല മരുന്നും ഉണ്ടോ
@haseebarafath12393 жыл бұрын
Uluva vellam koduthu nokku. Ente kozikalk sugam kittiyirunnu. Pinne pacha manjal thulasi cheriya ulli iva arachum koduthirunnu. Orazchayolam.
@josephmathew3083 жыл бұрын
വിരമരുന്ന് കൊടുക്കണം
@nirmalat63283 жыл бұрын
Yes കൊടുത്തുനോക്കാം
@usmankk61033 жыл бұрын
ഉലുവ വറുത്തു പൊടിച്ച് തൈരിൽ മിക്സ് ചെയ്ത് കൊടുത്ത് നോക്ക്
@muhammadsameernizamimaliye70944 жыл бұрын
കോഴി യെ മറ്റൊരാൾ പിടിക്കുകയാണങ്കി വളരെ സൗകര്യം
@takeiteasybehappyvlogs13944 жыл бұрын
ശരിയാണ് പക്ഷെ ആളു വേണ്ടേ - thanks
@rajasakarannair24273 жыл бұрын
കോഴിപിടിത്തം അറിയില്ല അല്ലെ? ആദ്യം അതു പഠിക്കണം.
@kenzirikkur46763 жыл бұрын
c
@mohikottakkal30363 жыл бұрын
Avadaranam മഹാ ബോർ
@rosammamathew52133 жыл бұрын
എന്റെ 8 കോഴി ഈ രോഗം വന്നു ചത്തുപോയി ചേട്ടാ.. വെറ്റിനറി തന്ന ടാബ് പൊടിച്ചു കൊടുത്തു രെക്ഷ പെട്ടില്ല.... ഈ വീഡിയോ .. കണ്ടു ഇനി അതുപോലെ ... ഒന്ന് നോക്കട്ടെ ഇതുപോലെ രോഗം വന്നാൽ. താങ്ക്സ് ചേട്ടാ താങ്ക്സ് ....