Рет қаралды 74
In this video, in Malayalam, you can make a cool dessert that can be eaten with tea in the evening in 10 minutes
#snacks
#snacksrecipemalayalam
#easysnacks
#evaningsnacksrecipe
#evaning snacks recipe malayalam
#vijayanumdhasanum
#evaning
potato snack recipe in Malayalam, Evening Snacks In Malayalam
easy evaning snaks
potato evaning snacks
കിഴങ്ങ് നന്നായ് വേവിച്ചെടുക്കുക അതിലേക്ക് 2bread വെള്ളം നനച്ച് പിഴിഞ്ഞ് ചേർക്കുക .മുളകുപൊടി മസാലപ്പൊടി കുരുമുളക് പൊടി എന്നിവ ആവിശ്യാനുസരണം ചേർത്ത് യോചിപ്പിച്ചു അതിലേയ്ക്ക് ചോളപ്പൊടി 1സ്പൂണും അരിപ്പൊടി 1സ്പൂണും ചേർത്ത് കുഴച്ചെടുത്ത് ചെറിയ ഉണ്ട ആക്കി അതിനുള്ളിൽ ചീസ് വെച്ചുകൊടുത്തു റൌണ്ട് ആക്കി എണ്ണയിൽ മുക്കി പൊരിച്ചെടുക്കുക സ്വാതിഷ്ഠമായ സ്നാക്സ് റെഡി🙏🥰